അപരാജിതന്‍ 26 [Harshan] 11586

അല്പം കഴിഞ്ഞപ്പോൾ അവൾക്കൊരു തോന്നൽ പോലെ

“അതെ ,,,,,,,” എന്നുള്ള വിളികേട്ടവൾ മുഖം തിരിച്ചു

മുന്നിൽ അപ്പുയിരിക്കുന്നു.

അവളുടെ മുഖം ലജ്ജകൊണ്ട് പൂത്തിരി കത്തിച്ച പോലെ വിടർന്നു.

“അപ്പൂ ,,,,,,,,” എന്നവൾ വിളിച്ചു

“ശ് ,,,,,,,,,,,” എന്നവൻ ചൂണ്ടു വിരൽ ചുണ്ടിൽ വെച്ച് ശബ്ദമുണ്ടാക്കി

“ആരേലും കേൾക്കും ,,,”

അവൾ പുഞ്ചിരിച്ചു കൊണ്ട് നിശബ്ദയായി.

“പാറുവെന്താ ആലോചിക്കുന്നേ ?”

“ഞാനോ ,,,നോട്ടം കൊണ്ട് അപ്പൂനെ എങ്ങനെയൊന്നു കീഴ്പെടുത്താമെന്നാലോചിച്ചതാ “

അവൻ അവന്‍റെ ദേഹത്തേക്ക് ഒന്ന് നോക്കി

“ഏയ് ഞാനങ്ങനെ എളുപ്പമൊന്നും കീഴ്പ്പെടില്ല പാറൂ,ഞാനെ സ്റ്റീൽ ബോഡിയാ  “

“അതൊക്കെ വെറുതെയാ ,, അപ്പൂനെ ഞാൻ നോക്കി കീഴ്പ്പെടുത്തട്ടെ “

“അതൊക്കെ വെറുതെയാ “

“അല്ല അമ്രപാലി നോക്കിയാ പലതും സംഭവിക്കുമെന്ന് ഇന്ദൂട്ടി പറഞ്ഞല്ലോ”

“അതാരാ ആ കക്ഷി ?”

“അതൊന്നും അറിയണ്ട ,, ഒരു ചീത്തയാ,, അവൾ നോക്കിയാ പലതും സംഭവിക്കും “

“എന്ത് ?”

അത് കേട്ടപ്പോൾ അവൾക്ക് നാണം വന്നു

“അയ്യേ ,,അതൊന്നും പറയാൻ എനിക്കാവില്ല ,, എനിക്ക് നാണമാ “

“പറയ് ,,,”

“ഇല്ല ,,,എനിക്ക് നാണമാ ,,പറയില്ല “

“ഓ ,, വലിയ കാര്യമായി , “

“അപ്പൂ ,,,,,”

“എന്തോ ?”

“ഞാനൊന്നു നോക്കട്ടെ ,,,,”

“ഓ അതിനെന്താ ?” അവൻ വേഗമെഴുന്നേറ്റു

തന്‍റെ ജീൻസിന്റെ ബെൽറ്റ് അഴിക്കാൻ തുടങ്ങി

“അയ്യയ്യേ എന്താ ഈ കാണിക്കണെ ?” അവൾ നടുക്കത്തോടെ കാണിച്ചു

“അല്ല ,,നോക്കണമെന്നു പറഞ്ഞില്ലേ “

“ശേ ,, അത് കണ്ണിലേക്കാ “

“ഓ ,,സോറി , ഞാൻ വളരെ അഡ്വാൻസ് ആയി ചിന്തിക്കുന്നതു കൊണ്ട് ഐ മീന്‍ ഓടുന്ന നായക്ക് ഒരു മീറ്റര്‍ മുന്പെ – അങ്ങനെ  വന്നൊരു പാളിച്ചയാ ,,  നോക്കണമെന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചു ,,ശേ സോറി “

“ശേ ,,ഈ അപ്പൂനൊരു നാണവുമില്ല ,,എനിക്കു കണ്ണിലേക്കാ നോക്കേണ്ടത്  “

“ആ നാണമിത്തിരി കുറവാ,,ഹമ് ,,, കണ്ണെങ്കില്‍ കണ്ണ് ,, നോക്കിക്കോ ,,,,,,,” അപ്പു അനുമതി നൽകി

അവനവിടെ ഇരുന്നു

അവൾ അപ്പുവിന്‍റെ  കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി

എന്നിട്ട് ഒരു പുഞ്ചിരിയോടെ നാവിൻതുമ്പ് കൊണ്ട് കീഴ്ചുണ്ടിൽ മെല്ലെ തലോടി.

നിരയൊത്ത പല്ലുകൊണ്ടു ചുണ്ടിൽ മെല്ലെയമർത്തി

അത് കണ്ടപ്പോൾ അവന്‍റെ നെറ്റിയിൽ നിന്നും വിയർപ്പ് പൊടിഞ്ഞു.

പെട്ടെന്നായിരുന്നു അപ്പു തന്‍റെ ഷർട്ടിൻറെ ബട്ടൻസ് അഴിക്കാൻ തുടങ്ങി

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.