“എന്താ..??”
ഞാൻ അലറി..
“അല്ല ഞാൻ.. ഒറ്റക്ക്.. എനിക്ക്..”
“ഒറ്റക്ക് പോയാൽ എന്താ നിന്നെ ആരേലും പിടിച്ചു കൊണ്ട് പോകുമോ? എന്നെ അതികം ഡിപെൻഡ് ചെയ്യരുത് കൃഷ്ണ നീ.. പോ.. എന്നെക്കൊണ്ട് കൂടുതൽ പറയിക്കണ്ട..”
ദേഷ്യത്തോടെ പറഞ്ഞതും അവൾ ദേഷ്യത്തിൽ കതക് അടച്ചു പോയി.. ഫ്രന്റ് ഡോർ വലിച്ചടയുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ കമിഴ്ന്ന് കിടന്നു ഉറങ്ങി..
എണീറ്റപ്പോൾ അല്പം വൈകി.. ക്ലോക്ക് നോക്കി
“8:30? ഷിറ്റ്… ”
ചാടി എഴുന്നേറ്റ് ഫ്രഷ് ആയി വന്നു വേഷം മാറി..
“ഛേ എന്തൊരു ഉറക്കമായിരുന്നു.. സമയവും വൈകി.. ഈ പെണ്ണിന് വന്നാൽ ഒന്ന് വിളിച്ചൂടെ..അഹ് ചിലപ്പോൾ പിണക്കത്തിൽ ആയിരിക്കും ..”
നോക്കിയപ്പോൾ അവളുടെ മുറിയുടെ വാതൽ അടഞ്ഞു കിടക്കുന്നു..വാതിൽ മുട്ടി നോക്കി.. അനക്കം ഇല്ല..
“കൃഷ്ണ..? വരുന്നില്ലേ? ഞാൻ പോകുന്നു..”
ഞാൻ ചോദിച്ചതിന് മറുപടി ഉണ്ടായില്ല.. പെട്ടെന്ന് അടുക്കളയിൽ ഒന്ന് പോയി നോക്കി. ചായ പോലും വെച്ചിട്ടില്ല..പെട്ടെന്നു നെഞ്ച് ഒന്ന് ആളി.. അവളുടെ റൂമിന്റെ അടുത്തെത്തി..
“കൃഷ്ണ..?”
ഉച്ചത്തിൽ വിളിച്ചിട്ടും അനക്കം ഇല്ലാത്തപ്പോൾ ഞാൻ വാതിൽ തള്ളി നോക്കി.. ആരും ഇല്ല. ബാത്‌റൂമിൽ വാതിൽ തുറന്നു കിടക്കുന്നു..
മുഖത്തെ ചോരമയം മുഴുവൻ വറ്റി..
“ഓടാൻ പോയവൾ വന്നിട്ടില്ലേ..?”
ഞാൻ സ്വയം ചോദിച്ചു..
പെട്ടെന്നാണ് മനസ്സിൽ മറന്നു കിടന്ന ഒരു കാര്യം ഓർമവന്നത്.. ബോബ്ബിയുടെ അച്ഛന്റെ ഭീഷണി..
“ഒറ്റക്ക് കിട്ടും അവളെ ഞങ്ങൾക്ക്.. അന്ന് നിനക്ക് അവളുടെ എല്ലു പോലും കിട്ടില്ല..”
കുറച്ചു ദിവസം മുൻപ് സുകന്യ ചേച്ചിയുടെ വീട്ടിൽ പോയി വരുന്ന വഴി.. പെട്ടന്നാണ് മുൻപിൽ ഒരു കാർ ക്രോസ് ചെയ്തു നിർത്തിയത്.. അതിൽ നിന്നും ഇറങ്ങിയത് ബോബിയുടെ അച്ഛൻ ആയിരുന്നു.. അവന്റെ അവസ്ഥക്ക് കാരണം കൃഷ്ണയായതുകൊണ്ട് അവളെ ജീവനോടെ വെക്കില്ല എന്നു ഭീഷണി പെടുത്തി.. പക്ഷെ ഞാൻ അതു അവഗണിച്ചു..
“ഷിറ്റ്.. ”
ഞാൻ സ്വയം പറഞ്ഞു വണ്ടിയുടെ ചാവി എടുത്തു വാതൽ ശക്തമായി അടച്ചു.. അവളെ തനിച്ചു പറഞ്ഞുവിട്ടത്തിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി..പാർക്കിങ്ങിൽ ചെന്ന് വണ്ടിയുടെ എൻജിൻ സ്റ്റാർട്ട് ചെയ്തു കത്തിച്ചു വിട്ടു.. ഞാൻ അവളെ തേടി ഇറങ്ങി എവിടെ എന്നറിയാതെ..
തുടരും..
ഇഷ്ടപെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയണേ❤️
കാത്തിരുന്ന എല്ലാവർക്കും ഒത്തിരി സ്നേഹംട്ടോ❤️❤️
വരും എന്നു പറഞ്ഞാല് വരും ഇതുവരെ വരാതെ ഇരുന്നിട്ടില്ല
ആഹ് അതാണ്
ആ ഒരു വിശ്വാസമാണ് വേണ്ടത്
വരാതെ എവിടെ പോവാൻ??
ഇനി എങ്ങാനും എഴുതാൻ ഇരുന്നിട്ട് ഉറങ്ങിപ്പോയി കാണുമോ ?
ഏഴ് സൈറ്റ് വല്ലോം ജാം ആയി കാണും കഴിഞ്ഞ തവണേം ഇങ്ങനെ തന്നെ ആയിരുന്നു
ഞാൻ പിന്നെ രാവിലെ നോക്കിയപ്പാ കണ്ടെ
12.30am മുന്നേ ഞാൻ വായിച്ചിരുന്നു
അതെ തരും പറഞ്ഞ ദിവസം തരാറുണ്ട്…❤
Wait cheyy friends അവർക്കും തിരക്കുകൾ ഇല്ലേ ?
Enn undakum thonnunnila?
രാവിലെ എണീറ്റ് നോക്കിയാൽ കാണാം?
സ്ഥിരം ഇങ്ങനെ ഒക്കെ ആണ് അത് കൊണ്ട് 1അം വരെ നോക്ക് site problems ഉണ്ടാകും
അറിയാം സഹോ
അത് ഓരോ എഴുത്തുകാരുടെയും പ്രയത്നത്തിന്റെ ഫലമല്ലെ
കാത്തിരിക്കാം
ചേച്ചി ഒരിക്കലും നിരാശപ്പെടുത്തില്ല❤️
ഇന്ദു ഇന്ന് ഇവിടെ വന്നിട്ട് ഇല്ലാന്ന് തോന്നുന്നു എങ്ങും comments ഒന്നും കണ്ടില്ല
Enn വരുമല്ലോ അല്ലേ?.. waiting..
ഇന്ന് വരുന്നുണ്ടെങ്കിൽ എല്ലാരും രാത്രി 12 കഴിഞ്ഞ് നോക്കിയേച്ചാ മതി?
12 എന്ന് പറയുമ്പോ നാളെ ആയി
ചേച്ചി എന്തായി ഇന്ന് ഉണ്ടാവുമോ WAITING ആണ്…?
Inn varuvo?
എന്തായി ??
Innu ഉണ്ടാവുമോ
ഇന്ന് ഇപ്പോവരും?
*എപ്പോവരും
ഇന്ന് വരും എന്നാണെങ്കിൽ രാത്രി 12 മണിക്ക് നോക്കിയാൽ മതി ??
12 mani kazhinju Nokia mathi
പതുക്കെ മതിട്ടോ കംപ്ലീറ്റ് ചെയ്ത് ആയച്ചാൽ മതി
Super ayittund chechi ????????adutha partn i am waiting ??????
Super sorry
ആദ്യം തന്നെ ഈ കഥ കാത്തിരിക്കുന്ന എല്ലാവരോടും ഇത്രെയും വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു.. പകുതിയോളം എഴുതി. അത് കഴിഞ്ഞു വരുന്ന ഭാഗം അനങ്ങുന്നില്ല.. എന്തായാലും സൺഡേ പ്രതീക്ഷിച്ചോളൂ. സ്നേഹത്തോടെ❤️
?
aayikotte wait cheyyam chechi athikam stress eduth eyuthanda
Sunday തരാൻ വേണ്ടി എഴുതണ്ടേ….take your time…
അന്നത്തേക്ക് ഇടാനായി എഴുതേണ്ട complete ആക്കി സംതൃപ്തി അയാൾ മാത്രം പോസ്റ്റ് ചെയ്താൽ മതി..
അല്ല ചേച്ചി എന്തായി അടുത്ത പാർട്ട് കഴിഞ്ഞില്ലേ? എന്നേക്കു കിട്ടും?
സൺഡേ തരാം കേട്ടോ. വൈകുന്നതിൽ സോറി. പകുതിയോളം ആയി. ഇനി അങ്ങോട് എഴുതാൻ അല്പം ബുദ്ധിമുട്ട് തോന്നുന്ന പോലെ. സൺഡേ പ്രതീക്ഷിച്ചോളൂ.സ്നേഹം❤️
Chechi ennuvaran chance undo
സൺഡേക്ക് ഉള്ളിൽ തരും എന്ന് തരുമെന്ന് ഇന്ദുസിന് മാത്രമേ അരിയൊള്ളു ??. വെയിറ്റ് ചെയ്യൂ ❤️
സൺഡേ
രാഗേന്ദു, കോളേജില്‍ അരങ്ങേറിയ ഓണാഘോഷം വളരെ നന്നായിരുന്നു. അവള്‍ ഗാനം ആലപിച്ച് കൊണ്ട് നടന്ന് വന്നതും propose ചെയ്തതും എല്ലാം നന്നായിരുന്നു. അവനോടുള്ള കടപ്പാടും സ്നേഹവും കാരണം അവൾ moonstruck ആയി ജീവിതത്തിൽ വാശിയോടെ നേടിയെടുക്കാനൻ ആഗ്രഹിച്ചത് എല്ലാം മറന്ന് ചത്ത car battery പോലെ ഇരുന്ന അവള്‍ക്ക് ആഷ്ലി പബ്ലിക് insult എന്ന jumper cable ഉപയോഗിച്ച് അവളുടെ തലച്ചോറില്‍ connect ചെയ്ത് spark കൊടുത്തപ്പോള്‍ ആണ് അവളുടെ ബുദ്ധി അവളുടെ മറന്നുപോയ ജീവിത അഭിലാഷങ്ങള്‍ക്ക് പിന്നെയും ജീവൻ നല്‍കിയത്… നല്ലോരു തിരിച്ചുവരവ്.
എല്ലാം വളരെ നന്നായിരുന്നു. ഇനി അടുത്ത് എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️❤️♥️
???
?? നല്ല വെറൈറ്റി കമെന്റ്റ്. ഇഷ്ടപെട്ടത്തിൽ സന്തോഷം കേട്ടോ.
സ്നേഹം❤️
Ente comment ellaam moderation il povaa
വന്നല്ലോ
Exam preparation laanu(CA student aanu?) . Athaa late aaye
Waiting for next part
സമയം പോലെ വായിച്ചാൽ മതിട്ടോ. Exam കാര്യങ്ങൾ ആദ്യം നടക്കട്ടെ.. സ്നേഹം❤️
waiting next part
❤️