രണ്ടാം കെട്ട് [നൗഫു] 2273

 

സ്വന്തമെന്ന് പറയാൻ ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്റെ ഇക്കാക് .. ഞങ്ങളുടെ വിവാഹത്തിന് ഒരു വർഷം മുമ്പ് ഉമ്മ ഇക്കയെ വിട്ടു പോയിരുന്നു.. പിന്നെ ഈ വീട്ടിൽ ഇക്ക ഒറ്റക് ആയിരുന്നു..

 

അന്ന് മുതൽ എനിക്ക് താങ്ങും തണലുമായി നിന്ന എന്റെ സാജിദിക്ക… എന്നെ എന്റെ ഇഷ്ട്ടത്തിന് പഠിക്കുവാനും കേരളത്തിന്റെ അങ്ങൊളമിങ്ങോളം സ്വന്തം ജോലി വരെ ഒഴിവാക്കി psc എഴുതാൻ എനിക്ക് കൂട്ടിനു വരുമായിരുന്നു…

 

കല്യാണം കഴിഞ്ഞതിന് ശേഷം എന്റെ വീട്ടിലേക് ഞാൻ കുറച്ചേ പോയിട്ടുള്ളൂ.. രാവിലെ ഒന്ന് പോയാൽ തന്നെ.. ഉച്ച ആകുമ്പോയേകും ഇക്ക ഒറ്റക് ആണെന്ന് ഓർത്തു ഓടി വരും… എന്നോട് രണ്ടോ മൂന്നോ ദിവസം നിന്നിട്ട് വന്നാൽ മതിയോന്നെക്കെ പറയുമെങ്കിലും..

 

വൈകുന്നേരം തീരുന്ന പണി,… ഉച്ചക്ക് ലീവെടുത്തു… വീട്ടിൽ വന്നു നോക്കും ഞാൻ വന്നോ എന്നറിയാൻ.. എനിക്കറിയാം ഞാൻ ഇവിടെ ഇല്ലേൽ ഇക്കാക് സമാധാനം ഉണ്ടാവില്ലന്ന്..

 

13 Comments

  1. സത്യത്തിൽ അങ്ങനെ സംഭവിച്ചു ? കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു ❤ നീയും വേടനെപോലെയാണോ അളിയോ

  2. Pattanathil sundaran alle bro??

  3. നിധീഷ്

    ഞാൻ വിചാരിച്ചു താൻ അങ്ങേരെ ചോര ശർദിപ്പിച്ചു കൊല്ലുവെന്ന്…. ഏതായാലും അതുണ്ടായില്ലല്ലോ… ഭാഗ്യം…. ❤❤❤❤

  4. ♥️♥️

  5. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    ങൾക് ഇപ്പൊ കഥ എഴുതി ആൾക്കാരെ കരയിപ്പിക്കല്ലു കൊറച്ച് കൂടുണ്ട് ട്ടൊ ????

  8. സ്വാമി തണുപ്പത്തു കിടുകിടാനന്ദ

    Mhaan ഇങ്ങക്ക് സങ്കടപെടുത്താൻ വല്യ ഇഷ്ട്ട ലെ ?

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ചോറി കണ്ണീരു വന്നില്ല…???

    1. വരവ് വെച്ചു…

  10. Ningal mansil keriin urappichooo❤️

    1. കേറിയില്ലേ… സാരമില്ല അടുത്തതിൽ പിടിക്കാം

Comments are closed.