? ശ്രീരാഗം ? 11 [༻™തമ്പുരാൻ™༺] 2848

” എന്താ ദേവേട്ടാ.,.,. അകത്തുകയറി തൊഴുന്നില്ലേ.,.,.

” ശ്രീഹരി വരട്ടെ,..,., നിന്നെ ഇവിടെ ഒറ്റയ്ക്ക് നിർത്തിയിട്ട് പോകണ്ടേ.,.,., അത് വേണ്ട.,..,,

” ഓഹ് പിന്നെ.,.,., പിന്നെ ഞാൻ എന്താ വല്ല നഴ്സറിയിൽ പഠിക്കുന്ന കുട്ടിയോ മറ്റോ ആണോ,.., ആരെങ്കിലും പിടിച്ചു കൊണ്ടു പോകാൻ.,.,., ദേവേട്ടൻ പോയി തൊഴുതിട്ടു വാ.,.,.,.,

” എന്നാൽ ശരി.,.,., ഞാൻ വേഗം തൊഴുതിട്ട് വരാം..,.., നിന്റെ പേരിൽ കുറച്ച് വഴിപാടുകൾ നടത്തണം.,. അമ്മ വിളിച്ചു പറഞ്ഞിരുന്നു.,…,

അതും പറഞ്ഞ് ദേവൻ ഷർട്ടിന്റെ ബട്ടൺസ് അഴിച്ച് ഷർട്ട് ഒരു സൈഡിലേക്ക് ഇട്ടതിനുശേഷം ചുറ്റമ്പലത്തിന്റെ അകത്തേക്ക് കയറി,.,..,, ഇന്ദുവാണെങ്കിൽ സൈഡിലുള്ള അമ്പലക്കുളത്തിന്റെ അടുത്തേക്ക് നീങ്ങി നിന്നു…,.,

അപ്പോൾ.,. അവിടെ ആൽത്തറയിൽ ഇരുന്ന് കമന്റ് അടിച്ച ഹരീഷും കൂട്ടരും അവളോട് കിന്നരിക്കാൻ നോക്കി,.,.,., അതിൽ ഒരുത്തൻ അവളുടെ മേത്ത് പതിയെ തട്ടികൊണ്ട് കടന്നുപോയി.,.,.,.,

അവളൊന്നു ദേഷ്യത്തോടെ കടുപ്പിച്ചൊന്ന് നോക്കിയതിനുശേഷം വിട്ടുകളഞ്ഞു.,.,.. അത് കണ്ടപ്പോൾ ഹരീഷിന് ഒരു സിഗ്നൽ ആയി തോന്നി,..,., അവൻ പുറകിൽ കൂടി വന്ന് സ്വൽപ്പം കാര്യമായിതന്നെ അവളുടെ മേത്ത് ഇടിച്ചിട്ട് കടന്നുപോയി പോയി,..,.,

ഒന്നാമത് പീരീഡ്‌സ് ആയതിന്റെ ഇറിറ്റേഷനും പെയിനും.,.,. പിന്നെ രാത്രി ഫുൾ ഉറങ്ങാതെ ഇരുന്നുള്ള ഡ്രൈവിംഗ് കൂടി ആയപ്പോൾ അവൾക്ക് ആകെ തല പെരുത്ത് നിൽക്കുകയായിരുന്നു.,., അതിന്റെ ഒപ്പം ഇതും കൂടി ആയപ്പോൾ ഇന്ദുവിന്റെ കണ്ട്രോൾ പോയി..,., അവൾ അവനെ ചീത്ത വിളിച്ചുകൊണ്ട് അവന്റെ പിന്നാലെ പോയി അവനെ പുറകിൽ നിന്നും തള്ളിയിട്ടു.,.,..,

അതേസമയം.,.. ശ്രീഹരി വണ്ടി പാർക്ക് ചെയ്യാൻ സ്ഥലം കിട്ടാതെ പാർക്കിങ്ങിൽ കിടന്നു കറങ്ങുകയായിരുന്നു….. ദേവൻ ആണെങ്കിൽ ചുറ്റമ്പലത്തിന് അകത്തേക്ക് കയറിപ്പോയിട്ട് കാണാനും ഇല്ല.,.,.,.

അപ്പോഴേക്കും അവിടെ ആൽത്തറയിൽ ഇരുന്ന  നാലഞ്ചു ചെറുപ്പക്കാർ ഇന്ദുവിന് ചുറ്റുംകൂടി .,..,, ഇന്ദു ഒന്ന് ചുറ്റും നോക്കി അടുത്തെങ്ങും ആരുമില്ല ആകെയുള്ളത് അമ്പലത്തിൽ നിന്നും പുറത്തിറങ്ങി വരുന്ന പത്തു വയസ്സിനു താഴെ മാത്രം പ്രായമുള്ള രണ്ട് പെൺകുട്ടികളാണ്.,.,.,

നേരത്തെ ഇന്ദു തള്ളലിൽ നിലത്ത് വീണ ഹരീഷ് എന്ന ആ ചെറുപ്പക്കാരൻ ശരീരത്തിലെ പൊടിയെല്ലാം തട്ടിക്കൊണ്ട് എഴുന്നേറ്റു വന്നു ഇന്ദുവിനോട് ചോദിച്ചു.,.,

400 Comments

  1. ??? ʍคʟʟʊ ʋÀʍքɨʀє ???

    ???

  2. ഈ ഭാഗവും അടിപൊളിയായിരുന്നു തമ്പുസ് ദേവന്റെ പെണ്ണ് ആണ് അല്ലെ ഇന്ദു. ശ്രീദേവിക്ക് നല്ല കുശുമ്പ് ഉണ്ട്…. എന്നാലും ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കണ്ടാരുന്നു…. ഒരു ഉഗ്രൻ fight അടുത്ത പാർട്ടിൽ കാണുമെന്നു തോന്നുന്നു. അടുത്ത പാർട്ടിൽ കാണാട്ടോ ???

    1. ഒത്തിരി സന്തോഷം.,.,.

  3. ??

    ഇന്തുച്ചി പൊളി..☺️

    നല്ല പേര് കേട്ടൊ..ഹരീഷ്.??

    1. രണ്ടെണ്ണവും പൊളിയല്ലേ,.,.
      ഒരെണ്ണം അടിപൊളി.,.,
      മറ്റൊരെണ്ണം തല്ലിപ്പൊളി..,
      ???

      1. Dk ആയതുകൊണ്ട് കോഴപ്പോല്ല???

  4. ബ്രോ, ഇന്ദു വിന്റെ എൻട്രി സൂപ്പർ.. പറയാതിരിക്കാൻ വയ്യാത്തോണ്ടാ ഇപ്പൊ പറഞ്ഞെ.. ബാക്കി എല്ലാം തീർന്നിട്ടു

    1. ആയിക്കോട്ടെ.,.,.,
      ഒത്തിരി സന്തോഷം.,.,.,
      ??

  5. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️♥️♥️?????

  6. Submit cheytho bro

    1. ചെയ്തു ബ്രോ…
      നാളെ വൈകുന്നേരം 6 മണിക്ക് വരും…

      1. നിലാവിന്റെ രാജകുമാരൻ

        21 hours ?

  7. 26 next part varille katta waiting love you bro adi poli kadha aanu

    1. 26th ന് വരും ബ്രോ.,.,.
      ഞാൻ നാളെ സബ്മിറ്റ് ചെയ്യും.,.,.

  8. 26 ന് കാണാം

  9. തമ്പുരാൻ ബ്രോ എത്തിപിടിച്ചു വലിഞ്ഞു ഇപ്പോൾ 11ആം ഭാഗത്തിൽ ഞാൻ എത്തി.❤❤❤❤❤❤❤❤❤❤❤
    ഓരോ സ്ഥലത്തും ഓരോ പോയിന്റ് ഇട്ടു പൊരുവണല്ലോ കഥയിൽ.
    എങ്കിലും ശ്രീകുട്ടിയെ ഇനിയും അധികം വട്ടു പിടിപ്പിക്കല്ലേ,
    Request ആണ്???????.
    ഇനി അടുത്ത ഭാഗത്തിൽ കാണാം

    1. അതേ ഓരോ ഭാഗത്തിലും ഓരോന്ന് വീതം ഇടുന്നുണ്ട്.,.,??
      വൈകി ആയാലും വായിച്ചു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,.,.
      ശ്രീക്കുട്ടി ,.,.അവൾ അധികം താമസിയാതെ സന്തോഷിക്കും.,.,അത്ര പെട്ടെന്ന് ആകില്ല എന്നേയുള്ളു.,.,
      സ്നേഹപൂർവ്വം.,.,
      ??

  10. അല്ല ഇതിപ്പോള്‍ ആരാണ് ആ paavam harishinu പണി കൊടുത്തത്..ഇന്ദു ആണോ ദേവന്‍ ആണോ ??

    1. അടുത്ത പാർട്ട് വരുമ്പോൾ അറിയാം.,.,.,

    2. രാഹുൽ പിവി

      ഹരീഷ് പാവമാണ് എന്നോ
      അവനെ പോലെ ഒരു നാറി ഈ ലോകത്ത് ഇല്ല 2 എണ്ണം ആരുടെയെങ്കിലും കയ്യിൽ നിന്ന് കൊണ്ട് അവൻ ഒന്ന് നന്നാവട്ടെ എൻ്റെ രാജീവേട്ടാ ?

      1. പാവം ഹരീഷ്

Comments are closed.