അപരാജിതന്‍ 26 [Harshan] 11590

ബോഡി റ്റു ബോഡി മസ്സാജ് ആയ നുരു മസാജ് ചെയുന്നതിൽ വൈദഗ്ദ്യം നേടിയവരായിരുന്നു ആ മൂന്നു യുവതികളും അവർ മൂന്നു യുവാക്കളെയും മലർത്തി കിടത്തി

അവരുടെ ദേഹത്തോട് തങ്ങളുടെ നഗ്നദേഹമമർത്തി അവരുടെ മുകളിലായി നിവർന്നു കിടന്നു കൊണ്ട് കാൽ പാദങ്ങൾ കൊണ്ടവരുടെ കാലിൽ മുകളിലേക്ക് തലോടി കൊണ്ട് തിരിഞ്ഞു കിടന്നു .

ഉടയാത്ത സമ്പുഷ്ടമായ ഉരുണ്ട മാറിടങ്ങൾ ആ യുവാക്കളുടെ നെഞ്ചിൽ ശക്തമായി അമർന്നു. ഉദരവും അരക്കെട്ടുകളും ആ തൈലത്തിന്‍റെ  സ്നിഗ്ദതയിലമർന്നു ചേർന്ന് കൊണ്ട് ദേഹം ദേഹത്തെ തഴുകി കൊണ്ടിരുന്നു ഒപ്പം ആ മാദകമായ അന്തരീക്ഷത്തിനു സംഗീതവും കൊഴുപ്പേകി

ഏതാണ്ട് ഒരുമണിക്കൂർ അവർക്കു സുഖകരമായ നുരു മസ്സാജ് നല്കിയതിനു ശേഷം ആ യുവതികൾ എഴുന്നേല്‍ക്കുകയും  അവർ മൂവരെയും എഴുന്നേൽപ്പിച്ചുകൊണ്ട്  നഗ്നരായി തന്നെ ആ യുവാക്കളെ അപ്പുറത്തേക്ക് നയിച്ചു.

അപ്പുറത്തെ മുറി ഒരു സ്നാനഗൃഹമായിരുന്നു

കൃതിമമായി നിർമ്മിച്ചെടുത്ത കല്ലുകൾ പാകിയ ചെറിയ കുളം . അതിൽ നിറയെ വർണ്ണ മൽസ്യങ്ങളും

ആ കുളത്തിലേക്ക് ചെറിയ കൽപ്പടവുകളിൽ നിന്നും ആവിയോടെയുള്ള ചൂട് വെള്ളം വീഴുന്നു. ആ യുവതികൾ അവരെ മൂവരെയും ആ കുളത്തിലേക്ക് ഇറക്കി നിർത്തി.അവരോടൊപ്പം യുവതികളും ഇറങ്ങി

അവർ വെള്ളം കൈകുമ്പിളിൽ എടുത്ത് ആ യുവാക്കളുടെ ദേഹത്ത് ഒഴിച്ചു.

അവരുടെ ദേഹത്തു ഷാംപൂ പുരട്ടികൊടുത്ത് മൃദുലങ്ങളായ കരങ്ങൾ കൊണ്ട് ആ യുവാക്കളുടെ ദേഹത്തിന്‍റെ   ഓരോ കോണിലും തലോടി നല്ലപോലെ പതപ്പിച്ചു കൊണ്ട് ഒരു മണിക്കൂറോളം ജലക്രീഡകൾ നടത്തി കുളിപ്പിച്ചു കൊണ്ട് അവരെ പടവുകളിലേക്ക് കയറ്റിനിര്‍ത്തി

നഗ്നയുവതികൾ ഈറനോട്‌ നിന്നുകൊണ്ട് യുവാക്കളെ ടർക്കി കൊണ്ട് തുടപ്പിച്ചു

നഗ്നമായതും വികാരമുയർന്നു നിൽക്കുന്നതുമായ  യുവാക്കളുടെ അരയിൽ ആ ടർക്കി ചുറ്റി

അവരെ ഒരു കോണിപ്പടി കയറ്റി മുകളിലെ ഒരു ഹാളിലേക്ക് നയിച്ചു.

അവിടെ അവർക്കായി മുട്ടൊപ്പമെത്തുന്ന ടേബിളിൽ ഭക്ഷണം ഒരുക്കിയിരുന്നു.

അവിടെയും സുന്ദരികളായ വേറെ മൂന്ന് യുവതികൾ കാത്തിരിക്കുന്നുണ്ടായിരുന്നു.

അവർ ആ യുവാക്കളെ കൈ പിടിച്ചു കൊണ്ട്  ആ ടേബിളിനു നിലത്തു വിരിച്ച കുഷ്യനിൽ ഇരുത്തി .ആ മൂന്നു സുന്ദരികളും  തങ്ങളുടെ കിമോണോ അഴിച്ചു മാറ്റി.

ഉടയാടകളൊന്നുമില്ലാതെ പിറന്ന പടി അവരുടെ മുന്നില്‍ നിന്നു.തങ്ങളെ കുളിപ്പിച്ച യുവതികളേക്കാള്‍ മാദകമായ ശരീരവയവങ്ങള്‍ കണ്ടു മൂന്നു നിന്‍ജകളും ഭ്രമിച്ചു പോയിരുന്നു. അവര്‍ മൂവരും ആ മൂന്നു യുവാക്കളുടെ സമീപമായി ഇരുന്നുകൊണ്ട് യുവാക്കളുടെ കൈകളെടുത്തവരുടെ ഉദരങ്ങളില്‍ സ്പര്‍ശിപ്പിച്ചു, യുവാക്കള്‍ തങ്ങള്‍ളിഷ്ട്ടമുള്ള പോലെ ആ യുവതികളുടെ നിമ്നോന്നതങ്ങളിൽ അമർത്തിതഴുകുന്ന നേരം  ആ യുവതികൾ അവർക്കുള്ള ഭക്ഷണം വിളമ്പുകയും അവരുടെ നഗ്നമായ മടിയിൽ ഇരുന്നു കൊണ്ട് അവരെ ആ വിഭവസമൃദ്ധമായ ഭക്ഷണം കഴിപ്പിക്കുകയും ചെയ്ത

അവരെ  ഭക്ഷണ ശേഷം കൊണ്ട് പോയത് മുകളിലുള്ള മറ്റൊരു മുറിയിലേക്കായിരുന്നു.

അവിടെ വെളുത്ത വെൽവെറ്റ് വിരിച്ച മൂന്നു തൂവൽകിടക്കകൾ നിരയായി വിരിച്ചിരുന്നു

ആ മൂന്നു കിടക്കകളിലും അവരെ കാത്ത് കന്യകാത്വം നഷ്ടപെടാത്ത അതിസുന്ദരികളായ മൂന്നു യുവതികൾ . ഒരേ മുഖസാദൃശ്യമുള്ള ഒറ്റ പ്രസവത്തില്‍ ജനിച്ച  മൂന്നു സഹോദരിമാര്‍   ( triplets)  അവരെ കാത്തിരിക്കുകയായിരുന്നു.

ആ മൂന്നു യുവാക്കളും കിടക്കയിൽ ചെന്നിരുന്നു.

അവർക്കു ലഭിച്ച ആ ഉപഹാരത്തിൽ ആ യുവാക്കൾ ഒരുപാട് ആഹ്ലദവാന്മാരായിരുന്നു

കാരണം ഒരേ മുഖമുള്ള  ഒരു വയറിൽ നിന്നും  ഒരേ സമയം ജനിച്ച മൂന്ന് സഹോദരിമാർ .

സദൃശങ്ങളായ മൂന്നു ലോഹപേടകങ്ങള്‍ക്കു പകരമായി കന്യകാത്വം നഷ്ടപ്പെടാത്ത ഒറ്റപ്രസവത്തില്‍ ജനിച്ച സദൃശരായ മദാലസകളായ മൂന്ന് അതിമനോഹരികളായ യുവതികള്‍.

 

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.