അപരാജിതന്‍ 26 [Harshan] 11586

“തിരുട്ട്ക്കു മുതലേ ഇന്ത  കപ്പല്‍കള്‍ക്ക്   മേലെ പറക്കും

കൊടികളെ പാക്കണോ൦  ,,

ഇന്ത  കപ്പല്‍കള്‍ക്ക്  മേലെ പോട്ട അടയാളത്തെ  പാക്കണോ൦  ,,,,

നല്ലാ തെരിയണോ൦  

ഇത് യാരോടെ എന്റ്

അതുക്കപ്പുറം  മുടിവുക്ക് വാ ,,,,,,, ,,

ഇതുക്കു മേലെ താക്ക വിരുംപിനാല്‍ ,,,,

ഉങ്കള്‍ ഇരപ്പ് ,,,,,,,”

 

{“മോഷണം ചെയ്യാന്‍ പോകുന്നതിനു മുന്പ് ഈ കപ്പലുകളില്‍ പാറുന്ന കൊടികള്‍ നോക്കണം

കപ്പലുകളിലെ മുദ്രണം ചെയ്ത ചിഹ്നം നോക്കണം

മനസ്സിലാക്കണം ഈ കപ്പലുകള്‍ ആരുടെ എന്ന്

അത് കഴിഞ്ഞു തീരുമാനിക്കണം

ആക്രമിക്കാന്‍ ആണ് ആലോചിക്കുന്നതെങ്കില്‍

നിങ്ങളുടെ  മരണമാകും “)

അത് കേട്ടു അവര്‍ വേഗം പന്തം പൊന്തിച്ചു കപ്പലുകളിലെ കൊടിയും  പതിച്ചിരിക്കുന്ന അടയാളവും നോക്കി.

സുവര്‍ണ്ണ നിറത്തിലെ പതാക , അതിനു നടുക്കായി പാതിതുറന്ന കണ്ണിന്‍റെ   ചിത്രം ആമുദ്രണം ചെയ്തിരിക്കുന്നു.

കപ്പലില്‍ പതിച്ചിരിക്കുന്ന അടയാളം ത്രിശൂലവും.

അതുകണ്ട് ഭയം കൊണ്ട് അവര്‍ അലറിവിളിച്ചു

“തിരുനയനാരുടന്‍ കപ്പല്‍ ,,, അയ്യാ ,,,,,,,,,ദൈവമേ ,,,മന്നിച്ചിടുങ്കോ ,,, ഇനിമേല്‍ ഒരു തൊന്തരവും പണ്ണമാട്ടെന്‍ ,,,അയ്യാ ,,,, വെറുതെ വീട്ടിടുങ്കോ ………”

ആ വള്ളത്തിലെ മൂന്നു കൊള്ളക്കാരും കരഞ്ഞു പറഞ്ഞു.

“,,ഇനി ഒരു തടവൈ എന്‍  കപ്പല്‍കള്‍ക്ക് അരികിലെ വന്താലെ ,,,,,, ” ആ യോദ്ധാവ് പറഞ്ഞു നിര്‍ത്തി

“,,അയ്യോ ഇല്ല അയ്യാ ,,,തപ്പ് നടന്ത് പോയാച്,,,,”

അവർ വാവിട്ടു കരഞ്ഞു പറഞ്ഞു

“ഹും ,,,,,,,,പോ ,,,,,,,” എന്ന്  പറഞ്ഞു കൊണ്ട് ആ യോദ്ധാവ് അവരെ പോകാൻ അനുവദിച്ചു

അവർ കൈ തൊഴുത് നന്ദി പറഞ്ഞു അതിവേഗം തുഴഞ്ഞു പോയി

ആ യോദ്ധാവ് , വള്ളം തുഴഞ്ഞു കപ്പലിനടുത്തെത്തി

മുകളിൽ നിന്നും ഇട്ടുകൊടുത്ത കയറിൽ തൂങ്ങി കപ്പലിൽ കയറി

അപ്പോളേക്കും പായ മുകളിലേക്ക് വലിച്ചു കെട്ടിയിരുന്നു

വീരനായ ആ യുവാവ് , ഉറുമിയിൽ  കൈ വെച്ച് മുകളിൽ പറക്കുന്ന പതാകയെ നോക്കി ചിരിച്ചു കൊണ്ടിരുന്നു

ആ യുവാവിന് ആദിശങ്കരന്‍റെ  മുഖഛായ ആയിരുന്നു

ആ പത്തു പായക്കപ്പലുകളും സമുദ്രത്തിലൂടെ യാത്ര തുടര്‍ന്നു

%%%

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.