“മോളെ..
സങ്കടം കൊണ്ട് പറഞ്ഞതാണ്….
. അവനെ പോലെ മനസുള്ള അധികമാരും ഈ ഭൂമിയിൽ കാണില്ല.. മോള് അവന്റെ കുഞ്ഞിനെ ഇല്ലാണ്ടാക്കി എന്ന് മോളെ ഉമ്മ പറഞ്ഞപ്പോ ഇക്കാക് സഹിക്കാൻ പറ്റിയില്ല.. അതാ ഞാൻ..”
ഈ ഷാന എന്റെ ഇക്കാന്റെ കുഞ്ഞിനെ അറിഞ്ഞു കൊണ്ടു ഇല്ലാതാക്കുമെന്ന് ഇക്കാക് തോന്നുണ്ടോ…
“അറിയില്ല മോളെ.. എനിക്കൊന്നും അറിയില്ല..
ഞാൻ ഇപ്പോ പോലീസ് സ്റ്റേഷനിൽ ഉണ്ട്..
ഗാർഹിക പീഡനവും നിന്റെ ഉമ്മ കൊടുത്ത നിന്നെ,…
മോളെ കൊല്ലാൻ നോക്കിയെന്നുള്ള കേസും ഉള്ളത് കൊണ്ടു ജാമ്യം തരാൻ പറ്റില്ല എന്നാണ് ഇവിടെ നിന്നും പറയുന്നത്.. മോള് തന്നെ നേരിട്ട് വന്നു പറഞ്ഞാൽ ചിലപ്പോൾ ഈ കേസിൽ നിന്നും സജിദിന് ഇന്ന് തന്നെ പുറത്ത് ഇറങ്ങാൻ പറ്റിയെക്കും..”
ഇസ്മയിലിക്ക പറഞ്ഞത് കേട്ടു.. ഞാൻ ഓടുക യായിരുന്നു.. എന്റെ അവസത മുഴുവൻ മറന്നു കൊണ്ടു..
ഓടുന്നതിനിടയിൽ നെയ്സുമാർ വിളിച്ചു പറയുന്നത് കേട്ടു..
സത്യത്തിൽ അങ്ങനെ സംഭവിച്ചു ? കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു ❤ നീയും വേടനെപോലെയാണോ അളിയോ
Pattanathil sundaran alle bro??
ഞാൻ വിചാരിച്ചു താൻ അങ്ങേരെ ചോര ശർദിപ്പിച്ചു കൊല്ലുവെന്ന്…. ഏതായാലും അതുണ്ടായില്ലല്ലോ… ഭാഗ്യം…. ❤❤❤❤
♥️♥️
???…
❤️❤️❤️
ങൾക് ഇപ്പൊ കഥ എഴുതി ആൾക്കാരെ കരയിപ്പിക്കല്ലു കൊറച്ച് കൂടുണ്ട് ട്ടൊ ????
Mhaan ഇങ്ങക്ക് സങ്കടപെടുത്താൻ വല്യ ഇഷ്ട്ട ലെ ?
Hmm?
ചോറി കണ്ണീരു വന്നില്ല…???
വരവ് വെച്ചു…
Ningal mansil keriin urappichooo❤️
കേറിയില്ലേ… സാരമില്ല അടുത്തതിൽ പിടിക്കാം