അപരാജിതന്‍
26
Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ
Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ
എല്ലാവരും ആദരവോടെ അവിടെ നിൽക്കുമ്പോൾ അവിടത്തെ മരം പാകിയ തറയിൽ ഉറച്ച കാലടിശബ്ദം ഉയർന്നു വന്നു കൊണ്ടിരുന്നു.
തൂവെള്ള പട്ടു കൊണ്ടുള്ള ഹകാമ ധരിച്ച്, കൈയിൽ കതാനഎന്ന ജാപ്പനീസ് വാളുമേന്തി ആറടിയോളം ഉയരവും കരുത്തുറ്റ ശരീരവുമുള്ള ഒരു മുപ്പത്തി അഞ്ചു വയസിനടുത്ത് പ്രായമുള്ള ഒരാൾ ഉറച്ച ചുവടുകളോടെ അങ്ങോട്ടേക്ക് നടന്നു വന്നു.
അയാളെ കണ്ട് സകലരും കൈകൾ കൂപ്പി.
അയാൾ ആ ചിത്രത്തിന് അഭിമുഖമായി വന്ന് മുട്ട് കുത്തി ശിരസ് പീഠത്തിനു താഴെ മുട്ടിച്ച്
“വതാഷി നോ യോഗെൻ ഷാ ”
എന്നുറക്കെയുച്ചരിച്ചു ആദരവ് അർപ്പിച്ചു കൊണ്ട് എഴുന്നേറ്റു തിരിഞ്ഞു ആ നിന്ജ യുവാക്കളെ നോക്കി പുഞ്ചിരിച്ചു.
(തുടരുന്നു)
ബുദ്ധഭിക്ഷുക്കളുടെ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതും നിന്ജകളെകൊണ്ട് അത് കൃത്യമായി പിഴവുകൾ ഒന്നും കൂടാതെ തന്നെ സാധ്യമാക്കിയതുമായ
മാസ്റ്റര്‍ ബ്രെയിന്‍
“യോറി ഹയാബുസാ”
ജപ്പാനീസ് സമുറായി
<<<<<<<<<(((((((((((
സമുറായി എന്ന വിഭാഗം കുടുംബ പരമ്പരയായി ആയോധനകലകളിൽ അഗ്രഗണ്യരും ഉന്നതമായ പ്രാഗൽഭ്യം നേടിയവരുമാണ്,
പോരാളികൾ എന്ന അർത്ഥത്തിൽ ബുഷി എന്നും അവരെ വിളിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ജപ്പാനിൽ ഭൂപ്രഭുക്കന്മാർ അവരുടെ സംരക്ഷണത്തിനായി നിയമിച്ച പോരാളികൾ ആയിരുന്നുവെങ്കിലും കാലങ്ങൾ മുന്നോട്ടു പോയപ്പോൾ സമുറായികൾ ജപ്പാനിലെ സോഷ്യൽ സിസ്റ്റത്തിൽ ഉന്നതകുലരായി പരിഗണിക്കപ്പെട്ടു. അവർ ബുഷിഡോ കോഡ് എന്ന നിയമാവലി അനുവർത്തിച്ചു ജീവിക്കുന്നു. സമുറായി യുടെ കർത്തവ്യവും കടമയും രാജ്യത്തിൻറെയും അല്ലെങ്കിൽ രാജാവിന്റെയും സംരക്ഷണമാണ്. വിവിധ ആയോധനകലകളിൽ ഉന്നതമായ പ്രാവീണ്യം നേടിയവർ ആണ് സമുറായികൾ. നിന്ജകളേക്കാളും സമുറായികൾക്കാണ് അവരുടെ കുലമഹിമ കൊണ്ട് സ്ഥാനം.
<<<<<<<<<(((((((((((
ഭൃഗു
ഇവിടെയുള്ളവർക്കെല്ലാം എന്തിൻറെ കേടാണ്?
എന്താണ് അപ്പുവിനെ , ആ പാറുവിനു ആരെങ്കിലും തീർ എഴുതികൊടുത്തോ? ?
പിന്നെ ഓന്ത് , ഏത് നേരവും അതിന്റെ നിറം മാറും അതാരും മറക്കണ്ട…
പിന്നെ ഭഗവാൻ ശിവൻ ആദ്യം വിവാഹം കഴിച്ചത് സാക്ഷാൽ സതി ദേവിയാണ് അല്ലാതെ പാർവ്വതി ദേവിയെ അല്ല ,,,,
പിന്നെ , ഇവിടെ അപ്പുവിനെ മോഹിക്കുന്ന വൈഗയും , പാറുവിനെക്കാളും ശിവനിലേക്ക് ഭക്തിയിലൂടെ ലയിച്ചു കൊണ്ടിരിക്കുന്ന അമ്മു തന്നെയാണ് ശങ്കരന് കൂടുതൽ യോജിക്കുക ,,,, അപ്പുവിനും അമ്മുവിനും തീർച്ചയായും കുട്ടികൾ ഉണ്ടാകും ??
ഇവിടെയുള്ളവർക്കെല്ലാം എന്തിൻറെ കേടാണ്?
എന്താണ് അപ്പുവിനെ , ആ പാറുവിനെ തീർ എഴുതികൊടുത്തോ? ?
പിന്നെ ഓന്ത് , ഏത് നേരവും അതിന്റെ നിറം മാറും അതാരും മറക്കണ്ട…
പിന്നെ ഭഗവാൻ ശിവൻ ആദ്യം വിവാഹം കഴിച്ചത് സാക്ഷാൽ സതി ദേവിയാണ് അല്ലാതെ പാർവ്വതി ദേവിയെ അല്ല ,,,,
പിന്നെ , ഇവിടെ പാറുവിനെ മോഹിക്കുന്ന വൈഗയും , പാറുവിനെക്കാളും ശിവനിലേക്ക് ഭക്തിയിലൂടെ ലയിച്ചു കൊണ്ടിരിക്കുന്ന അമ്മു തന്നെയാണ് ശങ്കരന് കൂടുതൽ യോജിക്കുക ,,,, അപ്പുവിനും അമ്മുവിനും തീർച്ചയായും കുട്ടികൾ ഉണ്ടാകും ????
Uvv…uvv… ശപ്പുവെ…
പോയി കുളി സീൻ പാരെടാ
ഈയിടെയായി ഓന്തിനെ വൈറ്റ് വാഷ് ചെയ്യുന്നത് കുറച്ചു കൂടുതലാണ് ഹർഷേട്ടാ ???
അപ്പുവിന് paruvil
Amru inu ??
സീരിയൽ നോക്കി ടൈപ്പ് ചെയ്തത് കൊണ്ട് എല്ലാം ചളമായി ,,,, അപ്ഡേറ്റ് ചെയ്തിട്ടുണ്ട് കള്ള കിളവാ ????????
സുഖമല്ലേ?
ഹർഷേട്ടാ സംഭവം പാെളിച്ചു ട്ടാെ!
പിന്നെ ഈ ഭാഗത്തിൽ അൽപം അഡൽറ്റ് കണ്ടന്റ് കൂടിയിട്ടുണ്ടോ …..? എന്നാെരു ഇത് !
കൂടിക്കോട്ടെ..
ആവശ്യമില്ലാത്ത ആളുകൾ skip ചെയ്ത് വായിക്കണം..
ഹർഷാപ്പി.. ❤️
ആദ്യമേ സ്നേഹം. ഇന്ന് ലീവ് ആക്കി, അതുകൊണ്ടു ഇരു ഭാഗവും ഒരുമിച്ചാണ് വായിച്ചത്. ആസാദ്യം എന്നല്ലാതെ വേറെയൊന്നും പറയാനില്ല.
ഈ ഭാഗം തുടങ്ങിയത് തന്നെ വേറെ ലെവൽ എന്ന് പറയാതിരിക്കാൻ വയ്യ. മ്യൂണിക്കിലും കണ്ടിട്ടുണ്ട് നൂറു മസ്സാജ് പരസ്യങ്ങളൊക്കെ. എന്ന് കരുതി ഞാൻ പോവില്ലാട്ടോ. ??
കഥയെപ്പറ്റി കൂടുതൽ പറയുന്നില്ല.
നിയോഗത്തിലെ റോഷൻ ആകുമോ അപ്പു എന്നെനിക്ക് തോനുന്നു. വൈഗ പാറു അമ്ര.. ആഹാ പൊളി പൊളി. ?? മൂണിനേയും കെട്ടി ഒരു 8 കേട്ട് വീടും ഉണ്ടാക്കി നിറയെ പിള്ളേർ ഓടി കളിക്കട്ടെ.
അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം. സ്നേഹം ഒത്തിരി സ്നേഹം. ❤️❤️
പോകണം
ഇടക്കിടെ പോകണം കാമുക
അത് മസ്സജിന് വേണ്ടി മാത്രമല്ല
വികസന പ്രവത്തനങ്ങ ലുമായി ബന്ധപ്പെട്ട വെറും ചർച്ചകൾക്ക് വേണ്ടി..❤️❤️❤️??????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒരുപാട് ഇഷ്ടപ്പെട്ടു വരും ഭാഗത്തിനായി കാ്തിരിക്കുന്നു
Nandi saho
❤️❤️❤️
ചാരുന്റെ സ്വപ്നം പോലെ.. ആദി അമിയെ കല്യാണം കഴിക്കുമോ..
അത് വേണ്ട…
പാവം പാറു..
അമ്രപാലിയെയും വൈകയേയും എങ്ങനെയാ ഒന്ന് ഒഴിവാക്കുക..
ശങ്കരൻ ഏക പത്നി വ്രതം ഉള്ളവനാണ്.. അവന്റെ പാതിയായി എന്നും പാർവതി മാത്രം മതി
ദേവേട്ടാ നമുക്ക് ആ പ്രവാചകനെ കൂടെ കൊല്ലണം കേട്ടോ.. അയാൾ full പ്രഹസനമാണ്…. കൂടെ നിന്ന് സഹായിച്ചതും പോരാ ആ നിന്ജകളെ കഴുത്തറുത്ത് കൊല്ലുകയും ചെയ്തു..
പിന്നെ
ആ പരട്ട കിളവനില്ലേ അചല മുത്തശ്ശിയെ ഉപദ്രവിക്കാൻ നോക്കിയവൻ..
അയാൾക്ക് തൃലോക മുത്തശ്ശൻറെ മരണവുമായി എന്തോ ബന്ധമുണ്ട്.. എന്താലും ആദിയുടെ കണ്ണിൽ പെടാതെ നോക്കിയാൽ കുറച്ചു കാലം കൂടെ ജീവിക്കാം.. ജീവിച്ചിട്ടും കാര്യം ഒന്നും ഇല്ല.. പക്ഷെ പുരാണം ഒക്കെ കേട്ട് കഴിഞ്ഞിട്ട് ആദിയുടെ പ്രതികരണം മറ്റേ സംഹാരേലെ ക്യാമ്പ് ല്ലത്തെ ക്കാളും ഭയാനകമായിരിക്കും..
ഇതിപ്പോ കാലകെയാനൊന്നും ഒരു ശത്രുവേ അല്ല..അതിലും ഭീകരർ ഒരുപാടുണ്ടല്ലോ..
നായനാർ ഫാമിലി നെകൂടെ കണ്ടുപിടിക്കട്ടെ നമ്മുടെ ചെക്കൻ പിന്നെ ആ വെള്ള കുതിര ഇല്ലേ.. അതിലൊരു വരവ് വരും…
ആഹാ.. ???
പറഞ്ഞപോലെ കുതിര എവിടെ പോയി
Okke nammal shari aakum..
Kuthira varum..
ഇതിപ്പോ ആകെ കിളിപോയ അവസ്ഥ ആയി..
അപ്പു ആരെ തൻ്റെ ജീവിത സഖിയായി സ്വീകരിക്കും …
ഒരു വശത്ത് ലക്ഷ്മി അമ്മയുടെ പേരിൽ വയ്കയെ വിവാഹം വാക്ക് കൊടുക്കുന്നു..
മറുവശത്ത് അപ്പുവിനെ കിട്ടാൻ വേണ്ടി വൃതം അനുഷ്ഠിച്ച് കാത്തിരിക്കുന്ന പാറു…
പിന്നെ അമൃപാലി…
Dont worry maan
Worry mathre oll
നന്ദി ചേച്ചി
മനേക്ഷ അങ്ങേർ ഒരു അത്ഭുതം ആണ്.
Mooparude നാറാണത്ത് ഭ്രാന്തൻ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നത് കൊണ്ടാണ് സിധനായ
ചുടലയെ സൃഷ്ടിക്കാൻ കഴിഞ്ഞത്..
Mooparude വലിയ ഒരു ആരാധകൻ ആണ് ഞാൻ…
തുടക്കം തന്നെ വികാരതരളിത രംഗങ്ങൾ, മൂന്നു നിഞ്ജ കളേയും ബോഡി മസാജിംഗ് നടക്കുന്നതും ജലക്രീഡയും രതി നിറഞ്ഞാടിയ സംഭോഗവും ഒക്കെ വശ്യമായിരുന്നെങ്കിലും ഇതിനകമ്പടിയായി ഷാ കുഹാചി വാദനം നടത്തിയ മാദകത്തിടമ്പിന്റെ വാദനമികവും അവസാനം രതിരംഗങ്ങൾ കണ്ട് സ്വയം രതിമൂർച്ചയിലെത്തിയ രംഗം അതിശയകരവും ആനന്ദദായകവുമായിരുന്നു ശരിക്കും നേരിട്ട് കണ്ട ഒരു പ്രതീതി നമിക്കുന്നു.
ഈ ഭാഗത്ത് പ്രതിപാദിച്ച ഓരോ രംഗങ്ങളും വരാൻ പോകുന്ന അതി തീവ്രമായ പ്രണയത്തിന്റേയും രതി കാമമേളങ്ങളുടേയും അതിഘോരമായ യുദ്ധങ്ങളുടേയും കാഹള ധ്വനിയാണ് എന്നതിൽ ആനന്ദ നിർവൃതിയോടെ, സസ്നേഹം കൈലാസനാഥൻ
കമൻ്റ് വായിച്ചപ്പോ തന്നെ..വികാരം വന്ന് പോയി പഹയാ..
ഹർഷാ ഹൃദയം ഒക്കെ ചുവപ്പിക്കുന്നുണ്ട്. കഴിഞ്ഞ 2 നും comment ഇട്ടിട്ടും ഇല്ല മനഃപൂർവം അല്ല. അനിയൻ തന്നെ പറഞ്ഞിരുന്നു. പിന്നെ ക്ഷമക്കും ഇല്ലേ ഒരു പരിധി. അതു കൊണ്ട് comment ചെയ്യുവാ. ഞാൻ ഒത്തിരി വായിച്ചിരുന്ന കൂട്ടത്തിൽ ആണ്.പിന്നെ ജീവിതത്തിലെ തിരക്ക് എല്ലാം മാറ്റി മറിക്കുമല്ലോ. ഞാൻ ഒന്ന് പറയട്ടെ.. വളരെ അത്ഭുതത്തോടെ ആണ് ഞാൻ ഇതു വായിക്കുന്നത്. ഈ എല്ലാ കഥാപാത്രങ്ങൾ link ചെയ്യണ്ടേ. ഒരു പിടിയും കിട്ടുന്നില്ല. MT യൊക്കെ ഒത്തിരി കഥാപാത്രങ്ങളെ കൊണ്ട് വന്നു അതിശയങ്ങൾ കാണിച്ചു കണ്ടിട്ടുണ്ട്. പക്ഷെ അതു അവനവൻ എഴുതി തീർത്തിട്ട്, ഞാൻ ഉദ്ദേശിച്ചത് രചന പൂർണമായിട്ട് ആണ് publish ചെയ്യുന്നത്. ഇതു അങ്ങിനെ അല്ലല്ലോ. കൈവിട്ട കളി അല്ലേ . ആരെയും കൊണ്ട് നടത്തുവാൻ വളരെ ബുദ്ധിമിട്ടുള്ള കാര്യം തന്നെ. ഇതു വരെ വളരെ ഭംഗി ആയി നിർവഹിച്ചു. തനിക്കു ഇതിനു അപ്പുറവും നടക്കും. എല്ലാ വിധ അനുഗ്രഹങ്ങളും. പിന്നെ ഒരു കാര്യം മനേക്ഷ എന്റെയും നല്ലൊരു friend ആണ് കേട്ടോ
നന്ദി ചേച്ചി
മനേക്ഷ അങ്ങേർ ഒരു അത്ഭുതം ആണ്.
Mooparude നാറാണത്ത് ഭ്രാന്തൻ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നത് കൊണ്ടാണ് സിധനായ
ചുടലയെ സൃഷ്ടിക്കാൻ കഴിഞ്ഞത്..
Mooparude വലിയ ഒരു ആരാധകൻ ആണ് ഞാൻ…
Ara ee Maneksha?
ബ്രോ ഈ മനേക്ഷയുടെ ആരാധകനായ സ്ഥിതിക്ക് അങ്ങേര് ഒരു അത്ഭുതം ആയിരിക്കുമല്ലോ. അങ്ങേരുടെ കൃതികൾ പിൽ ലിൽ ഉണ്ടോ പ്ളീസ് ഒന്ന് വ്യക്തമാക്കാമോ
നടൻ ആണ്
സീരിയൽ ഒക്കെ ഉണ്ടായിരുന്ന നടൻ
Manek shaa
മലയാളി ആണ്
നാറാണത്ത് ഭ്രാന്തൻ ആയി അഭിനയിച്ച വ്യക്തിയാണ്
ഹോ സമാധാനം.കഴിഞ്ഞ ഭാഗത് പേടിച്ചത് പോലെ ഒന്നും ശിവശൈലത്തെ ആളുകൾക്ൾ സംഭവിച്ചില്ല. അപ്പൊ പാറു അവിടെ എത്തും അല്ലെ. അതിനായി കാത്തിരിക്കുന്നു..
എല്ലാം കൂടെ നല്ലൊരു ഭാഗം.
അവസാന ഡയലോഗും ഇഷ്ടായി?.
Aaa…….indu raahaa…
Bhrugu ..
മനോഹരം??
അറിയേണ്ട വ്യക്തികള്‍ അറിയേണ്ടത് അറിഞ്ഞ് ഇനി ആരാ എന്ന് കൂടി അറിയണം. അത് ഒരു കിടുക്കാചി ആവും എന്ന് ആശിക്കുന്നു. ?
പാറുവിന്റെ ഈ അവസ്ഥ മാവീരന്‍ ന്റെ ചതി തന്ത്രം ആണോ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
കലക്കി മച്ചാനെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കാം
എന്തുവാ പറയൂക സുപ്പൂർ ❤❤❤??????
A
❤❤❤❤❤❤????
Oru rakshayum illa polio ? ijjathii??
Veronnum thonnaruthu adutha part enna varika
മൂന്നാമത് ഹൃദയം ചുവപ്പിച്ചത് ഞാനാണേ…. ❤️…. എന്തായാലും പൊളിച്ചു കിടിലൻ പാർട്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
സ്നേഹം മാത്രം
സ്വന്തം ലേഖകൻ❤
Hat’s on bro…… ❤❤❤❤❤❤❤
ഹാർഷേട്ടാ പൊളിച്ചു വളരെ വലിയ സന്തോഷം അടുത്ത പാർട്ട് എപ്പോ വരും വരുന്നത് നോക്കിയിരിക്കും അപ്പോൾ വീണ്ടും സന്ധിക്കും വരേക്കും വണക്കം അണ്ണാ
????
“അമിയേച്ചി ,,,,,ഞാൻ വേറെയൊരു കാര്യ൦ കൂടെ പറയട്ടെ ,,,”
“പറ മോളെ ,,,,,”
“ആ ക്ഷേത്രവും അധികകാലം ഉണ്ടാകില്ല ,, അത് തകർക്കപ്പെടും ,, വസവേശ്വര പ്രതിഷ്ട തകർത്തു തരിപ്പണമാക്കി അത് പുഴയിൽ വലിച്ചെറിയും ,,,,,,അതും ഞാൻ സ്വപ്നത്തിൽ കണ്ടു ”
“ഉള്ളതോ ?” അത്ഭുതത്തോടെ അമ്രപാലി ചോദിച്ചു
“ഉറപ്പായും , കാരണം അതൊരുനാള്‍ ശിവക്ഷേത്രമായിരുന്നു , അവിടത്തെ പ്രതിഷ്ഠ തച്ചുതകര്‍ത്താണവിടേ ഈ ഉത്കല വസവെശ്വരനെ പ്രതിഷ്ഠിച്ചത്”
“ആര് ചെയ്യും ,,,,,,,,?”
“അതറിയില്ല , പക്ഷേ സ്വപ്നത്തില്‍ കണ്ടത് ശങ്കരനെ തന്നെയാ,,അപ്പോ ഉറപ്പായും സംഭവിക്കും”
“പിന്നെ ,,” അവളൊന്നു നിര്‍ത്തി
“പിന്നെയെന്താ ?”
“ആ വരുന്നയാള് അമിയെച്ചിയെ കല്യാണവും കഴിക്കും “
ഈ ഒരു ഭാഗത്തിനായി കാത്തിരിക്കുന്നു ???
ശങ്കരൻ തന്നെ അമ്രപാലിയെ വിവാഹം കഴിക്കും ????
? വെരിത്തനം ,,,,,, വെരിത്തനം ?
മച്ചാനെ പൊളി. രുദ്രതേജൻ എന്താ വരാത്തത്. Shivogam രുദ്രന്റെ വരവിനു കാത്തു നില്കുന്നു