ജപ്പാനിൽ
ഫ്യൂജി താഴവരയിലെ കോട്ടേജിൽ
പുലർച്ചെ അഞ്ചു മണിയോടെ
മൂന്നു യുവാക്കളും കുളിച്ചു ഒരു തൂവെള്ള കിമോണോ ധരിച്ചുകൊണ്ട് ആ കോട്ടേജിന്‍റെ ഫ്ലോറിനു താഴെയുള്ള നിലവറ മുറിയിലേക്ക് വന്നു.
അവരുടെയൊപ്പം തൂവെള്ള കിമോണോ ധരിച്ച സുന്ദരികളായ ജാപ്പനീസ് യുവതികളും ഉണ്ടായിരുന്നു.
അവർ തറയിൽ വിരിച്ചിരുന്ന പുൽ പായയിൽ ഇരുന്നു
എല്ലാ യുവതികളും അവരുടെ പിന്നിലായി അണിനിരന്നു നിന്നു.
സമീപത്തുള്ള യുവതിയെ നോക്കി
ആ യുവതി , അവിടെയുണ്ടായിരുന്ന കർട്ടൻ നീക്കി
ആ കർട്ടൻ നീങ്ങിയപ്പോൾ
എല്ലാവരും യോഗേ൯ ഷാ (പ്രവാചകൻ ) എന്നു ബഹുമാനപുരസ്കരം പറഞ്ഞു കൊണ്ട് മുട്ട് കുത്തി തല നിലത്തു മുട്ടിച്ചു നമസ്കരിച്ചു
അവരുടെ ആത്മീയ ഗുരുവിന്‍റെ വലിയൊരു ചിത്രം ,
ചിത്രത്തിന് മുന്നിലായി ഒരു ബുദ്ധ പ്രതിമയും
പ്രത്യേകം വിളക്കുകൾ തെളിയിച്ചിട്ടുണ്ടായിരുന്നു.
അവർ ഭക്തിയോടെ അവരുടെ യോഗേ൯ ഷാ യുടെ ചിത്രത്തിൽ നോക്കിയിരുന്നു
മൂവരും മൂന്നിടങ്ങളിൽ നിന്നുമായി കൊണ്ട് വന്നിരുന്ന ലോഹചെപ്പുകൾ ആ ഫോട്ടോയുടെ മുന്നിൽ വെച്ചിട്ടുണ്ടായിരുന്നു.
യോറി ഹയാബുസാ ആ ചിത്രത്തിന് മുന്നിൽ പ്രണമിച്ചു.
എന്നിട്ടു തിരിഞ്ഞു.എല്ലാവരെയും നോക്കി
ഒപ്പം താഴെ ഇരിക്കുന്ന നിന്ജകളെയും.
“അനതാ വാവതഷ്താചി നോ യോഗേ൯ ഷാ വാതമേനി സുബാരാശി ഷിഗോതോ ഓ ഷിമാഷിത”
(പ്രവാചകന് വേണ്ടി മഹത്വപൂർണമായ ഒരു കർമ്മം നിങ്ങൾ ചെയ്തു )
അതുകേട്ടു മൂവരും സന്തോഷത്തോടെ വീണ്ടും തറയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു
“കൊരേ ഗാ വതഷ്താച്ചി നോ ഗിമുദേസ് “
(അത് ഞങ്ങളുടെ കടമയാണ്)
അതുകേട്ടു യൊരി ഹയബൂസ പറഞ്ഞു
അനാതവാ മുകുവാരേരുദേശോ
(നിങ്ങൾ സമ്മാനിതരാകും)
അതുകേട്ടു സന്തോഷത്തോടെ ആ നിന്ജ യുവാക്കൾ പരസ്പര൦ നോക്കി ചിരിച്ചു.
യൊരി ഹയബൂസ പിന്നിൽ നിന്നിരുന്ന കന്യകാത്വ൦ നഷ്ടപ്പെട്ട മൂന്നു യുവതികളെ നോക്കി
അവർ തലയാട്ടി പുറത്തേക് പോയി
അല്പം കഴിഞ്ഞു പട്ടുകൊണ്ട് മൂടിയ മൂന്നു വലിയ തട്ടങ്ങളും കൊണ്ട് അവർ ഉള്ളിലേക്ക് പ്രവേശിച്ചു
അത് കൊണ്ട് വന്നു അവർ രതിയിൽ ഏർപ്പെട്ട യുവാക്കളുടെ മുന്നിൽ കൊണ്ട് വന്നു വച്ചു.
ആ യുവാക്കൾ അവരെ നോക്കി പുഞ്ചിരിച്ചു
യൊരി ഹയാബുസാ മൂവരെയും നോക്കി
അവർ മുന്നിലേക്ക് നടന്നു യൊരിയുടെ സമീപത്ത് വന്നു നിന്നു.
നിലത്തിരിക്കുന്ന യുവാക്കളോട് യോറി തുടർന്നു
“അനതാ നോ ഗിമു വാ ഒമാരിവഷ്‌താ “
(നിങ്ങളുടെ കർമ്മം കഴിഞ്ഞു )
അതുകേട്ടു മൂവരും ആകാംഷയോടെ യോരിയെ നോക്കി
യോരി അവരോടായി പറഞ്ഞു
“യോഗേ൯ ഷാ നോ മായിദി അനതാ നോ യുകി തോ നിണ്ടായി ഓ ഷിമേസ്തേ കൂടെസാ “
(നിങ്ങളുടെ ധൈര്യവും സഹനശക്തിയും പ്രവാചകന്‍റെ മുന്നിൽ പ്രദർശിപ്പിക്കുക )
യൊരി കൈ കൊണ്ട് ആ തട്ടത്തിലെ പട്ടു മാറ്റാൻ അവരോടു ആവശ്യപ്പെട്ടു
അവരതനുസരിച്ചു
ഹർഷാപി?
ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??
അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
ഒരുപാട് സ്നേഹം
❤️?
?️?️?️?️?️?️?️?️?️?️?️?️?️?️?️?️
വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??
❤️❤️❤️
❤️❤️❤️???
ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.
Kadhakal.com കിട്ടാനില്ലാ
ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????
Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…
Thanks harshetta ??
God bless u
ഒത്തിരി ഇഷ്ടമായി
അടുത്ത prt വന്നു അത് vayiktte ?