വൈഷ്ണവം 6 (മാലാഖയുടെ കാമുകൻ) 938

Views : 60770

വൈഷ്ണവി 6

മാലാഖയുടെ കാമുകൻ

Previous Part 

 

ഏവർക്കും വിജയദശമി ആശംസകൾ


നോ..”

വിഷ്ണു അത് കേട്ട് ചാടി എഴുന്നേറ്റ് നിന്നു..

അവൻ ആകെ വിറച്ചു പോയിരുന്നു..

അപ്പോഴാണ് അവൻ ആ സാധ്യതയെപ്പറ്റി ആലോചിച്ചത്.. ഇതുവരെ ചിന്തയിൽ പോലും വരാത്ത ഒന്ന്..

ആദിത്യൻ മെല്ലെ ഒന്ന് പുഞ്ചിരിച്ചു..

“പറഞ്ഞു എന്നേയുള്ളു.. എന്തായാലും ഇത്രയൊക്കെ ആയി. എടൊ അവൾ ഈ ചാടി തുള്ളി നടക്കുന്നു എന്നേയുള്ളു.. ഒട്ടും പക്വത ഇല്ലാത്തവൾ ആണ് വൈഷ്ണവി.. ആലോചിച്ചു നോക്ക്.. അമ്മ അവളെ വളർത്തി കൊണ്ടുവന്നത് ഒരു ഉറുമ്പ് പോലും കടിക്കാതെ ആണ്.. ആ അമ്മയാണ് അവളുടെ എല്ലാം.. അവരെയും അവൾക്ക് നഷ്ടമായില്ലേ.? തനിക്ക് മാത്രം അല്ല നഷ്ടങ്ങൾ..”

അത് കേട്ടപ്പോൾ വിഷ്ണു മെല്ലെ തല കുനിച്ചു..

ശരിയാണ്.. അവൾക്കും ഉണ്ട് കുറെ നഷ്ടങ്ങൾ..തനിക്ക് മാത്രം അല്ല.

അത് ആലോചിച്ചില്ല ഇതുവരെ..

“ഞാൻ പോകുന്നു.. വീണ്ടും കാണാം..പിന്നെ നേരത്തെ പറഞ്ഞ കാര്യം.. അത് അവൾ പരാതി തരണം, അങ്ങനെ നടന്നു എന്ന്.. അതെന്തായാലും ഉണ്ടാവില്ല എന്ന് എനിക്ക് അറിയാം..”

അയാൾ പുഞ്ചിരിയോടെ അത് പറഞ്ഞു ബൈക്കിൽ കയറി ഇരുന്നു..

“എന്ത് ആവശ്യം ഉണ്ടെങ്കിലും സ്റ്റേഷനിലേക്ക് വരാം..”

അതുകൂടെ പറഞ്ഞു അയാൾ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.

അത് ഗേറ്റ് കടന്ന് പോയപ്പോൾ വിഷ്ണു അവിടെ ഇരുന്നു..

അവൾ ഇനി വരുമെന്ന് തോന്നുന്നില്ല..

ഭദ്ര അവളെ എവിടേക്ക് എങ്കിലും കൊണ്ടുപോകും എന്ന് അവന് തോന്നി..

എന്റെ പെരുമാറ്റവും അങ്ങനെ ആയിരുന്നല്ലോ..

Recent Stories

34 Comments

Add a Comment
 1. Next partinnu vendi waiting bro

 2. ശരിക്കും തെറ്റുകാരൻ അവൻ തന്നെയെന്ന്്തിരിച്ചറിഞ്ഞ നിമിഷം.
  അതെങ്ങനെയാണ് അവൻ മാത്റം തെറ്റുകാരനാകുന്നത്. ??????

 3. അടുത്ത പാർട്ട് എപ്പോൾ ആണ്?

 4. വീണ്ടും ഒരു MK മാജിക്‌ അല്ലാതെ ഒന്നും പറയാൻ ഇല്ല. ഈ പാർട്ടിലാണ് കഥ ഒന്ന് intresting ആയത്. ഒരേ ഒരു riquest ഉണ്ട്. പേജ് ഒന്ന് കൂട്ടണം പിന്നെ നെക്സ്റ്റ് പാർട്ട്‌ ഒന്ന് പെട്ടെന്ന് പബ്ലിഷ് ചെയ്യണം.. Mk❤️❤️❤️❤️❤️

 5. ഇപ്പോൾ എന്താണ് സംഭവിച്ചത്? ഭദ്രാ വൈഷ്ണവിയെ കൊണ്ട് വന്നു , അതുപോലെ തന്നെ വീണ്ടും തിരിച്ചു കൊണ്ടുപോയി…..

  അല്ല , അപ്പോൾപ്പിന്നെ എന്തിനാണ് കൊണ്ട് വന്നത്? 🙄🤔

 6. /ശരിയാണ്.. തലവേദന വന്നാൽ ഞാൻ കഞ്ചാവ് വലിക്കാറുണ്ട്..

  അന്ന് ഞാൻ നിനക്ക് കൂടെ തന്നു എന്ന് മാത്രം/

  ഇത്രയേ ഞാൻ ചെയ്തുള്ളൂ🥺

  (“കിലുക്കം” രേവതി ipg)

  1. നീലകുറുക്കൻ

   എനിക്കും തോന്നിയത് അതാണ് 😑😑😑

  2. അതെ 😂

 7. 𓆩ᴍɪᴋʜᴀ_ᴇʟ𓆪

  💖💖💖

 8. Mk

  As usual another mk magic 💙
  ഈ പാർട്ട്‌ വേറെ ലെവൽ🔥
  വൈഷ്ണവി പഴയത് പോലെ തിരിച്ചു വന്നു അത് ഇഷ്ട്ടം ആയി.

  അവസാന ഭാഗത്തിൽ ഒരുപാട് സാധ്യതകൾ തുറന്ന് ഇട്ടകൊണ്ട് അവസാനിപ്പിച്ചത്
  എന്തായാലും കൊള്ളാം ❤

  ഇനി എങ്ങനെ മുൻപോട്ട് പോകും എന്ന് അറിയാൻ
  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  സ്നേഹത്തോടെ MI ❤❤❤

 9. ❤❤❤❤❤

 10. ❤️❤️❤️❤️❤️❤️തകർത്തു❤️❤️❤️❤️❤️❤️

 11. യാ മോനെ പൊളിച്ച് ,തകർത്ത് ,തിമിർത്ത്,💖💖💖💖💖💖💖💖💖💖💖💞💕💞💖💖💖💖

 12. Dona MK LOVER 4 EVER

  Mr kamukan ellarum palareethiyilakum ithu vayikunathu… njan ente reethiyil vayikkumbo sathyam paranjal am confused and kurachu konishtayanu njan e ending kanunathu… I feel something fishy.ippo parayunilla may be njan udeshikunna poleyanenkil suspense powliyum..I repeat it’s only my POV.. anyway waiting and as always you rocked….

 13. ചേട്ടോ
  എന്തുപറയണം എന്ന് കിട്ടുന്നില്ല. ഒരുപാട് ഇഷ്ട്ടം ആയി പേജുകളുടെയണം കുറവായത് പോലെ ഒരുതോന്നൽ യന്നിരുന്നാലും സംഭവം കലക്കി ❤. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

 14. അപ്പൂട്ടൻ

  ഒറ്റവാക്കിൽ…… തകർത്തു ❤️❤️❤️❤️❤️❤️

 15. Super

 16. കർണ്ണൻ

  ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤r❤❤❤❤ ഒന്നും പറയാനില്ല

 17. Kollam avere randum randu vazhikakiyapol samadhanamayallo
  Adutha partilelum avare onnipikumo

 18. ഒരപേക്ഷ: ഇനി വിഷ്ണു-വൈഷ്ണവി ബന്ധം തകർക്കരുതേ, അവരെ ഒന്നാക്കണേ! സത്യം അവൻ മനസ്സിലാക്കിയ ശേഷം അവന്റെ വാക്കുകൾ കേൾക്കാനുള്ള സാമാന്യ മര്യാദയെങ്കിലും വൈഷ്ണവി കാണിക്കണമായിരുന്നു, അല്ലാതെ പൊട്ടിത്തെറിച്ച് പോവുകയല്ല വേണ്ടിയിരുന്നത്. ഭദ്രയും വികാരത്തിനടിമപ്പെട്ടാണ് സംസാരിച്ചത്, മറിച്ച് വൈഷ്ണവിയെ ഉപദേശിക്കണമായിരുന്നു. ഇതെന്റെ നിഗമനം മാത്രമാണ്. തുടർന്നുള്ള ഭാഗങ്ങൾ ഉടൻ പ്രതീക്ഷിക്കുന്നു.

 19. Super🤩🤩🤩🥰🥰

  1. ഒരു രക്ഷയും ഇല്ല എന്തായാലും അവൾ അവന്റെ ജീവിതത്തിൽ നിന്ന് പോവുകയാണല്ലേ വൈഷ്ണവിക്ക് ഷെമിക്കാൻ പോലും സാധികിലല്ലേ അവളെ സഹായിക്കാൻ കൂട്ടുകാരി ഉണ്ട് അവനെ ഹെല്പ് ചെയ്യാൻ ആരും ഇല്ല അല്ലേ അല്ലേലും ആണുങ്ങൾ എപ്പോഴും ഒറ്റ pett ജീവിക്കേണ്ടേവർ ആണല്ലേ 🥺🥺🥺🥺🥺🥺🥺

 20. Sathyam❤️

 21. Nalla kurach Stories suggest cheyyo

  1. നിയോഗം…1st
   നിയോഗം….2nd
   നിയോഗം…..3rd
   അപരാജിതൻ….
   ശ്രീ നാഗരുദ്ര…
   ദേവാസുരൻ…..
   കരിനാഗം…..
   എന്റെ ടീച്ചർ അഥവാ എന്റെ ചേട്ടത്തിയമ്മ

   1. ഇനിയുമുണ്ട്….

    1. Ullath muzhuvan paranjal nallathayirunnu
     Nb ithil 6 ennam njan vaayichatha

   2. Any update from harshan broi

   3. Wow…as always… ❤️

    Waiting for the next part…

 22. ❣️❣️❣️

 23. സംഗീത്

  എന്റെ മാലാഖേ…

  ഹെനിക്കു വയ്യാ…

  എന്തൂട്ടെഴുത്താണിത്.

  നിങ്ങൾ റ്റൈപ്പ് ചെയ്യുന്നത് അക്ഷരങ്ങൾ തന്നെ അല്ലേ. അല്ലാതെ ഷൂട്ട് ചെയ്ത വീഡിയോ ഒന്നും അല്ലല്ലോ?! ഈയൊരു ഇഫക്റ്റും ഫീസും 3ഡിയിൽ ഷൂട്ട് ചെയ്താൽ പോലും കിട്ടില്ല, സത്യം. ഒരോ പേജിനും എന്തൊരു ഘനമാ.

  വെളുത്ത പേജിലേ കറുത്ത അക്ഷരങ്ങൾ അക്ഷരാർത്ഥത്തിൽ മൊബൈൽ ഫോണിന്റെ ചില്ലു ജാലകത്തിലൂടെ വരച്ചുകാട്ടുന്ന മായാജാലം, ആ അനുഭവം ഞാനെങ്ങിനെ ആണെടോ വിവരിക്കുക. വിവരിക്കണമെങ്കിൽ ഞാൻ കുറഞ്ഞ പക്ഷം ഒരു എംകെ എങ്കിലുമായ് ജനിക്കണം അല്ലേ.

  വികാരതീവ്ര പർവ്വം – അത്രമാത്രം പറയുന്നു

  എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകാട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട്

  സ്നേഹപൂർവ്വം

  സംഗീത്

 24. °~💞അശ്വിൻ💞~°

  ❤️❤️❤️

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com