അപരാജിതന്‍ 26 [Harshan] 11586

ആശങ്കയോടെ മഹാശ്വേതാ ദേവി അയാളെ നോക്കിയിരുന്നു

“അതുപോലെ ,, അന്വേഷണത്തിൽ അറിഞ്ഞത് ,, ശിവശൈലത്തേക്ക്  വർഷങ്ങൾക്ക് മുൻപ് ശുചിമുറികൾ ഗവണ്മെന്റ്  പദ്ധതിയിൽ പാസായതായിരുന്നു ,, പക്ഷെ അവിടെ ചില അഴിമതികൾ നടന്നു , ഇപ്പോ അവിടെ  ശുചിമുറികൾ ഉണ്ടാക്കിയതിന് ബ്ലോക്ക് പഞ്ചായത്തിന് ഒരു ബന്ധവുമില്ല ,, എന്നാൽ എല്ലാ വീട്ടിലും ശുചിമുറികൾ  ഉണ്ടാക്കിയിട്ടുമുണ്ട് ,, ഞാൻ പഴയ ബ്ലോക്ക് പ്രസിഡന്റ് നെ കണ്ട് ഇതൊന്നു തിരക്കിയപ്പോൾ  മുതലിയാരുടെ മുഖത്തും കണ്ണുകളിലും കണ്ട അതെ ഭയം എനിക്ക് തിറിച്ചറിയാൻ സാധിച്ചു ,, അതുപോലെ തന്നെ ശൗരി മെമ്പറിനെയും ,, ഇതുവരെ അയാൾ ആ വാർഡിൽ ഒരു ഉപകാരവും ചെയ്തിട്ടില്ല , പക്ഷെ ഇപ്പോൾ അയാൾ  ആ വാർഡിനു വേണ്ടി ഒരുപാട് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് , ഇതേ കുറിച്ച് ഞാൻ തിരക്കിയപ്പോൾ അയാളുടെ  മുഖത്തും ഞാൻ കണ്ടത് മരണഭയം തന്നെയായിരുന്നു ”

പാർത്ഥ സാരഥി അത് പറഞ്ഞപ്പോൾ ആകെ ഭീതിയിലായിരുന്നു.

അതെ ഭീതി മഹാശ്വേതാദേവിയുടെ കണ്ണുകളിലും നിഴലിച്ചിരുന്നു

“സാരഥി എന്താ പറഞ്ഞു വരുന്നത് ?” അവർ ആശങ്കയോടെ ചോദിച്ചു

“ദേവമ്മെ ,, എനിക്ക് മനസിലായത് ശിവശൈലത്തിലെ ഗ്രാമീണരെ ദ്രോഹിച്ചവർ തന്നെയാണ് ഈ മൂവരും , ആ മൂവരുടെയും   മുഖത്ത് നിന്നും കണ്ടറിയുന്ന മരണഭയം കാണിക്കുന്നത് ആരോ ശിവശൈലത്തിനു കാവലായി ഉണ്ടെന്നു  തന്നെയാണ് ,

അപ്പുറത്തു നിൽക്കുന്ന ആൾ അതിശക്തനാണ് ,, നമ്മളൊക്കെ വിചാരിക്കുന്നതിനും  പതിന്മടങ്ങ് … ഇല്ലെങ്കിൽ വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് ആ ഗ്രാമത്തിൽ ഇങ്ങനെയൊക്കെ  മാറ്റം കൊണ്ട് വരാൻ സാധിക്കുക കൂടിയില്ല എല്ലാം കൊണ്ടും നമ്മളിപ്പോൾ ശക്തിയിൽ ക്ഷീണത്തിലാണ് ,, ഇനി ഇത്തരത്തിലും ഒരു  ആക്രമണം ഉണ്ടായാൽ ,, മഹാശയനെ പോലെ കരുത്തനായ ആരോ ശിവശൈലത്തിനു പിന്നിലുണ്ടെന്ന് തന്നെയാണ് ഞാൻ കരുതുന്നത് ”

“സാരഥി ,,”എല്ലാം കൂടെ കേട്ടിട്ട് ഭയം തോന്നുന്നു സാരഥി ,, ആ യുവാവാകുമോ ഇതിനൊക്കെ പിന്നില്‍ “

“എനിക്ക് തോന്നുന്നില്ല ദേവമ്മെ ,,ആ യുവാവ് ഒരു ഉപകാരിയാണ് സാധുവാണെന്നു മാത്രമേ അറിയാൻ സാധിച്ചുള്ളൂ ,,അയാളെവിടെയോ പോയിരിക്കുകയാണ് ,, തമ്പുരാൻ കല്പിച്ചിരിക്കുന്നത് ,,ആ നാട് വിട്ടു പൊക്കോളാനാണ് ,, അയാൾ വരുമ്പോ ഞാൻ പോയി അറിയിച്ചു അത് വേണ്ടത് ചെയ്തു കൊള്ളാം ,, ”

എന്ന് പറഞ്ഞു തൊഴുതു കൊണ്ട് സാരഥി തിരിച്ചു.

<<<<<O>>>>>

 

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.