“പിന്നെ..
നീ പിന്നെ എങ്ങോട്ട് പോകാനാ..
എന്താ നിന്റെ ഉദ്ദേശം..?”
ഉമ്മ എന്റെ ദേഷ്യതോടെയുള്ള പെരുമാറ്റത്തിലും ഒട്ടും പതറാതെ ചോദിച്ചു..
“ഏതായാലും നിങ്ങളുള്ള ആ നശിച്ച വീട്ടിലേക് ഈ ഷഹാന വരില്ല….
എനിക്ക് നിൽക്കാൻ എന്റെ ഇക്ക സ്വന്തമായി ഉണ്ടാക്കിയ വീടുണ്ട്.. ഞാൻ അവിടേക്കു തന്നെ പോകും..
നിങ്ങളൊക്കെ ഒരു ഉമ്മയാണോ സത്യത്തിൽ…
ഞാൻ ഒരു വെറുപ്പോടെ ഉമ്മയെ നോക്കി വീണ്ടും തുടർന്നു..
ഇങ്ങള് രായ്ക്ക് രാമാനം പോങ്ങൻ എന്ന് പറങ്ങു കളിയാക്കുന്ന ആ പോങ്ങൻ ഉണ്ടല്ലേ… എന്റെ ഇക്ക…
അയാളെ ഉണ്ടായിരുന്നു.. എന്റെ താഴെ ഉള്ള രണ്ടെണ്ണത്തിന് പ്രായം തികഞ്ഞു കെട്ടിച്ചു വിടുമ്പോൾ ഒരു തരി പൊന്നും മിന്നും വാങ്ങി തരാൻ.. ആ പോങ്ങൻ തന്നെ ആയിരുന്നു കല്യാണത്തിന് ചൂടിലും പുകയിലും ഓടി നടന്നു ഒരു മോനേ പോലെ എല്ലാം കണ്ടറിഞ്ഞു ചെയ്യാൻ……
സത്യത്തിൽ അങ്ങനെ സംഭവിച്ചു ? കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു ❤ നീയും വേടനെപോലെയാണോ അളിയോ
Pattanathil sundaran alle bro??
ഞാൻ വിചാരിച്ചു താൻ അങ്ങേരെ ചോര ശർദിപ്പിച്ചു കൊല്ലുവെന്ന്…. ഏതായാലും അതുണ്ടായില്ലല്ലോ… ഭാഗ്യം…. ❤❤❤❤
♥️♥️
???…
❤️❤️❤️
ങൾക് ഇപ്പൊ കഥ എഴുതി ആൾക്കാരെ കരയിപ്പിക്കല്ലു കൊറച്ച് കൂടുണ്ട് ട്ടൊ ????
Mhaan ഇങ്ങക്ക് സങ്കടപെടുത്താൻ വല്യ ഇഷ്ട്ട ലെ ?
Hmm?
ചോറി കണ്ണീരു വന്നില്ല…???
വരവ് വെച്ചു…
Ningal mansil keriin urappichooo❤️
കേറിയില്ലേ… സാരമില്ല അടുത്തതിൽ പിടിക്കാം