അപരാജിതന്‍
26
Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ
Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ
എല്ലാവരും ആദരവോടെ അവിടെ നിൽക്കുമ്പോൾ അവിടത്തെ മരം പാകിയ തറയിൽ ഉറച്ച കാലടിശബ്ദം ഉയർന്നു വന്നു കൊണ്ടിരുന്നു.
തൂവെള്ള പട്ടു കൊണ്ടുള്ള ഹകാമ ധരിച്ച്, കൈയിൽ കതാനഎന്ന ജാപ്പനീസ് വാളുമേന്തി ആറടിയോളം ഉയരവും കരുത്തുറ്റ ശരീരവുമുള്ള ഒരു മുപ്പത്തി അഞ്ചു വയസിനടുത്ത് പ്രായമുള്ള ഒരാൾ ഉറച്ച ചുവടുകളോടെ അങ്ങോട്ടേക്ക് നടന്നു വന്നു.
അയാളെ കണ്ട് സകലരും കൈകൾ കൂപ്പി.
അയാൾ ആ ചിത്രത്തിന് അഭിമുഖമായി വന്ന് മുട്ട് കുത്തി ശിരസ് പീഠത്തിനു താഴെ മുട്ടിച്ച്
“വതാഷി നോ യോഗെൻ ഷാ ”
എന്നുറക്കെയുച്ചരിച്ചു ആദരവ് അർപ്പിച്ചു കൊണ്ട് എഴുന്നേറ്റു തിരിഞ്ഞു ആ നിന്ജ യുവാക്കളെ നോക്കി പുഞ്ചിരിച്ചു.
(തുടരുന്നു)
ബുദ്ധഭിക്ഷുക്കളുടെ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതും നിന്ജകളെകൊണ്ട് അത് കൃത്യമായി പിഴവുകൾ ഒന്നും കൂടാതെ തന്നെ സാധ്യമാക്കിയതുമായ
മാസ്റ്റര്‍ ബ്രെയിന്‍
“യോറി ഹയാബുസാ”
ജപ്പാനീസ് സമുറായി
<<<<<<<<<(((((((((((
സമുറായി എന്ന വിഭാഗം കുടുംബ പരമ്പരയായി ആയോധനകലകളിൽ അഗ്രഗണ്യരും ഉന്നതമായ പ്രാഗൽഭ്യം നേടിയവരുമാണ്,
പോരാളികൾ എന്ന അർത്ഥത്തിൽ ബുഷി എന്നും അവരെ വിളിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ജപ്പാനിൽ ഭൂപ്രഭുക്കന്മാർ അവരുടെ സംരക്ഷണത്തിനായി നിയമിച്ച പോരാളികൾ ആയിരുന്നുവെങ്കിലും കാലങ്ങൾ മുന്നോട്ടു പോയപ്പോൾ സമുറായികൾ ജപ്പാനിലെ സോഷ്യൽ സിസ്റ്റത്തിൽ ഉന്നതകുലരായി പരിഗണിക്കപ്പെട്ടു. അവർ ബുഷിഡോ കോഡ് എന്ന നിയമാവലി അനുവർത്തിച്ചു ജീവിക്കുന്നു. സമുറായി യുടെ കർത്തവ്യവും കടമയും രാജ്യത്തിൻറെയും അല്ലെങ്കിൽ രാജാവിന്റെയും സംരക്ഷണമാണ്. വിവിധ ആയോധനകലകളിൽ ഉന്നതമായ പ്രാവീണ്യം നേടിയവർ ആണ് സമുറായികൾ. നിന്ജകളേക്കാളും സമുറായികൾക്കാണ് അവരുടെ കുലമഹിമ കൊണ്ട് സ്ഥാനം.
<<<<<<<<<(((((((((((
❤️
ഇനി nxt part എന്നാ ഈ part പൊളിച്ചു
മാഷെ കഥ വന്നപ്പോൾ മുതൽ വായന തുടങ്ങിയതാ പക്ഷെ മാഷിന്റെ കുരുത്തംകെട്ട ആരാധകർ ആക്രാന്തത്തോടെ വായന തുടങ്ങിയപ്പോൾ മുതൽ പേജ് ഓപ്പൺ ആകാൻ താമസം ആയി പിന്നെ ഇവിടെ മഴയും തുടങ്ങി അങ്ങനെ നെറ്റ് പ്രോബ്ലം ഫോൺ എറിഞ്ഞു ഉടക്കാൻ തോന്നി അങ്ങനെ ഒക്കെ ഇപ്പോൾ കഷ്ടപ്പെട്ട് വായിച്ചു തീർന്നു
മനോഹരം എന്നല്ല അതിക്കും മേല് ആണ് സംഭവം ഇടക്ക് ജപ്പാനിലും ഒരു ടൂർ പോയി വന്ന അനുഭവം നൽകി
അടുത്ത പാർട്ടുകൾക്കായി കാത്തിരിക്കുന്നു
ഇനിയിപ്പോൾ കുറച്ചു നാളത്തേക്ക് ഞാൻ തിരക്കിൽ ആണ് മാഷെ അതുകൊണ്ട് ഇനി ഒക്ടോബർ അവസാനമേ വായിക്കാൻ പറ്റൂ
അപ്പോഴത്തേക്ക് എല്ലാ പാർട്ടും വരുമല്ലോ
ഇവിടെ നിന്ന് ഇപ്പോഴൊന്നും റിമൂവ് ചെയ്യില്ലല്ലോ
ഒത്തിരി സ്നേഹത്തോടെ
ശ്രീ നിള
നന്നായിട്ടുണ്ട്
//Reply
E.Y.E
October 1, 2021 at 10:22 am
ത്രിലോകരുദ്രന്റെ ഒറിജിൻസ് ഇപ്പോഴും അൺനോൺ ആണ്, Waiting for the unveiling???//
“”വിജയവാഡയിൽ നിന്ന് മുത്തശ്ശന്റെ കുടുംബത്തിന്റെ രഹസ്യം അറിഞ്ഞ ആദി ശിവശൈലത്തേക്ക് തിരികെ പുറപ്പെട്ടു, സംഹാരത്തിനായി. തന്റെ കുലത്തിന്റെ കടമകൾ നിർവഹിക്കാൻ””
വിജയവാഡയിൽ അപ്പുവിന്റെ അച്ഛൻ ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പക്ഷേ മുമ്പൊരിക്കൽ നാഗമണിയോട് തന്റെ അച്ഛനെ പറ്റി അന്വേഷിക്കണോ എന്ന് ചോദിക്കുമ്പോൾ വേണ്ട എന്ന അർത്ഥത്തിൽ ചുവന്നിരുന്നു.
എന്നിരുന്നാലും അമ്മയുടെ കുലത്തിന്റെ വേരുകൾ തേടി ഇറങ്ങിയപ്പോൾ യാദൃശ്ചികമായി സ്വന്തം കുടുംബത്തിൽ എത്തിയത് പോലെ മുത്തശ്ശനെ പറ്റിയുള്ള ചിന്തകൾക്കിടയിൽ അച്ഛനെ വെളിച്ചത്തിലേക്ക് കൊണ്ടുവരാനും ഒരു ശ്രമം ഉണ്ടായേക്കാം. വായനക്കാരെ മിസ്ഡയറക്റ്റ് ചെയ്ത് സസ്പെൻസ് കൊടുക്കുന്ന ഹർഷേട്ടന്റെ കഴിവിനെ ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു ??
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Waiting bro.
പെട്ടന്ന് തീർന്നുപോയി എന്ന സങ്കടം മാത്രം
❣️?????
❤️❤️☺️☺️☺️????
I really loved it, all the best for ur future works ?
Ippa pedi adhonnumalla already Amrapali,Paru,Vaika.Ini Reddi garunte veetil vere valla kuripum keri koluthuonanu.NTR nte cinemakaliloke kaanam 2 heroines
ഹര്‍ഷാ,എന്താ പറയാ വല്ലാത്തൊരു അനുഭൂതി.വല്ലാതെ ഇഷ്ട്ടപ്പെട്ട് ഈ പാര്‍ട്ട് ❤❤❤
നീട്ടി വലിച്ചുള്ള കമെന്‍റ് ഒന്നും നമുക്ക് പറ്റില്ല;
അടുത്ത പാര്‍ട്ടിനു വേണ്ടി കാത്തിരിക്കുന്നു
Love you bro
ഡിയർ ഹർഷേട്ടൻ അവസാനം ഒരുമിച്ചെന്തെങ്കിലും അഭിപ്രായങ്ങൾ പറഞ്ഞാൽ മതിയെന്ന് പറഞ്ഞെങ്കിലും ഓരോ ഭാഗങ്ങളിലും കമന്റ് ചെയ്യണോന്ന് മനസ്സ് പറയും പക്ഷെ വലിച്ചുനീട്ടി essay പോലെ എഴുതാനൊന്നും അറിയാമ്മേല..അപ്പൊ എന്തെങ്കിലും ഒക്കെ പറയണോല്ലോ..ഒരുപാട് സ്നേഹം ഒരുപാട് നന്ദി ഇതുപോലൊരു ഇതിഹാസം ഞങ്ങൾക്ക് തന്നതിന്..എത്രമാത്രം hardwork ഉണ്ടാകും ഇതിന്റെ പിറകിൽ എത്രത്തോളം അറിവ് വേണം ഇങ്ങനെ എഴുതാൻ..hatsoff (ഞാൻ പറഞ്ഞതൊക്കെ എല്ലാരും പറഞ്ഞിട്ടുള്ളതാവാം എങ്കിലും പറയണമെന്ന് തോന്നി…?)…
ഒരു തമാശ എന്തെന്നാൽ ഈ കഥയിലെ ഒട്ടുമിക്ക കഥാപാത്രങ്ങൾക്കും ഞാൻ ഓരോ രൂപം സങ്കല്പിച്ചിട്ടുണ്ട്..പക്ഷെ എത്ര ശ്രമിച്ചിട്ടും ആദിശങ്കരന് ഒരു രൂപം ചിന്തിച്ചെടുക്കാൻ സാധിക്കുന്നില്ല..എന്താണെന്ന് അറിയില്ല പാറുവിനും ലക്ഷ്മിയമ്മക്കും ജയദേവനും രാജശേഖരനും ഒക്കെ ഒരു രൂപമുണ്ട് പക്ഷെ അപ്പു…No words!!!?
ഇത്രയേറെ ഒരു കഥക്ക് വേണ്ടിയും കാത്തിരുന്നിട്ടില്ല…ഒരുപാട് സ്നേഹം മാത്രം ഹർഷേട്ട
പ്രിയ ഹർഷൻ ബ്രോ കഴിഞ്ഞ ഭാഗത്തു ആദിയെ ചക്രവർത്തിയയി വാഴിച്ചപ്പോൾ ഒരു ബിജിഎം ഉള്പെടുത്താമായിരുന്നു. വേമപുരത്തെ ഇല്ലവും നന്ദു മാമനും മുത്തശ്ശന്റെ കുടുംബമാണെന്നു തോന്നുന്നു. ആദിയുടെ യാത്രകൾ ഓരോ വെളിപ്പെടുത്തൽ അവും undefined താങ്കളുടെ എഴുത്തിനെ സ്ർഷ്ടാംഗം നമസ്കരിക്കുന്നു. അടുത്ത ഭാഗം എന്ന് തരുമെന്ന് പറഞ്ഞില്ല. ഇനി ചിലപ്പൊൾ എന്നും ബിരിയാണി കിട്ടുമായിരിക്കും , സ് , , ??????
?
super bro.
eppoyatheyum pole layichu poyi.
aake confusion japanese bhandham matram ullu. athum adutha partukalil clear aakullo
ഇതിപ്പോ അപ്പു കണ്ടെത്താൻ ഉള്ള രഹസ്യങ്ങൾ ഒന്നൊന്നായി ചുരുൾനിവരും എന്ന് കരുതി പക്ഷേ ഓരോ ഭാഗത്തും രഹസ്യങ്ങൾ കൂടുകയാണല്ലോ. Japanese ബന്ധം ഈ ഭാഗത്തും ഒരു പിടിയും കിട്ടുന്നില്ല. ?.തിരുനയനാർ ആരായിരുന്നു എങ്ങനെ വൈശാലിയിൽ വന്നു
അല്ല ഇന്ദുട്ടി നമുക്കുള്ളതൊക്ക തന്നെ അല്ലേ അവൾക്കും ഉള്ളത് അല്ലാതെ എണ്ണം കൂടുതൽ ഒന്നും ഇല്ലല്ലോ ?? പാറുന്റെ പഞ്ച് ഡയലോഗ്
അടുത്ത ഭാഗത്തു എന്തായാലും വേമാവരത്തു ആദിയുടെ പ്രകടനം കാണും എന്ന് കരുതുന്നു.
നുരു മസ്സാജ് ഒന്ന് നോക്കണം.ബഹ്‌റൈൻ വെച്ച് തായി,ചൈനീസ് മസ്സാജ് ചെയ്യിച്ചിട്ടുണ്ട് ?
Bhayangaraa…????
ചുവക്കണില്ല ഹർഷാപ്പി ??
??????????????
❤️❤️❤️
ത്രില്ലിംഗ് ആവുന്നുണ്ട്..
അതിമനോഹരം..
Full of suspence..
ഗേറ്റിങ് more and more complication
ണാൺ വന്നല്ലോ……. ???
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥️❤❤♥️♥️❤❤❤❤❤❤❤❤❤❤❤❤❤❤❤♥️??????????????♥️????????????????????????????????????????????????????????????????????????????????
ലെ ഞാൻ:, ആദ്യം ഹൃദയം ചുമപ്പിച്ചിട്ടെ പേജ് മറിക്കാറ് പോലുമുള്ളൂ..
Japan veendum mystery aayallo padachone…. paaru ethu kulamaakkuo eppo full swapna jeevi aanu…. appu sthalath ellathath enthino vendi aano enna oru bhayam und…. amiyechik sammanam kitty parayunna karyangaloke nadakkunnu ath tension adippikkunnu…. oru trio climax pole…. pinne gandharvan parama chettayaanenn einkum thonneettund eppam orappayi…. oro aalukaldem perukal oke vere level anad mahadevan chethana ahaa….
Saradhi: mahashayane pole sakthanaya oraalude kavalullapole …. i am waiting….✌✌✌✌
Harsh bro.nigale kond ithe angane sadhikunnu.ithokke ee manasil ninnum angane varunnu…??
Nigal manushyan ano..??
Bro orupade uyragal kezhadakan sadhikatte..
ഹൃദയം എപ്പോളും ചുവപ്പിക്കാറുണ്ട്… പക്ഷെ പിറ്റേന്ന് നോക്കുമ്പോ വീണ്ടും വെളുത്തിരിക്കും ??