രണ്ടാം കെട്ട് [നൗഫു] 2354

 

“മോളെ അതെല്ല പ്രശ്നം…”

 

ഇക്ക വീണ്ടും എന്റെ മുഖത്തേക് നോക്കാതെ പറഞ്ഞു..

 

“എന്താണിക്ക… എന്നെ ടെൻഷൻ ആക്കാതെ ഒന്ന് പറയൂ…”

 

“മോളെ ഉമ്മാന്റെ പരാതി കിട്ടി.. സാജിദിനേ കസ്റ്റഡിയിൽ എടുത്തു.. ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി അവർക്ക് കുറച്ചു ദേഹോദ്രപവം ചെയ്യേണ്ടി വന്നു.. ആൾക്ക് കുറച്ചു അടിയൊക്കെ കിട്ടിയിട്ടുണ്ട് …”

 

ഇസ്മായിലിക്ക കൂടുതൽ എന്തേലും പറയുന്നതിന് മുമ്പ് ഞാൻ ഓടുകയായിരുന്നു എന്റെ ഇക്കയെ കാണാൻ…

 

ആ ശരീരത്തിൽ ഒരു തരി മണ്ണ് വീഴുന്നത് പോലും എനിക്ക് സഹിക്കില്ല…

 

അങ്ങനത്തെ എന്റെ ഇക്കയെ എന്റെ പേരിൽ അവർ കുറെ ഉപദ്രവിചെന്നു കേട്ടാൽ എനിക്കെങ്ങനെ സഹിക്കാനാണ്…

 

ഒരു സെല്ലിന്റെ പുറത്ത് ഇക്കയെ ഇരുത്തിയിട്ടുണ്ട്… ഉടുത്ത തുണിയെല്ലാം അഴിഞ്ഞു പോയിട്ടുണ്ട്..

 

ഇക്ക ഒരു കുറ്റവാളിയെ പോലെ കാൽ മുട്ടിലേക് തല വെച്ച് ഇരിക്കുന്നു…

 

13 Comments

  1. സത്യത്തിൽ അങ്ങനെ സംഭവിച്ചു ? കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു ❤ നീയും വേടനെപോലെയാണോ അളിയോ

  2. Pattanathil sundaran alle bro??

  3. നിധീഷ്

    ഞാൻ വിചാരിച്ചു താൻ അങ്ങേരെ ചോര ശർദിപ്പിച്ചു കൊല്ലുവെന്ന്…. ഏതായാലും അതുണ്ടായില്ലല്ലോ… ഭാഗ്യം…. ❤❤❤❤

  4. ♥️♥️

  5. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    ങൾക് ഇപ്പൊ കഥ എഴുതി ആൾക്കാരെ കരയിപ്പിക്കല്ലു കൊറച്ച് കൂടുണ്ട് ട്ടൊ ????

  8. സ്വാമി തണുപ്പത്തു കിടുകിടാനന്ദ

    Mhaan ഇങ്ങക്ക് സങ്കടപെടുത്താൻ വല്യ ഇഷ്ട്ട ലെ ?

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ചോറി കണ്ണീരു വന്നില്ല…???

    1. വരവ് വെച്ചു…

  10. Ningal mansil keriin urappichooo❤️

    1. കേറിയില്ലേ… സാരമില്ല അടുത്തതിൽ പിടിക്കാം

Comments are closed.