വിദൂരം III Author: ശിവശങ്കരൻ [Previous Part] “ഗ്രൂപ്പ്‌ഫോട്ടോയിൽ എന്താ?” “ആ ഗ്രൂപ്പ്‌ഫോട്ടോയിൽ ക്യാമെറയിലേക്കല്ലാതെ വേറെങ്ങോട്ടോ നോക്കി നിൽക്കുന്ന ആ കുട്ടി പിന്നെയും ഏട്ടന്റെ ശ്രദ്ധ പിടിച്ചു പറ്റി… അന്ന് മുതൽ ആ കുട്ടിയെ ഏട്ടൻ ഫോളോ ചെയ്യാൻ തുടങ്ങി…” “ന്നിട്ട് വല്ലതും നടന്നോ…?” “എവിടുന്നു… അങ്ങേർക്കു അതൊന്നുമായിരുന്നില്ല വലുത്… പിന്നേം പഠിത്തത്തിന്റെ പിന്നാലെ… പുതിയ സ്കൂളിൽ ചേർന്ന്, പുതിയ കൂട്ടുകാരുടെ കൂടെ… പുതിയ കുരുത്തക്കേടുകൾ… ഇതിനിടയിൽ ആ കുട്ടിയെ […]
Tag: feelgood
വിദൂരം… I {ശിവശങ്കരൻ} 76
വലിയ എഴുത്തുകാരൻ ഒന്നുമല്ലാതിരുന്ന എന്റെ കുറച്ചു കുത്തിക്കുറിക്കലുകൾ വായിച്ചവർക്കും, അഭിപ്രായം പറഞ്ഞവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞുകൊള്ളട്ടെ, ഈ വരവ് ഒരു ചെറിയ കഥയുമായാണ്… പേജുകൾ കുറവാണ്, ലെങ്ത് പോരാ എന്നിങ്ങനെയുള്ള പരാതികൾ കേൾക്കും എന്നുറപ്പുള്ള ഒരു കുഞ്ഞു കഥ… ഏതെങ്കിലും ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിൽ എഴുതാൻ ഞാൻ തയ്യാറായപ്പോൾ കൂട്ടുകാരൻ ആദ്യം പറഞ്ഞു തന്നത് blogger.com ഇൽ എഴുതൂ എന്നായിരുന്നു. എഴുത്തിൽ വായനക്കാരുടെ പ്രോത്സാഹനം വളരെ വലുതാണ് എന്നു എനിക്ക് മനസ്സിലായത് അവിടെ […]
?നിബുണൻ -2?[അമൻ ജിബ്രാൻ ] 135
?നിബുണൻ 2? Author : അമൻ ജിബ്രാൻ [ Previous Part ] റിയർവ്യൂമിററിലൂടെ അവൻ ആദത്തെ നോക്കി.കരയണോ ചിരിക്കണോ എന്ന് അറിയാത്ത ഭാവത്തിൽ ഇരിക്കുകയാണ് അവൻ. അവന്റെ അവസ്ഥക്ക് തുല്യം എന്നുപോലെ പ്രകൃതിയിൽ മാറ്റങ്ങൾ വന്ന് തുടങ്ങി. ആകാശം പയ്യേ ഇരുണ്ടു കൂടി മഴ മേഘങ്ങളാൽ. പണ്ട് ചാർളി ചാപ്ലിൻ പറഞ്ഞത് ആദം ഓർത്തു.. “””””””മഴയത് നടക്കാൻ ആണ് എനിക്കിഷ്ടം… കാരണം ഞാൻ അപ്പോൾ കരയുന്നത് ആരും കാണില്ലലോ….”””””” അവന്റെ കണ്ണുകളും […]
?നിബുണൻ ?-[The Begining] [അമൻ ജിബ്രാൻ ] 80
?നിബുണൻ ?-[The Begining] Author : അമൻ ജിബ്രാൻ വെള്ള നിറം ചാലിച്ച മുറി……. വായുവിന് കടക്കാൻ പോലും അനുവാദം ഇല്ലാത്ത ഒരു മുറി….ഒരു ഫിലമെൻറ് ബൾബ് കത്തിച്ച മഞ്ഞ വെളിച്ചം ആണ് അവിടെയാകെ ഉള്ളത്.. അതാ മുറിയെ ആകെ ചൂടാക്കി നിർത്തുന്നുണ്ട്.ഭിത്തിയിൽ അങ്ങങായി ഓരോ രീതിയിലും തെറിച്ചു കിടക്കുന്ന കറുത്ത പാടുകൾ…..റൂമിലേക്ക് കേറിവരാൻ ആകെ ഒരു വാതിൽ മാത്രം.അത് ഒരു ട്രാൻസ്പേരെന്റ് ആയ പ്ലാസ്റ്റിക്കിന്റെ കവചം കൊണ്ട് പൊതിഞ്ഞിട്ടുണ്ട്.ആ വാതിലിന്റെ ലോക്ക്പിടിയിലാകെ ചോര […]