അപരാജിതന്‍ 26 [Harshan] 11586

അപരാജിതന്‍

26

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ 

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ 

ല്ലാവരും ആദരവോടെ അവിടെ നിൽക്കുമ്പോൾ അവിടത്തെ മരം പാകിയ തറയിൽ ഉറച്ച കാലടിശബ്ദം ഉയർന്നു വന്നു കൊണ്ടിരുന്നു.

തൂവെള്ള പട്ടു കൊണ്ടുള്ള ഹകാമ ധരിച്ച്,  കൈയിൽ കതാനഎന്ന ജാപ്പനീസ് വാളുമേന്തി ആറടിയോളം ഉയരവും കരുത്തുറ്റ ശരീരവുമുള്ള ഒരു മുപ്പത്തി അഞ്ചു വയസിനടുത്ത് പ്രായമുള്ള  ഒരാൾ ഉറച്ച ചുവടുകളോടെ   അങ്ങോട്ടേക്ക്  നടന്നു വന്നു.

അയാളെ കണ്ട് സകലരും കൈകൾ കൂപ്പി.

അയാൾ ആ ചിത്രത്തിന് അഭിമുഖമായി വന്ന് മുട്ട് കുത്തി ശിരസ് പീഠത്തിനു താഴെ മുട്ടിച്ച്

“വതാഷി നോ യോഗെൻ ഷാ ”

എന്നുറക്കെയുച്ചരിച്ചു ആദരവ് അർപ്പിച്ചു കൊണ്ട് എഴുന്നേറ്റു തിരിഞ്ഞു  ആ നിന്ജ യുവാക്കളെ നോക്കി പുഞ്ചിരിച്ചു.

(തുടരുന്നു)

 

ബുദ്ധഭിക്ഷുക്കളുടെ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതും നിന്ജകളെകൊണ്ട് അത് കൃത്യമായി പിഴവുകൾ ഒന്നും കൂടാതെ തന്നെ സാധ്യമാക്കിയതുമായ

മാസ്റ്റര്‍ ബ്രെയിന്‍

“യോറി ഹയാബുസാ”

ജപ്പാനീസ് സമുറായി

<<<<<<<<<(((((((((((

സമുറായി എന്ന വിഭാഗം  കുടുംബ പരമ്പരയായി ആയോധനകലകളിൽ അഗ്രഗണ്യരും ഉന്നതമായ പ്രാഗൽഭ്യം നേടിയവരുമാണ്,

പോരാളികൾ എന്ന അർത്ഥത്തിൽ ബുഷി എന്നും അവരെ വിളിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ജപ്പാനിൽ ഭൂപ്രഭുക്കന്മാർ അവരുടെ സംരക്ഷണത്തിനായി നിയമിച്ച പോരാളികൾ ആയിരുന്നുവെങ്കിലും  കാലങ്ങൾ മുന്നോട്ടു പോയപ്പോൾ സമുറായികൾ ജപ്പാനിലെ സോഷ്യൽ സിസ്റ്റത്തിൽ ഉന്നതകുലരായി പരിഗണിക്കപ്പെട്ടു. അവർ ബുഷിഡോ കോഡ് എന്ന നിയമാവലി അനുവർത്തിച്ചു ജീവിക്കുന്നു. സമുറായി യുടെ കർത്തവ്യവും കടമയും  രാജ്യത്തിൻറെയും അല്ലെങ്കിൽ രാജാവിന്റെയും സംരക്ഷണമാണ്. വിവിധ ആയോധനകലകളിൽ ഉന്നതമായ പ്രാവീണ്യം നേടിയവർ ആണ് സമുറായികൾ. നിന്ജകളേക്കാളും സമുറായികൾക്കാണ് അവരുടെ കുലമഹിമ കൊണ്ട് സ്ഥാനം.

<<<<<<<<<(((((((((((

Updated: December 14, 2021 — 12:06 pm

292 Comments

  1. ഹർഷട്ടോ ഹൃദയം ചുവപ്പിക്കാറുണ്ട് പിന്നെ കൊറേ കഴിഞ്ഞ് നോക്കുമ്പോ അത് പിന്നേം കരാതിരിക്കും പിന്നേം ചുവപ്പിക്കും ഇത് തന്നെ പരുപാടി…. എന്തായാലും കഥ അടിപൊളിയാണ് വായിച്ചവർ ആരും കുറ്റം പറയില്ല അമ്മാതിരി ക്ലാസ്സ്‌ അല്ലെ….

  2. ?മാലാഖയുടെ കാമുകൻ?

    ?✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉?

  3. എന്തിനെന്നോ എങ്ങനെയെന്നോ അറിയാതെ വെറുതെ മനസ്സിൽ കയറിക്കൂടിയ ഒരു സംശയം……….ചുമ്മാ……വെറും വെറുതെ……..നമ്മുടെ ബാലുമാഷ് ഈ സുര്യസേനൻ ആണോന്ന് …………?????

    1. ആവാൻ വഴി ഇല്ല. ബാലു അപ്പുവിനെ ഒരു അനിയനെ പോലെ അല്ലെ കാണുന്നത്. പക്ഷെ സൂര്യസേനൻ അപ്പുവിനെക്കാൾ ഇളയതാണ്.

  4. ഹാപ്പിയേയ്….????

  5. Mukalil ith❤️ miss akan chance und ath kond ivide kidakkatte❤️❤️❤️❤️❤️❤️❤️❤️

  6. ഹർഷാപ്പി…. ഇവിടെ നമുക്ക് വല്യ റോളൊന്നും ഇല്ല.. കഥ വന്നു 2 hour തികച്ചുവേണ്ട Popular story യിൽ മുന്നിലുണ്ടാവും നന്മടെ അപരാജിതൻ… അത്രക്കും ഇഷ്ടവും കാത്തിരിപ്പുമല്ലെ നമ്മുടെ കഥക്ക് വേണ്ടി… അതിലും വലുത് എന്താ വേണ്ടത്… എന്നാലും ഒന്നു ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ…. ഇഷ്ടം മാത്രം….❤️❤️❤️❤️

  7. ❤️❤️❤️❤️❤️❤️❤️❤️

  8. ❤️❤️❤️?

  9. ഒറ്റപ്പാലം ക്കാരൻ

    ??????????????????????????????????????????????????????????????????????????????????????????

  10. ♥️♥️♥️

  11. അപരാജിതൻ എന്ന പേര് കണ്ടാൽ ഉടൻ ഹൃദയം ചുവപ്പിക്കലാണ് ആദ്യ പരിപാടി; വായന അതിന് ശേഷം മാത്രം

  12. Right sidele ❤️ithil mathramalla..iniyulla ella linkum dha pidicho❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  13. ?

  14. വേതാളം

    ♥ ഈ അടയാളം ഉണ്ടല്ലോ.
    ഇത് കഥ വായിച്ചിട്ട് ഇഷ്ടമായെങ്കിൽ , ഇഷ്ടമായി എന്നറിയിക്കാനുള്ള അടയാളം ആണ്അതിലൊന്ന് തൊട്ടാൽ അതൊന്നു ചുവക്കും.ചുവന്നാൽ നിങ്ങളുടെ ഇഷ്ടം രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നു.
    നമ്മൾ ആദ്യമേ ആ ഹൃദയത്തിൽ തൊട്ടശേഷമാണ് വായന തുടങ്ങാറ്,, അത്രക്കും ഹൃദയസ്പർശിയാകും അകത്തു എന്ന വിശ്വാസം അതല്ലേ ഹർഷാപ്പീ

    1. ഞാനും

  15. inn ichiri thamasichu vayikkan ippo aa vayich theerne

  16. സജികുമാർ

    ഹർഷാ നിങൾ അസാധാരണ മനുഷ്യൻ ആണ് കഥ എങ്ങനെ കണക്ട് ആകുന്നു.. പുതിയ കഥാപാത്രങ്ങൾ അരങ്ങിലെത്തി…. എങ്ങനെ. കഥ തുടരുന്നു… തീർച്ചയായും റിയൽ മാസ് ആണ്.. ആശംസകൾ… കുറച്ചു കൂടി.. പോട്ടെ….

  17. Harikrishnan Mohanan Unnithan

    nice bro

  18. ഇഷ്ട്ടായി … പെരുത്ത് ഇഷ്ട്ടായി ….
    എപ്പോ തന്നെ അപ്പുവിനുവേണ്ടി മൂന്ന് പേരായല്ലോ … ഇനിയും ആരേലുമൊക്കെ ഉണ്ടോ …
    എന്തായാലും ഒരു സ്കൂൾ തുടങ്ങാൻ ഉള്ള ചാൻസ് ഉണ്ട് “”” അറിവഴകൻ വിദ്യാപീഠം “””…
    അപ്പുവിന് റസ്റ്റ് കിട്ടുവോ എന്തോ …

    1. ആ മൂന്നാമത് ആരാണ് അമൃപ്പാലി ആണോ?

      1. അതെ ചാരു പറഞ്ഞത് കണ്ടില്ലേ…
        അപ്പു അല്ലാതെ ആരാ ശങ്കരനായി വന്ന് അത് തകർക്കുന്നത്

  19. ????

    കുറെ നാളായി ഒരു റിവ്യൂ എഴുതിയിട്ടു .

    ഹർഷാപ്പി അപരാജിതൻ എന്ന കഥ വായിച്ചു ഒരു വാക്കിൽ ഒരു മറുപടി തരണം എന്നു പറഞ്ഞാൽ.. ഇന്ന് നിലവിലുള്ള ഭാഷകളിലെ ഒരു വാക്കും മതിയാവില്ല എന്നുള്ളതാണ് സത്യം….. അപരാജിതൻ യാത്ര തുടങ്ങിയ അന്ന് തൊട്ടു കൂടെ ഉണ്ട്…. വരികളിലൂടെ മന്ത്രികത സൃഷ്ടിക്കുന്ന ഹർഷാപ്പിയോടുള്ള കടപ്പാട് വെറുമൊരു വാക്കിൽ ഒതുക്കാൻ ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല….

    ഓരോ അധ്യായങ്ങളും തുറന്നു വെക്കുന്നത് ഓരോ അത്ഭുതങ്ങൾ ആണെന്ന് തന്നേ പറയേണ്ടി വരും…ഒരിക്കലും വിളക്കി ചേർക്കാൻ ആവില്ല എന്നു കരുതുന്ന കണ്ണികളേ മനോഹരമായി ഒരു ചങ്ങല കണ്ണിക്കുള്ളിൽ ബന്ധിച്ചു കൊണ്ട് ഓരോ പ്രാവശ്യവും ഹർഷാപ്പി അത്ഭുത പെടുത്തി കൊണ്ടിരിക്കുന്നു….

    ഓരോ കഥാപാത്രങ്ങൾക്കും ഓരോ നിയോഗങ്ങൾ ഉണ്ടെന്നത് പോലെ ചില കഥാപാത്രങ്ങൾ… മനസ്സിൽ ചോദ്യ ചിഹ്നം ആവുകയും ചെയ്യുന്നു… വായന കാരന്റെ ഓരോ സംശയങ്ങളെയും കഥാപാത്രങ്ങളിലൂടെ തന്നെ ഉന്നയിച്ചു കൊണ്ട്… ഉത്തരം തരാതെ ഓരോ വട്ടവും മുന്നോട്ടു പോയ്‌കൊണ്ടിരിക്കുന്നത് തന്നെയാണ് കഥയുടെ വിജയവും…

    നവരസം പ്രധാനം ചെയ്യുന്ന അക്ഷരങ്ങളിലൂടെ ഉള്ള യാത്ര തന്നെയാണ് അപരാജിതൻ എന്ന കഥയുടെ വായനയും….

    ഈ കഥയിലെ എനികേറ്റവും ഇഷ്ടമുള്ള കഥാപാത്രം…. അത് അപ്പുവോ പാറുവോ ഒന്നുമല്ലാട്ടോ… അത് ഇന്ദു ആണ്…. എന്താണെന്നു ചോദിച്ചാൽ.. എന്തോ എന്തോ ഒരിഷ്ടം ആണ് ആ കഥാപാത്രത്തോട്…. അവൾ അപ്പുവിനോട് കാണിച്ച സ്നേഹം കൊണ്ടോ അതല്ല എങ്കിൽ മനോഹരമായി അവതരിപ്പിക്ക പെട്ട അവളുടെ സ്വഭാവം കൊണ്ടോ ആവണം…

    പാറു എന്ന കഥാപാത്രത്തോട് ഒരു വികാരവും തോന്നുന്നില്ല എന്നതാണ് സത്യം… അവൾക് ഒരു സ്വത്വം ഇതുവരെയും ഇല്ല… ആരാലോ നിയന്ത്രിക്കപ്പെടുന്ന ഒരു കഥാപാത്രം… അവളുടെ വികാരങ്ങൾ പോലും ആരുടെയോ ചരടുകളാൽ ബന്ധിതം ആണെന്ന പോലെയാണ് ഓരോ പ്രാവശ്യവും തോന്നുന്നത്… അവൾ എത്രയൊക്കെ ആധിയോട് സ്നേഹം കാണിച്ചാലും… പാറുവിന്റെ ആദ്യം ഉള്ള പെരുമാറ്റം മനസ്സിൽ വരും…. അപ്പൊ സത്യം പറഞ്ഞാ അതിനെ എടുത്തു തോട്ടിൽ കളയാൻ തോന്നും ?? (nb : കൂടുതൽ ഡെകറേഷൻ ഒന്നും ഇല്ലാതെ പറഞ്ഞാൽ..ശിവയെ കണ്ടപ്പോൾ ആദിയെ തേച്ചു, വീണ്ടും ആദിയെ അറിഞ്ഞപ്പോ ശിവയെ തേച്ചു…. ? )

    കഥ അതിന്റെ അവസാന ഭാഗത്തേക്ക്‌ അടുക്കുമ്പോളും ആകാംഷ ഇതുവരെ പറഞ്ഞ ഓരോ കഥാപാത്രങളെയും എങ്ങനെ ബന്ദ്പെടുത്തും എന്നും അവരുടെയൊക്കെ നിയോഗം എന്താണെന്നും ഉള്ള ചോദ്യം തന്നെയാണ്….. അതിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ♥️നന്ദൻ ♥️

    1. U mean വിക്രമാദിത്യനിലെ നമിത പ്രമോദ് പോലെ ആണോ പാറു എന്നാണോ ?

      1. വിക്രമാദിത്യൻ ഞാൻ കണ്ടില്ല ?

    2. Athin paru appu ne thekan avlke avane istamalarnalo bro….

  20. Harshetta parayan vakkukal kittunilla..gambeeram

  21. ഏവൂരാൻ

    എന്റെ പൊന്നു ഹർഷൻ ചേട്ടാ… ♥️♥️♥️♥️

    നിങ്ങൾ ഒരു പിടിയും തരുന്നില്ലല്ലോ…

    കഥ വേറെ ലെവൽ ആകുക ആണ്…

    കാത്ത് ഇരുന്നത് വെറുതെ അല്ല….

    ശിവനും ശക്തിയും ഒന്നാകും അല്ലെ പ്രെകൃതിയുടെ താളം തെറ്റും….. ശക്തി പാറു ശിവൻ അപ്പു…. ????

    ചാരുലെതയുടെ സ്വപ്‌നങ്ങൾ… ആദി ആണോ ആ പുരുഷൻ…..

    ജപ്പാൻ തീം അപ്പുവുമായി എന്തു ബന്ധം എങ്ങനെ ഒരു പിടിയും കിട്ടുന്നില്ല… എല്ലാം ചേട്ടന്റെ കയ്യിൽ..

    ??? ഈ സ്റ്റോറിക്കു വേണ്ടി കഷ്ടപ്പെടുന്ന ഹർഷൻ ചേട്ടന് ?????????♥️

  22. രുദ്രരാവണൻ (???)

    ” വൈഷ്ണവ ബ്രാഹ്മണരായ ഭാർഗ്ഗവകുടുംബത്തെ സന്തതി ഈ വീട്ടിൽ കാലു കുത്തിയത് ഞങ്ങളുടെ മഹാഭാഗ്യം ” എന്ന് പറഞ്ഞു കൊണ്ട് അവന്‍റെ ചുമലിൽ അംഗവസ്ത്രം അണിയിച്ചു.
    ഇപ്പം ഇങ്ങനെയാണെങ്കിൽ അവൻ ആ കിളവിയുടെ അടുത്ത് ചെല്ലുമ്പോൾ അവര് പേടിച്ചു ചാകാതെ ഇരുന്നാൽ മതിയായിരുന്നു

  23. മുസാഫിർ

    എന്നാ എഴുത്താ ഹർഷേട്ടാ. ഓരോ വാക്കുകളിലും അങ്ങട്ട് ലയിച്ചിരിക്കുവാ. ഇപ്പോൾ നിങ്ങൾ വളരെ തഴക്കം വന്ന എഴുത്തുകാരൻ ആയിമാറിയിരിക്കുന്നു. അനാവശ്യമായി വലിച്ചുനീട്ടൽ ഒന്നുതന്നെ ഇല്ല. കഥ ആവശ്യപ്പെടുന്നത് മാത്രം . കൃത്യമായി അളന്നുകുറിച്ച വാക്കുകൾ.
    ചരിത്രം ആവർത്തിക്കും എന്ന് തോന്നുന്നു. മഹാശയനും ആ കാമപ്രാന്തൻ രാജാവിനും ആചലയോട് താല്പര്യം തോന്നിയിരുന്നു. Present ൽ അത് അവർക്ക് പാറുവിനോടായി മാറും എന്ന് തോന്നുന്നു. അവളെ തൃലോകരുദ്രൻ രക്ഷിച്ചപോലെ പാറുവിനെ അപ്പു രക്ഷിക്കട്ടെ. പാറു ഓരോദിവസവും കഴിയുംതോറും അപ്പുവിനോട് അടുത്തുകൊണ്ടിരിക്കുന്നു. അവൻ ആണെകിൽ അകന്ന് പൊയ്‌കൊണ്ടിരിക്കുന്നു.
    ഗ്രഹങ്ങൾ നേർരേഖയിൽ വരുന്ന വേളയിൽ ആദിപുരുഷനും ആദിപ്രകൃതിയും തമ്മിലാണ് സംഗമിക്കേണ്ടത് എന്ന് പറഞ്ഞിരുന്നു. അത് അപ്പുവിനെയും പാറുവിനെയും അല്ലെ ഉദേശിച്ചത്‌? അംമൃവും അപ്പുവും തമ്മിലുള്ള സംഗമ പോരാട്ടത്തിനായി കാത്തിരിക്കുന്നു?. അവക്ക് എന്തായാലും അപ്പുവിൽ ഒരു കുഞ്ഞ് ജനിക്കും എന്ന് ഉറപ്പായി ?
    പാറുവിന്റെ വിധി ഇനി എന്താകുമോ ?അംമൃവിനെ കെട്ടി അവളെ ശിവശൈലത്തു ആക്ക്, വൈഗയെ കെട്ടി മിഥിലയിലും, പാറുവിനെ പാലിയത്തും . അതാകുമ്പോൾ പരാതി ഉണ്ടാകില്ല. ഹർഷേട്ടൻ എന്ത് മാജിക്‌ ആണോ എഴിവെച്ചേക്കുന്നത് ?. പാറു കുറച്ച് mass ആകും എന്ന് പറഞ്ഞിരുന്നു,അവൾക്ക് ഈ കുട്ടിത്തം കുറച്ച് മാറ്റാൻ സമയമായി. അതും കാത്തിരിക്കുന്നു. സ്നേഹത്തോടെ ❤❤❤

  24. കഥ അങ്ങോട്ട് മുറുകി വരുന്നല്ലോ മുത്തേ.

  25. തൃലോക്

    ഒരു 1000 ഹൃദയം സമർപ്പയാമി… ❤️❤️❤️❤️❤️❤️❤️❤️ ???

    ബിത്വ… ഇങ്ങനെയങ്ങ് പോയാൽ മതി ഹർഷേട്ടാ… 50 pages 1 day gap.. ❤️❤️❤️

Comments are closed.