രണ്ടാം കെട്ട് [നൗഫു] 2273

 

ഉമ്മാ ഷഹാന ക് ഇതിലും എത്ര നല്ല ബന്ധം കിട്ടുമായിരുന്നല്ലോ .. ഇപ്പോഴും വൈകിയിട്ടില്ല.. ഓള് റാങ്ക് ലിസ്റ്റിൽ ഉള്ളതെല്ലേ.. ഇങ്ങള് എങ്ങെനെലും ഓളെ പറഞ്ഞു മനസിലാക്കി ആ ബന്ധം ഒഴിയാൻ പറ..

 

ബാക്കി ഓള് നോക്കിക്കോളൂമെന്ന്…”

 

ഉമ്മ അതും പറഞ്ഞു നിർത്തി..

 

ഞാൻ പെട്ടന്ന് തന്നെ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു..

 

കട്ട് ചെയ്തപ്പോളാണ് അബത്തം മനസിലായത്..

 

വേഗം ഇക്ക അവിടെ അടുത്ത് വല്ലതും ഉണ്ടോ എന്ന് നോക്കി..

 

ഇല്ല…ഹാവൂ ആശ്വാസമായി..

 

അല്ലേൽ ഇനി അതിനായിരിക്കും ഇക്കയുടെ ക്ലാസ്…

 

ഫോൺ വന്നാൽ അവർ വെക്കാണെന്ന് പറയാതെ കട്ട് ചെയ്യുന്നത് ഇക്കാക്ക് ഇഷ്ട്ടമല്ല… നമ്മൾ അങ്ങോട്ട്‌ പറഞ്ഞു വെക്കുന്നത് അവർക്ക് എന്തേലും പ്രയാസം ഉണ്ടാകുമെന്നാണ് ഇക്കാന്റെ പക്ഷം…

 

ഇക്ക പറയുന്നതൊക്കെ നേര് തന്നെ ആയിരുന്നു…

 

++++

 

13 Comments

  1. സത്യത്തിൽ അങ്ങനെ സംഭവിച്ചു ? കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു ❤ നീയും വേടനെപോലെയാണോ അളിയോ

  2. Pattanathil sundaran alle bro??

  3. നിധീഷ്

    ഞാൻ വിചാരിച്ചു താൻ അങ്ങേരെ ചോര ശർദിപ്പിച്ചു കൊല്ലുവെന്ന്…. ഏതായാലും അതുണ്ടായില്ലല്ലോ… ഭാഗ്യം…. ❤❤❤❤

  4. ♥️♥️

  5. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    ങൾക് ഇപ്പൊ കഥ എഴുതി ആൾക്കാരെ കരയിപ്പിക്കല്ലു കൊറച്ച് കൂടുണ്ട് ട്ടൊ ????

  8. സ്വാമി തണുപ്പത്തു കിടുകിടാനന്ദ

    Mhaan ഇങ്ങക്ക് സങ്കടപെടുത്താൻ വല്യ ഇഷ്ട്ട ലെ ?

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ചോറി കണ്ണീരു വന്നില്ല…???

    1. വരവ് വെച്ചു…

  10. Ningal mansil keriin urappichooo❤️

    1. കേറിയില്ലേ… സാരമില്ല അടുത്തതിൽ പിടിക്കാം

Comments are closed.