ഇവാ, An Angelic Beauty അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 2232

അവൻ പുഞ്ചിരിയോടെ അവളുടെ വയറിൽ കൈ കടത്തി മെല്ലെ പൊക്കിളിൽ ഒന്ന് തടവി..

മിന്നൽ വേഗതയിൽ ആണ് അവൾ വെട്ടിത്തിരിഞ്ഞത്.. തിരിഞ്ഞ പാടെ അവൾ അവന്റെ ചുണ്ടുകൾ വായിലാക്കി വലിച്ചു കുടിച്ചു.. പ്രാന്തമായി ചുംബിച്ചു..

അവൾ അവനെ മുറുക്കെ പിടിച്ചു ഒരു കാൽ അവന്റെ ദേഹത്തേക്ക് കയറ്റി വച്ച് ചുംബിച്ചു..

“കതക് അടക്ക്…”

അവൾ മെല്ലെ പറഞ്ഞപ്പോൾ അവൻ ചിരിച്ചു..

“കണ്ട്രോൾ പോയോ…?”

“എല്ലാം പോയി.. പോടാ തെണ്ടി…”

അവൾ ചിരിയോടെ അവന്റെ നെഞ്ചിൽ കടിച്ചു.

“അതെ.. ഞാൻ താഴേക്ക് പോട്ടെ..”

അവൻ അവളുടെ കവിളിൽ ഒന്ന് നുള്ളി ഷർട്ട് ഒക്കെ നേരെയാക്കി താഴേക്ക് നടന്നു. സ്റ്റെയർ കയറി ഭദ്ര വരുന്നുണ്ടായിരുന്നു.

അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട് താഴേക്ക് നടന്നപ്പോൾ അവൾ അവനെ പിടിച്ചുവച്ചു. അതിന് ശേഷം സാരിയുടെ തുമ്പ് എടുത്തു അവന്റെ മുഖം തുടച്ചു..

“പൊന്നുമോൻ പെണ്ണ് കാണാൻ വന്നിട്ട് പെണ്ണിനെ കയറി കിസ് അടിച്ചു എന്ന് അവര് കണ്ടാൽ ചേച്ചിക്ക് ആണ് നാണക്കേട്…മുഖം നിറയെ ലിപ്സ്റ്റിക്ക് ആണ്.”

അവൻ ആകെ ചമ്മിപോയി..

“അയ്യേ.. ഈ ചേച്ചി…”

അവൻ വേഗം ഇറങ്ങി പോയപ്പോൾ അവൾ അവിടെ നിന്നു ചിരിച്ചു..

കാര്യങ്ങൾ ഒക്കെ തീരുമാനം ആയി. എന്ഗേജ്മെന്റ് നടത്തി വെക്കാം ബാക്കി അവർ തന്നെ തീരുമാനിക്കട്ടെ എന്ന്.. ഒരു ദിവസവും ഫിക്സ് ആയി..

ആ ദിവസം,

അടുത്ത കൂട്ടുകാരും ബന്ധുക്കളും മാത്രം.. അവരെ സാക്ഷി നിർത്തി പേര് കൊത്തിയ മോതിരങ്ങൾ അവർ കൈമാറി.. ഹൃദയവും ശരീരവും ആദ്യമേ കൈമാറിയിരുന്നു..

***

അവർ പതിവ് പോലെ കോളേജിൽ പോകാൻ തുടങ്ങി.. മനസമ്മതം കഴിഞ്ഞെങ്കിലും അവളുടെ വികൃതികൾക്ക് ഒരു കുറവും ഇല്ലായിരുന്നു.. പഠനത്തിൽ നന്നായി ശ്രദ്ധിച്ചു പ്രണയിച്ചു ഇരുവരും മുന്നേറി..

112 Comments

  1. പന്ത്രണ്ടാമത്തെ പ്രാവശ്യം വായിച്ചു തീർന്നു.

  2. ഇതിപ്പോ എത്ര വട്ടം വായിച്ചു എന്ന് അറിയില്ല

  3. കാർത്തിക

    ഇതിൻ്റെ pdf തരാമോ…. please

  4. ഇതു എത്രാമത്തെ പ്രാവശ്യം ആണോ എന്തോ വായിച്ചതു.

  5. Namichh prabho..
    Ningal deyvam aanu writing il❤️?..
    That much I love this story ..?

  6. Abdul Fathah malabari

    ഹാ …. വല്ലാത്ത ഒരു ഫീൽ

    ഇവയും റോക്കും ആക്സിഡന്റ് ആയപ്പോൾ രക്ഷിക്കാൻ വന്നത് റോഷൻ ആണോന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു

    ഇതുപോലെ അന്നാബെൽ ഇല്ലെ ഷാർപ്പ് ഷൂട്ടർ അവളുടെ കഥയും ഇതു പോലെ എഴുതണം

Comments are closed.