കൃഷ്ണവേണിXII (രാഗേന്ദു) 1685

“കൃഷ്ണ തനിക്ക് എന്തെങ്കിലും പർച്ചേസ് ചെയണോ..? വന്നിട്ട് ഇതുവരെ താൻ ഒന്നും ആവശ്യപ്പെട്ടതായി ഓർക്കുന്നില്ല.. പിന്നെ വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങണം..
ഇവിടെ അടുത്തൊരു സൂപ്പർ മാർക്കറ്റ് ഉണ്ട്.. നമ്മക്ക് ഒന്ന് കയറാം..”

ഞാൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി..ഞങ്ങൾ സൂപ്പർമാർക്കറ്റിൽ കയറി.. വീട്ടിലേക്ക് ഉള്ള അത്യാവശ്യ സാധങ്ങൾ വാങ്ങി..കൂടെ അവൾ അവൾക്ക് വേണ്ട സാധനങ്ങളും..

എല്ലാം എടുത്തു ഞങ്ങൾ ബില്ലിംഗ് സെക്ഷനിൽ പോയി.. ഒന്ന് പുറത്തേക്ക് നോക്കിയപ്പോൾ സൈഡിൽ അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നത് ആണ് കണ്ടത്..

അവളെ ഒന്ന് സൂക്ഷിച്ചു നോക്കി ഞാൻ ബില്ലിങിലേക്ക് തിരിഞ്ഞു.. അവിടെ നിൽക്കുന്ന ചേച്ചി.. ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്.

“പുതുമോടി ആണല്ലേ..നല്ല മാച്ച് ആണട്ടോ രണ്ടുപേരും..”

അവർ ഒരു ചിരിയോടെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി..അവളെ നോക്കിയപ്പോൾ ഒരു നാണം കലർന്ന ചിരിയോടെ എന്നെ നോക്കുന്നു..

“മൈൻഡ് യുവർ ഓണ് ബിസിനെസ്സ്..”

ദേഷ്യഭാവത്തോടെ പറഞ്ഞുകൊണ്ട് ഞാൻ ബിൽ പേ ചെയ്ത് അവിടെ നിന്നും ഇറങ്ങി..

കാറിൽ ചെന്ന് സാധങ്ങൾ എടുത്ത വച്ചു..തിരിഞ്ഞു നോക്കിയപ്പോൾ അവൾ അവിടെ അവരോട് എന്തോ പറഞ്ഞു നിൽക്കുന്നു.. മുഖത്തു ചിരി.. അതുകണ്ടപ്പോൾ എന്റെ ദേഷ്യം ഇരട്ടിച്ചു.. ഡ്രൈവറോട് ഹോണ് അടിക്കാൻ പറഞ്ഞു ഞാൻ കാറിൽ കയറി ഇരുന്നു..

അവൻ ദേഷ്യം പിടിച്ചു അവിടെനിന്നും ഇറങ്ങിയപ്പോൾ അവളുടെ മുഖം ആകെ വാടി..

“ഹേയ് കുട്ടി.. അതൊന്നും മൈൻഡ് ചെയ്യണ്ട.. ആൾ ദേഷ്യകാരൻ ആണല്ലേ.. കുറച്ചു കഷ്ടപ്പെടും..”

അവർ ഒരു ചിരിയോടെ പറഞ്ഞപ്പോൾ അവളുടെ മുഖം നാണത്താൽ പൂത്തുലഞ്ഞു.. ഹോണ് അടിക്കുന്ന ശബ്ദം കേട്ടതും അവൾ ഒന്ന് ഞെട്ടി തിരിഞ്ഞുനോക്കി.. അവൻ കാറിൽ കയറി ഇരിക്കുന്നതാണ് കണ്ടത്.. അവൾ അവരോട് യാത്ര പറഞ്ഞു അവിടെനിന്നും കാറിന്റെ അടുത്തേക്ക് ഓടി..

330 Comments

  1. കാത്തിരുന്ന എല്ലാവർക്കും ഒത്തിരി സ്നേഹംട്ടോ❤️❤️

  2. വരും എന്നു പറഞ്ഞാല് വരും ഇതുവരെ വരാതെ ഇരുന്നിട്ടില്ല

    1. അൽ കുട്ടൂസ്

      ആഹ് അതാണ്
      ആ ഒരു വിശ്വാസമാണ് വേണ്ടത്
      വരാതെ എവിടെ പോവാൻ??

      1. ഇനി എങ്ങാനും എഴുതാൻ ഇരുന്നിട്ട് ഉറങ്ങിപ്പോയി കാണുമോ ?

        1. അൽ കുട്ടൂസ്

          ഏഴ് സൈറ്റ് വല്ലോം ജാം ആയി കാണും കഴിഞ്ഞ തവണേം ഇങ്ങനെ തന്നെ ആയിരുന്നു
          ഞാൻ പിന്നെ രാവിലെ നോക്കിയപ്പാ കണ്ടെ

          1. 12.30am മുന്നേ ഞാൻ വായിച്ചിരുന്നു

    2. അതെ തരും പറഞ്ഞ ദിവസം തരാറുണ്ട്…❤

  3. Wait cheyy friends അവർക്കും തിരക്കുകൾ ഇല്ലേ ?

  4. Enn undakum thonnunnila?

    1. അൽ കുട്ടൂസ്

      രാവിലെ എണീറ്റ് നോക്കിയാൽ കാണാം?

      1. സ്ഥിരം ഇങ്ങനെ ഒക്കെ ആണ് അത് കൊണ്ട് 1അം വരെ നോക്ക് site problems ഉണ്ടാകും

        1. അൽ കുട്ടൂസ്

          അറിയാം സഹോ
          അത് ഓരോ എഴുത്തുകാരുടെയും പ്രയത്നത്തിന്റെ ഫലമല്ലെ
          കാത്തിരിക്കാം
          ചേച്ചി ഒരിക്കലും നിരാശപ്പെടുത്തില്ല❤️

          1. ഇന്ദു ഇന്ന് ഇവിടെ വന്നിട്ട് ഇല്ലാന്ന് തോന്നുന്നു എങ്ങും comments ഒന്നും കണ്ടില്ല

  5. Enn വരുമല്ലോ അല്ലേ?.. waiting..

  6. അൽ കുട്ടൂസ്

    ഇന്ന് വരുന്നുണ്ടെങ്കിൽ എല്ലാരും രാത്രി 12 കഴിഞ്ഞ് നോക്കിയേച്ചാ മതി?

    1. 12 എന്ന് പറയുമ്പോ നാളെ ആയി

  7. ചേച്ചി എന്തായി ഇന്ന് ഉണ്ടാവുമോ WAITING ആണ്…?

  8. Inn varuvo?

  9. എന്തായി ??

  10. Innu ഉണ്ടാവുമോ

    1. ഇന്ന് ഇപ്പോവരും?

      1. *എപ്പോവരും

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ഇന്ന് വരും എന്നാണെങ്കിൽ രാത്രി 12 മണിക്ക് നോക്കിയാൽ മതി ??

      2. 12 mani kazhinju Nokia mathi

  11. പതുക്കെ മതിട്ടോ കംപ്ലീറ്റ് ചെയ്ത് ആയച്ചാൽ മതി

  12. Super ayittund chechi ????????adutha partn i am waiting ??????

  13. ആദ്യം തന്നെ ഈ കഥ കാത്തിരിക്കുന്ന എല്ലാവരോടും ഇത്രെയും വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു.. പകുതിയോളം എഴുതി. അത് കഴിഞ്ഞു വരുന്ന ഭാഗം അനങ്ങുന്നില്ല.. എന്തായാലും സൺഡേ പ്രതീക്ഷിച്ചോളൂ. സ്നേഹത്തോടെ❤️

    1. aayikotte wait cheyyam chechi athikam stress eduth eyuthanda

    2. നല്ലവനായ ഉണ്ണി

      Sunday തരാൻ വേണ്ടി എഴുതണ്ടേ….take your time…

    3. അന്നത്തേക്ക് ഇടാനായി എഴുതേണ്ട complete ആക്കി സംതൃപ്തി അയാൾ മാത്രം പോസ്റ്റ് ചെയ്താൽ മതി..

  14. അല്ല ചേച്ചി എന്തായി അടുത്ത പാർട്ട് കഴിഞ്ഞില്ലേ? എന്നേക്കു കിട്ടും?

    1. സൺഡേ തരാം കേട്ടോ. വൈകുന്നതിൽ സോറി. പകുതിയോളം ആയി. ഇനി അങ്ങോട് എഴുതാൻ അല്പം ബുദ്ധിമുട്ട് തോന്നുന്ന പോലെ. സൺഡേ പ്രതീക്ഷിച്ചോളൂ.സ്നേഹം❤️

  15. Chechi ennuvaran chance undo

    1. സൺ‌ഡേക്ക് ഉള്ളിൽ തരും എന്ന് തരുമെന്ന് ഇന്ദുസിന് മാത്രമേ അരിയൊള്ളു ??. വെയിറ്റ് ചെയ്യൂ ❤️

  16. രാഗേന്ദു, കോളേജില്‍ അരങ്ങേറിയ ഓണാഘോഷം വളരെ നന്നായിരുന്നു. അവള്‍ ഗാനം ആലപിച്ച് കൊണ്ട് നടന്ന് വന്നതും propose ചെയ്തതും എല്ലാം നന്നായിരുന്നു. അവനോടുള്ള കടപ്പാടും സ്നേഹവും കാരണം അവൾ moonstruck ആയി ജീവിതത്തിൽ വാശിയോടെ നേടിയെടുക്കാനൻ ആഗ്രഹിച്ചത് എല്ലാം മറന്ന് ചത്ത car battery പോലെ ഇരുന്ന അവള്‍ക്ക് ആഷ്ലി പബ്ലിക് insult എന്ന jumper cable ഉപയോഗിച്ച് അവളുടെ തലച്ചോറില്‍ connect ചെയ്ത് spark കൊടുത്തപ്പോള്‍ ആണ് അവളുടെ ബുദ്ധി അവളുടെ മറന്നുപോയ ജീവിത അഭിലാഷങ്ങള്‍ക്ക് പിന്നെയും ജീവൻ നല്‍കിയത്… നല്ലോരു തിരിച്ചുവരവ്.

    എല്ലാം വളരെ നന്നായിരുന്നു. ഇനി അടുത്ത് എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ♥️❤️♥️

    1. ???

    2. ?? നല്ല വെറൈറ്റി കമെന്റ്റ്. ഇഷ്ടപെട്ടത്തിൽ സന്തോഷം കേട്ടോ.
      സ്നേഹം❤️

  17. Ente comment ellaam moderation il povaa

    1. വന്നല്ലോ

  18. Exam preparation laanu(CA student aanu?) . Athaa late aaye
    Waiting for next part

    1. സമയം പോലെ വായിച്ചാൽ മതിട്ടോ. Exam കാര്യങ്ങൾ ആദ്യം നടക്കട്ടെ.. സ്നേഹം❤️

  19. waiting next part

Comments are closed.