ആദിത്യഹൃദയം S2 – PART 1 [Akhil] 1077

പ്രിയപ്പെട്ടവരെ..,,,

ഞാൻ വീണ്ടും തിരിച്ചു വന്നു ആദിത്യഹൃദയം സീസൺ 2 ആയിട്ട്..,,,

ആദ്യമേ എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്..,,,,

ഞാൻ ബ്രേക്ക്‌ എടുത്തിരുന്നു.., അത് അടിച്ചു പൊളിച്ചു നടക്കുവാൻ ഒന്നും അല്ല..,, എന്റെ പേർസണൽ ലൈഫിൽ ഉണ്ടായിരുന്നു പ്രശ്നങ്ങൾ തീർക്കുവാനും എന്റെ ലൈഫ് ഒന്ന് നേരെ ആകുവാനും വേണ്ടിയാണ്..,,, അല്ലാതെ ഉഴപ്പി നടന്നതോ തലക്കനം വന്നത് കൊണ്ടോ ഒന്നും അല്ല.., എന്റെ സാഹചര്യം എല്ലാവരും മനസിലാക്കും എന്ന് ഞാൻ പ്രതീഷിക്കുന്നു..,,,,,

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

(2.5 പേജ് ഒരു പേജ് ആയിട്ടാണ് ഇട്ടിരിക്കുന്നത്)

(ഈ പാർട്ട്‌ ഒരു ഇൻട്രോ മാത്രമാണ് അടുത്ത ഭാഗം തൊട്ട് പേജ് കൂടുതൽ ഉണ്ടാവും )

 

ആദിത്യഹൃദയം S2-1

Aadithyahridayam S2 PART 1 | Author : ꧁༺അഖിൽ ༻꧂ 

 

 

335 Comments

  1. ഡാ മോനെ സുഗാണോ?? വീണ്ടും എഴുത്ത് തുടങ്ങിയതിൽ സന്തോഷം ????

    1. സുഖം..,
      Wat abt u ബ്രോ..???

      S2 ലെ എല്ലാ പാർട്ടും വേഗം തന്നെ എത്തിക്കാൻ ശ്രമിക്കാം ?

      1. ❤? സുഖം തന്നെ കഥ പൊളപ്പൻ തന്നെ

  2. ഹൃദയം ചുവപ്പിച്ചു കഴിഞ്ഞാട്ടന് മുത്തേ വായിക്കാൻ തന്നെ തുടങ്ങിയത്…
    ഇത് പൊളിച്ചു ട്ടാ ന്തായാലും ഇൻട്രോ തന്നെ ഇങ്ങനെ അപ്പോൾ ബാക്കി ഭാഗം ഊഹിക്കാൻ കൂടി പറ്റുന്നില്ല man വേഗം അടുത്ത പാർട്ട്‌ താ കട്ട വെയ്റ്റിംഗ് ആണ് മുത്തേ എന്ന് വരും അടുത്ത ഭാഗം പറഞ്ഞിട്ടെങ്കിലും പോ…. Man

    1. അടുത്ത ഭാഗം ഈ മാസം ലാസ്റ്റ് ഉണ്ടാവും ബ്രോ ഞാൻ എഴുതികൊണ്ടിരിക്കുന്നു ???

  3. നല്ലവനായ ഉണ്ണി

    Akhil അണ്ണാ….. ഇത് ഭയങ്കര surprise ആയി പോയി?❤❤. പടുത്തം കഴിഞ്ഞ് ചുമ്മാ ഒന്ന് സൈറ്റ് നോക്കിയത് അപ്പോഴാ കഥ കണ്ടേ. നാളെ exam കഴിഞ്ഞ് വായിക്കം എന്ന് വെച്ചായാ പക്ഷെ പറ്റുന്നില്ല ???അത് കൊണ്ട് ഇപ്പോ തന്നെ വായിച്ചു…. ഒന്നും പറയാൻ ഇല്ല ഒരേ പൊളി?❤?… നമ്മുടെ ആദി അസുരൻ ആയി മാറുവോ ☹️☹️☹️.
    Waiting 4 nxt part. ഉടനെ ഉണ്ടാക്കുവല്ലോ അല്ലെ. ❤❤❤?

    1. ആദി എന്താവും എന്ന് വായിച്ചറിയാം… ?
      സ്നേഹം മാത്രം ??

  4. ചുവപ്പിച്ചു കഴിഞ്ഞു…. എപ്പോഴേ….

    1. സ്നേഹം മാത്രം ?

  5. മാലാഖയെ തേടി

    പറഞ്ഞതിനും നേരത്തെ എത്തിച്ച അനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ ❤

    പൊളി അടുത്ത ഭാഗം വേഗം പോന്നോട്ടെ ?

    1. അടുത്ത ഭാഗം വേഗം വരും ബ്രോ
      സ്നേഹം മാത്രം ❤

  6. അഖിലേട്ടോ…..❤️❤️❤️

    മുന്നേ വായിക്കുമ്പോ കിട്ടിയിരുന്ന ആ ഫീൽ ഒട്ടും കുറയാതെ ഇപ്പോഴും കിട്ടി. ആകെ മൊത്തം ദുരൂഹത ആണല്ലോ ?.
    അടുത്ത പാർട്ടിൽ കാണാട്ടോ tata

    1. കുട്ടപ്പൻ

      സ്നേഹം മാത്രം ???

  7. ?? ? ? ? ? ? ? ? ??

    ? അഖി വീണ്ടും പുതിയ രഹസ്യങ്ങളുമായി വന്നുവല്ലേ. സീസൺ 2 തുടക്കം ഗംഭീരം പേജ് കുറഞ്ഞു പോയി. സാരമില്ല അടുത്തതിൽ ശരിയാവും എന്ന് പ്രതീക്ഷിക്കുന്നു

    1. Happy..,,

      ഇത് ഒരു ഇൻട്രോ മാത്രം അല്ലെ..,,,
      പേജ് അങ്ങനെ കുറഞ്ഞിട്ടൊന്നുമില്ല..,,
      2.5 പേജ് ആണ് ഒറ്റ പേജ് ആയി ഇട്ടിരിക്കുന്നത്..,,,,

      അടുത്ത ഭാഗം ഉടനെ ഉണ്ടാവും

  8. ബ്രോ തകർത്തു…….ഒരു രക്ഷയുമില്ല…….

    Eagerly waiting for next part..

    ❤❤❤❤❤❤❤

    1. സ്നേഹം മാത്രം ?

  9. Powli broooi….
    Waiting for next part?????…
    And welcome back bro✨️

    1. അടുത്ത ഭാഗം ഈ മാസം തന്നെ വരും.. ✌️✌️✌️
      സ്നേഹം മാത്രം ❤

  10. വായിച്ചിട്ടു വരാം ബ്രോ ?

      1. Thanks bro adipoli

        1. Hanan

          സ്നേഹം മാത്രം ?

    1. സംഭവം ക്ലാസ്സ്‌ ആയിരിക്കണ്.

      കൂടുതൽ നിഗൂഢതകൾ നിറഞ്ഞ പോലെ.

      കഴിയാവുന്നത്രയും വേഗം അടുത്ത ഭാഗം തരാൻ ശ്രെമിക്കണേ ?

      1. വേഗം വരും ബ്രോ ✌️✌️
        അടുത്ത ഭാഗം ഈ മാസം ലാസ്റ്റ് എത്തും

  11. ചെമ്പരത്തി

    കിടുക്കിട്ടോ ?????????????????????

    1. സ്നേഹം മാത്രം ?

    1. ഭായ് ഹാപ്പി ?

      1. Vaayichilla

        1. വായിച്ചിട്ട് വാ..

  12. ആഹാ എത്തിയല്ലോ ?✨️

    1. ലേറ്റ് ആയാലും വരും… ?

      1. വായിച്ചിട്ട് പറയാവേ അഖിലേ ❤️?

        1. K ബ്രോ വായിച്ചിട്ട് വാ

  13. Enta man ippazhenkilum kondonnallo ho vayikkattetta ennit abhiprayam paraya

    1. ശരിക്കും ഞാൻ ജൂണിൽ വരും എന്നല്ലേ പറഞ്ഞത്..,,, ഇതിപ്പോ നേരത്തെ ആണ്….

      ഇത് ജസ്റ്റ്‌ an ഇൻട്രോ മാത്രം… വായിച്ചിട്ട് വാ

    1. പറഞ്ഞതിനും ഒരാഴ്ച മുൻപേ സാധനം ഇറക്കി ??

  14. ❤️❤️❤️❤️

  15. Njan thamasichu…..

    1. Nale vayikavey oru exam unduu…..

  16. വായ്ച്ചിട്ട് വരാവേ

  17. ❤️❤️❤️❤️❤️❤️

  18. ♨♨ അർജുനൻ പിള്ള ♨♨

    ???

  19. രാഹുൽ പിവി

    ❤️

    1. രാഹുൽ പിവി

      ??

    2. ♨♨ അർജുനൻ പിള്ള ♨♨

      പെറ്റ് കിടക്കുവാണോ തെണ്ടികൾ ?

      1. പിന്നെ, അമ്മളെ ചെക്കന്റെ കഥ അല്ലെ ❤❤❤

        1. ♨♨ അർജുനൻ പിള്ള ♨♨

          മറ്റേ പരുപാടി ആയി പോയി ?

      2. രാഹുൽ പിവി

        ഇപ്പോ പിള്ളേച്ചൻ കൂടെ വന്നപ്പോ പ്രയോഗിച്ചത് ശരിയായി

        1. ♨♨ അർജുനൻ പിള്ള ♨♨

          നിനക്ക് ഒരു പണിയും ഇല്ലേ

      3. നിങ്ങൾ അല്ലേ പെറ്റു കിടക്കുന്നെ ?

        1. ♨♨ അർജുനൻ പിള്ള ♨♨

          ഈ മരഭൂതം എവിടുന്നു വന്നു ?

        2. ബ്രോ തകർത്തു…….ഒരു രക്ഷയുമില്ല…….

          Eagerly waiting for next part..

          ❤❤❤❤❤❤❤❤

          1. സ്നേഹം മാത്രം ?

Comments are closed.