Tag: അച്ചു ശിവ

ഹൃദയരാഗം 5 [Achu Siva] 558

ഹൃദയരാഗം 5 Author : അച്ചു ശിവ   തലേദിവസത്തെ അടികൂടലിന്റെയും കരച്ചിലിന്റെയും ക്ഷീണം മൂലം വാസുകി എഴുന്നേൽക്കാൻ വളരെ വൈകിയിരുന്നു …അവൾ വേഗം തന്നെ താഴേക്കു  ചെന്നു ..അവിടെ ശാരദാമ്മ ഉണ്ടായിരുന്നില്ല … ഇന്ന് അവരു വന്നില്ലേ ???എന്ത് പറ്റി ?? അങ്ങനെ കുളിയൊക്കെ കഴിഞ്ഞു അവൾ വിനയ്നെ  തപ്പി നടന്നു … ഇവിടെ ഇന്ന് ആരെയും കാണാനില്ലാലോ ….പോയോ ഇനി ???അവിടെ  എല്ലാം നോക്കിയിട്ട്   കാണാത്തത് കൊണ്ടു വാസുകി അവരുടെ റൂമിലേക്ക് ചെന്നു … […]

ഹൃദയരാഗം 4 [Achu Siva] 542

ഹൃദയരാഗം 4 Author : അച്ചു ശിവ   അവിടെ കിടന്ന ചെയറിൽ തട്ടി അവർ ബെഡിലേക്ക് മറിഞ്ഞു വീണു    … അവൾ അവിടെ നിന്നും എഴുനേൽക്കാൻ ആവുന്നത്ര ശ്രെമിച്ചു കൊണ്ടിരുന്നു ….എന്നാൽ വിനയ് അവളെ കുറേക്കൂടെ മുറുകെ ചുറ്റിപിടിച്ചു ….എഴുന്നേൽക്കാൻ സാധിക്കാത്തത് കൊണ്ടു അവൾ നേരെ അയാൾക്ക് അഭിമുഖമായി തിരിഞ്ഞു കിടന്നു ….അവളുടെ കെട്ടി വെച്ചിരുന്ന മുടിയിഴകൾ അഴിഞ്ഞു  അയാളുടെ മുഖത്തേക്ക് വീണു ….വിനയ് അവളിലെ പിടി പതിയെ അയച്ചു …തന്റെ കൈകൾ കൊണ്ടു ആ […]

ഹൃദയരാഗം 3 [Achu Siva] 577

ഹൃദയരാഗം 3 Author : അച്ചു ശിവ   ഈ ലോകത്തുള്ള തെറി മുഴുവൻ വിനയ് നെ ഓർത്തു സ്മരിച്ചു കൊണ്ടു റൂമിൽ ബെഡിൽ ഇരിക്കുകയാണ് നമ്മുടെ വാസുകി … എന്നെ കൊണ്ടു ആ തള്ളയോട് മാപ്പ് പറയിച്ചിരിക്കുന്നു …ഈ വാസുകി ആരാണെന്നു തനിക് ഞാൻ കാണിച്ചു തരാടോ ….വിനയ് ..ഹും കുനയ് …അങ്ങേർക്കു ഇടാൻ പറ്റിയ പേര് തന്നെ  ??    . വെല്ല  കാലകേയൻ എന്ന് മറ്റോ ഇട്ടിരുന്നെങ്കിൽ നല്ല മാച്ച് ആയിരുന്നേനേം …. ഹൂ കലിപ്പ് […]

ഹൃദയരാഗം 2 [Achu Siva] 553

ഹൃദയരാഗം 2 Author : അച്ചു ശിവ നല്ല അസ്സൽ തല്ല് വാങ്ങാനായി മനസ്സ് സജ്ജമാക്കി നിന്നു …കുറെ നേരം കഴിഞ്ഞിട്ടും അനക്കമൊന്നുമില്ല …പതിയെ കണ്ണ് തുറന്നു നോക്കി … അയാള് പുറം തിരിഞ്ഞു നിക്കുന്നു .. ദേഷ്യം കടിച്ചു പിടിച്ചു നിൽക്കുവാണു …കൈ മുഷ്ടി ഒകെ ചുരുട്ടി പിടിച്ചിട്ടുണ്ട് … അയാൾ പെട്ടന്ന് എന്റെ നേരെ തിരിഞ്ഞു നിന്നു …മുഖം കണ്ടപ്പഴേ പേടിയായി ….വായിൽ വന്നതൊക്കെ വിളിച്ചു പറയണ്ടാരുന്നു ….ഇന്ന് മിക്കവാറും എന്നെ തൂത്തു പെറക്കി […]

ഹൃദയരാഗം 1 [Achu Siva] 441

ഹൃദയരാഗം 1 Author : അച്ചു ശിവ   എനിക്കീ വിവാഹം  വേണ്ട അപ്പച്ചി …എന്നെ അയാളുടെ കൂടെ പറഞ്ഞു വിടല്ലേ …നിങ്ങൾക്കെങ്ങനെ ഇതിനു മനസ്സ് വരുന്നു …മാളുവിനാണ് ഇങ്ങനെ ഒരു ആലോചന വന്നതെങ്കിൽ നിങ്ങള് അതിനു സമ്മതിക്കുമായിരുന്നോ ?..അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടു അവരോടു ചോദിച്ചു … അതേടി …മാളു നിന്നേ പോലെ തന്തേം തള്ളേം ഇല്ലാതെ മറ്റുള്ളവരുടെ വീട്ടിൽ വലിഞ്ഞു കേറി വന്നു കിടന്നു തിന്നു കുടിച്ചു കഴിയുവല്ല …അവളെ അന്തസ്സായിട് പറഞ്ഞു […]