പ്രിയപ്പെട്ട കൂട്ടുകാരെ,
അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,.,
ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,
കഥയുടെ അടുത്ത ഭാഗം ഈ മാസം 26 ആം തീയ്യതി ( നവംബർ 26 ) ആയിരിക്കും വരിക.,.,,
ഇനി കെ കെ യിൽ ലിങ്ക് ഉണ്ടാകില്ല അത്കൊണ്ട് തന്നെ നവംബർ 25 ആം തീയ്യതി ഞാൻ കഥ സബ്മിറ്റ് ചെയ്യും.,.,.,,
ഇതുവരെ നൽകിയ സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.,.,.., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
~~ശ്രീരാഗം 11~~
Sreeragam Part 11 | Author : Thamburaan | Previous Part
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
പെട്ടെന്നാണ് ഒരു ഹോണിന്റെ ശബ്ദം അവിടെ മുഴങ്ങിയത്.,.,.
ശ്രീദേവിയുടെ നോട്ടം പെട്ടെന്ന് ഗേറ്റിലേക്ക് മാറി.,..,, ഒരു ചുവന്ന പോർഷെ ബോക്സ്റ്റർ ഗേറ്റ് കടന്നു മുറ്റത്തേക്ക് അതിവേഗത്തിൽ വന്നു സഡൻ ബ്രെയ്ക്ക് ഇട്ട് നിന്നു.,..
ശ്രീദേവിയുടെയും ശ്രീഹരിയുടെയും നോട്ടം ആ ചുവന്ന പോർഷെ ബോക്സ്റ്ററിൽ തങ്ങിനിന്നു.,.,., അതിന്റെ റൂഫ് പതിയെ ഓപ്പൺ ആയി.,.,.,.
അതിൽ നിന്നും സുന്ദരിയായ ഒരു പെണ്കുട്ടി പുറത്തിറങ്ങി.,.,.,തൂവെള്ള നിറം കറുത്ത കൂളിംഗ് ഗ്ലാസ്.,., കറുത്ത ജീൻസും കറുത്ത ബനിയനും.,.,., അതിന്റെ പുറത്ത് കൂടി ഒരു ലെതർ ജാക്കറ്റും ധരിച്ചിരുന്നു.,.., മുൻവശത്തെ കുറച്ചു മുടി സ്വർണ നിറം പൂശിയിരുന്നു.,.,., അതിങ്ങനെ കാറ്റിൽ പാറി കളിക്കുന്നു.,.,.,.
ആ പെണ്കുട്ടി ശ്രീഹരിയെ നോക്കി ചിരിച്ചു.,.., ശ്രീഹരിയുടെ മുഖത്തും സന്തോഷത്തിന്റെ ഒരു പുഞ്ചിരി തത്തികളിക്കുന്നുണ്ട്..,.,.
അവൾ ശ്രീഹരിയുടെ അടുത്തേക്ക് ഓടി ചെന്നു.,..,, പിന്നെ ശ്രീഹരിയെ ഇറുകെ പുണർന്നു.,.,., ശ്രീഹരി അവളെ ഉയർത്തി ഒന്ന് വട്ടം കറക്കി.,.,.
ആ പെണ്കുട്ടി ശ്രീഹരിയെ കെട്ടിപ്പിടിക്കുന്നത് കണ്ടപ്പോൾ ശ്രീദേവിയുടെ നെഞ്ചിനകത്ത് ഒരു കഠാര കുത്തിയിറക്കിയ ഫീൽ ആയിരുന്നു.,.,., അപ്പോഴാണ് ശ്രീഹരി അവളെ എടുത്ത് കറക്കിയത്.,.,.
❤️❤️❤️
??
ഇത് എന്ന് വന്നു..അറിഞ്ഞില്ല…ആരും പറഞ്ഞില്ല ?????
വായിക്കു രാജീവ് അണ്ണാ.,.,
സ്നേഹം.,.,
??
Macha ee partum poli?
Sreedevi paavam alle bhai athine ingne karayippikkano
Kadha nalla interesting moodil thanneyan povunnadh?
Waiting for nxt part?
Snehathode……❤️
ഒത്തിരി സന്തോഷം ബെർലിൻ ബ്രോ.,..,
സങ്കടങ്ങൾ കഴിഞ്ഞാൽ സന്തോഷം വരും ബ്രോ.,
കഥ ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം.,.,
സ്നേഹപൂർവ്വം.,.,
??
പേജ് കുറഞ്ഞു പോയ പോലെ പെട്ടന്നു കഥ thernu?? നേറ്റ് പാർട്ട് നു വേണ്ടി വെയ്റ്റിംഗ്.. പിന്നെ ഇന്ദു ne തൊടാൻ പോയ അവന്മാരെ ഇടിച്ചു പിരി വീട്ടിച്ചേരു ??
28 പേജ് ഉണ്ടല്ലോ ബ്രോ..,,.
അടുത്ത ഭാഗം 26th ന് വരും..,.
അവന്മാരുടെ കാര്യം ഞാൻ ഏറ്റു.,.,..
സ്നേഹം.,.,.
??
ശോ ഇത്രേ പെട്ടെന്ന് തീർന്നു പോയോ
പേജുകൾ തീർന്നത് അറിഞ്ഞില്ല
വേഗം തന്നെ അടുത്തത് തരണം
Waitng ആണ്
സ്നേഹം ❤️❤️
ഒത്തിരി സന്തോഷം ബ്രോ.,.,
26th ന് അടുത്ത പാർട്ട് വരും.,.,.,
സ്നേഹം.,.,
???
❤️❤️❤️
???
❤️
??
Pwoli
സ്നേഹം.,.,
??
❤Pwolichu macha… Keep writing
താങ്ക്സ് ബ്രോ..,,.
സ്നേഹം.,.,
??
Super ❤️
സ്നേഹം.,.,
??
ഏട്ടാ. എന്നാണ് വായിച്ചത്… ഒരുപാട് ഒരുപാട് ഇഷ്ട്ടയി… ശ്രീ കുട്ടിയെ കാരയിക്കല്ലേ
സ്നേഹം.,.,
??
ഈ പാർട്ടും നന്നായിട്ടുണ്ട് ബ്രോ???❤️❤️❤️❤️❤️❤️❤️❤️???????????????????????????നല്ല അവതരണ ശൈലിയാണ് താങ്കളുടേത് ഒരുപാട് ഇഷ്ടമായി?????
ഒത്തിരി സന്തോഷം ബ്രോ..,,
സ്നേഹം.,.,
??
തമ്പുരാൻ….
ഇങ്ങനെയൊക്കെ എഴുതി വെച്ചാൽ എങ്ങനെയാണ് മനുഷ്യാ വായിക്കാതെ പോകുന്നത്? ഓരോ വരി വായിക്കുമ്പോഴും അത് മനസ്സിൽ ഒരു സിനിമയായി കാണാൻ സാധിക്കുന്നുണ്ട്. വളരെ നല്ല കഥയും, വളരെ മനോഹരമായ അവതരണവും,ഇനിയും ഇതുപോലെ തന്നെ മുന്നോട്ടുപോവുക ?
ഇന്ദു ചേച്ചി ആണ് ഈ ഭാഗത്തിലെ ഹൈലൈറ്റ് ചേച്ചിക്ക് ഒരു പണി കൊടുത്തത് വളരെ ഇഷ്ടപ്പെട്ടു ??? പോരാളി പി.വി ക്ക് പണി കൊടുത്തതിനേക്കാൾ അസ്സലായി??? ഇതുപോലെതന്നെ കമന്റ് സെക്ഷനിൽ വരുന്ന ഓരോരുത്തരെയും തുടർന്നുള്ള ഭാഗങ്ങളിൽ ഉൾപ്പെടുത്തിയാൽ വളരെ നന്നായിരിക്കും ??? ( രാഹുൽ 23,ഡെമോൻ കിംഗ്,വിഷ്ണു,അനസ്സ് ഇക്ക…. എല്ലാരും ??? )
ഈ പാർട്ടിൽ ആക്ഷൻ സീനുകൾ ഒന്നും അധികം കാണാൻ സാധിച്ചില്ല, കിട്ടിയ സീൻ ആണെങ്കിൽ തന്നെ ക്ലൈമാക്സിൽ കൊണ്ടുപോയി സസ്പെൻസിൽ അവസാനിപ്പിച്ചു… ദേവനേക്കാൾ മുന്നേ ശ്രീഹരി ആണ് അവന്മാരെ എല്ലാം എടുക്കുക എന്ന് ഉറപ്പല്ലേ…ആ ഹരീഷ് ഇനി രണ്ടുകാലിൽ നടക്കുമോ എന്ന് ദൈവം തമ്പുരാന് അറിയാം ???
പിന്നെ എനിക്കൊരു സംശയം ഉള്ളത് എന്താണെന്ന് വച്ചാൽ ഇന്ദ്രനും രാജനും കൂടി പ്രൊഫസറെ കാണാൻ പോകുന്ന സീൻ ഉണ്ടല്ലോ, പ്രൊഫസറെ കണ്ടു ഭീഷണിപ്പെടുത്തിയ കാര്യം അദ്ദേഹം എന്തുകൊണ്ടാണ് ശ്രീഹരിയോട് വിളിച്ചു പറയാതിരുന്നത് ??? അങ്ങനെ ഒരു ഇൻഫർമേഷൻ ശ്രീഹരിക്ക് നൽകിയാൽ അവനു പുറകിൽ ഉള്ള ആളുകളെ മനസ്സിലാക്കാൻ അത് സഹായം ആകില്ലേ? ( സംശയം പൊട്ടത്തരം ആണെങ്കിൽ ദയവായി ക്ഷമിക്കുക )
അപ്പൊ കൂടുതൽ ആയിട്ട് ഒന്നും പറഞ്ഞ് ദീർഘിപ്പിക്കുന്നില്ല, അതിനുള്ള കഴിവ് നമുക്ക് ഇല്ലതാനും..
അപ്പൊ ഇരുപത്തിയാറാം തീയതി കാണുന്നത് വരെ വണക്കം ?
സ്നേഹപൂർവ്വം മേനോൻ കുട്ടി ???
ടാ തെണ്ടി…
ആ ഹരീഷ് എന്ന് പറയുന്ന തെണ്ടി ഞാനാ…
????
നീ ആർന്നോ ????
പറയണ്ടേ… നിനക്ക് അങ്ങിനെ തന്നെ വേണം… ശ്രീ ഹരി നിന്റെ എല്ല് ഊരി കോൽ കളി കളിക്കും.. സുഭാഷ് ???
എന്റെ വിധി…???
Aa potte. Ninak akhil super role vechitund
എന്നാലും നിനക്ക് ഇന്ദുസിനെ അപമാനിക്കാൻ ഇങ്ങിനെ തോന്നി ?? നിന്നെ സ്വന്തം അനിയൻ ആയി അല്ലേ കണ്ടത് ?? കണാര, വേണ്ടായിരുന്നു ??
ടാ ടാ….. ഒരു പോസ്റ്റ് കണ്ട വെറുതെ ഗോൾ അടിക്കല്ലേ
ഗോളി ഇല്ലാത്ത പോസ്റ്റ് അല്ലേ… ഞാൻ ഇത്തിരി ഗോൾ അടിച്ചോട്ടെ ഡാ ??
അഖിൽ ബ്രോ ടെ കഥയിൽ എല്ലാരും അഭിനയിക്കുന്നുണ്ടോ ??
ആഹാ അടിപൊളി ??
ഹമ്മ്… വരാൻ പോകുന്ന പാർട്ടിൽ njn, ഇന്ദു ചേച്ചി ,pv ഒക്കെ ഉണ്ട്
നെക്സ്റ്റ് വീക്ക് വരും…,,,
ഗസ്റ്റ് റോൾ ആണ്…,,,,
രാഗു
Pv
പിന്നെ dk പേര് ഞാൻ പൊക്കി ??
7 ആയിട്ട് divide ചെയ്തു….
വെറുതെ അല്ല….
ചെറുക്കൻ ഇപ്പൊ നിലത്തൊന്നും അല്ല ???
???
ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,. പണി നമ്മുടെ ഡീമൻ കുഞ്ഞിനാണ്.,.,. ഇന്ദൂസ് ഇതിൽ മെയിൻ റോൾ ആണ്.,.,.
ഹരീഷിനെ ആരാണ് ഇടിച്ചു പഞ്ചറാക്കുക എന്ന് അടുത്ത പാർട്ടിൽ കാണാം.,.,.പാവം ഹരീഷ് വല്ലതും ബാക്കി ഉണ്ടാവുമോ ആവോ.,.,
പിന്നെ. പ്രൊഫസർ ഒരു ചില്ലറ പുള്ളി അല്ല.,., അങ്ങേർക്ക് ഇതൊക്കെ (ഈ ഭീഷണി) എന്നും വരുന്നത് ആണ്.,. അത് കൊണ്ട് ഇതൊന്നും കാര്യമായി എടുത്തില്ല.,.,
തമ്പു….❤️❤️❤️ അഭിപ്രായം വായന പിന്നീട്
ആഹാ.,.,.ആയിക്കോട്ടെ.,.,
???
അങ്ങനെ സന്തോഷത്തോടെ ഒരു ഭാഗം കൂടെ വായിച്ച് തീർത്തു മനസ്സ് നിറഞ്ഞു കഴിഞ്ഞ ഭാഗത്തിൻ്റെ അവസാനം ഒരു പെൺകുട്ടി വന്നപ്പോ അത് ആരാണെന്ന് ചെറിയൊരു സംശയം ഉണ്ടായിരുന്നു ഒരുപാട് ഓപ്ഷനുകൾ മുന്നിൽ ഉണ്ടായിരുന്നു ഏതായാലും ദേവൻ കില്ലാടിയാണ് ദേവൻ നോക്കിയ ആള് കൊള്ളാം ഇനി അവൻ്റെ ജീവിതം കോഞ്ഞാട്ട ആയി ദേവാ നീ തീർന്നെടാ തീർന്നു ????❣️
ഏതായാലും വന്ന പെണ്ണിൻ്റെ ഇൻ്ററോ കലക്കി അതിനും മാത്രം ഉണ്ടായിരുന്നോ അവള് ശ്രീദേവിക്ക് പോലും ഇത്രയും വലിയ intro കിട്ടിയില്ല ?രാഗേന്ദു മരയ്ക്കാർ ?നല്ല പേര് അങ്ങനെ ഇന്ദൂസ് സിനിമയിൽ കയറി അതും നായകൻ്റെ പെങ്ങളും സഹനടൻ്റെ നായികയും ആയ കഥാപാത്രം ഇതിൽ ഇന്ദു അഭിനയിച്ച് കാണിക്കില്ല ജീവിച്ച് കാണിക്കുമല്ലോ അവളുടെ ഓരോ ഡയലോഗും കണ്ടപ്പോൾ ആ യഥാർത്ഥ വ്യക്തിയെ ഉൾക്കണ്ണിൽ കണ്ടത് കൊണ്ട് പെട്ടന്ന് ആ കഥാപാത്രം മനസ്സിലേക്ക് കയറി ????❣️??❤️??
കൂട്ടുകാർ രണ്ടും കൊള്ളാം സ്നേഹിക്കുന്ന പെണ്ണിൻ്റെ ജന്മദിനം ഒക്കെ ഉറക്കത്തിൽ നിന്ന് ഉണർന്ന ഉടനെ ആരേലും ഓർത്ത് വയ്ക്കുമോ അവന് ആണെങ്കിൽ ഉള്ള വെളിവ് അവളെ കണ്ടപ്പോൾ പോയി കിട്ടി തലേ ദിവസം പിറന്നാൾ ആശംസ അറിയിക്കണം എന്നും പറഞ്ഞിട്ട് വയ്യാത്തത് കൊണ്ട് ഉറങ്ങിയത് ആണെന്ന് കേട്ടപ്പോൾ ആണ് സമാധാനം ആയത് പക്ഷേ കൂട്ടുകാരന് 2 എണ്ണം കിട്ടാൻ വേണ്ടി ശ്രീഹരി പറയാതെ ഇരുന്നത് നന്നായി കൂട്ടുകാരൻ എന്ന നിലയിൽ അത് അവൻ്റെ അവകാശം ആണല്ലോ പരസ്പരം പാര പണിയുന്നത് സൗഹൃദത്തിൽ സാധാരണ ആണല്ലോ അവസാനം കലണ്ടർ കാണിച്ചപ്പോൾ ദേവന് ആശ്വാസം ആയി ???❤️❤️???
പാവം ശ്രീദേവി സങ്കടപ്പെടാൻ ജീവിതം ഇനിയും ബാക്കി ഇത് പിന്നെ possessive ആയതാണ് എന്നത് കൊണ്ട് ആശ്വസിക്കാം ഒന്നാമത് വന്നത് ആരാണ് എന്ന് അവൾക്ക് അറിയില്ല പിന്നെ അവൾക്ക് ശ്രീഹരിയും ആയുള്ള ബന്ധവും അറിയില്ല ഇത് രണ്ടും അറിയാത്ത അത്രയും കാലം അവള് കണ്ണീർ പൊഴിച്ചു ഇരിക്കും കൂടുതൽ വിഷമം ഉണ്ടാക്കരുത് എന്നാണ് ഞാൻ പറയുന്നത് എന്ന് വെച്ചാൽ ശ്രീഹരി ആരെന്ന് പറയാനല്ല ഇന്ദുവിനേ കുറിച്ച് പറയുന്ന കാര്യമാണ് പാവം രാധമ്മ പോലും തെറ്റിദ്ധരിച്ച് കാണും അതുപോലെ ആണല്ലോ ശ്രീദേവി ഓരോന്ന് പറഞ്ഞത് ????
മുത്തു നല്ലോരു ചാരൻ ആണല്ലോ മിക്കവാറും അവൻ്റെ ചാരം വാരൽ ശ്രീഹരി നിർത്തും എന്ന് കരുതുന്നു പ്രൊഫസറെ ഭീഷണി മുഴക്കാൻ പോകുന്നത് ഏത് രീതിയിൽ ആകും എന്നത് ഏകദേശ രൂപം ഉണ്ട് അത് പറയുന്നില്ല വായിച്ച് തന്നെ അറിയുവാൻ കാത്തിരിക്കുന്നു പിന്നെ രാഘവനും ഇന്ദ്രനും ഒന്നും കാര്യമായി വരാത്തത് കൊണ്ട് കൂടുതൽ വിശദീകരിക്കുന്നില്ല അല്ലെങ്കിലും ഞാൻ നായകൻ്റെ ആളായത് കൊണ്ട് ആ ഭാഗം കൂടുതൽ പറയാനാണ് എനിക്കിഷ്ടം അതാണ് ഈ ഭാഗത്ത് ഏറെ നിറഞ്ഞ് നിന്നത് അതുകൊണ്ട് വളരെ അധികം സന്തോഷം ആയി ✌️
പിന്നെ നമ്മുടെ സകലകലാ വല്ലഭൻ ഹരീഷ് അണ്ണൻ്റെ വരവാണ് അവന് പറ്റിയ വേഷം ആയിരുന്നു ഇന്ദുവിൻ്റെ കാര്യം പറഞ്ഞത് പോലെ അവനും ജീവിച്ച് തകർക്കുകയായിരുന്നു നടിപ്പൻ നായകൻ ഹരീഷ് അണ്ണൻ മാസ് ഡയലോഗ് ഒക്കെ പുറത്ത് വിട്ട് ഇവിടെ കൊലക്കളം ആകും എന്നാണ് ഞാൻ കരുതിയത് പക്ഷേ അപ്പോഴേക്ക് ദേവൻ വന്നു പുറകെ ശ്രീഹരി കൂടെ വരുമ്പോൾ വല്ലഭൻ്റെ കാര്യം ഒരു തീരുമാനം ആകും ഒരു വെള്ളമുണ്ടോ 2 ഓലക്കീറോ എടുത്തോളൂ എന്നെ മൂടാൻ എന്ന് അവസാനം പറയുമോ അതോ ദേവനേയും ഹരിയെയും ഒറ്റയടിക്ക് അണ്ണൻ മലർത്തി അടിക്കുമോ എന്തായാലും കാത്തിരുന്നു കാണാം രണ്ടിൽ ഒന്ന് നടക്കും എന്നത് ഉറപ്പാണ് ?????
Adikkumayirunnu…
Pakshe enthaa cheyyA …
Ith thamburante lokham aanu..
Allel naayake chuttika vachu konnittu jaylil pooyene
ഹി ഹി ഹി.,..
Da athonum nammal alla pinne ennthuna
എനിക്ക് ഇവിടെ നിന്ന് ഒരു പെങ്ങളെ കിട്ടിയിരുന്നു..,,., അതാണ് അവൾ..,,.
??
അപ്പോ ഹരീഷ് കാണാരനെ എവിടെ നിന്ന് കിട്ടി ?
അതിനെ ഗ്രുപ്പിൽ നിന്നും പിടിച്ചതാണ്.,.,
സേച്ചി ദേവട്ടൻ ??
Devettan aa peru enik pande ishta❤️
???
??
???. നിൻ്റെ കീബോർഡിൽ കുത്ത് ഇല്ലെ. Vaaykunavan ശ്വാസംമുട്ടി ചാവും?
???
കുത്ത് ഇടയ്ക്ക് ഇടാൻ എൻ്റെ കഥ അല്ലല്ലോ ഇത് this is just a short comment ?
Ninte cmt vaykathathayi ആരുണ്ട്. ഞാൻ vaaykaarund ❤️
?
ഇതാണോ ഷോട്ട് ???
അതേ ഉദ്ദേശിച്ച നീളം ആയില്ല അപ്പോ എന്നെ സംബന്ധിച്ച് ചെറിയ കമൻറ് ആണ് ഇത്
Kt മിറാഷ്…
വീണ്ടും ഒരു മാരക കമൻറ് കൂടി…,,
ഇതിനൊക്കെ ഒക്കെ എനിക്ക് എന്തു മറുപടി പറയാനാണ് സാധിക്കുക..,,
മനസ്സു നിറയെ സ്നേഹം മാത്രം…
ഇന്ദു പിന്നെ വേറെ ലെവലാണ്..,,,
ഈ കഥ തുടങ്ങുന്നത് തന്നെ ശ്രീദേവിയുടെ മുഖം കാണിച്ചിട്ട് അല്ലേ ഇന്ദുവും അതുപോലെതന്നെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്.. നമ്മുടെ ചങ്കായ ദേവൻ പെണ്ണല്ലേ…,,
ദേവൻ വെറുമൊരു സഹനടൻ മാത്രമല്ല സഹ നായകൻ കൂടിയാണ്…,
ശ്രീദേവി കുറച്ചുകൂടി സങ്കടപ്പെടാൻ സാധ്യതയുണ്ട്..,,
അവർ രണ്ടുപേരും തെറ്റിദ്ധരിച്ചിട്ടുണ്ട്…. ഉറപ്പല്ലേ…??
മുത്തുവിന് ഉള്ള ചാരം വാരൽ ശ്രീഹരി നടത്തുമോ അതോ വേറെ ആരെങ്കിലും നടത്തുമോ എന്ന് കണ്ടറിയണം… ഒരു നല്ല സീൻ മനസ്സിൽ ഉണ്ട്…,,
പിന്നെ നമ്മുടെ ഹരീഷ്.,., വഴിയിൽ കൂടി പോയ അടി ഇരന്നു വാങ്ങിച്ചു.,.,. അല്ലെങ്കിൽ ആകാശത്തുകൂടി പോയ വെടിയുണ്ട ഏണി വച്ച് കയറി വാങ്ങിച്ചു എന്നും പറയാം…
മിക്കവാറും അവൻറെ ടയറും ട്യൂബും പഞ്ചർ ആവും…
സ്നേഹം മാത്രം.,.,
??
Bro page kurachukudim kuttam
ഇത് തന്നെ ഞാൻ എങ്ങനെയോ എഴുതി എത്തിക്കുനത് ആണ് ബ്രോ.,.,
,
,
??
അവസാനം ഒരു അടിക്കുള്ള കോള് ഉണ്ടെന്നുള്ള അശരീരി അല്ലെ ആ കേട്ടത്? ?
രാഗേന്ദു അല്ലെങ്കിലും പാവം അല്ലെ. ? ( ആർക്കറിയാം അല്ലെ ??)
ബാക്കി ഒക്കെ അതിന്റെ വഴിയേ പോകുന്നുണ്ട്..
ശ്രീദേവിയെ നമ്മുക്ക് വേറെ ഒരുത്തനെ കൊണ്ട് കെട്ടിച്ചാലോ? അല്ല പിന്നെ ഇങ്ങനെ കരയിപ്പിക്കാൻ പാടുമോ? ?
പതിവ് പോലെ തന്നെ ഇഷ്ട്ടം. ❤️
രാഗേന്ദു epozhum പാവ ?
ഉറങ്ങുമ്പോൾ…????
രാഗേന്തു ചേച്ചിടെ കൂടെ മരക്കാരെ കൂടി കൊണ്ടുവന്നു ?
അച്ഛനും മോളും ആഹാ അന്തസ്സ് ??
എടാ എൻ്റെ അച്ഛൻ്റെ പേര് ????
അത് sariyaanallo…
ഹരി മോനെ കൊണ്ട് കെട്ടിക്കാം…???
അഭി ഏട്ടാ…. പിലീസ്…????
അടുത്ത പാർട്ടിൽ കാണാം ഡീമൻ കുഞ്ഞേ.,.,
വേണേൽ എന്നെ കൊന്നോ…
എന്നാലും തല്ലരുത്
ശോ, .,.
നീ അരയിൽ ഒളിപ്പിച്ച ചുറ്റിക എടുത്ത് വീശ് ??
അവന് ഇതിൽ ചുറ്റിക ഇല്ല
,
,
,
??
,,
,,
,
പിന്നല്ലാതെ.,.,
അവനെ നമുക്ക് ഇടിച്ചു പഞ്ചറാക്കാം.,.,
ഇന്ദൂസ് അല്ലെങ്കിൽ പാവം ആണ് (ചുമ്മാ പറയണതാണ് ആരും കാണില്ലല്ലോ ല്ലോ ല്ലെ ?).,
ഇങ്ങനെ ആണ് പോക്ക് എങ്കിൽ അവൾ വേറെ കെട്ടും,…, അല്ലെങ്കിൽ ഈ ശ്രീഹരിക്ക് എന്തിനാണ് ഇത് ജാഡ.,.വെറുതെ അതിനെ ഇട്ട് കരയിപ്പിക്കുന്നു..,.,ആരാണാവോ ഇതൊക്കെ എഴുതുന്നത്.,.,???
തിരിച്ചും സ്നേഹം മാത്രം.,.,.
???
എനിക്ക് മാത്രം തോന്നിയതാണോ ആ ബർത്ത്ഡേ മറന്ന സീൻ വായിച്ചപ്പോൾ തമിഴിൽ അജിത്, റാണ അഭിനയിച്ച “ആരംഭം” സിനിമയിലെ ഇതേപോലൊരു സീൻ ഓർമ്മ വന്നത്. ഡയലോഗ് വരെ ഏകദേശം ഒരേ പോലിരിക്കുന്നു.
മോനെ.,.,., സൂപ്പർ ചാൻസ് ആണ്..,,, വേണേൽ ഇപ്പൊ തല ഊരിക്കോ.,.,.
//
ഇത് ആണെങ്കിൽ അതേ.,.,. ആമുഖത്തിൽ പറയാൻ വിട്ടു പോയതാണ്.,.,
ആ രംഗം മനസ്സിൽ ഉണ്ടായിരുന്നു.,.,.,
ദിവസത്തിന് ഒരു പ്രത്യേകത വേണം.,.,. Anniversary ആദ്യം കരുതി.,.,പിന്നെ ആണ് പിറന്നാൾ കയറി വന്നത്.,., അപ്പോൾ ആണ് ആ വരികൾ ഓർമ്മ വന്നത്.,.,
അങ്ങനെ അത് കൂട്ടിച്ചേർത്തു.,.,.
കൂട്ടുകാരൻ മറക്കാതെ വിഷ് ചെയ്യുന്ന സീനും ആ പടത്തിലുണ്ടായിരുന്നു. അതാണ് അങ്ങനെ ചോദിച്ചത്
അതേ.,., ആ രംഗം മനസ്സിൽ ഉണ്ടായിട്ടുന്നു പക്ഷെ അത് അല്ലെങ്കിലും കൂട്ടുകാരൻ വിഷ് ചെയ്യുന്നത് ഉണ്ടാകുമായിരുന്നു.,.,.അത് ഒരു റിയൽ ലൈഫ് ഇൻസിഡൻഡ് ആണ്.,., പണി കിട്ടിയിട്ടുണ്ട്.,.,
❤️❤️❤️ karyangal ok but nammude sreekutiye ingane vishamipikano??
ആരാണാവോ ഇതൊക്കെ എഴുതുന്നത്.,.,??
പാവം ശ്രീക്കുട്ടി.,.,
???
പാവം ശ്രീക്കുട്ടി തെറ്റിധരിച്ചു.കൂടുതൽ ഇണക്കവും പിണക്കവും ആയി ദേവനും ഇന്ദുവും പ്രേണയിക്കട്ടേ. ഇനി ക്ലൈമാക്സിലെ ഇടിയിൽ പാവം ഹരീഷിനെ ഇഞ്ച പരുവം ആക്കുന്നത് ആരാണാവോ?? സംശയ ദുരീകരണം തീർക്കാൻ അടുത്ത പാർട്ട് വരണ്ടേ. എന്തായാലും ഈ പാർട്ട് മനോഹരം ആയി…❤❤❤❤❤
പാവം ശ്രീക്കുട്ടി.,., അതിന് എപ്പോഴും കരച്ചിൽ ആണല്ലോ.,.,.ആ ആരാണോ ഇത് എഴുതുന്നത്.,.???
ഹരീഷ് ഏത് കോലത്തിൽ വീട്ടിൽ പോകും എന്ന് കണ്ടറിയണം.,
സ്നേഹം..,,
??
ഏഹ്? അപ്പോൾ കഥ എഴുതുന്നത് ഈ തമ്പുരാൻ അല്ലെങ്കിൽ ഏത് തമ്പുരാൻ ആണ് എഴുതുന്നത് ?. ആ തമ്പുരാൻ അല്ലെ ഈ തമ്പുരാൻ ??
??????( സർക്കാസം )
എല്ലാം ഞാൻ തന്നെ.,..??
???…
സൂപ്പർബ് ബ്രോ..
അപ്പോൾ ദേവന് നേരത്തെ ഒരുത്തി സെറ്റായിരുന്നല്ലേ ??..
ശ്രീഹരി -ഇന്ദു തമ്മിലുള്ള സഹോദര ബദ്ധം നന്നായി വിവരിച്ചു ബ്രോ…
അപ്പോൾ ഇനി കളികൾ ഗുരുവായൂർ ആണല്ലേ..
“ഇ കഥ 28 പേജ് ഇല്ലേ ?. പക്ഷെ എനിക്കി 26 പേജ് വരെ കിട്ടുന്നുള്ളു.
27ആം പേജോ 28ആം പേജോ കിട്ടുന്നില്ല..
അതിന് ശ്രെമിക്കുമ്പോൾ ആദ്യം ആണ് വരുന്നത് ??..
എന്തായലും നന്നായിരുന്നു..
All the best 4 your story..
Waiting 4 nxt part…
???…
നെറ്റ്‌വർക്ക് പ്രോബ്ലം കാരണമായിരുന്നു 27,28 പേജ് കിട്ടാത്തത് ???..
ആഹ്..,,
ഇപ്പോൾ മുഴുവൻ വായിച്ചുവല്ലോ..,,.,
ഇല്ലെങ്കിൽ ടെയിൽ എൻഡ് വായിക്കാതെ ഇരുന്നാൽ അതിന്റെ സുഖം പോകും.,.
ദേവൻ ചങ്ക് അല്ലെ അപ്പൊ അവനും വേണ്ടേ ഒരു നായിക.,., ഇഷ്ടമായല്ലോ അത് മതി.,.,
സ്നേഹം.,.,
??
???…
പിന്നല്ലാതെ..
ഇ കഥ ഇപ്പോൾ ഒഴിവാക്കാനാകാത്ത ഒന്നാണ് ബ്രോ
ഈ വാക്കുകൾ കേൾക്കുന്നത് തന്നെ ഒരുപാട് സന്തോഷം നൽകുന്നു.,.,.,
??
കഥ കൊള്ളാം, ഞാന്‍ ഇതുവരെ വായിച്ച കഥകളില്‍ നിന്നും തികച്ചും വിത്ത്യസ്തമായ കഥ അല്ല എങ്കിലും, നല്ലൊരു കഥ, ഇഷ്ടപ്പെട്ടു.
കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ ഒന്നുകൂടി മെച്ചപ്പെടുത്തുക. എല്ലാം താങ്കളുടെ ഇഷ്ടം, തെറ്റാണെങ്കില്‍ ക്ഷമിക്കുക.
പറഞ്ഞതിൽ തെറ്റൊന്നും ഇല്ല.,.,
എന്നാൽ കഴിയുന്ന തരത്തിൽ ആണ് എഴുതുന്നത്.,., കഥ വ്യത്യസ്തമായ ഒന്നാണെന്ന് ഞാൻ പറഞ്ഞിട്ടില്ല.,., എന്റെ മനസ്സിൽ ഇത് വരെ വായിച്ചതും കണ്ടതും കേട്ടതും ആയ കാര്യങ്ങൾ വച്ച് ഉണ്ടാക്കിയ ഒരു തട്ടിക്കൂട്ട് കഥ..,,അത്രേയുള്ളൂ.,.,
ഇഷ്ടപ്പെട്ടുവല്ലോ സന്തോഷം.,.,
സ്നേഹം..,.,
???
Thank u
സ്നേഹം.,.,
??
Adipoli
Thettidarana anallo
Aa mattuvallo enthayalum athe mathi
Njanum onne pedichu athe aranennu
Enthayalum pwolichu
Appo waiting for next part
ഒക്കെ ശരിയാകും എന്ന് കരുതാം..,,.
ഇഷ്ടമായല്ലോ അത് മതി.,.,
സ്നേഹം.,.,.
??
Nannayittundu
താങ്ക്സ് ഡോണ.,.,
സ്നേഹം.,.,
??