അപരാജിതന്‍ 26 [Harshan] 11590

അപരാജിതന്‍

26

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ 

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ 

ല്ലാവരും ആദരവോടെ അവിടെ നിൽക്കുമ്പോൾ അവിടത്തെ മരം പാകിയ തറയിൽ ഉറച്ച കാലടിശബ്ദം ഉയർന്നു വന്നു കൊണ്ടിരുന്നു.

തൂവെള്ള പട്ടു കൊണ്ടുള്ള ഹകാമ ധരിച്ച്,  കൈയിൽ കതാനഎന്ന ജാപ്പനീസ് വാളുമേന്തി ആറടിയോളം ഉയരവും കരുത്തുറ്റ ശരീരവുമുള്ള ഒരു മുപ്പത്തി അഞ്ചു വയസിനടുത്ത് പ്രായമുള്ള  ഒരാൾ ഉറച്ച ചുവടുകളോടെ   അങ്ങോട്ടേക്ക്  നടന്നു വന്നു.

അയാളെ കണ്ട് സകലരും കൈകൾ കൂപ്പി.

അയാൾ ആ ചിത്രത്തിന് അഭിമുഖമായി വന്ന് മുട്ട് കുത്തി ശിരസ് പീഠത്തിനു താഴെ മുട്ടിച്ച്

“വതാഷി നോ യോഗെൻ ഷാ ”

എന്നുറക്കെയുച്ചരിച്ചു ആദരവ് അർപ്പിച്ചു കൊണ്ട് എഴുന്നേറ്റു തിരിഞ്ഞു  ആ നിന്ജ യുവാക്കളെ നോക്കി പുഞ്ചിരിച്ചു.

(തുടരുന്നു)

 

ബുദ്ധഭിക്ഷുക്കളുടെ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതും നിന്ജകളെകൊണ്ട് അത് കൃത്യമായി പിഴവുകൾ ഒന്നും കൂടാതെ തന്നെ സാധ്യമാക്കിയതുമായ

മാസ്റ്റര്‍ ബ്രെയിന്‍

“യോറി ഹയാബുസാ”

ജപ്പാനീസ് സമുറായി

<<<<<<<<<(((((((((((

സമുറായി എന്ന വിഭാഗം  കുടുംബ പരമ്പരയായി ആയോധനകലകളിൽ അഗ്രഗണ്യരും ഉന്നതമായ പ്രാഗൽഭ്യം നേടിയവരുമാണ്,

പോരാളികൾ എന്ന അർത്ഥത്തിൽ ബുഷി എന്നും അവരെ വിളിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ജപ്പാനിൽ ഭൂപ്രഭുക്കന്മാർ അവരുടെ സംരക്ഷണത്തിനായി നിയമിച്ച പോരാളികൾ ആയിരുന്നുവെങ്കിലും  കാലങ്ങൾ മുന്നോട്ടു പോയപ്പോൾ സമുറായികൾ ജപ്പാനിലെ സോഷ്യൽ സിസ്റ്റത്തിൽ ഉന്നതകുലരായി പരിഗണിക്കപ്പെട്ടു. അവർ ബുഷിഡോ കോഡ് എന്ന നിയമാവലി അനുവർത്തിച്ചു ജീവിക്കുന്നു. സമുറായി യുടെ കർത്തവ്യവും കടമയും  രാജ്യത്തിൻറെയും അല്ലെങ്കിൽ രാജാവിന്റെയും സംരക്ഷണമാണ്. വിവിധ ആയോധനകലകളിൽ ഉന്നതമായ പ്രാവീണ്യം നേടിയവർ ആണ് സമുറായികൾ. നിന്ജകളേക്കാളും സമുറായികൾക്കാണ് അവരുടെ കുലമഹിമ കൊണ്ട് സ്ഥാനം.

<<<<<<<<<(((((((((((

Updated: December 14, 2021 — 12:06 pm

292 Comments

  1. 33rd page chumma theee???

  2. ee bhagavum super bro..
    i love ur presentation and detailing alaways.
    the way u r connecting all incidents is outstanding..
    keep going bro..
    Appu lakshmi ammayude peril vygaku vakku koduthu.
    Lakshmi amma parunu
    shivaniyude amma amrunu
    ente sivane.. enthu sambavikkum ennariyaan kaathirikkunnu

    love u lots
    Ann

    1. Sorry **charunte amma

  3. മാഷേ ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ എങ്ക്ഷമിക്കുക വായിക്കാനുള്ള ആഗ്രഹം കൊണ്ടാണ്

  4. ഹർഷ ഇങ്ങനെ വായിച്ചിട്ട് ഒരു സുഖമില്ലാത്ത മുഴുവനായിട്ട് തന്നുകൂടെ ഇങ്ങനെ വായിച്ചിട്ട് ഒരു സുഖം വരുന്നില്ല മാഷേ മുഴുവനായിട്ട് വായിക്കാൻ ആണ് സുഖമുള്ളൂ

    1. എങ്കിൽ ഒക്ടോബർ വരെ ക്ഷമിക്കൂ
      അത് കഴിഞ്ഞോരുമിച്ചു വായിക്കുന്നതാകും ഉചിതം.
      ഇനി പബ്ലിഷിങ് ഇങ്ങനെ ആയിരിക്കും അതാണ് എനിക്ക് കൂടുതൽ സൗകര്യം

  5. Harsha bhai ,

    once you said you are from kasaragod .
    ednn nn parnjtha 🙂

  6. എന്റെ ഹരീഷേട്ടാ ടെറർ.. ??

    മൂന്ന് നിഞ്ജകളും ആ ആഘോഷിക്കുന്നത് ഒക്കെ കണ്ടപ്പോ അടുത്ത ദിവസം അവർക്കു വേറെ സമ്മാനം ആയി വല്ല ധനം നൽകും എന്നാണ് കരുതിയെ, ഇതുപോലെ സ്വന്തം ജീവൻ കൊടുക്കും എന്ന് കരുതിയില്ല.. അതുപോലെ തന്നെ ആ കൊലയുടെ പേര് പറഞ്ഞല്ലോ, അത് ഞാൻ ഗൂഗിളിൽ നോക്കിയപ്പോ അവര് അങ്ങനെ ചെയ്യുന്നത് “disgrace”, അല്ലെങ്കിൽ വേറെ എന്തെങ്കിലും തെറ്റോ വീഴ്ചയോ അല്ലെങ്കിൽ രാജാവിന്റെ മരണം നടക്കുമ്പോഴേ ചെയ്യൂ എന്നാണല്ലോ കൊടുത്തേക്കുന്നെ, പക്ഷെ ഇവിടെ അവര് അവരുടെ കർത്തവ്യം വിജയകരമാക്കിയിട്ടും എന്തിനാ അങ്ങനെ ചെയ്തേ, അതെനിക് മനസിലായില്ല..!

    ഈ ആദിയുടെ കുടുംബത്തിലെ എല്ലാവരും ഗ്ലാമർ ആണല്ലേ, അവന്റെ മുത്തിശി വരെ രാജകുമാരിമാരെ വെല്ലുന്ന സൗന്ദര്യം ആണല്ലോ, ഹോ, അടിപൊളി.. ?❤️

    അപ്പൊ പടക്കത്തിന് തീ കൊളുത്താറായി, പ്രജാപതി മാര് ശിവശൈലത്തെ പറ്റി അറിഞ്ഞു, അറിവാഴകനെ പറ്റി അറിഞ്ഞു, ഹോ, അക്ഷമയോട് കാത്തിരിക്കുന്നു, ഓരോ തെണ്ടികളെയും എടുത്ത് കുടയുന്നത് കാണാൻ.. ??

    ആ പാർവതി അപ്പു സീൻ, ഹോ എന്റെ മോനേ, കിക്കിടു, നമ്മടെ നന്ദുട്ടൻ പറയണ പോലെ “എനിക്ക് വികാരം വരുന്നു അമ്മുട്ടി” ????

    ഇനി എന്ത് പറയാനാ, നന്ദു മാമൻ ആയുള്ള സീൻ ഒക്കെ ഒരുപാട് ഇഷ്ടപ്പെട്ടു, പക്ഷെ എനിക്ക് ഇപ്പോഴും അപ്പു ആ രാജശേഖരനെ സഹായിച്ചത് ഇഷ്ടപെട്ടില്ല, ആ ഓർഡർ അവർക്ക് കിട്ടാറുതായിരുന്നു, അപ്പുന്റെ അച്ഛൻ കഷ്ടപ്പെട്ട് പുറത്ത് പോയി കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്ഥലത്തു അവര് കമ്പനി ഒണ്ടാക്കിയിട്ടും, ഇത്രേം ദ്രോഹിച്ചിട്ടും, എനിക്ക് പറ്റണില്ല, പർവതയോട് കാണിക്കുന്ന സെയിം ആറ്റിട്യൂട് തന്നെ കാണിക്കണമായിരുന്നു ആ തെണ്ടി രാജശേഖരനോട്, നന്ദു മാമൻ ആ ബാക്ക് സ്റ്റോറി പറഞ്ഞപ്പോ അപ്പു കൊറച്ചു മണിക്കൂർ മുൻപ് ആ ഓർഡർ സെറ്റ് ആക്കി കൊടുത്തത് ഓർത്തപ്പോ കലി കേറി പോയി.. ??

    എന്തായാലും കിടുക്കി ഹർഷേട്ടോ, ആ നിഞ്ചകളുടെ സംഭവം ഒരു അപകട സൂചന പോലെ തോന്നുന്നുണ്ട്, കാരണം പെട്ടെന്ന് അവരെ കഴിഞ്ഞ പാർട്ടിൽ കൊണ്ടുവന്നെങ്കിലും എന്തെങ്കിലും വളരെ കാര്യമായ റീസൺ കാണുവല്ലോ, ഹ്മ്മ്, അതുപോലെ പാർവതിയുടെ ആ താമര വാസന ലിങ്ക് ചെയ്തു കൊണ്ടുവന്നതൊക്കെ അതിമനോഹരം ആയിരുന്നു.. ???

    പിന്നെ അമ്രപാലിയെ ആദി കെട്ടുന്ന കാര്യം, അടിപൊളി, ഇതൊക്കെ കൂടെ എങ്ങനെയാ ഞങ്ങള് താങ്ങുന്നേ ഹർഷപിയെ, ഞാൻ കൂടുതൽ ഒന്നും പറയണില്ല, ഐ ആം ടൂ ത്രില്ഡ് ആൻഡ് സ്പീച്ലെസ്സ്… ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

  7. കണ്ടന്റ് കലക്കാനായിരിക്കും എന്നറിയാവുന്നത് കൊണ്ട് വായിക്കുന്നതിനു മുന്നേ ലൈക്‌ അടിചിട്ടെ വായന തുടങ്ങാറുള്ളു…… പബ്ലിഷ് ആയി പത്തു മിനിട്ടുകൊണ്ട് നൂറിൽ അധികം ലൈക്സ്….. സൊ ഞാൻ അക്കാര്യത്തിൽ ഒറ്റയ്ക്കല്ല…….

    അതാണ്‌ ഹർഷൻ ഭായ് താങ്കളുടെ കൃതിയോടുള്ള ആരാധനയുടെ ലെവൽ…..

    Waiting for tomorrow. . . ..

    With Love

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. DRACULA ? PRINCE OF DARKNESS

    ❤️❤️❤️❤️❤️

  10. ❤️

  11. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  12. ❤️❤️??

  13. ❤❤❤❤❤❤ polichu

  14. ദുരിത കഥകൾ പറയാതെ ഇരുന്നതിന് ആദ്യമേ നന്ദി പറയുന്നു…നല്ല റിസേർച്ച് ചെയ്താണ് എഴുതിയത് എന്ന് വായിക്കുമ്പോൾ മനസ്സിലാകുന്നുണ്ട്.. അതിനിരിക്കട്ടെ അനക്കൊരു കുതിരപവൻ. .പക്ഷേ കഥ കൂടുതൽ സങ്കീർണമാക്കുന്നു എന്നല്ലാതെ ഈ അടുത്തൊന്നും തീർക്കാൻ ഉദ്ദേശമില്ല എന്ന് തോന്നുന്നു…നീട്ടി വലിച്ച് അതിൻ്റെ രസം കളയില്ല എന്ന് കരുതുന്നു…ഒരു മെഗാ സീരിയൽ പോലെ ഫീൽ ചെയ്യാൻ തുടങ്ങി…നമ്മൾ ഇപ്പൊൾ വിചാരിക്കും ആദിയും പാറുവും തമ്മിൽ കണ്ട് മുട്ടുമെന്നും അവൻ ഇഷാനികയുടെ കൊട്ടാരത്തിൽ പോയി അവരെയൊക്കെ നേരിടുമെന്നും…പക്ഷേ ഒന്നും ഈ അടുത്തൊന്നും സംഭവിക്കാൻ പോകുന്നില്ല…but still hoping for that moments in coming years…രാജാവ് നഗ്നനാണ് എന്ന് ആരെങ്കിലുമൊക്കെ പറയണ്ടേ….

    1. തൃലോക്

      അതേ ബ്രോ… കെട്ട് കൂടുതൽ മുറുകി കൊണ്ടിരിക്കുകയാണ് ??

    2. ഞാനിപ്പോൾ എഴുതി വച്ചിരിക്കുന്ന 500 പേജും അങ്ങോട്ട് ഒരുമിച്ച് പബ്ലിഷ് ചെയ്താൽ ഈ തോന്നൽ ഉണ്ടാകില്ല. അത് ചെയ്യാതെ ഞാൻ alternate day ആക്കി ഇടുന്നത് കൊണ്ടാണ് ഒരു സീരിയൽ എഫക്റ്റ് പോലെ ഫീൽ ചെയ്യുന്നത്.എല്ലാ ഭാഗവും കവർ ചെയ്തേ എഴുതൂ.
      മുന്നേ തന്നെ കഥയിൽ പല വിഷയങ്ങളും വന്ന് പോയിട്ടുണ്ട്. അതിനെ ഒക്കെ കണക്ട് ചെയ്യിപ്പിച്ചു തന്നെ വേണം പോകാൻ. ബുദ്ധ ഭിക്ഷുക്കളുടെ കൊലപാതകവും അത് കൊണ്ട് തന്നെ .
      ഒറ്റയടിക്ക് ആദി പാർവ്വതിയെ കാണുന്നതും , കൊട്ടാരത്തിൽ പോയി ഇശാനികയെ കൈകാര്യം ചെയ്യുന്നതു൦ അതൊക്കെ സെക്കണ്ടറി മാത്രമാണ് , അത് മുന്നോട്ടു പോകുമ്പോ അതും ഉണ്ടാകും , ചെറിയ ഒരു കഥ ആയിരുന്നെകിൽ ഒക്കെ എളുപ്പ൦ നടന്നേനെ ,അപ്പോൾ എല്ലാം കണക്ട് ചെയ്യിപ്പിചു അവനവന്റെ വംശത്തെ കണ്ടെത്തി രഹസ്യങ്ങളൊക്കെ കണ്ടെത്തി ബാക്കി ഉള്ള കാര്യങ്ങളും നടത്തി തീർക്കട്ടെ , ദുരിതം വേണ്ടയിടത്തു ദുരിതം എഴുതുക തന്നെ ചെയ്യും ,,,

      1. Ithinte baaki ini 6th October inu aano?

      2. ഈ നായനാർ വംശം യോദ്ധാക്കളുടെ വംശം അല്ലേ

  15. Harshettaaa,

    ഈ ഭാഗവും മനോഹരം ആയിരുന്നു. എന്തുപറയണം എന്ന് അറിയില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    By

    ALADDIN

  16. ❤❤❤
    Like adikumbo ath red aavum pna kore kainj eduth nokkumbo normal aayi thane kedakanindavum

  17. Soopparayirikunnu

  18. ലുയിസ്

    Pwoli????

  19. ഹർഷേട്ടാ……

  20. Super bro.orupadishtam❤❤❤❤❤

  21. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    Onnalla.

  22. ഹർഷേട്ടാ നിങ്ങൾ ഈ കഥ എങ്ങോട്ടാ കൊണ്ട് പോകുന്നത് എന്ന് ഒന്നും മനസിലാവുന്നില്ല എന്നിരുന്നാലും ഒരുപാട് അങ്ങ് ഇഷ്ടം ആയി നിങ്ങൾ വേറെ ലെവൽ ആണ്
    അപ്പു രാജശേഖരനെ വിറപ്പിച്ചതും സാരഥി അപ്പുനോട് പറയാൻ പോകുന്നത് ആലോചിച്ചു ചിരി ഇപ്പോഴേ പൊട്ടി സൂര്യനും ഇഷക്കും പിന്നെ ശ്രീധര്മസേനനും മാനവെന്ദ്രൻ ഇവർക്കു അടി കിട്ടുന്നത് ഒക്കെ ആലോചിക്കുമ്പോൾ ഒരു സുഖം പിന്നെ കലാകേയൻ സുഖം
    കാത്തിരിക്കുന്നു

  23. ?❤️

  24. ലങ്കാധിപതി രാവണന്‍

    പൊളി ? ? ?

  25. ഇഷ്ട്ടായി … പെരുത്ത് ഇഷ്ട്ടായി ഈ പാർട്ടും

Comments are closed.