രണ്ടാം കെട്ട് [നൗഫു] 2354

 

എന്റെ നാല് വർഷത്തെ കഠിനമായ പരിശ്രമമാണ്‌ ഈ ജോലി… എന്റെ മാത്രമല്ല എന്റെ ഇക്കയുടെയും..

 

ഓരോ വർഷവും റാങ്ക് ലിസ്റ്റിൽ പോലും എന്റെ പേര് കാണാതെ പോകുമ്പോഴും ഇക്ക എന്നെ സമാധാനപ്പെടുത്തും…

 

നമ്മളെക്കാൾ അർഹത പെട്ടവർ ഉണ്ടെന്നേ മുപ്പര് പറയൂ.. നമുക്ക് അടുത്ത പ്രാവശ്യം പിടിക്കാമെന്നും പറഞ്ഞു സമാധാനപ്പെടുത്തും…

 

നാലു വർഷം മുബ് ഈ ഷഹാന ഇക്കയുടെ കൈ പിടിച്ചു ഈ വീട്ടിലേക് കയറുമ്പോൾ.. ആദ്യരാത്രിയിൽ ഇക്കയോട് ഒന്നേ ഞാൻ ആവശ്യപെട്ടുള്ളു..

 

എനിക്കൊരു ജോലി വേണമെന്ന്.. അതിക്കാന്റെ ജോലിയിലുള്ള മാന്യത കുറവോ.. എനിക്ക് അതിലുള്ള സ്റ്റാറ്റസ് കുറവോ ഒന്നുമല്ല…

 

എനിക്ക് ഒരുപാട് പൈസ ഉണ്ടാക്കി ജീവിതം അടിച്ചു പൊളിക്കാനോ ആയിരുന്നില്ല…

 

എന്റെ ഇക്കാക് ഒരു കൈ താങ്ങായി ജീവിത കാലം മുഴുവൻ ജീവിക്കാൻ… ആ ഇക്കാന്റെ മണവാട്ടിയായി…

 

13 Comments

  1. സത്യത്തിൽ അങ്ങനെ സംഭവിച്ചു ? കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു ❤ നീയും വേടനെപോലെയാണോ അളിയോ

  2. Pattanathil sundaran alle bro??

  3. നിധീഷ്

    ഞാൻ വിചാരിച്ചു താൻ അങ്ങേരെ ചോര ശർദിപ്പിച്ചു കൊല്ലുവെന്ന്…. ഏതായാലും അതുണ്ടായില്ലല്ലോ… ഭാഗ്യം…. ❤❤❤❤

  4. ♥️♥️

  5. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    ങൾക് ഇപ്പൊ കഥ എഴുതി ആൾക്കാരെ കരയിപ്പിക്കല്ലു കൊറച്ച് കൂടുണ്ട് ട്ടൊ ????

  8. സ്വാമി തണുപ്പത്തു കിടുകിടാനന്ദ

    Mhaan ഇങ്ങക്ക് സങ്കടപെടുത്താൻ വല്യ ഇഷ്ട്ട ലെ ?

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ചോറി കണ്ണീരു വന്നില്ല…???

    1. വരവ് വെച്ചു…

  10. Ningal mansil keriin urappichooo❤️

    1. കേറിയില്ലേ… സാരമില്ല അടുത്തതിൽ പിടിക്കാം

Comments are closed.