അപരാജിതൻ 29 [Harshan] 9712

Ψ അപരാജിതൻ Ψ

(29)

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

അതിരാവിലെ മൂന്നു മണി നേരം

ഒരു അശോക് ലെയ്ലാൻഡ്ന്റെ വലിയ ട്രക്ക് മെയിൻ റോഡിലൂടെ റായലമുദ്രിയിലേക്ക് പ്രവേശിച്ചു.

റായലമുദ്രിയിലെ റെയിൽവേഗേറ്റ് അടഞ്ഞു കിടക്കുന്നതിനാൽ ട്രക്ക് ട്രെയിൻ പോകുന്നതിനായി കാത്തു കിടന്നു. പത്തു മിനിട്ടു കഴിഞ്ഞപ്പോൾ പുകതുപ്പികൊണ്ട് ഒരു ഗുഡ്സ് ട്രെയിൻ അത് വഴി കടന്നുപോകുകയുണ്ടായി.ആ ഗുഡ്സ് ട്രെയിൻ നിറയെ ഒറീസ ഖനികളിൽ നിന്നുമുള്ള അയിരുകളായിരുന്നു.

റെയിൽവേ ഗേറ്റ് സ്റ്റാഫ്  ഗുഡ്സ് ട്രെയിൻ പോയതിനു ശേഷം ആ ഗേറ്റ് മുകളിലേക്ക് ഉയർത്തി വഴി കൊടുത്തപ്പോൾ ആ ട്രക്ക് പാളം മുറിച്ചു മുന്നോട്ടു കടന്നു. റായലമുദ്രിയിലൂടെ  അതിവേഗത്തിൽ മുന്നോട്ടേക്ക് പാഞ്ഞു

അരമണിക്കൂർ കൊണ്ട് ആ ട്രക്ക് എത്തിയത് സൂഫികളുടെ ഗ്രാമമായ മുറാക്കബയിലായിരുന്നു.

അത് സൂഫി ദർഗ്ഗയുടെ മുന്നിലായി കൊണ്ടുവന്നു നിർത്തുകയും  പതിനഞ്ചോളം കരുത്തന്മാരായ തോക്കുധാരികൾ അതിൽ നിന്നുമിറങ്ങുകയും ചെയ്തു.

ശബ്ദം കേട്ട് കുടുംബമായി ജീവിക്കുന്ന സാധുക്കൾ പുറത്തേക്കിറങ്ങി. ആയുധധാരികളെ കണ്ടവരെല്ലാവരും പേടിച്ചരണ്ടു.വന്നവർ കൂട്ടമായി ഓരോ വീടുകളിൽ ഉള്ളിലേക്ക് പ്രവേശിച്ചു.ബഹളം കേട്ട് നിലത്തു കിടന്നുറങ്ങുന്നവർ എഴുന്നേറ്റു .

അവർ അതിൽ പത്തിനും പതിനഞ്ചിനും ഇടയിലുള്ള ആൺകുട്ടികളെ പിടിച്ചു

വലിച്ചിഴച്ചു കൊണ്ട് പുറത്തേക്കിറങ്ങി.

കുട്ടികളുടെ മാതാപിതാക്കൾ വലിയ വായിൽ നിലവിളിച്ചുകൊണ്ട് അവരെ തടയാൻ നോക്കിയെങ്കിലും യാതൊരു വിധ ദയവും കൂടാതെ അവർ  സ്ത്രീപുരുഷഭേദമില്ലാതെ  അവരെ ആക്രമിക്കുകയും തൊഴിച്ചു നിലത്തു വീഴിപ്പിക്കയും ചെയ്തു.

ഓരോ വീടുകളിൽ ചെന്നും ആൺകുട്ടികളെ അവർ പിടിച്ചു കൊണ്ട് വന്ന് ട്രക്കിലേക്ക് കയറ്റികൊണ്ടിരുന്നു, രക്ഷപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരുന്ന കുട്ടികളേ ട്രക്കിന് പിന്നില്‍ ഇരുന്നിരുന്ന രണ്ടു പേര്‍ തല്ലി ഭീഷണിപ്പെടുത്തി മൂലയില്‍ ഇരുത്തിച്ചു. കുട്ടികൾ ഭയത്തോടെ അലറി കരഞ്ഞു കൊണ്ടിരുന്നു

അതിലൊരു കുട്ടിയുടെ പിതാവ് , ട്രക്കിനു പിന്നിൽ നിന്നയാളെ മുറുകെ പിടിച്ചു.

അതിൽ കലിപൂണ്ട അയാൾ ആ പിതാവിന്‍റെ കഴുത്തിൽ പിടിച്ചു ട്രക്കിന്‍റെ വലിയ ടയറിൽ കൊണ്ടുപോയി ശക്തിയിൽ ആ പിതാവിന്‍റെ തലയിടിപ്പിച്ചു ചോരയൊലിക്കുന്ന അയാളെ തള്ളിയിട്ടു ചവിട്ടി ബോധം കെടുത്തി.

മറ്റൊരു ഗ്രാമീണൻ അലറിക്കൊണ്ട് ഒരു  വടിയുമായി ഓടിവന്നു,

അക്രമികളെ അടിച്ചിട്ടാണെകിലും തന്‍റെ മകനെ രക്ഷിക്കുവാനായി

അയാൾ അലറി ഓടി വരുന്നത് കണ്ടു വന്നവരിൽ ഒരാൾ തോക്കു നീട്ടി അയാളെ വെടിവച്ചു.തോളിൽ വെടിയുണ്ട തറച്ച അയാൾ പിന്നിലേക്ക് തെറിച്ചു വീണു.

തങ്ങൾക്കു നേരെ ഓടി വരുന്ന ഗ്രാമീണരുടെ നേരെയും അവർ വെടിയുതിര്‍ത്തു. കയ്യിലും തുടയിലും വെടിയേറ്റ അവർ മണ്ണിലേക്ക് വീണു

Updated: December 14, 2021 — 12:06 pm

359 Comments

  1. naale ennu paranju innu vannallo.
    thanku harshan bhai,
    vaayichu varaam

  2. കൊയിലാഗ്നി അടിച്ചു പൊളിക്കു man

  3. പഴയ സന്യാസി

    അപ്പൊ അടുത്ത പണി S I കൊണ ശേഖറിന്

    Pinne aashan munne parayunna kandu otta partil nirthan poovanennu.Aashanu angane cheyyan pattilla ennanu njan viswasikunnath.

  4. വായിച്ചിട്ടില്ല

  5. ഇപ്പൊ വന്നതിൽ മികച്ച ഒരു പാർട്ട്‌ ?

  6. കൈലാസനാഥൻ

    അതിഗംഭീരം അതിമനോഹരം എന്നേ പറയുന്നുള്ളൂ. വർണനകൾക്കതീതം നമിക്കുന്നു സോദരാ???❤️❤️❤️

  7. അപരാജിത മാസത്തിൽ ഇതുവരെ വന്നതിൽ the best part. ?

  8. ❤️❤️.. ❤️. ❤️. ❤️. ❤️. ❤️. ❤️. ❤️. ❤️. ❤️❤️. ❤️. ❤️. ❤️. ❤️. ❤️. ❤️. ❤️. ❤️. ❤️. ❤️. ❤️. ❤️. ❤️.. ❤️.. ❤️.. ❤️. ❤️.. . ❤️. ❤️. ❤️…. ❤️… ❤️. ❤️.❤•❤❤•❤••❤•❤•❤❤•❤•❤•❤••❤••❤•❤❤••❤•❤••❤❤•❤❤•❤•❤•❤❤••❤•❤❤••❤ ❤°°❤️❤°❤️°❤️°❤️°❤️°❤️°❤°❤°❤°❤°❤°❤°°°❤️°❤️°°°❤°❤❤°°°❤°°❤°❤️❤️❤️°❤❤°❤️°❤°°°❤️°

  9. Unbileavable samayam ella pettanu poy vayikate

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  10. Super bro ❤️❤️❤️

  11. Apo ini vyazham.

    1. സുദർശനൻ

      ബുധനാഴ്ച വന്നു നോക്കാം. ചിലപ്പോൾ ബിരിയാണി കിട്ടിയേക്കും.

  12. Om mama shivaya

  13. Super. waiting

  14. കാത്തിരിപ്പ് ❤️

  15. Polichu??? appo next friday alleee?

  16. ❤❤❤❤❤
    ?????
    ?????
    Thank you Brother.. ???. ഒരു മഹത്തായ രചനയെ ഞാൻ എന്റെ വാക്കുകൾ കൊണ്ട് നിസ്സാരവത്കരിക്കുന്നില്ല….
    ഓം നമഃ ശിവായ ???

    1. സുദർശനൻ

      അതെ! ഇതാണ് ശരിയായ അഭിപ്രായം!

  17. ?തിജ്ജ്‌?

  18. ❤️❤️❤️❤️❤️❤️❤️

  19. വെരി ഗുഡ്‌ man

  20. ♥️♥️♥️♥️

  21. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?????

    1. Ponnu Harshetoooo ningalu mass ennokky paranjal kuranju povum.. oronnum connect cheyyunna reethikalee.. amboo namichu ??

  22. സജികുമാർ

    പൊന്നു.. കിടിലൻ വെയിറ്റിംഗ്…വിറുവിറുപപ്.. ഏറുന്നു…

  23. അരൻ മായാവി

    സത്യത്തിൽ അപ്പു അയ്യൻ അല്ലെ…. ശിവനും വിഷ്ണുവും ഒന്നിച്ചു ചേർന്നവൻ

    1. കാളിചരൺ

      ഹർഷേട്ടാ ലവ് u ?,
      ഏട്ടന് nalloru പ്രോത്സാഹനം പോലും തരാൻ കഴിയാത്തത്തിൽ ക്ഷമ ചോദിക്കുന്നു. ഏട്ടൻ വഴക്ക് പറയും എന്നറിഞ്ഞിട്ടും കമന്റ്‌ ഇടാതിരുന്നത് മടികൊണ്ടാണ്.എങ്കിലും സന്തോഷത്തിന്റെ അത്യുഞ്ഞതങ്ങളിൽ ഞാൻ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്

      ആദ്യ കാലഘട്ടത്തിൽ അപരാജിതൻ വായിക്കുമ്പോൾ എത്രയും പെട്ടന്ന് ശിവശയിലത്തുപോയി ശത്രുക്കളെ കൊന്ന് തീർനെങ്കിൽ എന്നാഗ്രഹിച്ചിരുന്നു,
      അന്നൊക്കെ കഥ വൈകുമ്പോൾ “ഇങ്ങേരു ഇതെന്തു മനുഷ്യനാ കുറചെങ്കിലും വായിക്കാൻ തന്നിരുന്നെങ്കിൽ എന്ന് വിചാരിച്ചിരുന്നു.”. അന്നേരം ഏട്ടന്റെ മനസികാവസ്ഥയോ സാഹചര്യമോ ഒന്നും ചിന്തിക്കാറില്ല.പിന്നീട് പോകെ പോകെ മുൻപ് ഈ മനുഷ്യനെന്തിനാ ഇതൊക്കെ വാരിവലിച്ചു എഴുതിയത് എന്നുള്ള ചിന്തയിൽ നിന്നും ഇതൊക്കെ കഥയ്ക്കു ആവശ്യമാണ് എന്നെനിക്കു തന്നെ തോന്നി. അങ്ങനെ ചിന്തിക്കാൻ കാരണം അന്ന് എനിക്ക് ഒരു പേടിയുണ്ടായിരുന്നു എനിക്കെന്തേലും സംഭവിച്ചാലോ അല്ലേൽ ഹാർഷേട്ടൻ നിർത്തി പോയാലോ ബാക്കി കഥ എങ്ങനെയറിയും എന്നുള്ളത് എന്നെ വല്ലാതെ അലട്ടിയിരുന്നു .
      ഇന്നതില്ല എന്റെ ശരീരം നശിചാലും എന്നിലെ ഊർജം അത് വായിക്കുമെന്നെനിക്കുറപ്പുണ്ട്.

      ഏട്ടൻ എഴുതുന്ന ഓരോ പാർട്ടും ആദ്യം ആർതിയോടെയും പിന്നീട് സാവധാനവും വായിക്കാൻ ഞാൻ പലപ്പോഴും 1,2,3 മണിക്കൂറുകൾ ചിലവാക്കാറുണ്ട്. അപ്പോൾ അത്രയും ചിന്തിക്കാനും ടൈപ്പ് ചെയ്യാനും തിരുത്തനും ഭംഗി കൂട്ടാനും ആറ്റാനും കുറുക്കാനും മധുരം ചേർക്കാനും ഒടുക്കം അത് സമ്മാനമായി ഞങ്ങള്ക്ക് താരനും ഏട്ടന്റെ ജീവിതത്തിലെ ഒരുപാടു നല്ല മണിക്കൂറുകൾ, ദിവസങ്ങൾ മനപ്പൂർവം ഒഴിവാക്കിയിട്ടുണ്ടെന്നറിയാം ( അതും ഒരു ലാഭ ഇച്ഛയും ഇല്ലാതെ കേവലം കുറച്ചു പേരുടെ ❤️സിംബലിനും കമന്റിനും വേണ്ടി) , സ്വന്തം കുടുംബത്തോടൊപ്പോം ചിലവഴിക്കേണ്ട നല്ല നല്ല ദിവസങ്ങൾ.അത് നന്ദിയോടെ എപ്പോഴും ഓർക്കാറുണ്ട്.

      കഥ പോരാ, അങ്ങനെ ചെയ്യണം ,ഇങ്ങനെ ചെയ്യണം,fight ഇല്ല, ഭക്തി കൂടി പോയി, എന്തൊരു സ്വപ്നമാണ്, അവിശ്വസനീയം,നിരാശ,…… എന്ന്
      ഇങ്ങനെ പലതും ഞാൻ കമ്മെന്റുകളിൽ കാണാറുണ്ട്. ഏട്ടാ ഒരു വായനക്കാരൻ എന്തു വിചാരിക്കുന്നോ അതുതന്നെ കഥയിൽ സംഭവിക്കുവാണേൽ പിന്നെ അതിലെന്താ ഉള്ളത്, ഞാൻ expect ചെയ്ത ഒന്നുമല്ല kadhayil നടക്കാറുള്ളത് അതുകൊണ്ടുതന്നെ എനിക്കെന്നും ത്രില്ലിങ്ങായെ തോന്നാറുള്ളു. ഏട്ടൻ ഇഷ്ടമുള്ളത്ര സമയം എടുത്ത് എഴുതിക്കോ വെയിറ്റ് ചെയ്യാൻ തയ്യാറാണ്.

      ഇന്ന് എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നതെന്താണെന്നറിയുമോ,
      മുൻപ് ഞാൻ ക്ലൈമാക്സ്‌ ആവട്ടെ ശിവശയ്ലം fight അപ്പു പൊന്നു അങ്ങനെയായിരുന്നു, പക്ഷെ ഇന്ന് എന്നെങ്കിലും ഈ കഥ തീരുമല്ലോ എന്നാലോചിച്ചാണ് ഞാൻ വിഷമിക്കുന്നത്. അന്ന് കഥയ്ക്കുവേണ്ടി വെയിറ്റ് ചെയ്ത മാസങ്ങൾക് ഒരു സുഖമുണ്ടായിരുന്നു. (തീർക്കാതെ വയ്യെന്നറിയാം ഒരു പരിധിയിൽ കൂടുതൽ ഉള്ള കാത്തിരിപ്പ് എല്ലാവർക്കും അരോചകം തന്നെയാണ് )

      ഇന്നിവിടെ ഇതു കുറിക്കാൻ കാരണം കഴിഞ്ഞ പാർട്ടിലെ കമന്റ്സിൽ ഏട്ടൻ കുറച്ചു ഡിസ്റ്റർബ്ഡ് ആയി കണ്ടു. ശരിയാണ് ഏട്ടനും ഇതിൽ നിന്നു ഒരു റിലീഫ് വേണം പക്ഷെ ഏട്ടാ അതൊരിക്കലും റിലീഫിന് വേണ്ടി മാത്രം ആവരുത്, ടേക്ക് യുവർ ഓൺ ടൈം ആൻഡ് ഫിനിഷ് it.എന്താന്നുവച്ച പിന്നീട് തിരിഞ്ഞു നോക്കുമ്പോൾ കുറച്ചൂടെ നന്നാക്കാമായിരുന്നു എന്ന് ഏട്ടന് തോന്നരുത്.

      ഇത് ഒരു കുഞ്ഞനുജന്റെ അപേക്ഷയായി കണ്ടാൽ മാത്രം മതി മറ്റൊന്നും കൂടെ ഉണ്ട് എന്നേലും ഏട്ടനെ ഒന്ന് നേരിൽ കണ്ടാൽ കൊള്ളാമായിരുന്നു…..

      ഭഗവാന്റെ അനുഗ്രഹം എന്തായാലും ഉണ്ടാകും നമ്മുടെ ആമി ചേച്ചിയെ പോലെ ഇതിൽ കുറച്ചു പേരുടെയെങ്കിലും മനസ്സിൽ ഭഗവാനെ ലയിപ്പിച്ചില്ലേ.

      അപ്പൊ ശരി ലബ് യു……. ??❤️

      Shivoham

      1. സുദർശനൻ

        അപരാജിതൻ വായിക്കുന്ന എല്ലാവരുടെയും ഉള്ളിലുള്ള അഭിപ്രായം ഇതു തന്നെയായിരിക്കും. അത് വ്യക്തമായി വിവരിക്കാൻ ഞങ്ങൾ വായനക്കാർ എഴുത്തുകാരെപ്പോലെ ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ളവരല്ലല്ലോ. ഞങ്ങൾ ബഹുഭൂരിപക്ഷം വായനക്കാരുടെ അഭിപ്രായമായി ഇതിനെ പരിഗണിക്കാവുന്നതാണ്. കാളിചരണിന് അഭിനന്ദനങ്ങൾ!

      2. Perfectly blended… Thanks brother, for speaking out what is in the mind of majority readers… The other minority who is there to blindly criticise is actually a blessing in disguise, bcoz of them others show there whole hearted support and love to Harshan, and that I believe would give him all the strength to perform and write even better.

        ഹർഷൻ, ആദ്യം അവിടെ രണ്ടു പാര്‍ട്ട് വായിക്കും പിന്നെ അടുത്ത ദിവസം രാവിലെ ഇവിടെ ഒന്നൂടെ വായിക്കും, എപ്പോഴും റിവ്യൂ ഇടാറില്ല… കഥ ആസ്വദിച്ചു കൂടെയുണ്ട്… നിറയെ സ്നേഹം ??????

      3. ഇതാണ് ഇവിടെയുള്ള മിക്കവരുടെയും അഭിപ്രായം എന്നാണ്‌ എനിക്കും തോന്നുന്നത്.. അത് നന്നായി തന്നെ പറഞ്ഞിരിക്കുന്നു…???????????

      4. കാളിചരൺ

        സുദർശൻ, അങ്കിൾ jose, rajeev ❤️?

        ഹർഷേട്ടൻ എഴുതട്ടെ എല്ലാ ഫ്രീഡത്തോടെ എന്തെഴുതിയാലും ഇന്നുവരെ നമ്മളെ നിരാശപ്പെടുത്തിയിട്ടില്ലല്ലോ, അത്രെയേ വേണ്ടു

      5. You said it for many of us

  24. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.