രണ്ടാം കെട്ട് [നൗഫു] 2273

 

അത് കേട്ടിട്ടാണെന്ന് തോന്നുന്നു.. ഇക്ക അപ്പുറത്ത് നിന്നും വന്നിട്ടു എന്നെ നോക്കി കണ്ണ് കൊണ്ടു ഒന്നും പറയരുതെന്ന് പറഞ്ഞു…

 

ഇക്കാക് ഞാൻ ആരോടും ദേഷ്യത്തോടെയോ, ശബ്ദം ഉയർത്തിയോ സംസാരിക്കുന്നത് ഇഷ്ട്ടമല്ല..

 

ഇക്കയും അങ്ങനെ തന്നെയാണ് .. ആരോടും ശബ്ദം ഉയർത്തി സംസാരിക്കില്ല…

 

ഒന്നും പറയില്ലെങ്കിലും ആ കണ്ണുകളുടെ ചലനത്തിൽ എനിക്കറിയാം ഇക്കാക് അത് ഇഷ്ട്ടപെട്ടില്ലന്ന്…

 

“എന്താടി..

 

നീ ശബ്ദം ഉയർത്തുകയൊന്നും വേണ്ട.. നിന്നെ കെട്ടിച്ചു വിട്ടെങ്കിലും നിന്റെ കാര്യത്തിൽ ഞങ്ങൾക് ഇപ്പോഴും ചില ഉത്തരവാദിത്തങ്ങളൊക്കെ ഉണ്ട്…

 

നിനക്ക് ഇനിയും ഒരു കുഞ്ഞിനെ പോലും തരാൻ പറ്റാത്ത ഓനെ തന്നെ മതി എന്നും പറഞ്ഞു കെട്ടിപിടിച്ചു ഇരിക്കാനാണോ നിന്റെ ഭാവം..

 

നിന്റെ കൂടേ ഉള്ളവരെല്ലാം എത്ര സന്തോഷത്തോടെയാ ജീവിക്കുന്നത്….

 

അവരുടെയെല്ലാം ഭർത്താക്കന്മാർ എത്ര നല്ല ഉയരത്തിലുമാണ് ഉള്ളത്…

 

നീയെ,?

 

അയലത്തെ റസിയ യെ ഒന്ന് നോക്കു.. നിന്നെ പോലെ തന്നെ ഓള് പഠിച്ചു ഇന്നൊരു വക്കീലായി.. ഓളെ ഭർത്താവ് ഒരു സർക്കാർ ഉദ്യോഗസ്ഥനും..

 

ഓളാ എന്നോട് പറഞ്ഞത്…

 

13 Comments

  1. സത്യത്തിൽ അങ്ങനെ സംഭവിച്ചു ? കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു ❤ നീയും വേടനെപോലെയാണോ അളിയോ

  2. Pattanathil sundaran alle bro??

  3. നിധീഷ്

    ഞാൻ വിചാരിച്ചു താൻ അങ്ങേരെ ചോര ശർദിപ്പിച്ചു കൊല്ലുവെന്ന്…. ഏതായാലും അതുണ്ടായില്ലല്ലോ… ഭാഗ്യം…. ❤❤❤❤

  4. ♥️♥️

  5. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    ങൾക് ഇപ്പൊ കഥ എഴുതി ആൾക്കാരെ കരയിപ്പിക്കല്ലു കൊറച്ച് കൂടുണ്ട് ട്ടൊ ????

  8. സ്വാമി തണുപ്പത്തു കിടുകിടാനന്ദ

    Mhaan ഇങ്ങക്ക് സങ്കടപെടുത്താൻ വല്യ ഇഷ്ട്ട ലെ ?

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ചോറി കണ്ണീരു വന്നില്ല…???

    1. വരവ് വെച്ചു…

  10. Ningal mansil keriin urappichooo❤️

    1. കേറിയില്ലേ… സാരമില്ല അടുത്തതിൽ പിടിക്കാം

Comments are closed.