Tag: ഇരുട്ട്

ഒരു ksrtc യാത്രയിൽ ❣️[Rabi] 157

ഒരു ksrtc യാത്രയിൽ ❣️ Author : Rabi &nbsp സോഷ്യൽ മീഡിയ പ്ലാറ്റഫോംമിൽ ആദ്യമായെഴുതിയതാണ്. തെറ്റുകളും പോരായ്മകളും ക്ഷമിക്കുക.   ഞാൻ ദിൽബർ ho. എറണാകുളം ജില്ലയിലെ ഒരു ഗ്രാമത്തിൽ പണയ വീട്ടിലാണ് താമസം. “വീട് “എന്നൊന്നും പറയാനില്ല.. ഒരു ഒറ്റ മുറി.. അതു തന്നെയാണെന്റെ അടുക്കളയും കിടപ്പുമുറിയും.. പതിവു പോലെ അന്നും ജോലിക്കുപോവാനായി അതിരാവിലെ ചിട്ട വട്ടങ്ങളൊക്കെ കഴിച്ചു റെഡിയായി വീടുപൂട്ടി ബസ്റ്റോപ്പിലേക്കു നടന്നു. ബസ്റ്റോപ്പിലേക്ക് ഏതാണ്ട് ഒന്നര കിലോമീറ്ററുണ്ട്. കോട്ടയത്തെ ഒരു ഗവണ്മെന്റ് […]

നിശാഗന്ധി [Rabi] 91

നിശാഗന്ധി Author : Rabi   ഉച്ചയിലെ ചൂടും വന്നു പോകുന്ന തിരക്കും എന്നെ ക്ഷീണിപ്പിച്ചിരുന്നു. സായാഹ്നത്തിൽ വയലുകളും മയിലുകളും ഉണർത്തിയെങ്കിലും, വേഗത്തിൽ നീങ്ങുന്ന തീവണ്ടിയേക്കാൾ എന്റെ കണ്ണുകൾ കുതിച്ചു. വാതിൽക്കൽ ടവൽ വിരിച്ചിരുന്നു കാറ്റുകൊണ്ട്, വെളിച്ചം മങ്ങുന്ന മേഘങ്ങളെയും കൂടുതേടുന്ന പക്ഷികളെയും, താഴെ കാൽപ്പന്തും ക്രിക്കറ്റും കളിക്കുന്ന പലപൊക്കത്തിലുള്ള കുട്ടികളെയും കണ്ടിരുന്നു..   ഇരുട്ടുംതോറും പുതിയ വെളിച്ചങ്ങൾ മിന്നിവന്നു, തണുപ്പു വന്നു.  എങ്കിലും മനസ്സിലെ വീടെത്താനുള്ള ചൂട് കൂടിവന്നു.. ഉച്ചയിലെ ചൂട് യാത്രയെ വിരസമാക്കിയിരുന്നു. ചെറുതായി […]