രണ്ടാം കെട്ട് [നൗഫു] 2273

 

ആ ഇരുത്തം കണ്ടപ്പോൾ തന്നെ എനിക്ക് സഹിച്ചില്ല…

 

“ഇക്ക എന്ന് വിളിച്ചു ഓടി പോയി എന്റെ ഇക്കയെ കെട്ടിപിടിച്ചു കരഞ്ഞു ഞാൻ …

 

“ഇക്കാ” എന്നുറക്കെ വിളിച്ചു കൊണ്ട്…”

 

“എന്റെ പൊന്നിക്കാ…

 

ഈ ഷാന യോട് പൊറുക്കണേ ഇക്കാ.. ”

 

ഞാൻ പോലീസ് സ്റ്റേഷൻ ആണെന്ന് പോലും ഓർക്കത്തെ ഉറക്കെ ഇക്കയെ കെട്ടിപിടിച്ചു കരഞ്ഞു…

 

“ആരാണ്…ആരാണിത്…വിടു അയാളെ..”

 

എന്റെ കരച്ചിൽ കണ്ടു എന്നെ ഒരു ലേഡി കോൺസ്റ്റബിൾ വന്നു പിടിച്ചു മറ്റുവാനായി ശ്രമിച്ചെങ്കിലും ഞാൻ അവരെ കൈ തട്ടി മാറ്റി ഇക്കയെ വീണ്ടും കെട്ടിപിടിച്ചു..

 

“ഇക്കാ.. ഇക്കാന്റെ ഷാന യാ വിളിക്കുന്നത് ഒന്നേന്നെ നോക്കിക്ക…”

 

ഞാൻ വീണ്ടും കരഞ്ഞു കൊണ്ടു പറഞ്ഞപ്പോൾ…

 

ഇക്ക തല പൊന്തിച്ചു എന്നെ നോക്കി..

 

പോലീസ് അടിച്ച അടിയിൽ ഇക്കയുടെ ചുണ്ടിൽ നിന്നും വായ യിൽ നിന്നും ചോര ഒലിച്ചിരുന്നു…

 

എന്നെ കണ്ടപ്പോൾ എന്റെ മുഖത്തേക് നോക്കി ഉരുകുന്ന വേദനയാലേ പുഞ്ചിരിച്ചു…

 

13 Comments

  1. സത്യത്തിൽ അങ്ങനെ സംഭവിച്ചു ? കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു ❤ നീയും വേടനെപോലെയാണോ അളിയോ

  2. Pattanathil sundaran alle bro??

  3. നിധീഷ്

    ഞാൻ വിചാരിച്ചു താൻ അങ്ങേരെ ചോര ശർദിപ്പിച്ചു കൊല്ലുവെന്ന്…. ഏതായാലും അതുണ്ടായില്ലല്ലോ… ഭാഗ്യം…. ❤❤❤❤

  4. ♥️♥️

  5. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    ങൾക് ഇപ്പൊ കഥ എഴുതി ആൾക്കാരെ കരയിപ്പിക്കല്ലു കൊറച്ച് കൂടുണ്ട് ട്ടൊ ????

  8. സ്വാമി തണുപ്പത്തു കിടുകിടാനന്ദ

    Mhaan ഇങ്ങക്ക് സങ്കടപെടുത്താൻ വല്യ ഇഷ്ട്ട ലെ ?

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ചോറി കണ്ണീരു വന്നില്ല…???

    1. വരവ് വെച്ചു…

  10. Ningal mansil keriin urappichooo❤️

    1. കേറിയില്ലേ… സാരമില്ല അടുത്തതിൽ പിടിക്കാം

Comments are closed.