True Demon : King of Hell [Illusion Witch] 997

Views : 66188

True Demon : King of Hell

Author : Illusion Witch

 

 

ഒരിടത്ത് ഒരു ലോകം ഉണ്ടായിരുന്നു. A world of Martialarts. അയോധനകലകളുടെ ലോകം.

 

തുടക്കത്തിൽ ശത്രുക്കളിൽ നിന്നുള്ള സ്വയരക്ഷക്കും എതിർക്കാനും ആയിരുന്നു അയോധനകല ഉപയോഗിച്ചിരുന്നത്.

 

പിന്നേ കാലം കടന്ന് പോയപ്പോൾ ശത്രുക്കളെ കൊന്ന് അധികാരം പിടിച്ചെടുക്കാൻ, തന്നെക്കാൾ കരുത്ത് കുറഞ്ഞവരെ അടക്കി ഭരിക്കാൻ വേണ്ടി ആയോധനകലകളെ ഉപയോഗിക്കാൻ തുടങ്ങി.

 

Breathing ടെക്‌നിക് ലൂടെ internal energy അല്ലേൽ QI എന്ന് വിളിക്കുന്ന എനർജി മനുഷർ കണ്ടുപിടിച്ചതോടെ സാധാരണ fighting movement ചെയ്യുന്ന ആളുകളിൽ നിന്ന് വെറും കൈ കൊണ്ട് ഒരു വലിയ മല തന്നെ തകർക്കാൻ പറ്റുന്ന മോൺസ്റ്റർസ് ആയി martial artist കൾ വളർന്നു.

 

ഓരോ martial artist കളും കാലങ്ങൾ കൊണ്ട് തങ്ങൾ കണ്ടുപിടിച്ച ടെക്‌നിക്ക്കൾ ബുക്കുകളുടെ രൂപത്തിൽ അടുത്ത തലമുറയ്ക്ക് അവർ പകർന്നു കൊടുത്തു.

 

കാലങ്ങൾ കടന്നു പോയതോടെ ഓരോ തലമുറയ്ക്ക് ഒപ്പം ഈ ടെക്‌നിക്‌കളും വളർന്നു. പ്രാക്ടീസ് ചെയ്യുന്ന ടെക്‌നിക്ക്കളുടെ അടിസ്ഥാനത്തിൽ ഓരോ ക്ലാനുകൾ രൂപപ്പെട്ടു. ഒരേ പോലുള്ള പല  ക്ലാനുകൾ കൂടി ചേർന്ന് ഓരോ രാജ്യങ്ങൾ ഉണ്ടായി.

 

ഈ രാജ്യങ്ങളിൽ ഏറ്റവും പവർഫുൾ ആയ രാജ്യമായിരുന്നു ‘Demon Kingdom’. അവിടെ ഉള്ള ക്ലാനുകൾ എല്ലാം തന്നെ പലതരത്തിൽ ഉള്ള, demonic art എന്ന് വിളിക്കുന്ന martial art techniques ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഈ ക്ലാനുകളെ എല്ലാം കൂടി കൂട്ടി ചേർത്ത് Demon kingdom നിർമിച്ച ആളെ ആളുകൾ True Demon The King of Hell എന്ന് വിളിച്ചു. അദ്ദേഹം ആയിരുന്നു demon kingdom ത്തിന്റെ ആദ്യത്തെ രാജാവ്. കാലങ്ങൾ പിന്നെയും കടന്നു പോയി. അദ്ദേഹം തന്റെ legacy അടുത്ത തലമുറയ്ക്ക് കൈമാറി. പക്ഷെ അതിന് ശേഷം ആർക്കും അദ്ദേഹത്തിന്റെ ലെവലിലേക്ക് ഒരു True demon എന്ന് വിളിക്കാൻ പറ്റുന്ന നിലയിലേക്ക് ഉയരാൻ ആയില്ല. അദ്ദേഹതിന് ശേഷം പല രാജാക്കന്മാർ ആ kingdom ഭരിച്ചു.

 

ആ രാജ്യത്ത് ഏഴു പവർഫുൾ ആയ ക്ലാനുകൾ ആയിരുന്നു ഉണ്ടായിരുന്നത്. രാജ്യത്തിന്റെ ഏഴു നേടുംതൂണുകൾ എന്ന് വിളിക്കാവുന്ന ക്ലാനുകൾ. അവ കൂടാതെ വേറെയും ചെറുതും വലുതും ആയ ഒരുപാട് ക്ലാനുകൾ ആ രാജ്യത്ത് ഉണ്ടായിരുന്നു. രാജ്യത്തിലെ എല്ലാ ക്ലാനുകളിളും ഉള്ള പുതിയ തലമുറയിലെ കുട്ടികളിൽ ഏറ്റവും പവർഫുൾ ആയ കുട്ടി ആയിരിക്കും അടുത്ത രാജാവ് ആവുന്നത്. പക്ഷെ അത് എപ്പോഴും ഈ ഏഴു ക്ലാനിൽ നിന്ന് ഉള്ള ഒരു കുട്ടി ആയിരിക്കും, അതിന് കാരണം ആ ഏഴു കുട്ടികളും അപ്പോഴുള്ള രാജാവിന്റെ തന്നെ കുട്ടികൾ ആണ്.

 

അതായത് രാജാവിന് ഏഴു ഭാര്യമാർ ഉണ്ടാവും, ഈ ഏഴു ക്ലാനിലെ ഓരോ പെൺകുട്ടികൾ ആയിരിക്കും അവർ. അവർക്ക് ഉണ്ടാവുന്ന കുട്ടികളെ ഈ ഏഴു ക്ലാനിലും ഉള്ളവർ അവരുടെതായ demonic art കൾ പഠിപ്പിച്ചു വളർത്തും. 15 വയസ് ആവുമ്പോൾ അവർ Abyss of Hell എന്ന് അറിയപ്പെടുന്ന അക്കാഡമിയിൽ ചേർന്ന് പഠിക്കും അവിടെ വെച്ച് ബാക്കി ഉള്ള ക്ലാനിലെ കുട്ടികളുമായി അവർ മത്സരിക്കും, പത്ത്കൊല്ല ത്തിനുള്ളി ഒന്നാമൻ ആവുന്ന ആൾക്ക് ആയിരിക്കും അടുത്ത രാജാവ് ആവാൻ ഉള്ള അവകാശം.

 

pride, greed, lust, envy, gluttony, wrath, സ്ലോത് ഇവ യാണ് ഈ ഏഴു ക്ലാനുകളുടെ പേര്. എപ്പോഴും ഇതിൽ എതെകിലും ഒരു ക്ലാനിലെ കുട്ടി ആയിരിക്കും അടുത്ത രാജാവ് ആവുക.

 

Recent Stories

The Author

Illusion Witch

77 Comments

  1. കുളൂസ് കുമാരൻ

    Valare nannayitund

  2. പൊന്നുമോനേ നല്ല ലെവൽ ഐറ്റം..
    ഒരു രക്ഷയുമില്ല പൊളിച്ചു

  3. നീലകുറുക്കൻ

    പോളിയെ പൊളി.. ഇതൊക്കെ എവിടുന്ന് വരുന്നോ എന്തോ~?😇😇

  4. ജിന്ന്💚

    എന്റെ പൊന്നു മോനെ ആദ്യം ഇത് വായിച്ചപ്പോൾ കിളി പാറി. കാരണം വേറെ ഒരു രീതിക്ക് ആണ് വായിച്ചത് പിന്നെ വായിക്കേണ്ട രീതിയിൽ വായിച്ചപ്പോൾ കഥ മനസിലായി. പേജ് കൂട്ടി എഴുതി അധികം താമസിപ്പിക്കാതെ അടുത്ത പാർട്ട്‌ തന്നാൽ ഉഷാർ ആവും
    Keep Going Bro❤️
    With Love💚
    ജിന്ന്💚

  5. ith adu chinees animation story an ann parannu tarumo.

    ith kandit animation chinees animation pola und nan normally orupad animation kanarund athkondaa

    kadha anikk orupad orupad ishtapettu.nan udeshichad pola animation anangil parannu taran pattum angil

    marupadi taranam plz

    adutta bagam ennan varuga????????????????????

    1. True martial world Author: Cocooned Cow

  6. Malayali❤️❤️❤️❤️

    Brooo eee part polichu oroo fight vaayikkumboyum paranjariyikkaan pattatha oru feeel 💥💥💥💥

  7. Bro story allam. SupperAaaa but aduthaa part varan time kudutalllaa kudaa page kuravaa adaa akaa problem

  8. Oru rakshyumillaa supper

    1. താങ്ക്യൂ 😻

  9. Adutha part epozaa

    1. എന്റെ എക്സാം കഴിഞ്ട്ട്

  10. ❤️❤️❤️❤️❤️❤️

    1. 😝❤

  11. Nice start 🥰🥰🥰🥰🥰

    1. താങ്ക്സ് ❤

  12. ❤️❤️❤️❤️

  13. വായിക്കണ്ടു…. ❤

    1. വായിക്കണം 😌

  14. കൈലാസനാഥൻ

    കാഥാകാരാ,
    Fallan star പോലെ തന്നെ കാതുകകരവും ആകാംക്ഷ നിറഞ്ഞതും ആയിരിക്കും എന്ന് തോന്നുന്നു. ആയോധന കലകളുടെ ഈറ്റില്ലം ആയ അതും ഏറ്റവും ശക്ത്മായ രാജ്യം Demon Kingdom, അവിടുത്തെ ഏറ്റവും ശക്തനായ രാജാവ് True Demon King തന്റെ പിൻതുടർച്ചക്കാർക്ക് പൈതൃക സ്വത്തായ ആയോധന കല കൈമാറി വന്നു. പക്ഷേ തലമുറകളായിട്ടും അദ്ദേഹത്തിന്റെ മികവ് ആർക്കും കിട്ടിയിട്ടില്ല. രാജാധികാരം കൈമാറ പ്പെടുന്നത് ആയോധന കലകളുടെ ഏഴു ക്ലാനുകളിൽ പെട്ട ഏഴു ഭാര്യമാരിൽ പിറക്കുന്ന രാജകുമാര കുമാരിമാരുടെ ശക്തിയും കഴിവും പ്രകടിപ്പിച്ച് വിജയിക്കുന്ന ആൾ ആയിരിക്കും , അതും ആയോധനകലകൾ പഠിച്ച് 15 വയസ് ആകുമ്പോൾ Abyss accadamy യിലെ 10 വർഷത്തിന് ശേഷമുള്ള പഠനത്തിന് ശേഷം ഉള്ള മത്സര വിജയി. ഇവിടുത്തെ നിലവിലെ രാജാവിന്റെ ശക്തിയിലും സമ്പത്തിലും മാത്രം താല്പര്യമുണ്ടായിരുന്ന ഏഴ് ഭാര്യമാരിൽ 7 മക്കൾ പക്ഷേ സ്നേഹം ലഭ്യമല്ലാത്തതിനാലാകണം അടിമ സ്ത്രീയെ സ്നേഹിക്കുന്നതും അവളിൽ ഡെമോൺ ഡി ലൂസിഫർ എന്ന മകനുണ്ടാക്കുന്നതും. തന്റെ പിതാവിന്റെ തിരോധാനത്തിനിടെ മാതാവ് മറ്റു രാജ്‌ഞിമാരിലാരോ ഒരാളാൽ കൊല ചെയ്യപ്പെടുന്നു. സ്വന്തം മാതാവിന്റെ മൃതദേഹം 10 വയസുകാരൻ ഒറ്റയ്ക്ക് മറവുചെയ്യുന്നു മുൻ രാജാവ് രാജ്യഭരണം ഏറ്റെടുക്കുന്നു. ലൂസിഫറിന് ആയോധനകല പഠിക്കാനും സാധിക്കുന്നില്ല വളരെ കഷ്ടതയോടെ ജീവിക്കുന്നു. നല്ല പ്രാഥമിക വിവരണം.

    Demon എന്ന് വിളിപ്പേരുള്ള ആദി MMA പ്രസിഡന്റിന്റെ മകൻ രുദ്രയുമായി ഗോദയിൽ ഏറ്റുമുട്ടുന്നു , വളരെ നിസാരമായി തന്നെ രുദ്രയെ പരാജയപ്പെടുത്തി കോമയിലെത്തിക്കുന്നു. നല്ല ഒരു fight രംഗം ആയിരുന്നു. പിന്നീട് തന്റെ മകന്റെ അവസ്ഥയ്ക്ക് കാരണക്കാരനായ ആദിയെ നേരിടാൻ പിതാവ് 20 ഗുണ്ടകളെ അയയ്ക്കുന്നു , അവരെയെല്ലാം നിർദാഷിണ്യം കാലപുരിക്കയക്കുന്നു അതിനു ശേഷം അവനിൽ അലിഞ്ഞുചേർന്നിരിക്കുന്ന അലക്സ എന്ന ശബ്ദവീജിയുടെ നിർദ്ദേശങ്ങൾ പാലിച്ച് കരാട്ടേയും ബോക്സിംഗും കൂട്ടിയോളിപ്പിച്ച് പുതിയ ആയോധന കലക്ക് രൂപം കൊടുപ്പ് പരിശീലനം നടത്തുന്നതും എനർജി ലെവൽ കൂടി ഇടിമിന്നലാൽ അവൻ ബോധം നിലച്ച് ഡമോൺ കിംഗ്ഡണിൽ പതിക്കുകയും അലക്സായും നിർജീവവസ്ഥയിലേക്ക് കൂപ്പുകുത്തിപ്പോയി. മനോഹരമായ ആവിഷ്കാരം. ആദിയുടെ പുനർജന്മമായി ഡെമോൺ ഡി ലൂസിഫർ എന്ന അശക്തനിലേക്ക് പരിവർത്തനപ്പെടുന്നു.

    അർദ്ധസഹോദരൻ ലൂസിഫറിനെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതും അവന്റെ മർദ്ധനം ഏറ്റ് ബോധം മറയുന്നതും പിന്നീട് താൻ ആദിയാണെന്ന തോന്നലിൽ എത്തിച്ചേരുന്നു. സ്നേഹം നടിച്ച് ലോറ എന്ന സഹോദരി ലൂസിഫറിനെ വിഖ്യാത Demon Temple ലേക്ക് കൂട്ടിക്കൊണ് പോയി കൊലപ്പെടുത്താൻ ശ്രമിക്കുന്നതും ബ്രീത്തിംഗ് ശക്തിയാൽ അവനെ അപകടം പിടിച്ച കിണറിലേക്ക് തള്ളിയിടുന്നു. ഇലക്ട്രിക് തരംഗങ്ങൾ പുറപ്പെടുവിക്കാൻ ശക്തിയുള്ള ജീവികൾ അവനിലേക്ക് അത് പ്രവേശിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നു പക്ഷേ അവനാ തരംഗത്താൽ പുതിയ ഉണർപ്പുണ്ടാകുകയും നിഷ്ക്രിയമായിരുന്ന അലക്സാ പൂർവ്വസ്ഥിതിയിൽ എത്തിച്ചേരുന്നു വിസ്മയകരം.

    ബോധം വരുമ്പോൾ ഒരു തടാകത്തിനരികിലുള്ള വജ്രത്തേക്കാൾ കാഠിന്യമുള്ള പാറകളിൽ നിർമ്മിച്ച ഗുഹയിൽ അവിടെ വാതിലുകളൊന്നും കാണപ്പെട്ടില്ല. അലക്സായുടെ നിർദ്ദേശങ്ങൾ മനസ്സിലാക്കി താൻ നിർമ്മിച്ച ആയോധന കലയും പാറകളിൽ കണ്ട കൈകാലുകളുടെ പാടുകളിലൂടെ പരിശീലിച്ചെടുത്ത ശ്വാസ ക്രമീകരണവും സംയോജിപ്പിച്ച് പുതിയ അറക്കമുറ (ആയുധമില്ലാത്ത ) ക്ക് രൂപം കൊടുത്തു. ഗുഹാഭിത്തിയിൽ തന്റെ മുഷ്ടി മർദ്ദനത്തിന്റെ ശക്തിയാൽ വാതിൽ തുക്കപ്പെട്ട് മറ്റൊരു മുറിയിലെത്തുന്നതും. അവിടുത്തെ ഉത്തേജനശക്തിയുള്ള ഗുളികരൂപത്തിലുള്ള ഭക്ഷണം കഴിച്ച് ശക്തിയും ശരീരപുഷ്ടിയും നേടി അവിടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് തന്റെ പുതിയ മുറ ഒരു വർഷം കഠിനമായി പരിശീലിച്ചു. പശ്ചാത്തലവിവരണം ഒക്കെ വളരെയധികം ആകർഷിച്ചു.

    ഒരു വർഷത്തെ പരിശീലനം തന്റെ പൂർവ്വ ജന്മമായ ആദിയുടെ രൂപവുമായി നടത്തിയതിന് ശേഷം ആ മുറിയിൽ നിന്നും പുറത്തുകടന്ന് ചെന്നത് ആ കൊട്ടാര ക്ഷേത്രത്തിനുള്ളിൽ, ഇതിനിടയിൽ ലൂസിഫറിന് തന്റെ കണ്ണുകൾ സ്കാനറായും തലച്ചോർ മെമ്മറി കാർഡാക്കി മാറ്റാനും രാത്രി കാഴ്ചശക്തി ഉണ്ടെന്നും എല്ലാം അലക്സായിൽ നിന്നും മനസ്സിലാക്കുന്നു. വിസ്മയകരം.

    ക്ഷേത്രത്തിന് പുറത്തിറങ്ങിയ ലൂസിഫർ കാവൽക്കാരുമായുള്ള യുദ്ധത്തിൽ തന്റെ വെറും കൈ പ്രയോഗത്താൽ തന്നെ ആയുധധാരികളായ പല ഉന്നതേ ശ്രേണിയിലുള്ളേ പടയാളികളെ വളരെ നിസാരമായി പരാജയപ്പെടുത്തുന്നു. രാജാവിന്റെ പ്രധാന വാൾ (sword) എന്നറിയപ്പെടുന്ന അലക്സാണ്ടർ എത്തുന്നതും ലൂസിഫറിനെ പരിഹസിച്ച പടയാളിയുടെ തലവെട്ടിയതും ഒക്കെ ഒരു മിന്നായത്തിന്റെ വേഗതയിൽ അതും ആരുടേയും ദൃഷ്ടിയിൽ പെടാത്തത്രേ വേഗതയിൽ . അയാൾ ലൂസിഫറിന്റെ മുൻപിൽ തലകുനിച്ചതും അവനെ പരിചയപ്പെടുത്തുന്നതും ഒക്കെ വളരെയധികം ഇഷ്ടമായി.

    തന്റെ ലക്ഷ്യ പ്രാപ്തി ആയ കിരീടവും 7 ക്ലാസുകളേയും നശിപ്പിക്കുമോ എന്ന് അവന്റെ അക്കാഡമി പഠനവും അതിന് ശേഷവും ഒക്കെയുള്ള വിശേഷങ്ങളും അറിയാൻ ക്ഷമാപൂർവ്വം കാത്തിരിക്കാം.

    അവിശ്വാസനീയമായ ഭാവനാസമ്പന്നതയിൽ പരിപോഷിപ്പിച്ചെടുത്ത രചന ഒരു മായാജാലം കണ്ട പ്രതീതി അഭിനന്ദനങൾ.

    1. First of all ഇത്രയും വലിയ ഒരു കമന്റ്‌ തന്നതിന് താങ്ക്സ് and luv ❤

      ഇത്രയും നല്ല രീതിയിൽ കഥയെ വിലയിരുന്നത് കാണുന്നത് തന്നെ ഒരു അവാർഡ് കിട്ടിയ സന്തോഷം ആണ്. ഒന്നിൽ കൂടുതൽ തവണ ഈ കമന്റ് ഞാൻ വായിച്ചു, റിപ്ലൈ തരാൻ വൈകിയതിൽ സോറി.

      Luv ❤❤

  15. ❤️

  16. Superb 🔥🔥🔥

  17. Super starting bro❕
    Full of രോമാഞ്ചിfication🔥👌🏻
    Waiting for next part ❤️

    1. താങ്ക്യൂ ❤❤

  18. അടിപൊളി story brother.. demon d lucifer… peru pole poli ആകട്ടെ അടുത്ത partile avante (aadhiyude) ഭാഗങ്ങൾ.. താങ്കളുടെ എല്ലാ കഥകൾ ലും ചൈനീസ് fantasy stories ന്റെ presence bahayankara influence aanallo. Actually njan orupadu inganathe fantasy series kanarundu.. athukondu swords, energy level, updations okay മനസ്സിലാകുന്നുണ്ട്. Fallen witch story എവിടെ bro… athinu vendi waiting ആണ്.. താമസിയാതെ അടുത്ത part pettannu ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു…

    1. എനിക്കും ചൈനീസ് fantasy സ്റ്റോറിസ് ഒരുപാട് ഇഷ്ടം ആണ്, ഈ immortality cultivation സ്റ്റോറി ഒക്കെ ഞാൻ ഒരുപാട് വായിക്കുന്ന കൂട്ടത്തിൽ ആണ് അതിന്റെ ഒക്കെ റീഫ്ലക്ഷൻ ഒക്കെ കാണും 😌

  19. Demon kingdom… true demon, the king of hell… ഏഴ് clans, പല ലെവലിലുള്ള ട്രെയിനിങ്സ് & low level തൊട്ടു divine level വരെയുള്ള possible achievements – അങ്ങനെ ഓരോന്നും വായിക്കാൻ വളരെ ത്രില്ലിങ്ങും രസകരവും ആയിരുന്നു.

    4th princess Lara Lucifer നോട് 14 വര്‍ഷക്കാലം സഹോദര സ്നേഹം അഭിനയയിക്കുകയും, പിന്നീട് ആ വഞ്ചക മനസ്സു പ്രതീക്ഷയോടെ കാത്തിരുന്ന proper അവസരം ലഭിച്ചതും അവളുടെ യാഥാര്‍ത്ഥ സ്വാഭാവം എന്താണെന്ന് വെളിപ്പെടുത്തിയപ്പോൾ ഞാൻ ശെരിക്കും ഞെട്ടി.

    ട്രൂ demon temple il വെച്ച് boxing world il mechanical ഫോമിൽ ഉണ്ടായിരുന്ന Alexa അവന്റെ ഉള്ളില്‍ parasite ആയി activate ആയതും, പിന്നെ അവന്റെ breathing techniques and some trainings എല്ലാം കഴിഞ്ഞ് അവന്‍ പുറത്ത് വന്നതും…. ശേഷം നടന്ന fight എല്ലാം നന്നായിരുന്നു.

    So totally വളരെ interesting story ആയിരുന്നു.

    പിന്നേ :- അലക്സ എങ്ങനെയാണ് ലൂസിഫർ ന്റെ soul മായി merge ആയെന്ന് എന്തെങ്കിലും ഒരു reason കൊടുക്കാമായിരുന്നു…, then, only true demon’s പിന്‍ഗാമികൾക്ക് മാത്രമേ true demon temple il പ്രവേശിക്കാന്‍ സാധിക്കു എങ്കിൽ + true demon’s blessing ഉള്ളവര്‍ക്ക് മാത്രമേ അവിടെയുള്ള ബുക്സിനെ എടുക്കാനും കഴിയുകയുള്ളു എങ്കിൽ അവിടെ പിന്നെ കാവല്‍ക്കാര്‍ എന്തിന്‌ എന്നെനിക്ക് മനസ്സിലായില്ല…., അതുകൂടാതെ കാണാതായ ആ രാജാവിന് എന്തിനാണ് 7 clans, 7 wives and അയാളുടെ 7 children നോട് വെറുപ്പ് തോന്നിയിരുന്നത് എന്നും എനിക്ക് മനസ്സിലായില്ല.

    എന്തുതന്നെയായാലും ഈ കഥ എനിക്ക് വളരെയേറെ ഇഷ്ടമായി. ലൂസിഫർ ഇനി “Abyss of Hell” Academy il പോയി എന്തെല്ലാം കാണിച്ച് കൂട്ടാൻ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ ഒരു വായനക്കാരന്‍ ❤️♥️❤️

    1. Bro manthrika lokham entho ayi

      1. Bro, പതുക്കെ പറ…. ഇല്ലെങ്കില്‍ ഇല്ലൂട്ടി എന്നെ കൊല്ലും.

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ഭൂമിയിൽ ആദ്യമായി ജീവൻ ഉണ്ടായതിന്റെ കാരണം കൃത്യമായി നമുക്ക് അറിയില്ലല്ലോ എല്ലാം ഊഹങ്ങൾ അല്ലേ, അതേ പോലെ ഇടിമിന്നൽ ഏറ്റപ്പോൾ vr simulation ഗിയർ ഇട്ടു നിന്നിരുന്ന ആദിയുടെ സോളും ആയി ai മെർജ് ആയി പുതിയ ലൈഫ് ഫോം ക്രീയേറ്റ് ആയി 🤷

      True demon temple Demon kingdom ലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം ആണ് അവർ ദൈവത്തെ പോലെ കാണുന്ന true demon നെ അടക്കിയിരിക്കുന്ന സ്ഥലം. അവിടെ ആരേലും disrespect ആയ എന്തെങ്കിലും ചെയ്യുന്നുണ്ടോ, അത് തകർക്കാൻ മറ്റ് രാജ്യങ്ങളിലെ ചരന്മാർ അത് തകർക്കാൻ നോക്കുന്നുണ്ടോ എന്നൊക്കെ അറിയാൻ ആണ് കാവൽക്കാരെ നിർത്തി ഇരിക്കുന്നത്, അതും കേവലം top സ്റ്റേജിൽ ഉള്ള രണ്ടുപേർ

      അച്ഛന്റെ ക്ലാനുകളോട് ഉള്ള വറുപ്പും, അമ്മയും ആയുള്ള റിലേഷനും, അച്ഛന്റെ തിരോധാനവും ഒക്കെ ഇനി പറയേണ്ട വിഷയങ്ങൾ ആണ്

      With lov 😻

      1. Really enjoyed the story. അടുത്ത പാര്‍ട്ട് വരാൻ waiting❤️

  20. അൽകുട്ടൂസ്

    എന്റെ മോനെ എജ്ജാതി സാനം
    വേം അടുത്ത പാർട്ട് തരണെ ബ്രാ
    with lub❤️🔥

    1. താങ്ക്യൂ

  21. Thee item🔥🔥
    Bakki eppo varum

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്യൂ

  22. Ith pwolichu

    1. Witche Fallen star Ebede

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        കുട്ടേട്ടൻ ID തന്നില്ല 😪

  23. സുധീഷ് കൈലാസ്

    ഐ വാ

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com