അപരാജിതന്‍ 26 [Harshan] 11586

ദേവ൪മഠത്തിൽ

പാർവ്വതി മുകളിലത്തെ വലിയ ഹാളിൽ കെട്ടിത്തൂക്കിയ ചങ്ങലയൂഞ്ഞാലിൽ കിടന്നു കൊണ്ട് ദിവാസ്വപ്നം കാണുകയായിരുന്നു.

അന്നേരമാണ് , ഇന്ദുലേഖ അവളുടെ സമീപം വന്നത്

അവൾ ആ ഊഞ്ഞാലിൽ ഇരുന്നുകൊണ്ട് പാർവതിയുടെ നെറ്റിയിൽ തലോടി

സ്പർശനമറിഞ്ഞ പാർവ്വതി കണ്ണുകൾ തുറന്നു.

ചിരിച്ചു കൊണ്ട് ഇന്ദൂട്ടി എന്ന് വിളിച്ചു

“എന്താ സ്വപ്നം കാണാണോ ?”

“അതെലോ …”

“”സ്വയം സ്വപ്നം കാണുന്നതൊക്കെ നല്ലതാ ,,അല്ല എന്താ കാണുന്നെ ,,അഡൽറ്റ് കണ്ടെന്റ് സ്വപ്നമാണോ ?”

തമാശയായി ഇന്ദു ചോദിച്ചു

അത് കേട്ടതും പാർവതി ഒന്നു പുഞ്ചിരിച്ചു

“കുറച്ച് ……”

“അമ്പടി …അപ്പൊ പുരോഗമനമുണ്ട് ,,,” ഇന്ദുലേഖ പറഞ്ഞു

“അല്ല എന്താ കാണുന്നത് ?”

“അതൊന്നും ഞാന്‍ പറയില്ല ,,മോളെ “

“ഹും ,,മനസിലായി ,, കല്യാണമടുക്കാറായില്ലെ,,അപ്പോ ദേഹത്തിന് ചൂട് കൂടുന്നുണ്ടാകും , അപ്പോ പിന്നെ കാണാതെ തരമില്ലല്ലോ ,

ഉള്ള് നിറയെ ശിവേട്ടനായിരിക്കുമല്ലേ,, ”

അത് കേട്ടതും അവളുടെ മുഖമൊന്നു വാടി

“അല്ല ,,ഞാൻ എന്നെ തന്നെ കാണാ ?”

“അതെന്ത് സ്വപ്നമാ”

“എന്‍റെ സ്വപ്നമൊക്കെ അങ്ങനെയാ ഇന്ദൂട്ടി , ഞാനൊരു പ്രത്യേക ജന്മമാ”

അങ്ങനെ ഓരോന്ന് സംസാരിച്ചിരിക്കുമ്പോളാണ് പാർവ്വതി ചോദിച്ചത്

“ഇന്ദൂട്ടി ,,ഒരിക്കൽ ഇന്ദൂട്ടിയെ ആരോ ഉപദ്രവിച്ചു എന്ന് കേട്ടിരുന്നല്ലോ ,,ആരാ അത് , അയാളെ പിടിച്ചോ ?”

“അതൊന്നും പറയാതെ ഇരിക്ക്യാ ഭേദം ,, അവനൊരു ചീത്തയാ,,മാവീരൻ ന്നാ പേര് ,, ഒരു റൗഡിയാ ,, അവന്‍റെ  ചേട്ടനും  വലിയ റൗഡിയാ ,, ചന്ദ്രവല്ലി ചന്ത ലേലത്തിൽ നടത്തുന്നയാളാ ,,

“അപ്പൊ ഇവിടെ റൗഡികളുമുണ്ടോ ,,? ഇന്ദൂട്ടി ”

“ഉണ്ടോന്നോ ,, വൈശാലിയിലില്ല,,പക്ഷെ വൈശാലിക്ക് ചുറ്റുമുണ്ട് ,, ”

“അപ്പൊ ,,പോലീസില്ലേ ഇവിടെയൊന്നും ?”

“എന്ത് പോലീസ് ,, ഇവിടത്തെ മെയിൻ പോലീസുകാരനാണ് ഗുണശേഖര൯ ,,അവൻ കുലോത്തമന്‍റെയാളാ ,,”

“കുലോത്തമനോ ,,അതാരാ ?”

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.