അപരാജിതന്‍ 26 [Harshan] 11586

<<<<<<<<<<<<<<<<<<]]]]]]]])

പുരാതന കാലം മുതലെ രാജഭരണത്തി൯ കീഴിലായിരുന്ന ജപ്പാനിലെ പോരാളികളാണ് സമുറായും നിൻജയും.

സാമുറായി ഉന്നതകുലജാതരും രാജാവിന് വേണ്ടി പോരാട്ടം ജന്മദൗത്യമായവരുമായതിനാൽ പ്രതിഫലമിച്ഛിക്കാതെയും അവർ സേവനം ചെയ്യും. സമുറായിയുടെ ഔദ്യോഗിക വേഷം ജാപ്പനീസ് കിമോണോ തന്നെയാണ് അതിൽ വിവിധ ആയുധങ്ങളും സജ്ജീകരിച്ചതായിരിക്കും.അതിൽ പ്രധാനം കതാന എന്ന നീളമുള്ള വാൾ ആണ്.

അതേ സമയം നിൻജകൾ സാമുറായികളെക്കാൾ കീഴെയാണ് സ്ഥാനം , അവർ ഉന്നത കുലജാതർ ആയിരിയ്ക്കില്ല , അവർ പ്രതിഫലത്തിന് പകരമായി ഒളിപ്പോരും ചാരവൃത്തിയും രഹസ്യം ചോർത്തലും കൊലപാതകങ്ങളും നടത്തുന്നു. അവർക്കു രഹസ്യങ്ങളായ നിരവധി ആയുധങ്ങളുമുണ്ട്, വിവിധ വലുപ്പത്തിലുള്ള കത്തികൾ , കുസാരിഗാമ എന്ന ചങ്ങലയിൽ തൂക്കിയ അരിവാൾ ആയ  , ഷൂരികെൻ എന്ന മൂർച്ചയുള്ള നക്ഷത്ര൦. തുടങ്ങിയവ

സേപ്പുക്കു/ ഹരാകിരി  എന്നത് പൗരാണിക കാലം മുതലേ ജപ്പാനിലെ യോദ്ധാക്കൾ  അനുവർത്തിക്കുന്ന സ്വയം ജീവത്യാഗം ചെയ്യുന്ന രീതിയാണ്. യുദ്ധത്തിൽ തോൽക്കുമ്പോൾ , രാജാവ് മരിച്ചാൽ രാജാവിനോടുള്ള ഐക്യദാർഢ്യം തെളിയിക്കുവാൻ , എന്തെങ്കിലും തരത്തിൽ ഉത്തരവാദിത്തങ്ങളിൽ വീഴ്‌ച വരുത്തിയാൽ , ചിലപ്പോൾ ചില നയങ്ങളോടുള്ള എതിർപ്പ് രേഖപെടുത്തുവാനും യോദ്ധാക്കൾ സേപ്പുകു നടത്തി ജീവത്യാഗം ചെയ്യുന്നു .വയറിൽ വാൾ ആഴ്ത്തിയിറക്കി ചോര വാർന്നു മരിക്കുമ്പോൾ ആ പോരാളിയുടെ ധൈര്യവും സഹനശക്തിയും ത്യാഗവും വാഴ്ത്തപ്പെടുന്നു.

[[[[[[[->>>>>>>>>>>>>>>>>>

– – – – – O- – – – –

 

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.