? ശ്രീരാഗം ? 11 [༻™തമ്പുരാൻ™༺] 2847

പ്രിയപ്പെട്ട കൂട്ടുകാരെ,

 

അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,.,

 

ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,

 

കഥയുടെ അടുത്ത ഭാഗം ഈ മാസം 26 ആം തീയ്യതി ( നവംബർ 26 ) ആയിരിക്കും വരിക.,.,,

 

ഇനി കെ കെ യിൽ ലിങ്ക് ഉണ്ടാകില്ല  അത്കൊണ്ട് തന്നെ നവംബർ 25 ആം തീയ്യതി ഞാൻ കഥ സബ്മിറ്റ് ചെയ്യും.,.,.,,

 

ഇതുവരെ നൽകിയ സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.,.,.., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 11~~

Sreeragam Part 11 | Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

പെട്ടെന്നാണ് ഒരു ഹോണിന്റെ ശബ്ദം അവിടെ മുഴങ്ങിയത്.,.,.

ശ്രീദേവിയുടെ നോട്ടം പെട്ടെന്ന് ഗേറ്റിലേക്ക് മാറി.,..,, ഒരു ചുവന്ന പോർഷെ ബോക്സ്റ്റർ ഗേറ്റ് കടന്നു മുറ്റത്തേക്ക് അതിവേഗത്തിൽ വന്നു സഡൻ ബ്രെയ്ക്ക് ഇട്ട് നിന്നു.,..

ശ്രീദേവിയുടെയും ശ്രീഹരിയുടെയും നോട്ടം ആ ചുവന്ന പോർഷെ ബോക്സ്റ്ററിൽ തങ്ങിനിന്നു.,.,., അതിന്റെ റൂഫ് പതിയെ ഓപ്പൺ ആയി.,.,.,.

അതിൽ നിന്നും സുന്ദരിയായ ഒരു പെണ്കുട്ടി പുറത്തിറങ്ങി.,.,.,തൂവെള്ള നിറം കറുത്ത കൂളിംഗ് ഗ്ലാസ്.,., കറുത്ത ജീൻസും കറുത്ത ബനിയനും.,.,., അതിന്റെ പുറത്ത് കൂടി ഒരു ലെതർ ജാക്കറ്റും ധരിച്ചിരുന്നു.,.., മുൻവശത്തെ കുറച്ചു മുടി സ്വർണ നിറം പൂശിയിരുന്നു.,.,., അതിങ്ങനെ കാറ്റിൽ പാറി കളിക്കുന്നു.,.,.,.

ആ പെണ്കുട്ടി ശ്രീഹരിയെ നോക്കി ചിരിച്ചു.,.., ശ്രീഹരിയുടെ മുഖത്തും സന്തോഷത്തിന്റെ ഒരു പുഞ്ചിരി തത്തികളിക്കുന്നുണ്ട്..,.,.

അവൾ ശ്രീഹരിയുടെ അടുത്തേക്ക് ഓടി ചെന്നു.,..,, പിന്നെ ശ്രീഹരിയെ ഇറുകെ പുണർന്നു.,.,., ശ്രീഹരി അവളെ ഉയർത്തി ഒന്ന് വട്ടം കറക്കി.,.,.

ആ പെണ്കുട്ടി ശ്രീഹരിയെ കെട്ടിപ്പിടിക്കുന്നത് കണ്ടപ്പോൾ ശ്രീദേവിയുടെ നെഞ്ചിനകത്ത് ഒരു കഠാര കുത്തിയിറക്കിയ ഫീൽ ആയിരുന്നു.,.,., അപ്പോഴാണ് ശ്രീഹരി അവളെ എടുത്ത് കറക്കിയത്.,.,.

400 Comments

  1. ഈ ഭാഗവും സൂപ്പറായിട്ടുണ്ട്??

  2. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ വായന അഭിപ്രായം പിന്നീട്

  3. തമ്പു ബ്രോ….ഈ പാർട്ടും പൊളിയായി..?

    എന്നാലും എന്റെ ശ്രീകുട്ടിയെ ഇങ്ങനെ പറ്റിക്കരുതായിരുന്നു..?

    അവൾ പാവല്ലേ..☹️

    മിക്കവാറും ഇന്ദുവിന്റെയും ശ്രീഹരിയുടെയും അടുത്ത് ഇടപഴകൽ കണ്ട് തെറ്റിധരിച്ച് ബല്ല അറ്റാക്കും വന്ന് മരിക്കും.?

    അവരെ വേഗം ഒന്ന് സെറ്റ് ആക്കിയാൽ ഞാൻ വിക്ക്സ് മുട്ടായി വാങ്ങി തരാ..?

    ❤❤?????❤???????❤

    അടുത്ത പാർട്ടിനായി വെയ്റ്റിംഗ്..❤?❤❤????

    1. ശ്രീക്കുട്ടി പാവമാണ്.,.,എന്നാലും ഞാൻ അത്ര പാവമല്ലല്ലോ.,.,?? ആ കണ്ണീര് കാണാൻ എന്താ സുഖം.,.സൈക്കോ.,.,.,
      വിക്‌സ് മിട്ടായിക്ക് വേണ്ടി അവരെ ഒന്നിപ്പിക്കാൻ ശ്രമിക്കാം.,., എന്റെ മൈൻഡ് എനിക്ക് മഞ്ച് വാങ്ങി തന്നാൽ ഒന്നും തോന്നരുത് കേട്ടോ.??
      സ്നേഹം.,
      ??

  4. Adipoly bro adipoly ???✨️✨️✨️?

  5. machanee…ottavaakkil paranjal oru rakshayum illa…adipoli..ingane thanne munnottu pokatte…waiting for nxt part

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,
      ???

  6. Thambraaaa thaniku sreekuttiye karayippikaan bhayagara ishtamanale. adutha partil avare onnipikile pahaya e partum manoharam super. Ragenduvine silmayil eduthu alle evideyum chaaya(tea) undakalanalo…..

    1. നിങ്ങളൊക്കെ എന്നെ kaliyakkiko ?. ആരെങ്കിലും എനിക് വേണ്ടി ഒരു blockbuster ezhuthand ഇരിക്കില്ല. അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ?

      1. പരസ്യം ആകല്ലേ…
        അത് വരും….,,,

        1. Aa ini നിൻ്റെയിൽ aan ente പ്രതീക്ഷ. ബ്ലോക്ക് ബസ്റ്റർ

          1. ഇന്ദു ,..
            നീ അടുത്ത പാർട് വായിക്കു.,.
            അപ്പൊ.,.,എല്ലാം മനസ്സിൽ ആകും.,.,
            അവന്റെയും.,.,എന്റെയും വായിക്കണം,.

          2. അവന്റെയും.,.,എന്റെയും വായിക്കണം,..???

          3. തമ്പുരാൻ…,,,

            എന്റെ മൈൻഡിൽ ഒരു കഥ ഉണ്ടെന്ന് ഞാൻ പറഞ്ഞില്ലേ അതിലെ മെയിൻ കഥാപാത്രം രാഗു ആണ്…

            Fairy story…,,
            Mystic creatures
            Magic

            Fantacy, adventure, action, love സ്റ്റോറി

            ആദിത്യഹൃദയം കഴിഞ്ഞിട്ട് വേണം അത് തുടങ്ങാൻ

          4. Ente devi… കേട്ടിട്ട് കൊതിയാവുന്നു??

          5. ആദിത്യഹൃദയം ഒന്ന് സൈഡ് ആകട്ടെ..,,,
            അതിനുശേഷം വരും…✌️✌️✌️

          6. ശ്രീരാഗത്തിൽ ഇന്ദു മെയിൻ റോൾ ആണ്.,.,.

      2. പേടിക്കണ്ടാ…

        ഇന്ദ്രന്റെ പത്നി ചേച്ചി തന്നെ???

        1. ??? അയോയോ

          1. നായകന്റെ പത്നി…

          2. Aa thazhe und

        2. ഇന്ദ്രന്റെ സഹധർമിണി ????

          1. ഇന്ദ്രനെ എനിക് ഇഷ്ടായി. Ah enthenkilum avatte

          2. അതിനേക്കാൾ ഇഷ്ടമാവുന്ന ഒരു മുതൽ വരാനിരിക്കുന്നെ ഉള്ളു…

            S2 ആവട്ടെ…

            ദേവാസുരൻ loading…

          3. നായകൻ പൂർണമായും അസുരനാണ്…
            ഒപ്പം ദേവനും…

            ഒരു പക്ഷെ പലരും അവനെ വെറുക്കാൻ സാധ്യതയുണ്ട്…

          4. അത് പൊളിക്കും…..

      3. Njan kaliyakiyadhala ethra kadhayilaanu ragendu ulladhu aduthadhu akhiyude kadha thante time.nammale aarkum venda. 24il kanaarilalo endhupatyi

        1. Chumma paranjatha etta. Padikan undayrnu. Febil testund

      4. ഞാൻ എഴുതുമ്പോൾ ചേച്ചിക്ക് നല്ലൊരു വേഷം തരാം, പോരെ ??

        1. Ishwara നീയും??

        2. എന്റെ കഥയിലെ അൽ സൈക്കോ സേച്ചി… ഫിക്സ് ?

    2. ആ കണ്ണീർ കാണാൻ ഒരു രസം..,(സൈക്കോ).,
      എന്നാണ് ഒന്നിക്കുക എന്ന് ഇപ്പൊ പറയാൻ പറ്റില്ല ബ്രോ.,., ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷം.,.,.
      സ്നേഹപൂർവ്വം.,.,
      ??

  7. ചെങ്ങായി പേജ് പെട്ടന്ന് കഴിയുന്നു ആ ഒരു പ്രശ്നം ഉണ്ട്.. നീ ഒരു 100 പേജ് തന്നാലും ഒറ്റയിരിപ്പിന് അത് ഫുൾ വായിക്കും

    1. 100 പേജോ.., ന്റെ ശിവനെ.,.,
      ഞാൻ ജോലി രാജിവെക്കേണ്ടി വരും,,,???
      സ്നേഹം.,.,
      ??

  8. പൊളിച്ചു മുത്തേ ❤❤❤❤

    1. ന്റെ കൃഷ്ണാ.,.,.
      സ്നേഹം..,,
      ??

  9. അതെന്ത് പരിപാടി ആണ് ബ്രോ, കറക്ട് സ്ഥലത്തു കൊണ്ട് പോയി നിർത്തിയത്. ഇനി 26 വരെ കാത്തിരിക്കണം എന്ന് ആലോിക്കുമ്പോഴാണ്

    1. ചുമ്മാ ഒരു രസം.,.,.
      26 ഇപ്പൊ ഇങ്ങെത്തില്ലേ.,.,.,
      സ്നേഹം..,,
      ??

  10. 26 th vare കത്തിരിക്കണമല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം… അതൊഴിച്ചാൽ ബക്കി എല്ലാം കൊണ്ടും അടിപൊളി….

    ❤️❤️❤️❤️

    1. ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,., ദിവസങ്ങൾ ഒക്കെ പെട്ടെന്ന് പോകും ബ്രോ.,.,
      സ്നേഹം.,.,.
      ??

  11. ആഹാ നല്ല പേര് രാഗെന്ദു മരക്കാർ.????
    ഈ പാർട്ടും നന്നായിരുന്നു. ദേവൻ്റെ പെണ്ണ് കൊള്ളാം. പക്ഷേ ശ്രീദേവി അവള് thettidherichitund പാവം.. അവൾക് അറിഞ്ഞുടലോ ഇന്ദു അവന് പെങ്ങളെ പോലെ ആണെന്ന്. ഓക്കേ വേഗം കലങ്ങി theliyatte.
    പിന്നെ ലാസ്റ്റ് ഭാഗം അടിപൊളി ആയിരുന്നു. ഹരീഷിൻ്റെ കാര്യം ഇനി അവന് എണീറ്റ് നടക്കാൻ പറ്റുമോ ആവോ. എന്തായാലും aa ഫൈറ്റ് കാണാൻ അടുത്ത partinayi കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. താൻ ഇത്ര ക്രൂവൽ ആയാലോ… അവൻ പാവല്ലേ… ഒന്ന് ഉപദേശിച്ചാൽ നേരവും… വെറുതെ അവനെ തല്ലി കിടപ്പിലാക്കി തനിക്ക് എന്ത് കിട്ടാനാ…

      ഞാൻ ചേച്ചിയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല…
      ആരെയും ഹിംസിക്കരുത് എന്നല്ലേ ഗാന്ധിജി പറഞ്ഞിരിക്കുന്നത്…????

      1. പിന്നെ എന്ത് ചെയ്യണം ??. ഉപദേശം ഏറ്റില അപ്പോ പിന്നെ തല്ലി പഠിപ്പികണ്ടെ??. പോട്ടെ വേദനിപ്പിക്കാതെ തല്ലാൻ പറയാം കേട്ടോ??

        1. വേണ്ടാ…
          അങ്ങനെ ദേഹം നോവിച്ചിട്ടുള്ള കളിയൊന്നും വേണ്ട…
          അതും ഒരു മനുഷ്യനാ…

          1. ?? മൂക്കിനു ചോര വന്നില്ലേ. ഇനി അടികില്ലവും. പേടിക്കേണ്ട?

          2. ചോര വന്നു… സമ്മതിച്ചു…

            അടുത്ത പാർട്ടിൽ ദേവൻ അവനോട് സോറി പറയുന്നു…

            Ragu അവനെ കെട്ടിപിടിച്ചു കരയുന്നു…

            ഹോസ്പിറ്റലിൽ പോകുന്നു… ഒരു ice cream കഴിച്ചു പിരിയുന്നു…

            കഥയുടെ ഒഴുക്ക് തന്നെ പൊളിയാവും

          3. Devan enthina അവനോട് സോറി parayunne. പിന്നെ ragu areya kettipidikunne

          4. ദേവൻ ഈ ഹരീഷിന്റെ തല്ലിയല്ലോ… അപ്പൊ അവൻ സോറി പറയണ്ടേ..

            പിന്നെ ചോര വന്നല്ലോ…
            അപ്പൊ rangenthu കരയണ്ടേ..

            അതാണ് സംഭവം…

          5. കൊള്ളാം നിനക്ക് ഒന്നുകൂടി തരാൻ പറയ അതാ നല്ലത്. Enit ഐസ് ക്രീം മേടിച്ച് തരാം

          6. എനിക്കോ….
            എന്തിന്…
            ഞാൻ ഇതിൽ ഇല്ല ഹേ…
            ???

          7. ആ അപ്പോ ഞാനും ഇതിൽ ഇല്ല?

          8. സെറ്റ്…

            ഇവരും നമ്മളുമായി ഒരു ബന്ധവുമില്ല…

          9. ഇന്ദൂസേ.,.,.ഇവനെയങ്.,.,

          10. ???
            അഭി ഏട്ടാ….
            ഞാനൊരു പാവം…
            എന്നെ വല്ല സൈക്കോ symon ആക്കിയാ മതിയായിരുന്നു…
            ഇനി ആ അഖിലിന്റെ പണി എന്താവോ

          11. Dk….,,,

            അത് heavy ആണ്….✌️✌️✌️

            വേറെ ലെവൽ…

          12. Athe ഇവരും nammalumayi ഒരു ബന്ധം ഇല്ല.

          13. പക്ഷെ ഇത് എഴുതിയ അവളുടെ മനസ്സിൽ നമ്മൾ ആയിരുന്നല്ലോ….?

          14. @അഖിൽ

            ആയ മതിയായിരുന്നു…

            പെണ്ണ് കേസ് അരുത് അബു…വേണേൽ കോല കേസ് തന്നോ???

          15. Athe നമ്മളൊന്നും അല്ല വേറെ ആരോ ആണ്.

          16. എഴുതിയ ആളുടെ മനസ്സിൽ

            നിങ്ങൾ തന്നെ ആയിരുന്നു…???

          17. @DK..,,,

            നിന്റെ റോൾ സൂപ്പർ ആണ് 7 പേർക്ക് വീതിച്ചു കൊടുത്തു….

            Pv –??????
            ആയ്യോാ വയ്യായേ ചിരിക്കാൻ

          18. അതേ… എഴുതിമ്പോൾ എന്നോട് പറഞ്ഞത ഒരു susprace ഉണ്ടെന്ന്…

            പക്ഷെ ഇതാണെന്ന് കരുതിയില്ല…

            ശ്രീ ഹരിയെ കൊല്ലാൻ വരുന്ന ഗുണ്ടാ ആവും എന്നാ കരുതിയത്

          19. അതേ….

            അപ്പൊ 7 വട്ടം കൊള്ളാല്ലോ ല്ലേ… നാറി
            ????

          20. അമിത പ്രതീക്ഷ ആരോഗ്യത്തിന് haanikarak?

          21. Dk..,,
            സസ്പെൻസ് ആണ് bro.???
            വായിക്കുമ്പോൾ അറിയാം…

          22. നല്ല സസ്‌പെൻസ് അല്ലെ.,.????

        2. ഗുണ്ട ഹരീഷ് അത്രക്ക് പോര.,.,
          ഇതാവുമ്പോൾ ഒക്കെ ആണ്.,.,

          1. അതിൽ ഞാൻ dk അല്ലെ…

            പവർ പവർ…

            പിന്നെ ഹരീഷും.എന്റെ org name അല്ലല്ലോ…

            അതിനെ കാൾ പവർ സാധനം അല്ലെ….

            അത് പറയുന്നില്ല…????

          2. വല്ല വൈദ്യരും ആണെന്ന് കരുതും.,.,???

          3. അഭി ഏട്ടാ…നൊ…

            ആ പേര് എന്റെ ഐഡന്റിറ്റി ആണ്…

            അത് പറഞ്ഞാൽ.എല്ലാം തീരും

          4. ഞാൻ പറയോടാ.,.,ചക്കരെ.,.
            ???

      2. ഹരീഷിന് 2എണ്ണം കിട്ടണം എന്നാണ് എൻ്റെ ആഗ്രഹം അതുകൊണ്ട് അവൻ നന്നായാലോ പിന്നെ കൂടുതൽ കാര്യങ്ങള് ഞാൻ വായിച്ചിട്ട് പറയാം ഹരീഷേ നീ തീർന്നെടാ തീർന്നു

        1. Pv……..

          നീ ഇത്ര ക്രൂരൻ ആണോ

      3. ഈ ശ്രീക്കുട്ടി എന്താ ഇങ്ങനെ..,,.
        എന്തെങ്കിലും ഒക്കെ കാണുമ്പോഴേക്കും തെറ്റിദ്ധരിക്കാൻ നിൽക്കുന്നത്.,.,??
        ആ ഫൈറ്റ് വരും.,.,. അവനെ അങ്ങു ചുമ്മാ വിടാൻ ഉദ്ദേശം ഇല്ല.,., കയ്യിലിരുപ്പ് മോശം ആണ്.,.,? പിന്നെ ഇന്ദൂസ് ആരാണെന്ന് ഞാൻ പ്രത്യേകം പറയണ്ടല്ലോ,.
        സ്‌നേഹപൂർവം..,,
        ??

    2. ശ്ശോ.. എനിക്ക് ആ പേര് വായിച്ചപ്പോൾ പെട്ടെന്ന് അങ്ങോട്ട് കത്തിയില്ല.
      അങ്ങനെ ഇന്ദുനേയും സിനിമയിൽ എടുത്തു ല്ലേ ?

      ഹരീഷ് നെ പേടിപ്പിച്ചു വിട്ടാൽ പോരെ, ഇങ്ങനെ സൈക്കോ ആകണോ, പാവം ചെക്കൻ എങ്ങനേലും ജീവിച്ചു പൊയ്ക്കോളും.

      1. അതേ….

        ഞാനത് parayaanirikarnnu

        1. രണ്ട് അടിയുടെ കുറവുണ്ട്.,.,

      2. ??aage aa peril njan മാത്രമേ ഉള്ളൂ. ഇനിട്ടും മൻസികയില. കുറച്ച് സൈക്കോ ആണ്. Pedipich വിടാൻ അണ് ഉദ്ദേശിച്ചത് പക്ഷേ randannam കിട്ടിയാലേ പഠിക്കൂ എന്ന്.അപ്പോ പിന്നെ….????

        1. My heart Brocken…???

          1. Why da inna ഒട്ടിച്ച heart ❤️❤️

          2. ബാക്കി ഒരെണ്ണം എവിടെ…???

          3. ഒരെണ്ണം ഇടി കൊണ്ട് പൊട്ടി പൊളിഞ്ഞു പോയി.,.

        2. എന്ന അവനുള്ളത്‌ ഇന്ദു തന്നെ അങ്ങ് കൊടുത്തേക്ക്, വെറുതെ ബാക്കി ഉള്ള 2എണ്ണത്തിനെ ബുദ്ധിമുട്ടിക്കാനോ.

    3. ഈ ശ്രീക്കുട്ടി എന്താ ഇങ്ങനെ..,,.
      എന്തെങ്കിലും ഒക്കെ കാണുമ്പോഴേക്കും തെറ്റിദ്ധരിക്കാൻ നിൽക്കുന്നത്.,.,?
      ആ ഫൈറ്റ് വരും.,.,. അവനെ അങ്ങു ചുമ്മാ വിടാൻ ഉദ്ദേശം ഇല്ല.,., കയ്യിലിരുപ്പ് മോശം ആണ്??.,., പിന്നെ ഇന്ദൂസ് ആരാണെന്ന് ഞാൻ പ്രത്യേകം പറയണ്ടല്ലോ,.??
      സ്‌നേഹപൂർവം..,,
      ??

  12. അങ്ങനെ ഇന്ദുസിനെ സിനിമയിൽ എടുത്തു ?

    ഈ പാർട്ട്‌ നന്നായിരുന്നു, ശ്രീഹരിയും ശ്രീകുട്ടിയുടെയും ഇടയിൽ ഉള്ള ആ മതിൽ ഇതുവരെ പൊളിയാത്തതിൽ മാത്രമേ എനിക്ക് സങ്കടം ഒള്ളു, പിന്നെ ദേവൻ പണി തുടങ്ങാൻ പോകുവാണ് അതിന്റെ കൂടെ ഇന്ദു കൂടെ ഉള്ളത് കൊണ്ട് അധികം കാലം കാത്തിരിക്കേണ്ട എന്നൊരു സമാധാനം ഒണ്ട്….?

    പാവം ശ്രീക്കുട്ടി അവന്റെ അനിയത്തിയെ പോലെ ആണ് ഇന്ദു എന്ന് അവള് അറിയുന്നില്ലലോ, പോരാത്തതിന് മുടിഞ്ഞ കുശുബും, പറഞ്ഞിട്ട് കാര്യം ഇല്ല, ഉടനെ റെഡി ആകും ❤️

    ഓരോരുത്തർ വന്നു അടി ചോദിച്ചു വാങ്ങുന്നത് കാണാൻ എന്നാ രാസവാ, അവനു അതിന്റെ വല്ല കാര്യോം ഇണ്ടോ ??

    ആ ഇനി ആ തല്ലിന്റെ ബാക്കി കാണാൻ അടുത്ത ഭാഗം വരെ കാത്തിരിക്കണമല്ലോ എന്നൊരു സങ്കടം മാത്രേ ഒള്ളു ?

    എന്തായാലും എന്നത്തേയും പോലെ കലക്കി തമ്പുരാൻ ചേട്ടാ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. ആരാണാവോ ആ ഇന്ദുസ്‌ ?

      1. ആരാണാവോ.,.. എന്തായാലും അവളുടെ കുക്കിങ് ഉണ്ട് വരാൻ ഇരിക്കുന്ന ഏതോ ഒരു ഭാഗത്തിൽ.,.,.????

        1. എന്തായാലും ഇന്ദു മോൾക്ക് കാപ്പി കൊടുക്കരുത്…
          അത് ബാൻ ചെയ്തിരിക്കാ

          1. കട്ട് kudicholam. Paavam indu alle

          2. അമ്പടി ജിൻജിന്നാക്കടി.,.,

      2. തമ്പുരാനറിയാം ??

        1. അതേ അങ്ങേർക്ക് മാത്രമേ അറിയൂ

    2. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു കടവൊഴിഞ്ഞു.,.,???
      എല്ലാം കലങ്ങി തെളിയും.,.,
      തെളിയും എന്ന് കരുതുന്നു.,.,.??
      ശ്രീക്കുട്ടിയെ കാരയിപ്പിക്കുമ്പോൾ ആഹാ.,.,.
      എന്താ സന്തോഷം..,,????
      ഇന്ദുസ് പാവം..,പെങ്ങളൂട്ടി ആണ്.,.,
      അവൾ മെയിൻ റോൾ ആണ്.,.,ചുമ്മാ പോവാൻ വന്നതല്ല,..,. പിന്നെ ഹരീഷ്.,.,,അവൻ എന്താകുമോ എന്തോ.,.,.
      ???
      സ്നേഹം.,.,
      ??

  13. അപ്പൂട്ടൻ❤??

    ??❤? വളരെ നന്നായിരുന്നു ഈ ഭാഗവും…. സമയം കിട്ടുകയാണെങ്കിൽ കുറച്ചു പേജുകൾ കൂടി കൂട്ടിയാൽ വളരെ നന്നായിരിക്കും…

    1. സമയം കിട്ടുന്നില്ലല്ലോ.,.., അതാണ് എന്റെ മെയിൻ പ്രശനം..,., ഇഷ്ടമായല്ലോ അത് മതി.,.
      സ്നേഹം.,.,
      ??

  14. കവർ പിക്കിൽ കണ്ട പോലെ ശ്രീകുട്ടി ഇതില്‍ മൊത്തം സെഡ് ആണല്ലോ…

    ഹാ പുതിയ അവതാരം പാര അല്ല എന്ന് അറിഞ്ഞതിൽ സന്തോഷം…

    എന്നാലും ഹരീഷിന്റെ കാര്യം… പാവം ജീവിതവുമായി സാമ്യം ഉള്ള കഥാപാത്രം ഇപ്പോഴാവും കിട്ടിയത്…

    പാവം അന്നത്തെ ഓര്‍മകള്‍ അയവിറക്കി നടക്കുന്നുണ്ടാവും… ???

    നന്നായി പോകുന്നു… അപ്പൊ ഗുരുവായൂര്‍ അടുത്ത ഭാഗത്തേക്ക് മാറ്റി അല്ലെ…

    കാത്തിരിക്കുന്നു ❤️?

    1. ശ്രീക്കുട്ടി ഒക്കെ ഭാവിയിൽ ഹാപ്പി ആകും എന്ന് കരുതാം.,.,., ഇന്ദൂസ് അനിയത്തി ആണ്,..,
      ഹരീഷിന്റെ കാര്യം എന്താകുമോ എന്തോ.,.,
      ഗുരുവായൂർ അങ്ങനെ പെട്ടെന്നു എഴുതാൻ പറ്റുന്ന സിക്യുൻസ് അല്ല.,.., വരും.,.,
      സ്നേഹം.,.,,.
      ??

  15. ഇത് ഒരുമാതിരി നിർത്തലായിപ്പോയി.

    1. ജസ്റ്റ് 4 എ ഫൺ.,.,??
      സ്നേഹം.,..,
      ??

  16. അടിപൊളി ❤️

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ഒത്തിരി സന്തോഷം ബ്രോ.,.,.
      26th ന് വരും..,,
      സ്നേഹം.,.,
      ???

    1. താങ്ക്സ് ബ്രോ.,.,
      ??

  17. മാർക്കണ്ഡേയ കഡ്ജു

    അടി പൊളി…. ഡയലോഗ് ഡെലിവറി ഒന്നൂടെ നാടൻ ആക്കിയാൽ ഒന്നൂടെ നന്നാവും എന്ന് തോന്നുന്നു… എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയെ അല്ല ഒരു അഭിപ്രായം പറഞ്ഞു മാത്രം

    1. ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു.,.,
      എന്നാൽ കഴിയുന്ന വിധത്തിൽ ശ്രമിക്കാം.,.,.
      സ്നേഹം.,.
      ??

  18. മല്ലു റീഡർ

    ❤️❤️❤️

  19. മനോഹരം . അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. ഒത്തിരി സന്തോഷം…
      ??

  20. ♥️♥️♥️♥️♥️♥️

  21. വേട്ടക്കാരൻ

    തമ്പുരാനേ,ഈ പാർട്ടും വളരെയധികം ഇഷ്ട്ടപ്പെട്ടു.ശ്രീയുടെയും ശ്രീദേവിയുടെയും ഇഷ്ടം തുറന്നുപറയാൻ ഇനി താമസിപ്പിക്കണോ…?

    1. എല്ലാത്തിനും അതിന്റെതായ സമയമുണ്ട് വേട്ടക്കാരാ.,.,.,
      സ്നേഹം..,.,
      ??

  22. പെരുത്ത് ഇഷ്ട്ടായി

    വെയിറ്റ് 4 ദി nxt പാർട്ട്‌

    1. ഒത്തിരി സന്തോഷം.,.,
      26th ന് വരും.,
      ???

Comments are closed.