നിഴലായ് അരികെ 10[ചെമ്പരത്തി] 188

Views : 13757

നിഴലായ് അരികെ 10

Author : ചെമ്പരത്തി

[ Previous Part ]

 

 

ആര്യയെയും കുട്ടികളെയും ബസ് കയറ്റി വിട്ടിട്ട് തിരിച്ചു പോയ നന്ദന്റെ മനസ്സ് ആകെ കലുഷിതം ആയിരുന്നു….

 

അവസാന നിമിഷം വരെ പോകുന്നില്ല എന്നു പറഞ്ഞിരുന്ന ബോബിയുടെ  മനംമാറ്റം നന്ദനെ ഒട്ടൊന്നുമല്ല കുഴപ്പിച്ചത്…

 

അതേപോലെ തന്നെ, പ്രിയ അല്ല കത്തുകൾ എഴുതിയത് എന്നറിഞ്ഞപ്പോൾ മുതൽ ആര്യയുടെ മുന്നിൽ നിസ്സാരവൽക്കരിച്ചു നിന്നെങ്കിലും നന്ദന്റെ മനസ്സിൽ ഒരു പുനർ ചിന്ത  നടന്നു കൊണ്ടിരുന്നു….എങ്കിലും തന്റെ  എടുത്തുചാട്ടം തന്നെ ആണ് ഇത് ഇത്രവരെ കൊണ്ടെത്തിച്ചത് എന്ന്  അവനറിയാമായിരുന്നു.

 

പ്രിയ അല്ലെങ്കിൽ മറ്റാര് എന്ന സന്ദേഹം, ആർത്തലക്കുന്ന സമുദ്രം പോലെ നന്ദന്റെ ഉള്ളിൽ ഇരമ്പിക്കൊണ്ടിരുന്നുവെങ്കിലും മറ്റൊന്നും ചെയ്യാൻ കഴിയാതെ,നിസ്സഹായനായി കല്ല്യാണത്തിനു വേണ്ടിയുള്ള ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു….

 

യാത്രയിൽ എല്ലാം പ്രിയ കാൾ വഴിയും മെസ്സേജ് വഴിയും നന്ദനുമായി സംസാരിക്കുന്നുണ്ടായിരുന്നു….

 

ചില സമയങ്ങളിൽ പ്രിയയുടെ സ്നേഹപ്രകടനം കൂടുമ്പോൾ, ആര്യ അവർക്കരികിൽ എത്തി എന്നും,  അവളെ കേൾപ്പിക്കാൻ വേണ്ടിയാണു എന്നും, നന്ദന് മനസ്സിലായിരുന്നു….

 

ഇതൊക്കെയാണെങ്കിലും എല്ലാ ദിവസവും ഇടയ്ക്കിടയ്ക്ക് നന്ദനെ ഫോൺ വിളിച്ചു വഴക്ക് കൂടുന്നതിന്റെ എണ്ണം ആര്യ കൂട്ടിക്കൊണ്ടിരുന്നു….

ബോബിയെക്കൊണ്ട് പ്രശ്നം ഒന്നും ഇല്ല എന്നറിഞ്ഞത് നന്ദനും വലിയ ആശ്വാസം ആയിരുന്നു….

 

*******

 

 

ബുധനാഴ്ച രാത്രി 2 മണിയോടെ  അവർ തിരിച്ചെത്തി.ബസിൽ നിന്നും ആദ്യം ഇറങ്ങിയ ബോബി അവിടെത്തന്നെ നിന്നുകൊണ്ട് പുറത്തേക്കിറങ്ങുന്നവരുടെ ബാഗുകൾ ഇറക്കി വയ്ക്കുവാൻ  സഹായിച്ചു കൊണ്ടിരുന്നു….

 

ബോബിയെ കണ്ടത് കൊണ്ട്, ആര്യയെ കൂട്ടാൻ വന്ന നന്ദൻ ബസിനടുത്തേക്കു പോയില്ല…..

 

പെൺകുട്ടികളെ ഒക്കെ കൂട്ടാൻ അവരവരുടെ വീട്ടിൽ നിന്നും ആളുകൾ വന്നിരുന്നു..  പ്രിയയെ കൂട്ടിക്കൊണ്ട് പോകാൻ അവളുടെ അച്ഛൻ  വന്നിരുന്നു…

പാതി മയക്കത്തിൽ ബസിൽ നിന്നിറങ്ങിയ പ്രിയ, ബൈക്കിൽ ചാരി കാത്തു നിൽക്കുന്ന നന്ദനെ കണ്ട്  അവന്റടുത്തേക്കു പോയി….അവൾ പോകുന്നത് കണ്ട പ്രിയയുടെ അച്ഛനും നന്ദനടുത്തേക്കു നടന്നു…

 

“എങ്ങനുണ്ടായിരുന്നു പ്രിയാ… ടൂർ…??

Recent Stories

The Author

ചെമ്പരത്തി

22 Comments

Add a Comment
 1. Super story
  Onnum parayaanilla
  Ooro part kazhiyumbozhum suspense adiche marikunnu
  I love their relationship

  1. ചെമ്പരത്തി

   താങ്ക്യൂ ഡിയർ ❤❤😍😍😍😍😍🌺🌺🌺🌺🌺

 2. ചെമ്പരത്തി,
  രണ്ടു പാർട്ടും കൂടി ഇന്നാണ് വായിച്ചത്, പഴയത് പോലെ ആക്റ്റീവ് ആകാൻ സാധിക്കാത്തതിൽ പരിഭവിക്കരുത്. ഇത് പൂർണമായും വായിച്ചിരിക്കും എന്നൊരു ഉറപ്പുമാത്രം നൽകുന്നു.
  കഥ അതി മനോഹരമായി മുന്നോട്ട് പോകുന്നു, ഇപ്രാവശ്യത്തെ ട്വിസ്റ്റ്‌ സൂപ്പർ ആയിരുന്നു, എന്തായാലും വരും ഭാഗങ്ങളിൽ മനസ്സിൽ തങ്ങി നിൽക്കുന്ന കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കും എന്ന് കരുതാം അല്ലേ?
  ബ്രോ നിങ്ങളുടെ എഴുത്ത് സൂപ്പർ ആണ്, യാതൊരു ലാഗും ഇല്ലാതെ വായിച്ചു പോകാൻ പറ്റുന്നത് ആണ്.
  അപ്പോൾ തുടർ ഭാഗത്തിനായി കാത്തിരിക്കാം..

  1. ചെമ്പരത്തി

   ഒത്തിരിയേറെ സ്‌നേഹം പ്രിയ ജ്വാല….
   പഠിക്കുന്ന കാലത്തോ പഠിപ്പിച്ചു കൊണ്ടിരുന്ന കാലത്തോ ഒന്നും തോന്നാത്തിരുന്ന ഒരു വിഷയം ആണ് എഴുത്ത്….പക്ഷെ സ്വപ്നത്തിൽ പോലും ചിന്തിക്കാതെ ആണ് ഈ എഴുത്തിന്റെ ലോകത്തു എത്തിപ്പെട്ടത്…. കുറച്ചു പേരെങ്കിലും ഇത് ഇഷ്ടപ്പെടുന്നുണ്ടെന്നു അറിഞ്ഞപ്പോൾ ഉണ്ടായ ഒരു സന്തോഷം….. അത് പറഞ്ഞറിയിക്കാൻ വയ്യ….. 2പാർട്ടുകൾ കൂടി പെട്ടന്ന് തരും… അത് കഴിഞ്ഞാൽ കുറച്ചു ഗ്യാപ് വരും…. ഒരാക്സിഡന്റ്റും വേറെ കുറെ പ്രശ്ങ്ങളും കൂടി വന്നതിനാൽ മൂഡ് മൊത്തം മാറിപ്പോയി….. എങ്കിലും പഴയ പോലെ തിരിച്ചു വരാൻ ശ്രമിക്കുന്നുണ്ട്

   സ്നേഹപൂർവ്വം

   🌺🌺🌺ചെമ്പരത്തി 🌺🌺🌺

 3. നിധീഷ്

  ❤❤❤

  1. ചെമ്പരത്തി

   🌺🌺🌺

 4. ❤️❤️❤️❤️❤️❤️❤️

  1. ചെമ്പരത്തി

   🌺🌺🌺🌺🌺

  1. ചെമ്പരത്തി

   രാജ നുണയൻ….. താങ്കൾ എനിക്കായി ഒരു കമന്റ്‌……. വിശ്വസിക്കാൻ പറ്റുന്നില്ല……. ഒത്തിരി സന്തോഷം….😍😍😍😍❤❤

 5. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു
  നന്ദൻ അവിടെ കിടന്ന് കിട്ടിയ ഫോൺ ചെക്ക് ചെയ്തില്ലേ അത് ആരുടെ ഫോൺ ആണെന്ന് അവൻ നോക്കിയില്ലേ??
  അ പ്രിയക്ക്‌ ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു അത് നന്ദൻ തന്നെ കൊടുതുവല്ലോ സന്തോഷം ആയി.നന്ദൻ എന്തോ പണി പ്ലാൻ ചെയ്യുന്നു എന്ന് തോന്നുന്നു🤔
  ഇനി ഉള്ള ഭാഗങ്ങൾ ഇതേപോലെ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു♥️♥️

  1. ചെമ്പരത്തി

   താങ്ക്യൂ…..😍😍😍😍 ഒന്ന് രണ്ടു പാർട്ടുകൾ കൂടി ഞാൻ വേഗത്തിൽ തരാം…. അത് കഴിഞ്ഞാൽ കുറച്ചു താമസം വരും… കാരണം ഇത്രയും ഭാഗങ്ങൾ എഴുതി പൂർത്തിയാക്കിയവ ആണ്…. എങ്കിലും മുഷിപ്പിക്കാതെ വേഗത്തിൽ തരാൻ പരമാവധി ശ്രമിക്കും

   1. ചെമ്പരത്തി

    എല്ലാത്തിന്റെയും മറുപടി ഉടനെ വരൂട്ടോ….😍

   2. കാത്തിരിക്കുന്നു😍

 6. 💞💞💞💞💔

  1. ചെമ്പരത്തി

   ❤❤😍😍😍😍😍😍😍

 7. MRIDUL K APPUKKUTTAN

  💙💙💙💙💙

  1. ചെമ്പരത്തി

   ❤❤❤❤♥💕💞

 8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

  2nd 👶

  1. ചെമ്പരത്തി

   Wow😍😍😍😍😍😍😍😍😍😍

 9. ഫാൻഫിക്ഷൻ

  1. ചെമ്പരത്തി

   ❤❤❤❤😍🌹🌹🌹

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com