രണ്ടാം കെട്ട് [നൗഫു] 2273

 

“ഉമ്മ ഇങ്ങള് ഇതെന്തറിഞ്ഞിട്ട സംസാരിക്കുന്നത്..

 

ഞാൻ സ്വയം ഒരു പൈപ്പിൽ കാല് ചവിട്ടി… വഴുതി വീണതല്ലേ..”

 

“ആ..

 

ഇനി ഇപ്പൊ നീ അതൊന്നും മാറ്റി പറയാൻ നിൽക്കണ്ട.. ഏതായാലും ഓന്റെ ശല്യം ഇതോടെ തീർന്നെന്നു കരുതിയാൽ മതി.. പടച്ചോനോട് നന്ദി പറയാം… ആ പൊങ്ങന്റെ വിത്ത് നിന്റെ വയറ്റിൽ പിടിച്ചിരുന്നേൽ.. അള്ളോ ആലോചിക്കാൻ തന്നെ വയ്യ..”

 

ഉമ്മ മുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു..

 

“എന്റെ,..

 

എന്റെ.. വയറ്റിൽ ഉണ്ടായിരുന്ന കുഞ്ഞു പോയെന്നോ..”

 

ആ സമയം ആയിരുന്നു ഞാൻ ആ കാര്യം തന്നെ ഓർക്കുന്നത്.. ഇക്കാനെ കാണാൻ കഴിയാത്ത ടെൻഷനിൽ ഞാൻ മറന്നു പോയിരുന്നു…

 

ഞാൻ എന്റെ വയറ്റിലേക്ക് കൈ വെച്ചു..

 

എന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒഴുകുവനായി തുടങ്ങി..

 

13 Comments

  1. സത്യത്തിൽ അങ്ങനെ സംഭവിച്ചു ? കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു ❤ നീയും വേടനെപോലെയാണോ അളിയോ

  2. Pattanathil sundaran alle bro??

  3. നിധീഷ്

    ഞാൻ വിചാരിച്ചു താൻ അങ്ങേരെ ചോര ശർദിപ്പിച്ചു കൊല്ലുവെന്ന്…. ഏതായാലും അതുണ്ടായില്ലല്ലോ… ഭാഗ്യം…. ❤❤❤❤

  4. ♥️♥️

  5. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    ങൾക് ഇപ്പൊ കഥ എഴുതി ആൾക്കാരെ കരയിപ്പിക്കല്ലു കൊറച്ച് കൂടുണ്ട് ട്ടൊ ????

  8. സ്വാമി തണുപ്പത്തു കിടുകിടാനന്ദ

    Mhaan ഇങ്ങക്ക് സങ്കടപെടുത്താൻ വല്യ ഇഷ്ട്ട ലെ ?

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ചോറി കണ്ണീരു വന്നില്ല…???

    1. വരവ് വെച്ചു…

  10. Ningal mansil keriin urappichooo❤️

    1. കേറിയില്ലേ… സാരമില്ല അടുത്തതിൽ പിടിക്കാം

Comments are closed.