രണ്ടാം കെട്ട് [നൗഫു] 2296

 

എന്റെ ഇക്ക ആരുടേയും മുന്നിൽ തല താഴ്ത്തി നില്കാതെ ഇരിക്കാൻ..

 

വിവാഹത്തിന് മുമ്പ് ഇക്ക എന്നെ വിളിക്കുമ്പോൾ എല്ലാം ജോലിയിലെ ബുദ്ധിമുട്ടുകൾ ആയിരുന്നു ഏറെയും പറഞ്ഞിരുന്നത്…

 

പഠിക്കാൻ കഴിയാതെ പോയതിലുള്ള വിഷമം ഏറെ ഉണ്ടായിരുന്നു ആ വാക്കുകളിൽ…

 

മൂപ്പര് sslc കഴിഞ്ഞു ചെങ്കൽ കോറിയിൽ പണിക് കയറിയത് ആയിരുന്നു…

 

എന്നും കയ്യൊക്കെ പൊട്ടി പൊളിഞ്ഞിരിക്കും..

 

എന്നേലും ഒരിക്കൽ എന്നെ കാണുവാനായി ഫാറൂക്ക് കോളേജിന്റെ മുറ്റത്തു വരുമ്പോൾ ആ കൈ എന്നും എന്റെ മുന്നിൽ നിന്നും മറച്ചു പിടിക്കും..

 

പക്ഷെ ആ കയ്യാലേ ഒരു പഴം പൊരിയോ.. ഉള്ളിവടയോ വാങ്ങി കഴിച്ചാലേ എനിക്ക് തൃപ്തിയാകൂ..

 

എന്റെ വായിലേക്ക് കൈ നീട്ടി കഴിക്കാൻ തരുമ്പോൾ ഇക്ക അറിയാതെ തന്നെ ഞാൻ ആ കയ്യിൽ ഒരു മുത്തം കൊടുക്കുമായിരുന്നു…

 

13 Comments

  1. സത്യത്തിൽ അങ്ങനെ സംഭവിച്ചു ? കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു ❤ നീയും വേടനെപോലെയാണോ അളിയോ

  2. Pattanathil sundaran alle bro??

  3. നിധീഷ്

    ഞാൻ വിചാരിച്ചു താൻ അങ്ങേരെ ചോര ശർദിപ്പിച്ചു കൊല്ലുവെന്ന്…. ഏതായാലും അതുണ്ടായില്ലല്ലോ… ഭാഗ്യം…. ❤❤❤❤

  4. ♥️♥️

  5. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    ങൾക് ഇപ്പൊ കഥ എഴുതി ആൾക്കാരെ കരയിപ്പിക്കല്ലു കൊറച്ച് കൂടുണ്ട് ട്ടൊ ????

  8. സ്വാമി തണുപ്പത്തു കിടുകിടാനന്ദ

    Mhaan ഇങ്ങക്ക് സങ്കടപെടുത്താൻ വല്യ ഇഷ്ട്ട ലെ ?

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ചോറി കണ്ണീരു വന്നില്ല…???

    1. വരവ് വെച്ചു…

  10. Ningal mansil keriin urappichooo❤️

    1. കേറിയില്ലേ… സാരമില്ല അടുത്തതിൽ പിടിക്കാം

Comments are closed.