ശ്രീ നാഗരുദ്ര ? ???? ആറാം ഭാഗം – [Santhosh Nair] 1104

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നമസ്കാരം.

ഭഗവാൻ ശ്രീരാമ ചന്ദ്രന്റെ അനുഗ്രഹം ഉണ്ടാകട്ടെ – രാമായണ മാസ ആശംസകൾ.

ഈ ലക്കത്തിൽ അല്പം റൊമാൻസ് കൂടുതൽ ഉണ്ട്, കേട്ടോ. യാത്ര, മഴ സംഭാഷണം. മന്ത്രം തന്ത്രം ഒന്നുമില്ല.

വായനക്കാരുടെ കഥയുമായുള്ള കണക്ഷൻ പോകാതെയിരിയ്ക്കാനാണ് ഈ ചെറിയ പോസ്റ്റ്. പേജുകൾ കുറവാണ്. 

ചെന്നെയിൽ ഉഗ്രൻ മഴയാണ്, കേട്ടോ. ആടി മാസം ആയതിനാൽ അമ്മൻ ക്ഷേത്രങ്ങളിൽ വിശേഷമാണിവിടെ. 

Here are the links to previous parts – 

Part 5 : ശ്രീ-നാഗരുദ്ര അഞ്ചാം ഭാഗം 

Part 4 : ശ്രീ-നാഗരുദ്ര നാലാം ഭാഗം  

Part 3 : ശ്രീ നാഗരുദ്ര മൂന്നാം ഭാഗം

Part 2 : ശ്രീ നാഗരുദ്ര രണ്ടാം ഭാഗം 

Part 1 : ശ്രീ നാഗരുദ്ര ഒന്നാം ഭാഗം

കഴിഞ്ഞ തവണ നിർത്തിയ ഭാഗം – ———————-

പൂട്ടിയിട്ടില്ലാത്ത ആ സ്യുട്കേസ്‌ അവൻ തുറന്നു. അതിൽ അവന്റെ ഛായ ഉള്ള ഒരു ചെറുപ്പക്കാരന്റെ ഫോട്ടോയും പാസ്സ്പോര്ട്ടും ചില ID കാർഡുകളും ഒക്കെയുണ്ടായിരുന്നു. അകത്തൊരു ചെറിയ പൗച്ചും.

 

അതിൽ കുറെ പണവും ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളും പഴയ ഒരു സെൽ ഫോണും വെച്ചിരുന്നു.

 

ആ പൗച്ചിനടിയിൽ ഒരു സുന്ദരിയായ പെൺകുട്ടിയുടെ ഫോട്ടോ ഉണ്ടായിരുന്നു, അതിനടിയിൽ നീല നിറത്തിൽ എഴുതിയിരുന്നു –

നാഗരുദ്ര.

 

—————– ഇനി തുടർന്നു വായിയ്ക്കുക

 

അപ്പോഴേയ്ക്കും ഫാദറിനെ അന്വേഷിച്ചു ആരോ അകത്തുനിന്നും വന്നു. അദ്ദേഹം പറഞ്ഞു – “മോനെ, ഞാനിപ്പോൾ വരാം. ഒരു നിമിഷം ഇരിയ്ക്കൂ.”

31 Comments

  1. അടിപൊളി…. ❤❤????

    ഇപ്പോൾ ആണ് വായിച്ചത്.. ❤??

    1. Thanks Reghu kuttee ?
      Adutha bhaagavum vaayikkoo Part 7
      ,?

  2. Super Annu????

    1. Valare Nandi – dear Mikhael 🙂

  3. നിധീഷ്

    ♥️♥️♥️♥️♥️

  4. Super ആകുന്നുണ്ട്. പ്രണയവും ത്രില്ലറും എല്ലാം കൂടി പൊളി അവതരണം. അടുത്ത ഭാഗം വേഗം വരട്ടെ

    1. Thanks a lot
      ? ?

  5. Ennanu vayichu thudangiyath, ottaerippil 6partum vaayichu. Oro part vayikundorum intrest koodi koodi varunund. Next part pettanu edane

    1. നന്ദി. വന്നതിനും, കമന്റ് ഇട്ടതിനും.
      തീർച്ചയായും – ഉടനെ ഇടാം. ഞാൻ കുറേശ്ശേയെ ഇടാറുള്ളൂ – പത്തു പേജുകൾ അങ്ങനെ.

      ഇവിടുത്തെ മഹാരഥന്മാരൊക്കെ ഒറ്റയിരിപ്പിനു ഇരുപതിനും മുകളിൽ പേജുകൾ ഇടുന്നതു ഭയങ്കര കഴിവാണ് – ഈശ്വരൻ കൊടുത്ത കഴിവ്.(.) 🙂

  6. കഥ കിടിലമായി മുന്നേറുന്നു bro. അവസാന ഘട്ടത്തിലേക്ക് കഥ എകദേശം എത്തിയ ഒരു ഫീലിംഗൂമുണ്ട്. അടുത്തിനി എന്തു സംഭവിക്കുമെന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു. ❤️❤️

    1. തീർച്ചയായും സിറിൽ.
      പക്ഷെ നാളെ ആരെന്നും എന്തെന്നും ആർക്കറിയാം എന്ന് paranjathupole kadha pokunnu
      ❤️❤️

  7. സൂര്യൻ

    ലേറ്റ് ആക്കാതെ പോരട്ടെ

    1. For sure
      Thanks ? Suryan

    1. ,??

  8. ഇങ്ങനെതന്നെ പോകട്ടെ. ????

    1. Sure, ennaal anganeyaakatte. ?

  9. Super bro?❣️ ee partum

    1. Thanks dear ❤️

  10. Bro super story next part vegam tharane

    1. ,??? sure
      Thanks ?

    1. Thanks Rudra

  11. Super

    1. Thanks bhai

  12. Nalloru part❤️❤️ adipoli yakshi❤️❤️❤️❤️

    Kadha valare interesting ayi pokunu Santhosh??

    1. Thanks Krish ??

      1. അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..
        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

        രാത്രിമഴ പെയ്തു തോര്‍ന്ന നേരം..
        രാത്രിമഴ പെയ്തു തോര്‍ന്ന നേരം.. കുളിര്‍ കാറ്റില്‍ ഇലച്ചാര്‍ത്തുലഞ്ഞ നേരം..
        ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം ഹൃദ്തന്ത്രികളില്‍ പടര്‍ന്ന നേരം..
        കാതരയായൊരു പക്ഷിയെന്‍ ജാലക വാതിലിന്‍ ചാരെ ചിലച്ച നേരം..
        വാതിലിന്‍ ചാരെ ചിലച്ച നേരം.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

        മുറ്റത്ത്‌ ഞാന്‍ നട്ട ചമ്പക തൈയിലെ ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍..
        സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍ മുഗ്ദ്ധ സങ്കല്‍പം തലോടി നില്ക്കെ..
        ഏതോ പുരാതന പ്രേമ കഥയിലെ ഗീതികളെന്നില്‍ ചിറകടിക്കെ..
        ഗീതികളെന്നില്‍ ചിറകടിക്കെ.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..
        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

Comments are closed.