ആ രാത്രിയിൽ 1 [പ്രൊഫസർ ബ്രോ] 200

ചിരപരിചിതമായ ആ സ്ത്രീശബ്ദത്തിന് ഉടമയെ കണ്ടെത്താൻ ദേവന് ആ മുഖം കാണേണ്ടിയിരുന്നില്ല”എന്തിനാ രാജേട്ടാ വെറുതെ ചേച്ചിയെക്കൂടെ ബുദ്ധിമുട്ടിച്ചത്…”

“ചെറിയ വായിൽ വലിയ വർത്തമാനം പറഞ്ഞാൽ എസ്‌ഐ ആണെന്നൊന്നും നോക്കൂല്ല, ചന്തിക്ക് നല്ല പെട വച്ചുതരും ഞാൻ…”

രാജന്റെ ഭാര്യ ആശ എപ്പോഴും ഒരു ചേച്ചിയുടെ അധികാരത്തോട് കൂടി മാത്രമേ ദേവനോട് സംസാരിക്കാറുള്ളു, ആരും ഇല്ലാത്ത ദേവന് അതൊരു സന്തോഷവും ആയിരുന്നു

“കാര്യം അറിഞ്ഞപ്പോൾ ഇന്നലെ രാത്രി തന്നെ വരണം എന്നും പറഞ്ഞ് ബഹളം ഉണ്ടാക്കിയതാ… പിന്നെ ഞാൻ ഒരുപാട് പറഞ്ഞിട്ടാ ഇത്രയും സമയം എങ്കിലും ക്ഷമിച്ചത്…”

രാജന്റെ വിശദീകരണം അവന്റെ ഉള്ളിൽ ഒരു കുളിര്കാറ്റ് വീശിയ അനുഭൂതി സമ്മാനിച്ചു. ആരോരും ഇല്ലാത്ത ദേവന് ആകെയുള്ള സ്വന്തം ആണ് രാജനും ഭാര്യ ആശയും അവരുടെ ഒരേ ഒരു മകൻ ഗൗതമും

“ഗൗതം എവിടെ ചേച്ചീ…”

“ഇന്നലെ രാത്രി കളിയൊക്കെ കണ്ടിട്ട് പാതിരാത്രിക്കെപ്പോഴോ ആണ് ഉറങ്ങിയത്… ഇനിയിപ്പോ മൂട്ടിൽ വെയിൽ അടിച്ചാലെ എഴുന്നേൽക്കാൻ സാധ്യതയുള്ളൂ…”

“ആ… ഇപ്പൊ എന്തായാലും അവധി അല്ലെ…”

“നീയാ അവനെ ഇങ്ങനെ ചീത്തയാക്കുന്നത്… അതെങ്ങനെയാ അവധി ദിവസങ്ങളിൽ നീയും എഴുന്നേൽക്കുന്നത് ഏത് സമയത്താ…”

“എന്റെ ആശേ… നീ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നത്…കഴിക്കാൻ വല്ലതും കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അത് സർന് കൊടുക്കാൻ നോക്ക്…”

“അയ്യോ… ഞാൻ അത് മറന്നു… നീ എഴുന്നേറ്റെ കഴിക്കാം”

“അതിന് ഞാൻ പല്ലൊന്നും തേച്ചില്ല…”

“ഇന്നൊരു ദിവസം പല്ല് തേച്ചില്ലെന്നോർത് ചത്തൊന്നും പോകില്ല… വെറുതെ തല അനക്കണ്ട…”

കട്ടിലിനരികിൽ ഇരുന്ന ടേബിളിൽ താൻ കൊണ്ട് വന്ന കവർ വച്ചിട്ട് ആശ ബാത്റൂമിലേക്ക് നടന്നു. തിരിച്ചു വന്ന അവരുടെ കയ്യിൽ ബക്കറ്റും ഒരു കപ്പിൽ വെള്ളവും ഉണ്ടായിരുന്നു

32 Comments

  1. കലക്കി…. നല്ല ത്രില്ലർ തന്നെ പ്രതീക്ഷിക്കുന്നു ??????

  2. നന്നായിട്ടുണ്ട്. നല്ലൊരു കിടിലൻ ത്രില്ലറിനുള്ള സ്കോപ്പുണ്ട് ???
    പിന്നെ ചെറിയൊരു മിസ്റ്റേക്ക് സംഭവിച്ചത് പേജ് 16ൽ അവസാനത്തെ വരിയിൽ ദേവൻ ഗൗതമായി..

  3. Super machane… onnum parayan illa ennathem pole kidilan katha…???

  4. അടിപൊളി കഥ ബ്രോ ? ഈ കഥയുടെ പേരിൽ തന്നെ ഒരു നിഗൂഢത ഫീൽ ചെയ്യുന്നു പിന്നെ ഒടുക്കത്തെ സസ്പെൻസും

    ♥️♥️♥️

  5. ബ്രോ ♥️♥️♥️

    സൂപ്പർ തുടക്കം…

    സസ്പെൻസുകളുടെ മാലപ്പടക്കം പ്രേതീക്ഷിക്കുന്നു…

    സസ്നേഹം ???

    -മേനോൻ കുട്ടി

    1. Thanks മുത്തേ… ♥️♥️♥️

  6. മല്ലു റീഡർ

    മച്ചാനെ തുടക്കം പൊളിച്ചുട്ടോ….ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കാം 6 ദിവസം അല്ലെ….???

    1. ചിലപ്പോൾ നേരത്തെയും വരാം…

  7. കൊള്ളാം ബ്രോ

  8. bro,ishtamai.
    padhivinu vibaridhami ” crime thriller” kandapol” oru …………
    kathirikkunnu.
    adutha partinu vendi

    1. വളരെ സന്തോഷം പ്രവീൺ ബ്രോ, ♥️♥️♥️

  9. ??‍♂️

  10. ഇതിപ്പോള്‍ എന്താണ് സംഭവിച്ചത്….ഇനി അടുത്ത part um vaayukkanamallo മനസ്സിലാക്കാന്‍…തലവെച്ച് kodukkendayirunnu..

    ഇനി ഈ part…കൊള്ളാമായിരുന്നു..ishtamayi ????????

    1. ???

      അടുത്ത പാർട്ട്‌ വായിക്കണമല്ലോ…

  11. Enthaanithu bro suspensukalude koodaramo…. Adipoli avatharanam…

Comments are closed.