രണ്ടാം കെട്ട് [നൗഫു] 2354

 

“ഇക്കാ”

 

എന്നുറക്കെ വിളിച്ചു കരഞ്ഞു കൊണ്ട്..

 

എന്റെ കയ്യിൽ നിന്നും ഫോൺ ദൂരേക് വീണു പോയിരുന്നു…

 

++++

 

വയറിനുള്ളിൽ നിന്നും ഇറങ്ങി എന്റെ പൊക്കിൾ കൊടിയിലൂടെ ഒരു വേദന നാവി വഴി ഇറങ്ങി പോകുന്നത് ഞാൻ അറിഞ്ഞു..

 

എന്റെ ഉള്ളിലെ എന്തോ നഷ്ട്ടപെടുന്നത് പോലെ…

 

ഞാൻ കണ്ണടച്ചു റബ്ബിനെ വിളിച്ചു…

 

“റബ്ബേ എന്റെ ഇക്കാന്റെ കുഞ്ഞിനെ നീ തിരികെ വിളിക്കരുതേ എന്ന്…”

 

പതിയെ എന്റെ കണ്ണുകൾ മറയുന്നതിന് ഇടയിൽ ഞാൻ കണ്ടു എന്റെ ഇക്ക എന്റെ അരികിലേക് ഓടി വരുന്നു…

 

+++++

 

“ഉമ്മാ…

 

ഇക്ക എവിടെ..”

 

ഞാൻ കണ്ണ് തുറന്നു ആദ്യമായി അന്വേക്ഷിച്ചത് എന്റെ തൊട്ടടുത്തു നിൽക്കുമെന്ന് കരുതിയ ആളെ കാണാതെ,.. ഇക്കയെ ആയിരുന്നു…

 

13 Comments

  1. സത്യത്തിൽ അങ്ങനെ സംഭവിച്ചു ? കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു ❤ നീയും വേടനെപോലെയാണോ അളിയോ

  2. Pattanathil sundaran alle bro??

  3. നിധീഷ്

    ഞാൻ വിചാരിച്ചു താൻ അങ്ങേരെ ചോര ശർദിപ്പിച്ചു കൊല്ലുവെന്ന്…. ഏതായാലും അതുണ്ടായില്ലല്ലോ… ഭാഗ്യം…. ❤❤❤❤

  4. ♥️♥️

  5. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    ങൾക് ഇപ്പൊ കഥ എഴുതി ആൾക്കാരെ കരയിപ്പിക്കല്ലു കൊറച്ച് കൂടുണ്ട് ട്ടൊ ????

  8. സ്വാമി തണുപ്പത്തു കിടുകിടാനന്ദ

    Mhaan ഇങ്ങക്ക് സങ്കടപെടുത്താൻ വല്യ ഇഷ്ട്ട ലെ ?

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ചോറി കണ്ണീരു വന്നില്ല…???

    1. വരവ് വെച്ചു…

  10. Ningal mansil keriin urappichooo❤️

    1. കേറിയില്ലേ… സാരമില്ല അടുത്തതിൽ പിടിക്കാം

Comments are closed.