ആ സുന്ദരി ആലോചിക്കുന്നത് അവനെപ്പറ്റി ആണെന്ന് ഓർത്തപ്പോൾ സത്യത്തിൽ അവന് അല്പം അഭിമാനമോ അഹങ്കാരമോ ഒക്കെ തോന്നി…
“ഇറ്റ്സ് എ നൈസ് വ്യൂ.. ഈസ്ന്റ് ഇറ്റ് ഹെലൻ..?”
അവൻ മെല്ലെ അവളോട് ചോദിച്ചു..
“ഹഹ.. യ.. ഇറ്റ്…. വാട്ട്…???”
അവൾ പറഞ്ഞത് പൂർത്തി ആക്കാതെ ഞെട്ടി വശത്തേക്ക് നോക്കി.. അവളെ നോക്കി നിൽക്കുന്ന റോക്ക്..
അവൾ അവനെക്കണ്ടു ചാടി എഴുന്നേറ്റപ്പോൾ ടേബിൾ മറിഞ്ഞു ബിയർ കുപ്പികൾ പൊട്ടിച്ചിതറി..
“റോക്ക്..? ഓ മൈ ഗോഡ്. ആർ.. ആർ യു റിയൽ.. നീ നീ ഇവിടെ….???”
വിറച്ചുകൊണ്ടാണ് അവൾ അത് ചോദിച്ചത്…
അവൾക്ക് പൂർത്തി ആക്കാൻ അവൻ അവസരം കൊടുത്തില്ല.. അവളുടെ തലക്ക് പുറകിൽ കൈകൊണ്ടുപോയി..അവളുടെ മുടിക്ക് കുത്തിപിടിച്ച ശേഷം അവളുടെ മുഖം അടുപ്പിച്ചു…അവളുടെ കണ്ണിൽ നോക്കി.
“ഐ ലവ് യു ഹെലൻ…നീ എന്റെ ആണ്.. എന്റെ മാത്രം.. ആർക്കും കൊടുക്കില്ല നിന്നെ ഞാൻ…”
അത് പറഞ്ഞ ഉടനെ അവളുടെ അധരങ്ങൾ അവൻ നിമിഷ നേരം കൊണ്ട് അവൻ കവർന്നെടുത്തു..
പ്രാന്ത് പിടിച്ചതുപോലെ ഉള്ള ചുംബനം… അവൾക്ക് ശ്വാസം മുട്ടി.. എന്നാലും അവൻ വിട്ടില്ല…
അവസാനം അവൾ അവനെ തള്ളി മാറ്റി ഒരു നിമിഷം കിതച്ചുകൊണ്ട് നോക്കി നിന്നു.. അവൻ പുറകിലെ മേശയിൽ പിടിച്ചു നിന്നു..
“ഠോ..”
അവന്റെ കവിളിൽ പടക്കം പൊട്ടും പോലെ അവൾ കൈ നിവർത്തി ഒരെണ്ണം കൊടുത്തു..
അതിന് ശേഷം അവന്റെ നെഞ്ചിലേക്ക് വീണു അലറി കരഞ്ഞു.. അവൻ അവളെ മുറുക്കെ പിടിച്ചു.. നിറുകയിൽ ചുംബിച്ചു.. അവന്റെ കണ്ണും നനഞ്ഞു ഒഴുകുകയായിരുന്നു.. ആങ്ങനെ അൽപ നേരം അവർ നിന്നു..
പന്ത്രണ്ടാമത്തെ പ്രാവശ്യം വായിച്ചു തീർന്നു.
ഇതിപ്പോ എത്ര വട്ടം വായിച്ചു എന്ന് അറിയില്ല
ഇതിൻ്റെ pdf തരാമോ…. please
ഇതു എത്രാമത്തെ പ്രാവശ്യം ആണോ എന്തോ വായിച്ചതു.
Namichh prabho..
Ningal deyvam aanu writing il❤️?..
That much I love this story ..?
♥️??
ഹാ …. വല്ലാത്ത ഒരു ഫീൽ
ഇവയും റോക്കും ആക്സിഡന്റ് ആയപ്പോൾ രക്ഷിക്കാൻ വന്നത് റോഷൻ ആണോന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു
ഇതുപോലെ അന്നാബെൽ ഇല്ലെ ഷാർപ്പ് ഷൂട്ടർ അവളുടെ കഥയും ഇതു പോലെ എഴുതണം