ആദിയുടെ ജീപ്പ് വിജയവാഡയിലെ അതിമനോഹരമായ പ്രകൃതി സൌന്ദര്യം തിങ്ങിനിറയുന്ന വേമാവരം ഗ്രാമത്തിലൂടെ സഞ്ചരിക്കുകയായിരുന്നു.
മറ്റൊരു മിഥിലാ ഭൂമി എന്ന് തന്നെയാണ് ആദിക്ക് തോന്നിയത്.
കുന്നുകളും വയലുകളും തെങ്ങിൻതോപ്പുകളും
പനകളും പച്ചപ്പും തേവാളപൂക്കളും അരുവികളും തോടും പുഴയുമൊക്കെ നിറഞ്ഞ ചേതോഹരമായ പ്രദേശം.
ഗ്രാമഭംഗിയേയും അതിന്‍റെ ആത്മാവിനെയും നാഗരികത ഒരുപാടങ്ങു ആവേശിച്ചിട്ടില്ല എന്നത് വ്യക്തമാണ്
ഭാരതത്തിന്‍റെ ആത്മാവുറങ്ങുന്നത് ഗ്രാമങ്ങളിലാണ് എന്ന് വെറുതെയല്ല മഹാത്മാഗാന്ധി പറഞ്ഞെതെന്നും
അവൻ മനസിലോർത്തു.
നിരനിരയായി വയലുകൾ അതുപോലെ തന്നെ കൊച്ചു വീടുകൾ , മേൽക്കൂര പലതും ഓടും വൈക്കോലുമാണ്.
വയലിൽ പണിയെടുക്കുന്ന ഗ്രാമീണർ , ഓടിക്കളിക്കുന്ന കുട്ടികൾ , മേട്ടിൽ കാലിമേക്കുന്നവർ .
പല വീടുകളിലും ആടുകളുണ്ട് ,
അക്കാഴ്ചകൾ മനം നിറയെ കണ്ടു കൊണ്ട് ആദി സഞ്ചരിച്ചു കൊണ്ടിരുന്നു.
അവൻ ഫോണിൽ നന്ദുമാമനെ വിളിച്ചു.
നന്ദുമാമൻ കവലയിലെ വലിയ ആൽമരചുവട്ടിൽ ഒരു റ്റു വീലറിൽ നിൽക്കുകയാണ് എന്ന് അവനോടു പറഞ്ഞു.
അങ്ങനെ അവനാ ഗ്രാമഭംഗി പൂർണ്ണമായും ആസ്വദിച്ചു കൊണ്ട് ഒടുവിൽ നന്ദുമാമൻ പറഞ്ഞ കവലയിൽ എത്തി .ജീപ്പ് നിർത്തി പുറത്തേക്കിറങ്ങി.
അവനെ കണ്ടു ഒരുപാട് സന്തോഷത്തോടെ ആനന്ദ് മഹാദേവൻ അവനരികിലേക്ക് വന്നു
ഹർഷാപി?
ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??
അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
ഒരുപാട് സ്നേഹം
❤️?
?️?️?️?️?️?️?️?️?️?️?️?️?️?️?️?️
വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??
❤️❤️❤️
❤️❤️❤️???
ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.
Kadhakal.com കിട്ടാനില്ലാ
ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????
Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…
Thanks harshetta ??
God bless u
ഒത്തിരി ഇഷ്ടമായി
അടുത്ത prt വന്നു അത് vayiktte ?