ഇവാ, An Angelic Beauty Part 2[മാലാഖയുടെ കാമുകൻ] 1724

ഇവാ An Angelic Beauty

Author:മാലാഖയുടെ കാമുകൻ

Previous Part 

“ചേച്ചിക്ക് ഒരു വകീൽ ആയിക്കൂടെ…?”

അവന്റെ ചോദ്യം കേട്ടപ്പോൾ അവൾ കഴിക്കുന്നത് നിർത്തി അവനെ നോക്കി..

“താല്പര്യം ഉണ്ട്.. പക്ഷെ എങ്ങനെ നടക്കും..?”

“ഞാൻ ഉണ്ട് ചേച്ചിക്ക്.. അത് തട്ടുകട ആണെങ്കിലും ഒരു റൂമിൽ ആണ്.. ഇക്ക ഇന്നലെ അത് കൊടുക്കുന്ന കാര്യം പറഞ്ഞെ ഉള്ളു. അത് വാങ്ങി വൈകുന്നേരം മുതൽ നമുക്ക് ഒരുമിച്ചു തട്ടുകട നടത്താം? ഒരു 12 വരെ.. എന്നാൽ പഠിക്കുകയും ചെയ്യാം പൈസയും ഉണ്ടാക്കാം..”

റോക്ക് പറഞ്ഞത് കേട്ട് ഭദ്ര അവനെ നോക്കി..

“നീ കൊള്ളാമല്ലോടാ.. എന്നാൽ.. നോക്കിയാലോ..? ഞാൻ റെഡി..”

ഭദ്ര തയാറാണെന്ന് കണ്ടതോടെ റോക്ക് ഇക്കയുമായി സംസാരിച്ചു.. അവർ ആ തട്ടുകട ഉടനെ തന്നെ പണം കൊടുത്തു വാങ്ങി..

അതൊരു തുടക്കം മാത്രം ആയിരുന്നു..

“കടക്ക് എന്ത് പേരിടും ചേച്ചി..?”

റോക്ക് ചോദിച്ചപ്പോൾ ഭദ്ര ഒന്ന് ആലോചിച്ചു.. ആകർഷിക്കുന്ന ഒരു പേര് വേണമെന്ന് അവൾ ആലോചിച്ചു. സാധാരണ പേര് ഇട്ടാൽ ആരും വരില്ല..

“ചേച്ചിയും അനിയനും.. എങ്ങനെ ഉണ്ട്…?”

അവൻ തന്നെ അത് പറഞ്ഞുകൊണ്ട് അവളെ നോക്കി.. അത് കേട്ടപ്പോൾ അവളുടെ ചുണ്ടിലും പുഞ്ചിരി വിടർന്നു.

“കൊള്ളാമല്ലോ.. എന്നാൽ അങ്ങനെ ആക്കാം മോനു.. “

അവൾ ചിരിച്ചുകൊണ്ട് അത് സമ്മതിച്ചു.. അവൾക്ക് അത് നന്നായി ബോധിക്കുകയും ചെയ്തു.

അവർ പിറ്റേ ദിവസം കടയിലേക്ക് കുറച്ചു കസേരയും റൌണ്ട് മേശയും വാങ്ങി. പിന്നെ കിച്ചണിലേക്ക് പുതിയ വസ്തുക്കളും.. മുഴുവൻ ക്ലീൻ ആക്കി എല്ലാം ഒരുക്കി വച്ചു.

രണ്ടു ദിവസം കഴിഞ്ഞു അവർ എസിപി മേഘയെകൊണ്ടു തന്നെ കട ഇനാഗുറേഷൻ നടത്തി..

115 Comments

  1. മനുകുട്ടൻ

    ചെറുതായിട്ട് സ്പീഡ് കൂടിയ പോലെ ഫീൽ ചെയ്തു
    കഥ കിടു ആയിട്ടുണ്ട്

  2. ❤️❤️❤️

  3. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  4. കിടു✨

  5. Kidu?
    Aduthe part pettane tharane

  6. ❤️❤️❤️❤️❤️❤️

  7. Adi thudangi

    1. എംകെ യുടെ ഒരുപാട് സ്റ്റോറികളുടെ പാർട്ടുകൾ വായിച്ചത് കൊണ്ട് ആണ് എന്ന് തോന്നുന്നു പേജ് വളരെ കുറവാണ്. അതു നല്ലവണ്ണം ഫീൽ ചെയ്യുന്നുണ്ട്. അടുത്ത ഭാഗം മുതൽ ready ആക്കും എന്ന് karuthunnu

  8. Othiri ishtayi. ❤️

  9. Poliii waiting for next part……..

  10. നോ പറയണം പറയണം എന്നാണ് എന്റെ അഭിപ്രായം ???

    1. Ponno polichu waiting for next part♥️♥️♥️♥️♥️

  11. ?♥️നർദാൻ?♥️

    ഇത് M K തന്നെ ആണോ?

    പുള്ളിടെ ശൈലി ഒക്കെ മാറിയോ?
    കഥ ഭയങ്കര സ്പീടാണല്ലോ?
    എന്തായാലും അടിപൊളി അലെങ്കിലും
    നിങ്ങളുടെ കഥകൾ ഒരു സംഭവമാണ്.

    M K എന്ന പേര് കണ്ടാ മതി ആ കഥ വായിക്കാൻ
    ?♥️?♥️???????

    1. Ith pahzyaa kathaya bro…KK yil pand vannittund…. ?

      1. Kk yil കഥയുടെ പേര് എന്തുവാ

        1. Ellam remove cheythu.
          Ini ellam ivide idum samayam pole

        2. Angelic beauty

  12. Bro kadha vaayichu ishtapettu…. Pinne oru request und… Kore naal aayilla aagraham aan… “Niyogatinte” uncensored kittan Vella vazhi inda… Choichath thett aayenkil kshamikkanam bro..

    ❤️❤️❤️

  13. This part is also Interesting❕
    “നിയോഗം” story nta hangover mareetla alle?
    Waiting for next part ❤️✌?

    1. Athu nerathe ithil ollatha

  14. ❤️❤️❤️❤️❤️❤️

  15. Mk ഒരു ചെറിയ സംശയം ഈ കദയുടെ അവസാനം വേറെ ഒരു കഥയുടെ തുടക്കം അല്ലെ alerdy mk തന്നെ ആ കഥ വേറെ സിറ്റെയിൽ മുൻപ് പറഞ്ഞിട്ടുണ്ട് ഒന്ന് clear ചെയ്തു തരണേ

  16. മനുകുട്ടൻ

    ♥️♥️. ♥️♥️. ♥️. ♥️
    ♥️ ♥️. ♥️. ♥️. ♥️. ♥️
    ♥️. ♥️. ♥️. ♥️ ♥️
    ♥️. ♥️. ♥️ ♥️
    ♥️. ♥️. ♥️. ♥️
    ♥️. ♥️. ♥️. ♥️
    ♥️. ♥️. ♥️. ♥️

    1. Mk നിങ്ങൾ നിയോഗം സീസൺ 4 വേണമെന്ന് ഞങ്ങളെക്കൊണ്ട് ചോദിപ്പിച്ചേ അടങ്ങു അല്ലേ

  17. Ꭰօղą ?MK??L?ver

    Nooooo

    1. സ്വന്തം പബ്ലിഷ് ചെയ്ത് കമന്റും ചെയുന്നോ ?

      1. Ꭰօղą ?MK??L?ver

        Angane paranju kodukku dhustathi chechi….

Comments are closed.