? ശ്രീരാഗം ? 11 [༻™തമ്പുരാൻ™༺] 2847

” അയാൾ അങ്ങനെ പണത്തിനും പ്രലോഭനത്തിൽ വീഴുന്ന ഒരാൾ ആണെന്ന് എനിക്ക് തോന്നുന്നില്ല.,.,., കാരണം.,.,. അന്ന് ആ വിവാദം ഉണ്ടായ സമയത്ത് പ്രതിപക്ഷത്തെ പല രാഷ്ട്രീയ വമ്പന്മാരും അയാളെ  പണമെറിഞ്ഞ് വിലയ്ക്കുവാങ്ങാൻ നോക്കിയതാണ്.,.,., അയാളുടെ പക്കലുള്ള തെളിവുകൾ അവർക്ക് കൊടുത്താൽ കോടികൾ വരെ കൊടുക്കാം എന്ന് ആയിരുന്നു ഓഫർ.,..,.,

” പണം കൊണ്ട് നടന്നില്ലെങ്കിൽ എങ്കിൽ പിന്നെ എന്താ ചെയ്യേണ്ടതെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടെ.,..,., എനിക്ക് എന്തായാലും ആ വിവരങ്ങൾ അറിഞ്ഞേ പറ്റൂ.,.,.,.

” എന്നാൽ ശരി,.., ഞങ്ങൾ എപ്പോഴാണ് പോകേണ്ടത്.,  രാജനെ വിളിച്ച് ഇങ്ങോട്ട് വരാൻ പറയട്ടെ.,.,..,

” അവൻ ഏകദേശം അരമണിക്കൂറിനുള്ളിൽ ഇങ്ങോട്ടേക്ക് എത്തും ഞാൻ അവനെ വിളിച്ചു പറഞ്ഞിട്ടുണ്ട്.,.,.,

പറഞ്ഞത് പോലെ അരമണിക്കൂറിനുള്ളിൽ രാജൻ അങ്ങോട്ടേക്ക് എത്തി അതിനുശേഷം ഇന്ദ്രന്റെ കാറുമെടുത്ത് രണ്ടുപേരും കൂടി പ്രൊഫസ്സർ രാധാകൃഷ്ണന്റെ വീട്ടിലേക്ക് പോയി,.,.,.,

കുറെ നേരം ഗേറ്റിനു വെളിയിൽ കിടന്നു ഹോൺ അടിച്ചത് ശേഷമാണ് സെക്യൂരിറ്റി ഗേറ്റ് കുറച്ചു തുറന്നു ആരാണെന്ന് ചോദിച്ചത്,., കുറച്ചു ദൂരെ നിന്നും രാധാകൃഷ്ണൻ സാറിനെ കാണാൻ വേണ്ടി മാത്രമായി വന്നതാണ് എന്ന് പറഞ്ഞപ്പോൾ..,.,, ആ സെക്യൂരിറ്റി ഇന്റർകോം വഴി പ്രൊഫസ്സറുടെ പെർമിഷൻ ചോദിച്ചു…,,, പ്രൊഫസ്സർ സമ്മതിച്ചതിന് ശേഷം മാത്രമാണ് അയാൾ ഗേറ്റ് പൂർണമായും തുറന്നു അവരെ അകത്തേക്ക് കയറ്റിയത്.,.,.,.,

ഇന്ദ്രനും രാജനും പതിയെ കാറിൽ നിന്നും ഇറങ്ങി പ്രൊഫസ്സറുടെ വീടിന്റെ ഉമ്മറത്തേക്ക് കയറി കോളിംഗ് ബെൽ അടിച്ചു.,.,.,., പ്രൊഫസ്സർ ആണ് വന്നു വാതിൽ തുറന്നത് .,.,., അവരെ ഓഫീസിന് അകത്തേക്ക് ക്ഷണിച്ചു.,.,.,.

പ്രൊഫസറുടെ പുറകെ അവർ ഓഫീസ് റൂമിലേക്ക് നടക്കുമ്പോൾ രാജൻ ആ വീട് മുഴുവനായി ഒന്ന് കണ്ണോടിച്ചു.,..,,. വളരെ ഭംഗിയായി അലങ്കരിച്ച ഒരു വീട് അതിൽ അയാളുടെയും പിന്നെ അയാളുടെ മകളുടെയും ഫോട്ടോകൾ അങ്ങിങ്ങായി ചുവരിൽ തൂക്കിയിട്ടിരിക്കുന്നു…,.,

വീടിൻറെ മുൻവശത്തെ ഒരു റൂം തന്നെ ഓഫീസ് റൂം ആയി കൺവെർട്ട് ചെയ്തിരിക്കുകയാണ്.,.,. പ്രൊഫസർ അവരോട് ഇരിക്കാൻ പറഞ്ഞു.,.,,. എന്നിട്ട് ചോദിച്ചു.,.,.

” എന്താണ് നിങ്ങളുടെ പേര്.,., നിങ്ങൾ എവിടെ നിന്നും വരുന്നു.,.,..,

” എന്റെ പേര് ഇന്ദ്രൻ ഇത് രാജൻ ഞങ്ങൾ കൊച്ചിയിൽ നിന്നും വരുന്നു.,.,.

” എന്താണ് കാര്യം.,.,., എന്തിനാണ് നിങ്ങൾ എന്നെ അന്വേഷിച്ചു വന്നത്.,.., ,

400 Comments

  1. ??? ʍคʟʟʊ ʋÀʍքɨʀє ???

    ???

  2. ഈ ഭാഗവും അടിപൊളിയായിരുന്നു തമ്പുസ് ദേവന്റെ പെണ്ണ് ആണ് അല്ലെ ഇന്ദു. ശ്രീദേവിക്ക് നല്ല കുശുമ്പ് ഉണ്ട്…. എന്നാലും ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കണ്ടാരുന്നു…. ഒരു ഉഗ്രൻ fight അടുത്ത പാർട്ടിൽ കാണുമെന്നു തോന്നുന്നു. അടുത്ത പാർട്ടിൽ കാണാട്ടോ ???

    1. ഒത്തിരി സന്തോഷം.,.,.

  3. ❤️❤️❤️❤️????

  4. ??

    ഇന്തുച്ചി പൊളി..☺️

    നല്ല പേര് കേട്ടൊ..ഹരീഷ്.??

    1. രണ്ടെണ്ണവും പൊളിയല്ലേ,.,.
      ഒരെണ്ണം അടിപൊളി.,.,
      മറ്റൊരെണ്ണം തല്ലിപ്പൊളി..,
      ???

      1. Dk ആയതുകൊണ്ട് കോഴപ്പോല്ല???

  5. ബ്രോ, ഇന്ദു വിന്റെ എൻട്രി സൂപ്പർ.. പറയാതിരിക്കാൻ വയ്യാത്തോണ്ടാ ഇപ്പൊ പറഞ്ഞെ.. ബാക്കി എല്ലാം തീർന്നിട്ടു

    1. ആയിക്കോട്ടെ.,.,.,
      ഒത്തിരി സന്തോഷം.,.,.,
      ??

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️♥️♥️?????

  7. Submit cheytho bro

    1. ചെയ്തു ബ്രോ…
      നാളെ വൈകുന്നേരം 6 മണിക്ക് വരും…

      1. നിലാവിന്റെ രാജകുമാരൻ

        21 hours ?

  8. 26 next part varille katta waiting love you bro adi poli kadha aanu

    1. 26th ന് വരും ബ്രോ.,.,.
      ഞാൻ നാളെ സബ്മിറ്റ് ചെയ്യും.,.,.

  9. 26 ന് കാണാം

  10. തമ്പുരാൻ ബ്രോ എത്തിപിടിച്ചു വലിഞ്ഞു ഇപ്പോൾ 11ആം ഭാഗത്തിൽ ഞാൻ എത്തി.❤❤❤❤❤❤❤❤❤❤❤
    ഓരോ സ്ഥലത്തും ഓരോ പോയിന്റ് ഇട്ടു പൊരുവണല്ലോ കഥയിൽ.
    എങ്കിലും ശ്രീകുട്ടിയെ ഇനിയും അധികം വട്ടു പിടിപ്പിക്കല്ലേ,
    Request ആണ്???????.
    ഇനി അടുത്ത ഭാഗത്തിൽ കാണാം

    1. അതേ ഓരോ ഭാഗത്തിലും ഓരോന്ന് വീതം ഇടുന്നുണ്ട്.,.,??
      വൈകി ആയാലും വായിച്ചു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,.,.
      ശ്രീക്കുട്ടി ,.,.അവൾ അധികം താമസിയാതെ സന്തോഷിക്കും.,.,അത്ര പെട്ടെന്ന് ആകില്ല എന്നേയുള്ളു.,.,
      സ്നേഹപൂർവ്വം.,.,
      ??

  11. അല്ല ഇതിപ്പോള്‍ ആരാണ് ആ paavam harishinu പണി കൊടുത്തത്..ഇന്ദു ആണോ ദേവന്‍ ആണോ ??

    1. അടുത്ത പാർട്ട് വരുമ്പോൾ അറിയാം.,.,.,

    2. രാഹുൽ പിവി

      ഹരീഷ് പാവമാണ് എന്നോ
      അവനെ പോലെ ഒരു നാറി ഈ ലോകത്ത് ഇല്ല 2 എണ്ണം ആരുടെയെങ്കിലും കയ്യിൽ നിന്ന് കൊണ്ട് അവൻ ഒന്ന് നന്നാവട്ടെ എൻ്റെ രാജീവേട്ടാ ?

      1. പാവം ഹരീഷ്

Comments are closed.