രണ്ടാം കെട്ട് [നൗഫു] 2273

 

അങ്ങനെ എന്നെ മാത്രം സ്നേഹിക്കുന്ന എന്റെ ഇക്കയെ വിട്ടു വരാനാണ് ഉമ്മ ഇടക്കിടെ പറഞ്ഞു കൊണ്ടിരിക്കുന്നത്..

 

ഉമ്മാ യായിപ്പോയി വേറെ വല്ലവരും ആണേൽ എന്റെ വായിൽ നിന്നും നല്ലോണം കേൾക്കുമായിരുന്നു…

 

++++

 

ഞാൻ അത് വിട്ടു ഇക്കയെ നോക്കുവാനായി റൂമിനുള്ളിൽ നിന്നും പുറത്തേക് ഇറങ്ങി…

 

ഹാളിലും അടുക്കളയിലും വീടിന് പുറത്തുമൊക്കെ നോക്കി.. പക്ഷെ ആളെ മാത്രം കാണുന്നില്ല..

 

ഇതെവിടെ പോയെന്ന് കരുതി ഞാൻ ഫോൺ എടുത്തു ഇക്കാക് വിളിച്ചു…

 

ഒന്ന് രണ്ടു ബെല്ലടിക്കലും,.. ഇക്ക ഫോൺ എടുക്കുകയും ചെയ്തു…

 

ആ സമയം തന്നെ മുന്നിൽ കിടന്ന പ്ലാസ്റ്റിക് പൈപ്പ് കാണാൻ എനിക്ക് സാധിച്ചില്ല..

 

ആ പൈപ്പിൽ ചവിട്ടിയതും കാൽ വഴുതി വയർ നിലത്തേക് ഇടിച്ചു വീണു…

 

13 Comments

  1. സത്യത്തിൽ അങ്ങനെ സംഭവിച്ചു ? കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു ❤ നീയും വേടനെപോലെയാണോ അളിയോ

  2. Pattanathil sundaran alle bro??

  3. നിധീഷ്

    ഞാൻ വിചാരിച്ചു താൻ അങ്ങേരെ ചോര ശർദിപ്പിച്ചു കൊല്ലുവെന്ന്…. ഏതായാലും അതുണ്ടായില്ലല്ലോ… ഭാഗ്യം…. ❤❤❤❤

  4. ♥️♥️

  5. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    ങൾക് ഇപ്പൊ കഥ എഴുതി ആൾക്കാരെ കരയിപ്പിക്കല്ലു കൊറച്ച് കൂടുണ്ട് ട്ടൊ ????

  8. സ്വാമി തണുപ്പത്തു കിടുകിടാനന്ദ

    Mhaan ഇങ്ങക്ക് സങ്കടപെടുത്താൻ വല്യ ഇഷ്ട്ട ലെ ?

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ചോറി കണ്ണീരു വന്നില്ല…???

    1. വരവ് വെച്ചു…

  10. Ningal mansil keriin urappichooo❤️

    1. കേറിയില്ലേ… സാരമില്ല അടുത്തതിൽ പിടിക്കാം

Comments are closed.