രണ്ടാം കെട്ട് [നൗഫു] 2273

 

എന്റെ മനം മുഴുവൻ തകർക്കുവാൻ കഴിയുന്ന പുഞ്ചിരി…

 

++++

 

പോലീസ് സ്റ്റേഷനിലെ ഫോർമാലിറ്റിസ് എല്ലാം കഴിഞ്ഞു.. ഇക്കയെയും കൊണ്ട് ഒരു ഓട്ടോയിൽ വീട്ടിലേക് പുറപ്പെട്ടു..

 

ഹോസ്പിറ്റൽ പോകാമെന്നു പറഞ്ഞെങ്കിലും ഇക്കാക് വീട്ടിൽ തന്നെ പോയാൽ മതി എന്നായിരുന്നു നിർബന്ധം..

 

പോകുന്ന വഴിയിൽ ഒരു വലിയ ബുക്ക്‌ സ്റ്റാൽ കണ്ടപ്പോൾ ഓട്ടോ അവിടെ നിർത്തി..

 

എന്താണിക്ക ഇവിടെ…

 

ഓട്ടോ നിരത്തിച്ചത് കണ്ടു ഞാൻ ചോദിച്ചു..

 

ഇക്ക എന്റെ ചെവിയിൽ…എന്നോട് പറഞ്ഞത് കേട്ടു ഞാൻ അത്ഭുതത്തോടെ ഇക്കയെ നോക്കി..

 

എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു…ഞാൻ ആ ചെവിയിലേക് എന്റെ ചുണ്ടുകൾ അടുപ്പിച്ചു പതിയെ പറഞ്ഞു..

 

“പഠിക്കുന്നതൊക്കെ കൊള്ളാം.. പക്ഷെ ഈ വയറ്റിൽ ഒരു കുഞ്ഞു സാജിദ് പെട്ടന്ന് തന്നെ ഒരുങ്ങി ഇറങ്ങണം …

 

അല്ലാതെ എന്റെ പഠിത്തം പോലെ മൂന്നാല് കൊല്ലമൊന്നും കാത്തു നിക്കാൻ എനിക്ക് പറ്റൂല..”

 

എന്റെ മറുപടി കേട്ടു ഇക്ക ചിരിച്ചു കൂടേ ഞാനും..

 

13 Comments

  1. സത്യത്തിൽ അങ്ങനെ സംഭവിച്ചു ? കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു ❤ നീയും വേടനെപോലെയാണോ അളിയോ

  2. Pattanathil sundaran alle bro??

  3. നിധീഷ്

    ഞാൻ വിചാരിച്ചു താൻ അങ്ങേരെ ചോര ശർദിപ്പിച്ചു കൊല്ലുവെന്ന്…. ഏതായാലും അതുണ്ടായില്ലല്ലോ… ഭാഗ്യം…. ❤❤❤❤

  4. ♥️♥️

  5. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    ങൾക് ഇപ്പൊ കഥ എഴുതി ആൾക്കാരെ കരയിപ്പിക്കല്ലു കൊറച്ച് കൂടുണ്ട് ട്ടൊ ????

  8. സ്വാമി തണുപ്പത്തു കിടുകിടാനന്ദ

    Mhaan ഇങ്ങക്ക് സങ്കടപെടുത്താൻ വല്യ ഇഷ്ട്ട ലെ ?

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ചോറി കണ്ണീരു വന്നില്ല…???

    1. വരവ് വെച്ചു…

  10. Ningal mansil keriin urappichooo❤️

    1. കേറിയില്ലേ… സാരമില്ല അടുത്തതിൽ പിടിക്കാം

Comments are closed.