നാഗത്താൻ കാവ് 3 Author :ദേവ് [ Previous Part ] നാഗത്താന്റെ രൂപത്തിലേക്ക് തന്നെ നോക്കിയിരുന്ന ഉണ്ണിക്കുട്ടന്റെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു… കണ്ണുകൾ രക്തവർണ്ണമായി… ക്രൂദ്ധമായ ഒരു ഭാവം അവന്റെ മുഖത്തിന് കൈവന്നു… ആകാശം പെട്ടന്ന് കരുത്ത് ഇരുണ്ടു.. മിന്നൽപ്പിണറുകൾ തമ്മിലിടിച്ച് ഭയാനക ശബ്ദം ഉണ്ടാക്കി… എവിടെനിന്നോ അതിശക്തമായൊരു കാറ്റ് ആ കാവിനെ വലംവച്ച് എന്തിന്റെയോ വരവ് അറിയിച്ചു… നാഗപ്രതിഷ്ഠകൾക്കപ്പുറം ഇണച്ചേർന്നുകൊണ്ടിരുന്ന രണ്ട് സ്വർണ്ണ നാഗങ്ങൾ പരസ്പരം ദംശിച്ച് ചുറ്റിപ്പിണഞ്ഞുപൊങ്ങി.. കാവിലെ കരിയിലകൾ […]
Tag: Dev
നാഗത്താൻ കാവ് -2[ദേവ്] 170
നാഗത്താൻ കാവ് 2 Author :ദേവ് [ Previous Part ] ഉറങ്ങാൻ കിടന്നപ്പോഴും ഉണ്ണിക്കുട്ടൻ മനസ്സിലുള്ള സംശയങ്ങളെ വീണ്ടും വീണ്ടും ഉരുവിട്ടുകൊണ്ടിരുന്നു… നാളെത്തന്നെ ഇതിനെല്ലാം ഉത്തരം കണ്ടെത്തണമെന്ന വാശി ആ മനസ്സിൽ നിറഞ്ഞു.. പതിയെ ഉറക്കത്തിലേക്ക് വഴുതിവീണ ഉണ്ണിക്കുട്ടൻ വളരെ വിചിത്രമായൊരു സ്വപ്നം കണ്ടു… ഇരുട്ടിൽ ഒരു കൊടും കാടിനുള്ളിലൂടെ ഒരു കുട്ടി നടന്നു പോകുന്നു… വളരെയധികം പേടിച്ചാണ് അവൻ നടക്കുന്നതെന്ന് മുഖഭാവത്തിൽ നിന്ന് വ്യക്തമാണ്… ആ നടത്തത്തിലും എന്തോ ഒന്ന് ചുമന്ന […]
നാഗത്താൻ കാവ് [ദേവ്] 165
നാഗത്താൻ കാവ് Author :ദേവ് “നാഗത്താനോ..?? അതാരാ മുത്തശ്ശി..??” അത്താഴവും കഴിഞ്ഞ് ഉമ്മറപ്പടിയിൽ മുത്തശ്ശിയുടെ മടിയിൽ തലവച്ച് കിടക്കുമ്പോഴാണ് ഉണ്ണിക്കുട്ടൻ ആ ചോദ്യം ചോദിച്ചത്.. ഉണ്ണിക്കുട്ടന്റെ കാഴ്ചപ്പാടിൽ ലോകത്തിൽ വച്ച് തന്നെ ഏറ്റവും അറിവുള്ളത് അവന്റെ മുത്തശ്ശിക്കാണ്..ഉണ്ണിക്കുട്ടന്റെ ഒരു ചോദ്യങ്ങൾക്കും ഇന്നേവരെ മുത്തശ്ശിയുടെ പക്കൽ ഉത്തരം ഇല്ലാണ്ടിരുന്നിട്ടില്ല… കഥകളായും പാട്ടുകളായും മുത്തശ്ശി ആ എഴുവയസ്സുകാരന് പറഞ്ഞുകൊടുത്ത ലോകമാണ് ഉണ്ണിക്കുട്ടന്റെ മനസ്സിലെ ചിലമ്പ്ദേശം.. പാലക്കാടിന്റെ ഉൾനാടുകളിൽ എവിടെയോ ഉള്ള ഒരു കൊച്ചുഗ്രാമം… വിശ്വാസങ്ങളെയും ആചാരങ്ങളെയും മുറുകെപ്പിടിച്ച് […]