? ശ്രീരാഗം ? 11 [༻™തമ്പുരാൻ™༺] 2847

പിന്നെ പതുക്കെ വണ്ടി മുൻപോട്ടെടുത്തു.,.  അവരുടെ വണ്ടി ഗേറ്റ് കടന്നു കണ്ണിൽ നിന്നും മറയുന്നത് വരെ ശ്രീദേവി നോക്കിനിന്നു.,.,. ആ പെൺകുട്ടിയുടെ ഓരോ കളികളും കുസൃതികളും ശ്രീഹരി ആസ്വദിക്കുന്നത് കൂടി കണ്ടപ്പോൾ ശ്രീദേവിയുടെ നെഞ്ചിലേക്കുള്ള രക്തയോട്ടം ക്രമാതീതമായി വർദ്ധിച്ചു,.,., ഹൃദയതാളം മുറുകി ഹൃദയം പൊട്ടി പോകുമോ എന്ന് വരെ അവൾക്ക് തോന്നിപ്പോയി.,.,. കണ്ണിൽ നിന്നും കണ്ണുനീർ പുറത്തുവരാതിരിക്കാൻ അവൾക്ക് ഏറെ പണിപ്പെടേണ്ടി വന്നു.,.,.., അൽപസമയം അങ്ങനെ നിന്നതിനുശേഷം അവൾ പതുക്കെ തിരിഞ്ഞു റൂമിലേക്ക് നടന്നു.,.,.,.

*****************************

കൊച്ചിയിലെ ട്രാഫിക്കിൽ ശ്രീഹരി വളരെ പതുക്കെയാണ് വണ്ടി ഓടിച്ചു കൊണ്ടിരുന്നത്.,.,. മെട്രോ വന്നു എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല കൊച്ചിയിലെ ട്രാഫിക് അങ്ങനെയൊന്നും മാറില്ല,..,

ഇന്ദു ആണെങ്കിൽ അവളുടെ ഫോൺ വണ്ടിയിലെ മ്യൂസിക് സിസ്റ്റത്തിലേക്ക് കണക്ട് ചെയ്യാൻ ശ്രമിക്കുകയായിരുന്നു.,.,.,. അല്പസമയത്തിന് ശേഷം കാറ്റിപെറിയുടെ റോർ സോങ് കാറിൽ നല്ല ഉച്ചത്തിൽ മുഴങ്ങി.,.,..

” എന്റെ പൊന്ന് ഇന്ദൂസേ.,.,., നീ അതിൻറെ സൗണ്ട് ഒന്ന് കുറയ്ക്കു.,…,.

” എന്തിനു വോളിയം കുറക്കണം.,., ഇവിടെ നമ്മൾ മൂന്നുപേര് മാത്രമല്ലേ ഉള്ളൂ,.,., കുറയ്ക്കണോ ശ്രീയേട്ടാ.,.

” നീ വച്ചോ.,.,., മോളെ.,.,.

” കേട്ടല്ലോ.,.,., ഇനി മിണ്ടാതെ അവിടെ ഇരുന്നോണം.,.,

” വോളിയം കൂടുതൽ വെക്കുന്നതിന് അല്ല പ്രശ്നം.,.,. നിനക്ക് ഏതെങ്കിലും നല്ല മലയാളം പാട്ടുകൾ വല്ലതും വച്ചൂടെ,.,..,

” ഒന്ന് പോയെ ദേവേട്ടാ,…, എനിക്ക് ഇങ്ങനത്തെ പാട്ടുകളാണ് ഏറ്റവും ഇഷ്ടം.,.,.,

” ആഹ്.,.,, നീ എന്തെങ്കിലും കാണിക്ക്.,.,.,

അതും പറഞ്ഞ് ദേവൻ  മുഖംതിരിച്ച് പുറത്തേക്ക് നോക്കിയിരുന്നു,..,.,. ദേവന്റെ മുഖം മാറുന്നത് കണ്ടപ്പോൾ ഇന്ദുവിന് ആകെ അയ്യട എന്നായി.,.,.. അവൾ വേഗം തന്നെ മ്യൂസിക് സിസ്റ്റം ഓഫ് ചെയ്തു.,.,
എന്നിട്ട് ദേവന്റെ മുഖത്തേക്ക് നോക്കി.,.,.,

400 Comments

  1. ??? ʍคʟʟʊ ʋÀʍքɨʀє ???

    ???

  2. ഈ ഭാഗവും അടിപൊളിയായിരുന്നു തമ്പുസ് ദേവന്റെ പെണ്ണ് ആണ് അല്ലെ ഇന്ദു. ശ്രീദേവിക്ക് നല്ല കുശുമ്പ് ഉണ്ട്…. എന്നാലും ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കണ്ടാരുന്നു…. ഒരു ഉഗ്രൻ fight അടുത്ത പാർട്ടിൽ കാണുമെന്നു തോന്നുന്നു. അടുത്ത പാർട്ടിൽ കാണാട്ടോ ???

    1. ഒത്തിരി സന്തോഷം.,.,.

  3. ❤️❤️❤️❤️????

  4. ??

    ഇന്തുച്ചി പൊളി..☺️

    നല്ല പേര് കേട്ടൊ..ഹരീഷ്.??

    1. രണ്ടെണ്ണവും പൊളിയല്ലേ,.,.
      ഒരെണ്ണം അടിപൊളി.,.,
      മറ്റൊരെണ്ണം തല്ലിപ്പൊളി..,
      ???

      1. Dk ആയതുകൊണ്ട് കോഴപ്പോല്ല???

  5. ബ്രോ, ഇന്ദു വിന്റെ എൻട്രി സൂപ്പർ.. പറയാതിരിക്കാൻ വയ്യാത്തോണ്ടാ ഇപ്പൊ പറഞ്ഞെ.. ബാക്കി എല്ലാം തീർന്നിട്ടു

    1. ആയിക്കോട്ടെ.,.,.,
      ഒത്തിരി സന്തോഷം.,.,.,
      ??

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️♥️♥️?????

  7. Submit cheytho bro

    1. ചെയ്തു ബ്രോ…
      നാളെ വൈകുന്നേരം 6 മണിക്ക് വരും…

      1. നിലാവിന്റെ രാജകുമാരൻ

        21 hours ?

  8. 26 next part varille katta waiting love you bro adi poli kadha aanu

    1. 26th ന് വരും ബ്രോ.,.,.
      ഞാൻ നാളെ സബ്മിറ്റ് ചെയ്യും.,.,.

  9. 26 ന് കാണാം

  10. തമ്പുരാൻ ബ്രോ എത്തിപിടിച്ചു വലിഞ്ഞു ഇപ്പോൾ 11ആം ഭാഗത്തിൽ ഞാൻ എത്തി.❤❤❤❤❤❤❤❤❤❤❤
    ഓരോ സ്ഥലത്തും ഓരോ പോയിന്റ് ഇട്ടു പൊരുവണല്ലോ കഥയിൽ.
    എങ്കിലും ശ്രീകുട്ടിയെ ഇനിയും അധികം വട്ടു പിടിപ്പിക്കല്ലേ,
    Request ആണ്???????.
    ഇനി അടുത്ത ഭാഗത്തിൽ കാണാം

    1. അതേ ഓരോ ഭാഗത്തിലും ഓരോന്ന് വീതം ഇടുന്നുണ്ട്.,.,??
      വൈകി ആയാലും വായിച്ചു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,.,.
      ശ്രീക്കുട്ടി ,.,.അവൾ അധികം താമസിയാതെ സന്തോഷിക്കും.,.,അത്ര പെട്ടെന്ന് ആകില്ല എന്നേയുള്ളു.,.,
      സ്നേഹപൂർവ്വം.,.,
      ??

  11. അല്ല ഇതിപ്പോള്‍ ആരാണ് ആ paavam harishinu പണി കൊടുത്തത്..ഇന്ദു ആണോ ദേവന്‍ ആണോ ??

    1. അടുത്ത പാർട്ട് വരുമ്പോൾ അറിയാം.,.,.,

    2. രാഹുൽ പിവി

      ഹരീഷ് പാവമാണ് എന്നോ
      അവനെ പോലെ ഒരു നാറി ഈ ലോകത്ത് ഇല്ല 2 എണ്ണം ആരുടെയെങ്കിലും കയ്യിൽ നിന്ന് കൊണ്ട് അവൻ ഒന്ന് നന്നാവട്ടെ എൻ്റെ രാജീവേട്ടാ ?

      1. പാവം ഹരീഷ്

Comments are closed.