അപരാജിതന്‍ 26 [Harshan] 11586

അപരാജിതന്‍

26

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ 

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ 

ല്ലാവരും ആദരവോടെ അവിടെ നിൽക്കുമ്പോൾ അവിടത്തെ മരം പാകിയ തറയിൽ ഉറച്ച കാലടിശബ്ദം ഉയർന്നു വന്നു കൊണ്ടിരുന്നു.

തൂവെള്ള പട്ടു കൊണ്ടുള്ള ഹകാമ ധരിച്ച്,  കൈയിൽ കതാനഎന്ന ജാപ്പനീസ് വാളുമേന്തി ആറടിയോളം ഉയരവും കരുത്തുറ്റ ശരീരവുമുള്ള ഒരു മുപ്പത്തി അഞ്ചു വയസിനടുത്ത് പ്രായമുള്ള  ഒരാൾ ഉറച്ച ചുവടുകളോടെ   അങ്ങോട്ടേക്ക്  നടന്നു വന്നു.

അയാളെ കണ്ട് സകലരും കൈകൾ കൂപ്പി.

അയാൾ ആ ചിത്രത്തിന് അഭിമുഖമായി വന്ന് മുട്ട് കുത്തി ശിരസ് പീഠത്തിനു താഴെ മുട്ടിച്ച്

“വതാഷി നോ യോഗെൻ ഷാ ”

എന്നുറക്കെയുച്ചരിച്ചു ആദരവ് അർപ്പിച്ചു കൊണ്ട് എഴുന്നേറ്റു തിരിഞ്ഞു  ആ നിന്ജ യുവാക്കളെ നോക്കി പുഞ്ചിരിച്ചു.

(തുടരുന്നു)

 

ബുദ്ധഭിക്ഷുക്കളുടെ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതും നിന്ജകളെകൊണ്ട് അത് കൃത്യമായി പിഴവുകൾ ഒന്നും കൂടാതെ തന്നെ സാധ്യമാക്കിയതുമായ

മാസ്റ്റര്‍ ബ്രെയിന്‍

“യോറി ഹയാബുസാ”

ജപ്പാനീസ് സമുറായി

<<<<<<<<<(((((((((((

സമുറായി എന്ന വിഭാഗം  കുടുംബ പരമ്പരയായി ആയോധനകലകളിൽ അഗ്രഗണ്യരും ഉന്നതമായ പ്രാഗൽഭ്യം നേടിയവരുമാണ്,

പോരാളികൾ എന്ന അർത്ഥത്തിൽ ബുഷി എന്നും അവരെ വിളിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ജപ്പാനിൽ ഭൂപ്രഭുക്കന്മാർ അവരുടെ സംരക്ഷണത്തിനായി നിയമിച്ച പോരാളികൾ ആയിരുന്നുവെങ്കിലും  കാലങ്ങൾ മുന്നോട്ടു പോയപ്പോൾ സമുറായികൾ ജപ്പാനിലെ സോഷ്യൽ സിസ്റ്റത്തിൽ ഉന്നതകുലരായി പരിഗണിക്കപ്പെട്ടു. അവർ ബുഷിഡോ കോഡ് എന്ന നിയമാവലി അനുവർത്തിച്ചു ജീവിക്കുന്നു. സമുറായി യുടെ കർത്തവ്യവും കടമയും  രാജ്യത്തിൻറെയും അല്ലെങ്കിൽ രാജാവിന്റെയും സംരക്ഷണമാണ്. വിവിധ ആയോധനകലകളിൽ ഉന്നതമായ പ്രാവീണ്യം നേടിയവർ ആണ് സമുറായികൾ. നിന്ജകളേക്കാളും സമുറായികൾക്കാണ് അവരുടെ കുലമഹിമ കൊണ്ട് സ്ഥാനം.

<<<<<<<<<(((((((((((

Updated: December 14, 2021 — 12:06 pm

292 Comments

  1. ഇന്ന് വരുമല്ലോ

  2. മാസ് ഇല്ലേൽ എന്താ..മസാല ഉണ്ടല്ലോ??

  3. ഇന്ന് എത്ര മണിക്ക് വരും 4.30,5,6,7???

    1. ചിലപ്പോൾ രാവിലെ തന്നെ ബിരിയാണി കിട്ടുമോ എന്ന് നോക്കിയിരിക്കുകയാ അപ്പോളാ???

  4. വാക്കുകൾക്ക് ക്ഷാമം നേരിടുന്നു ഹർഷാ, താങ്കൾക്കുള്ള അഭിനന്ദനങ്ങൾക്, താങ്കളോടുള്ള ആരാധനക്ക്, ഒരായിരം നന്മകൾ നേരുന്നു ഇഷ്ടത്തോടെ…….❤️❤️❤️❤️❤️❤️

  5. താങ്കൾ ഒരു സംഭവം?????ആണ് ബ്രോ ഇത് ഒക്കോ എങ്ങനെ സാധിക്കുന്നു ബ്രോ ആസാധ്യം നമ്മിച്ചു പൊന്നു?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????????????????????????????????????????????????????????????????????????????????????

  6. harshettaa egallu udayipaanuttaa..
    Charuvine rekshikana seen shivashailam part thudangi 250 page aavumbol varum ennu paranja aala . sathyam para oct last vare ulla partil undaa…,? Vere onnum alla e seen njaan edaku imagine cheythu nokarund athaa…

    1. Ollath ellam koodi engane co relate cheyyum ennariyathe thala pukakumpola Puthiya oru Japan team koode. Enthoke anennu angerk ariyam. Ellam sivamayam. Sivabhakthimayam

  7. Vijaya vadayil chaidhanya dheviyude veettil enthelum undo appuvinu vendi entho ullathu pole thonni kathirunnu kanam alle oro pages super ellarum parayum pole oru cinema pole undu super super super

  8. ഹർഷൽ നല്ല സുഖമുണ്ട് വായിക്കുമ്പോൾ ഫീലും കിട്ടുന്നുണ്ട്. സൂപ്പർ കാത്തിരിപ്പിന് നീളം കൂട്ടരുതെന്നൊരപേക്ഷയുണ്ട്. ഒത്തിരി ഇഷ്ടമായി

    1. നാളെ

  9. ❤❤❤❤ ഈ ഭാഗം നന്നായിരുന്നു ഹാർഷേട്ടാ…. Waiting for the nxt പാർട്ട്‌ ???

  10. October publication ethilenkilum oru adaar fight sequence expect cheyyano harshetta ?????

  11. ഒരു dought. അപ്പു വിനെ shivashylathinte രാജാവായി ചുടല അഭിഷേകം ചെയ്തതിനു ശേഷം
    അപ്പു തിരിച്ചു എത്തിയിട്ട് കുറെ കാര്യങ്ങൾ പറയുന്നുണ്ട് അതിന്റെ കൂടെ തുണി കടയുടെ കാര്യം കൂടെ പറയുന്നു. പെരുമലിന്റെ കടയിൽ വിളിച്ചു ബുക്ക്‌ ചെയുന്നു മുണ്ട്.Materials ഉച്ചക്ക് വരും എന്നും പറയുന്നു പക്ഷെ പിന്നീട് അപ്പു വിജയവട ലേക്ക് പോയി പിന്നീട് എന്ത് സംഭവിച്ചു എന്നത് പറയുന്നില്ല ഒന്ന് പറയാവോ എന്താണെന്നു

    1. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഈ ഭാഗം സൂപ്പറായിരുന്നു ❤❤❤❤❤❤❤❤❤❤

    2. manasiruthy vayiku

  12. ❤chuvappich❤

  13. ഷാജഹാൻ

    സൂപ്പർ,

  14. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു….❣️❣️❣️❣️

    ഒരു സംശയം,
    ഇന്ദൂട്ടി പാറുവിനോട് അമ്രപാലിയെ പറ്റി പറയുമ്പോൾ പേര് പറയുന്നില്ല…

    പിന്നെ പാറുവിനു എങ്ങനെ മനസ്സിലായി ആ പേര്
    ““ഓ അതുകൊണ്ടാണല്ലേ ,, അല്ല എനിക്കീ അമ്രപാലിയേ ഒന്ന് കാണാനൊക്കോ ””

    1. നോക്കട്ടെ….ഞാൻ ശരി ആക്ക്കാ.

      1. അത് മതി P44&45??

        1. updated

          ““അതെ ,,, അതുപോലെ ആ വേശ്യാലയത്തിൽ ഒരു ഹൈ ക്ലാസ് വേശ്യ കൂടെയുണ്ട് ,,,അമ്രപാലി , , അവളുടെ ഒപ്പം കിടക്കാൻ പുറ൦ നാടുകളിൽ നിന്ന് പോലും ആളുകൾ വരുന്നുവന്നാ കേട്ടിരിക്കുന്നത് ,, ലക്ഷങ്ങളാണ് അവർ ചാർജ് ചെയുന്നത് ,,,,,,”

          1. തൃലോക്

            എന്റെ ആമിയെ വേശ്യ എന്ന് വിളിക്കരുത്… കാമ കലകളിൽ റാണി??

            Aphrodite വരെ മാറി നിൽക്കും… ???

  15. Dear Harshan,
    I see now what you meant by missing the flow if not read together. These several packets of events, that all need to be weaved together are actually feeling strange at the moment. I believe it is indeed important to read them together. I am planning to wait for at least a few more parts to turn out before jumping in again.

    1. That will be the best narayanji

  16. ലക്ഷമി

    Abhipraayam parayaan vaakkukal illa chettaayi. Kidu aayittu pokuvalle, ororo puthiya kadhaapaathrangal, kadhaa sandharbhangal… Colour aakunund.??

    1. Ee bhakavum usharayittund…kazhina bhakathinonnum abhiprayamonnum paranittillaa…karanm nammalekal valya pullikal parayunnund…nammakk ithra okke ariyoo athondaa…

      Pinne oru karyam, entahann vecha njn eppo site l keeriyalum vayikkunna stories like cheyyarund,but pinne vann nokumbo poyi kanum…athin ntha cheyyaa???

  17. Adipoli eattaaa…
    ഞാന് ഇപ്പൊ 2 തവണ ഈ സ്റ്റോറി ഫുൾ ആയി വായിച്ച്…
    ഒന്നും പറയാൻ ഇല്ലാ. 3 ആളുകളെ കൊണ്ട് വയിപികേം ചെയ്തു..,✌️
    എന്താ അറിയില ❤️ കൊടുക്കാൻ pattunilla..

  18. ഈ… കഥ വായിക്കാനായി orupaad വട്ടം ഇതിൽ വരുമായിരുന്നു ഓരോ ദിവസം കഴിയുമ്പോയും ഓരോന്ന്, ഒരുപാട് ഇഷ്ട്ടമായി ഉറപ്പായും നാളെയും വായിക്കും,സ്നേഹം മാത്രം?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  19. അപ്പോള്‍ നാളെ വീണ്ടും ??

  20. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    Action sequences aathe part muthal expect cheyyam !

    1. എക്സ്പെക്ട് ചെയ്യണ്ട
      ഒക്ടോബർ ഒക്കെ കഴിഞ്ഞു വായിച്ചാൽ മതി
      വായനക്കാരെ സുയിപ്പിക്കനായി ആക്ഷൻ കയറ്റില്ല
      അത് ആവശ്യമുള്ളയിടത്തു രാജകീയമായി വരും …

      1. Apo ee aduthonum appum ammuvum kandumutal ilale………….

        1. തൃലോക്

          ഹർഷേട്ടൻ മ്മക്ക് എന്തേലും സമ്മാനം തരുമായിരിക്കും… next പാർട്ടിൽ..

  21. ബ്രോ കഥ അടിപ്വോളി ആയി മുന്നോട്ട് പോകുന്നു. ഡീറ്റൈൽഡ് കമന്റ്‌ അവസാനം തരാം… എന്തായാലും അവസാനം താമരക്ക് മുന്നേ ഇട്ട പിച്ചർ (അപ്പുവും പാറുവും) എനിക്ക് പെരുത്ത് ഇഷ്ട്ടമായി ഞാന്നതിങ് എടുക്കുവാനേ ♥️♥️♥️

  22. Chodhikkunnondu onnum thonnarudh,next part Enna varunne…6/7..???

    1. നാളെ ഉറപ്പായും വരും ബ്രോ

      1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  23. ഹാർഷേട്ടാ….

    ഈ ഭാഗവും കിടിലൻ ആയിട്ടുണ്ട്…….. സാരഥി വന്നപ്പോ അപ്പു അവിടെ വേണമായിരുന്നു…… എന്നാ അയാൾക്ക് ഉള്ള മറുപടി അപ്പോൾ തന്നെ കിട്ടിയിരുന്നു…..

    ഇനി പ്രജാപതികളും അപ്പുവും തമ്മിൽ കാണുന്ന സീൻ.. അതിന് വേണ്ടിയാ കത്തിരിക്കുന്നെ……. കൂടെ അവരുടെ അഹങ്കാരവും ഒന്ന് തീർത്തു കൊടുക്കണം….

    പാർവതിയെ ഇപ്പോഴും മനസിലാകുന്നില്ല…….. അവൾ ഇനി ശിവശൈലത്തിൽ പോയാൽ എന്തേലും പ്രശ്നം ഉണ്ടാകുമോ…

    അപ്പു ആണേൽ അവിടെ ഇല്ലാതാനും….

    ഹോ… ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാനായി കാത്തിരിക്കുന്നു… ❤❤❤❤

  24. Harshetta polichu

  25. ഹർഷപ്പി വച്ചിട്ടുണ്ട് വച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോ ഇത്ര പ്രതീക്ഷിച്ചില്ല .. നുറു മസാജും,ഷാക്കുഹാച്ചി സംഗീതവും ഹബുഷു വൈനും പിന്നെ ജാപ്പനീസ് രീതിയും .. മൊത്തത്തിൽ വെറൈറ്റി ആയിപ്പോയി .. പക്ഷെ ഹരാകിരി പ്രതീക്ഷിച്ചില്ല .. അത് പോലെ തിരു നയനാർ.. ഇൻട്രോ കലക്കി .. ദീർഘവീക്ഷണം ഉള്ള നടപടികൾ കൊണ്ടു എങ്ങനാ ഭരിക്കേണ്ടത് എന്ന ശിവശൈലത്തെ സർക്കാരിനോട് പ്രജാപതികൾക്ക് ട്യൂഷൻ എടുക്കാൻ പറയണം ..അത് പോലെ സാരഥി അപ്പുവിനെ കാണുമ്പോൾ ഇടാൻ ഒരു ബിജിഎം കൂടി സെറ്റ് ആക്കണം ..
    വേമവരം കണ്ടപ്പോൾ എന്തോ കൃഷ്ണ നദിയുടെ ചാനലുകൾക്കിടയിൽ പച്ചപ്പ്‌ നിറഞ്ഞ ഗുണ്ടൂർ ഏരിയ ആണ് ഓര്മ വന്നത് .. സിവെല്ലൂരി ഗോവിന്ദ റെഡ്‌ഡി എന്ന് കേൾക്കുമ്പോ ചിരഞ്ജീവിയുടെ ഇന്ദ്ര ഒക്കെ ഓര്മ വരുന്നത് ..അമ്രപാലിയുമായുള്ള കൂടി കാഴ്ചയും ഗന്ധർവ ക്ഷേത്രം തകർക്കുന്നതൊക്കെ പ്രീ ക്ലൈമാക്സിലേക്ക് വച്ചിട്ടുണ്ടാകും അല്ലെ .. ഏതായാലും അടുത്ത് ഉടനെ കിട്ടുമല്ലോ എന്നോർക്കുമ്പോ വേറൊരു സന്തോഷം ..

    1. ഒരു രസം അണ്ണാ….

Comments are closed.