അപരാജിതന്‍ 26 [Harshan] 11590

അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു കൊണ്ട് തന്‍റെ   കൈ കൊണ്ടവളുടെ അണിവയറിലമർത്തി.

വികാരതീവ്രതയിലവളുടെ ശ്വാസഗതി വർധിച്ചു.

അവന്‍റെ  നെഞ്ചവളുടെ മാറിലമർന്നു.

അവന്‍റെ  കൈകൾ അവളുടെ അണിവയറിൽ ശക്തിയിലമർന്നു

മോതിരവിരൽ തുമ്പവളുടെ നാഭിചുഴിയെ സ്പർശിച്ചു.

അവളെങ്ങനെയോ കൈയെടുത്തവന്‍റെ  കൈയിൽ മുറുകെ പിടിച്ചു വിലക്കാൻ ശ്രമിച്ചുവെങ്കിലും അവന്‍റെ  ചുംബനത്തിൽ അവളുടെ ദേഹബലം പൂർണ്ണമായും നഷ്ടമായികൊണ്ടിരുന്നു.

നാഭിചുഴിയിൽ നിന്നും താഴേക്കുള്ള നനുനനുത്ത സുവർണ്ണരോമരാജികളിൽ അവന്‍റെ  നഖങ്ങൾ സഞ്ചരിച്ചു കൊണ്ടിരുന്നു.

“അപ്പൂ ……..” എന്നവളൊരു ശീൽക്കാരത്തോടെ വിളിച്ചു

“എനിക്ക് വയ്യ ,,,വയ്യ ,,,,,വേണ്ടാ ,,,” എന്ന് പറഞ്ഞു കൊണ്ടവനേ തടയാനൊരു ശ്രമം നടത്തിയെങ്കിലും അവന്‍റെ  കൈവിരലുകൾ  കാണിക്കുന്ന മായാജലത്തിനവൾ പൂർണ്ണമായും അടിമപെട്ടിരുന്നു

നാഭിച്ചുഴിക്കു ചുറ്റുമായി അവൻ ശക്തിയിൽ നഖങ്ങളമർത്തി

തുടിച്ചുയരുന്ന അവളുടെ മാറില്‍ വിരിയാ൯ വെമ്പിനില്‍ക്കുന്ന ഇരുതാമരമൊട്ടുകളിലൊന്നിലവന്റെ കൈയമര്‍ന്നു.ഒപ്പമവളുടെ വായിലേക്ക് അവന്‍റെ നാവി൯ തുമ്പൂളിയിട്ടവളുടെ നാവിനെ തഴുകിപ്പുണ൪ന്നുകൊണ്ടിരുന്നു.

അവളുടെ ശ്വാസഗതി വര്‍ദ്ധിച്ചു കൊണ്ടിരുന്നു.

“പാറൂ ,,,,,,,,” എന്ന കാതരമായ അവന്‍റെ വിളിയില്‍ കുറുകിയ ഒരു മൂളല്‍ അവള്‍ കേള്‍പ്പിച്ചു.

അവളുടെ ഇടുപ്പിലമർത്തി പിടിച്ചു കൊണ്ടവൻ അവളുടെ വിയർപ്പ് നിറഞ്ഞ അവളുടെ കവിളിലും കഴുത്തിലും മുഖത്തും  നെറ്റിയിലും വാസന നുകർന്ന് കൊണ്ട് നാസികയോടിച്ചു

“എന്താ ,,,എന്താ ,,,ഈ ,  കാണിക്കണേ ,,,,?” തളര്‍ച്ചയോടെയവള്‍ ചോദിച്ചു

“എന്‍റെ  ദേവിയുടെ  വിയർപ്പെനിക്ക് ലഹരിയാ ,,,,അതിന്  ഞാനേറെയിഷ്ടപ്പെടുന്ന താമരപ്പൂവിന്‍റെ  സൗരഭ്യമാ  ,,,”

കാമതുരനായി അപ്പു അവളുടെ കാതിൽ സ്വകാര്യമായി  പറഞ്ഞു കൊണ്ട്  കൊണ്ട് അവന്‍റെ കൈയവളുടെ ഇടുപ്പിനേ  തലോടികൊണ്ട് അരയിലൂടെ അവളുടെ  തുടകളിലമര്‍ന്നു.

അവന്‍റെ ചെയ്തികളിൽ വികാരോന്നതിയിൽ അവൾ തുടകൾ ചേർത്തമർത്തികൊണ്ടേയിരുന്നു.

വൈകാരികതയുടെ കൊടുമുടിയില്‍ സകലതും മറന്നവള്‍ തന്‍റെ   നഖങ്ങള്‍ കൊണ്ടവന്‍റെ  ചുമലിലമര്‍ത്തി പോറലേല്‍പ്പിച്ചു.

അവളുടെ അധരങ്ങൾ അവന്‍റെ ചുണ്ടുകൾക്കിടയിൽ ബന്ധിക്കപ്പെട്ടിരുന്നു.

 

“മോളെ ,,,,,,ഉറങ്ങാണോ നീ ,,,,,,” എന്നുള്ള വിളികേട്ടാണ് പാർവതി ഞെട്ടി കണ്ണ് തുറന്നത്.

“അല്ല ,,,അല്ലമ്മേ ….. ” അവൾ മറുപടി പറഞ്ഞു

ഉറക്കമല്ലായിരുന്നു എന്നവൾക്ക് ബോധ്യമുണ്ടായിരുന്നു.

ഉള്ളിൽ കണ്ടൊരു മായകാഴ്‌ച

അവളൊന്നു പുഞ്ചിരിച്ചു.

“നന്നായി വിയർക്കുന്നുണ്ടല്ലോ ,,” എന്നുപറഞ്ഞു കൊണ്ട് മാലിനി എഴുന്നേറ്റു ഫാനിട്ടു.

“ഭക്ഷണം കഴിച്ചിട്ട് മോള് കിടന്നോളൂ ” എന്നുപറഞ്ഞു കൊണ്ട് മാലിനി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ പെട്ടെന്നൊന്നു തിരിഞ്ഞു

“മോളെ ,,,,,”

“എന്താമ്മേ ,,,?”

“എന്താ ഇവിടെ ഒരു താമരയുടെ വാസന പോലെ ,,, ആ വല്ല സെന്റ് കുപ്പിയും തുറന്നോ  ” എന്നുപറഞ്ഞു മാലിനി അവിടെ നിന്നും താഴേക്കിറങ്ങി

അവൾ ഉള്ളിലേക്ക് നല്ലപോലെ ശ്വാസമെടുത്തു

ശരിയാണ് , താമരപ്പൂവിന്‍റെ  ഗന്ധമുണ്ട്.

പക്ഷെ താമരപ്പൂവിന്‍റെ  വാസനയുള്ള സുഗന്ധദ്രവ്യങ്ങളോ ധൂപങ്ങളോ ഇവിടെയില്ലതാനും

അവൾ മനസ്സിലോർത്തു

പെട്ടെന്ന്

ഒരു തോന്നലിൽ അവൾ തൻറെ കഴുത്തിലെ വിയർപ്പിൽ കയ്യോടിച്ചു മുഖത്തേക്ക് ചേർത്ത് വാസനിച്ചു നോക്കി

ഭയത്തോടെയവൾ വേഗമാ ഊഞ്ഞാലിൽ നിന്നുമെഴുന്നേറ്റു.

 

അവിടെ നിറഞ്ഞ താമരപ്പൂവിന്‍റെ  സൌരഭ്യം തന്‍റെ   വിയര്‍പ്പ് തുള്ളികളില്‍ നിന്നുമാണെന്ന് പാര്‍വ്വതി നടുക്കത്തോടെ മനസ്സിലാക്കി.

 

അവൾ വീണ്ടും ഉറപ്പ് വരുത്തുവാനായി തന്‍റെ   മുഖത്തെ  വിയർപ്പിൽ കൈയമർത്തി വാസനിച്ചു.

അതിനും താമരപ്പൂവിന്‍റെ  സുഗന്ധം തന്നെ

അത്ഭുതപരതന്ത്രയായി നിന്നയവളുടെ കാതിൽ അപ്പു പറഞ്ഞ വാക്കുകളാണ്  അലയടിച്ചത്.

 

എന്‍റെ  ദേവിയുടെ  വിയർപ്പെനിക്ക് ലഹരിയാ ,,,,

അതിന്

ഞാനേറെയിഷ്ടപ്പെടുന്ന

താമരപ്പൂവിന്‍റെ  സൗരഭ്യമാ  ,,,”

 

(തുടരും)

next date of publishing : 06.10.2021 evening

 

ഒരു കാര്യം പറയാനുണ്ട്:
മുകളിൽ കഥയുടെ ടൈറ്റിലിന്റെ വലതു ഭാഗത്തുള്ള

♥  ഈ അടയാളം ഉണ്ടല്ലോ.
ഇത് കഥ വായിച്ചിട്ട് ഇഷ്ടമായെങ്കിൽ , ഇഷ്ടമായി എന്നറിയിക്കാനുള്ള അടയാളം ആണ്അതിലൊന്ന് തൊട്ടാൽ അതൊന്നു ചുവക്കും.ചുവന്നാൽ നിങ്ങളുടെ ഇഷ്ടം രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നു.
ഇവിടെ നിന്നും പേജ് കണക്കാക്കിയോ ഹൃദയം കണക്കാക്കിയോ
പ്രതിഫലമൊന്നും ഒരു എഴുത്തുകാർക്കും ലഭിക്കുന്നൊന്നുമില്ല.
നിങ്ങളുടെ ഇഷ്ടവും ഒപ്പം കുറച്ച് അഭിപ്രായങ്ങളും മാത്രം.

അപ്പൊ ഹൃദയം ഇവിടെ വെച്ചിട്ടു വേണം പോകാനായി  ആ ചുവന്ന ഹൃദയം കാണുമ്പോ ഒരു വലിയ സന്തോഷമാണ്.

ഒപ്പം കഴിഞ്ഞ ഭാഗം വായിച്ചിട്ടു പലരും ഹൃദയം തരാതെ പോയിട്ടുണ്ട്
അങ്ങനെയുള്ളവർ ആ ഭാഗത്തിന് കൂടെ ഹൃദയം ചുവപ്പിക്കുക.
നിങ്ങൾ വായിക്കുന്ന ഏതു കഥയ്ക്കും അങ്ങനെ തന്നെ ചെയ്യുക.

അങ്ങനെ ചെയ്തു എന്നത് കൊണ്ട് ഒരിക്കലും ഇന്റർപോൾ , സി ഐ എ , സി ബി ഐ കേരള പോലീസ് ഒന്നും നിങ്ങളെ ട്രാക്ക് ചെയ്യൂല്ല ,,മൂന്നു തരം

 

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.