Tag: sanju

റോമിയോ ആൻഡ് ജൂലിയറ്റ് -3 (NOT A LOVE STORY ) [Sanju] 126

റോമിയോ ആൻഡ് ജൂലിയറ്റ് 3(NOT A LOVE STORY ) Author : Sanju | Previous Part   ഈ പാർട്ട്‌ ക്ലൈമാക്സ്‌ ആക്കണം എന്നാണ് കരുതിയത്. ജോലി തിരക്ക് കാരണം കൊണ്ട് അധികം എഴുതാൻ കഴിഞ്ഞില്ല. അതുകൊണ്ട് രണ്ട് പാർട്ട്‌ ആയി എഴുതാം എന്ന് കരുതി.ഈ ഭാഗം പേജ് കുറവായിരിക്കും. ?   ****   “അപ്പോൾ തന്റെ മനസ്സിൽ സംശയങ്ങൾ മാത്രേ ഉള്ളു, ഒന്നിനും ആൻസർ ഇല്ലല്ലേ”   “സർ ആ ഫോൺ […]

റോമിയോ ആൻഡ് ജൂലിയറ്റ് -2 (NOT A LOVE STORY ) [Sanju] 106

റോമിയോ ആൻഡ് ജൂലിയറ്റ് 2 Author : Sanju | Previous Part     സമയം 3മണി ആയി. എന്നാലും വായന നിർത്താനും തോന്നിയില്ല. പിന്നെയും ഒരുപാട് ഒരുപാട് കഥകൾ വായിച്ചു. അരുണിന്റെ എഴുത്ത് അത്രയും മനോഹരമായിരുന്നു. ഒരു പന്ത്രാണ്ടം ക്ലാസ്സ്‌ വിദ്യാർത്തിയുടെ എഴുത്ത് അവന്റെ ചിന്തകൾ ശരിക്കും സുന്ദരമായിരുന്നു. അവൻറെ ഈ കഴിവ് ലോകം അറിയുന്നതിന് മുന്നേ അവൻ ഈ ലോകത്ത് നിന്നും പോയി.   വായിച്ചു വായിച്ചു അവസാന കഥ എത്തീ. വായിച്ചു […]

റോമിയോ ആൻഡ് ജൂലിയറ്റ് 1 NOT A LOVE STORY [Sanju] 118

റോമിയോ ആൻഡ് ജൂലിയറ്റ് Author : Sanju   ഹലോ ഫ്രണ്ട്‌സ്. ഇനി ഒരു കഥ എഴുതും എന്ന് കരുതിയതല്ല. എന്നാൽ ഇവിടെ ഒരു കഥ വായിച്ചു കൊണ്ട് ഇരിക്കുമ്പോൾ എന്റെ മനസ്സിൽ പെട്ടെന്ന് ഒരു ആശയം വന്നു. ഇത് ഒരു ചെറിയ കഥയാണ്. അമിത പ്രതീക്ഷ ഒന്നും വേണ്ട ?. നിങ്ങളുടെ സപ്പോർട്ട് പ്രതീഷിക്കുന്നു. ഇത് വായിച്ചിട്ട് വേറെ ഏതെങ്കിലും കഥയുമായി സാമ്യം തോന്നിയാൽ പറയണം. ഞാൻ ഇവിടെ കഥകൾ വായിക്കാത്ത ഒരാളാണ്. അപ്പൊ എല്ലാവരുടെയും […]

എന്റെ സ്വാതി 5 [Sanju] 165

എന്റെ സ്വാതി 5 Ente Swathi Part 5 | Author : Sanju [ Previous Part ]   ഒത്തിരി വൈകി പോയി എന്ന് അറിയാം. എന്റെ കഥ അങ്ങനെ ആരുടെയും ഫേവറിറ്റ് ഒന്നും അല്ലാത്തത് കൊണ്ട്‌ ആരും അങനെ ഇതിനെ പറ്റി ഓര്‍ത്തു കാണില്ല. ഒത്തിരി തിരക്ക് ആയത് കൊണ്ടാണ്‌ വൈകിയത്. ഒത്തിരി സന്തോഷത്തോടെ ആണ്‌ ഞാൻ ഈ പാര്‍ട്ട് എഴുതിയത്. അത് നിങ്ങള്‍ക്ക്‌ ഇത് വായിക്കുമ്പോള്‍ മനസ്സിലാവും   ************************************** പിറ്റേന്ന് […]

എന്റെ സ്വാതി 4 [Sanju] 230

എന്റെ സ്വാതി 4 Ente Swathi Part 4 | Author : Sanju [ Previous Part ]   അങ്ങനെ കോൾ കട്ട് ചെയത് അവൾ പോയത് മുതൽ ഞാൻ ചിന്തയിലായിരുന്നു. ഞാൻ ചിന്തിച്ചത് അവളെ കുറിച്ചായിരുന്നു. ഒന്നോ രണ്ടോ ദിവസം മാത്രം പരിചയം ഉള്ള എന്നോട് അവൾ എല്ലാം പറയുന്നു. നല്ല ഒരു സുഹൃത്തിനെ കിട്ടാൻ വേണ്ടി ആണ്‌ അവൾ ഇതൊക്കെ എന്നോട് പറയുന്നത് എന്ന് എനിക്ക് മനസ്സിലായി. പിന്നെ ഇതൊക്കെ എന്നോട് […]

എന്റെ സ്വാതി 3 [Sanju] 164

എന്റെ സ്വാതി 3 Ente Swathi Part 3 | Author : Sanju [ Previous Part ]   “സ..ഞ്ജു സഞ്ജു തന്റെ നമ്പർ ഒന്ന് അയക്കാമോ. ഞാൻ വിളിക്കാം..”   അത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. ഞാൻ വേഗം എന്റെ നമ്പർ അയച്ച് കൊടുത്തു.   അപ്പോൾ തന്നെ കോൾ വന്നു. ചെറിയ ചെറിയ തേങ്ങലുകള്‍ ഞാൻ കേട്ടു, “സ്വാതി………….”   ഞാൻ തന്നെ സംസാരിച്ചു തുടങ്ങി.   “താന്‍ കരയാണോ….?” […]

എന്റെ സ്വാതി 2 [Sanju] 197

എന്റെ സ്വാതി 2 Ente Swathi Part 2 | Author : Sanju [ Previous Part ]   പ്രീയപ്പെട്ട കൂട്ടുകാരെ, നിങ്ങളുടെ സപ്പോർട്ടിന് നന്ദി അറിയിക്കുന്നു. ആദ്യമായി എഴുതുന്നതിനാൽ തെറ്റുകൾ ഉണ്ടാകും അവ എല്ലാം കമന്റ് ബോക്‌സിൽ ചൂണ്ടി കാണിക്കണം   ‘ഇത് അവൾക്കായി എഴുതുന്ന കഥ ആണ്‌, കഥ അല്ല. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കൊറച്ച് കാലത്തെ ഓര്‍മ കുറിപ്പ്.ഓർക്കുംതോറും ദുഃഖം കൊണ്ടും, അതിനേക്കാള്‍ സന്തോഷം കൊണ്ടും കണ്ണു നിറഞ്ഞു […]

എന്റെ സ്വാതി [Sanju] 148

എന്റെ സ്വാതി Ente Swathi | Author : Sanju ഇതൊരു റിയൽ കഥ ആണ്‌. ഇതിൽ പ്രേമം ഇല്ല, കാമം ഇല്ല. സൗഹൃദം മാത്രം. ഇത് അത്ര നല്ല കഥ ആകുമോ എന്നൊന്നും എനിക്കറിയില്ല. ഇതിൽ എല്ലാം നടന്ന കാര്യം ആണ്‌. ഡ്രാമ ഒന്നും ഉണ്ടാവില്ല.. ആദ്യത്തെ കഥ ആണ്‌ എന്റെ. സപ്പോര്‍ട്ട് ഉണ്ടാവണം. തുടങ്ങാൻ പോവാണ്. എന്റമ്മോ കല്യാണം കഴിക്കുന്നുന്ടേൽ ഇവളെ ഒക്കെ കഴിക്കണം. എന്തോരു ഭംഗി ആണ്‌ ഉഫ്. നീ കണ്ടോ ഇത്”, […]