” ഏത് മുത്തു.,.,.,
” സാറേ.,., നിങ്ങൾ രാജൻ സാറിനോട് പറഞ്ഞ് ശ്രീദേവിയുടെ ഔട്ട്ഹൗസിൽ താമസിക്കുന്നവരെ നിരീക്ഷിക്കാൻ ഒരാളെ ഏൽപ്പിച്ചിരുന്നില്ലെ.,.,., ആ ആളാണ്.,..,
” ഹമ്.,.,.,അതിന് ഇപ്പൊ എന്താണ് .,..,.
” അത് പിന്നെ.,.,.,.
” താൻ കാര്യം പറ.,.,., തനിക്ക് ആരാണ്.., എന്റെ നമ്പർ തന്നത്.,.,..,
” രാജൻ സാറാണ്.,.,., സാറിന്റെയും ചെട്ടിയാർ സാറിന്റെയും നമ്പർ തന്നത്.,.,.,. അവരെ ആരെയും വിളിച്ചിട്ട് കിട്ടാഞ്ഞത് കൊണ്ടാണ് ഞാൻ സാറിനെ വിളിച്ചത്.,.,..,
” താൻ വിളിച്ച കാര്യം പറ.,.,.,
” സാർ.,.,.,. ഇന്ന് അവരുടെ കൂടെ ഒരു പെണ്ണും കൂടി വന്നിട്ടുണ്ട്.,.,..,,
” പെണ്ണോ.,.,.,
” അതേ സാർ.,.., ആ പെണ്ണ് വന്നത് തന്നെ ഒരു പോർഷെയുടെ കാറിൽ ആണ്.,.,.,
” ഹമ്.,.,.,
” പിന്നെ അവർ.,. ഇന്നലെ ഒരു പ്രൊഫസ്സറെ കാണാൻ പോയിരുന്നു.,.. ഡോക്ടറേറ്റ് ഒക്കെ എടുത്തിട്ടുള്ള ഒരു പുരാവസ്തു ഗവേഷകൻ.,..,.,
” ആളുടെ പേരെന്താണ്.,.,,.
” ഡോക്ടർ രാധാകൃഷ്ണൻ.,.,.,.
ആ പേര് കേട്ടപ്പോൾ തന്നെ രാഘവന് ആളെ മനസ്സിലായി.,… ഇന്ത്യയിലെ തന്നെ വളരെ പ്രശസ്തനായ ഒരു പുരാവസ്തു ഗവേഷകൻ ആണ് അയാൾ.,.,.,.
” വേറെ എന്തെങ്കിലും ഉണ്ടോ.,.,
” പിന്നെ ആ ശ്രീഹരി എന്നെ കണ്ടോ എന്ന് ചെറിയ സംശയം ഉണ്ട്.,.,.,
” നീ .,.,, ഇനി അവന്റെ മുന്നിൽ പോയി പെടേണ്ട.,., അവൻ കാണാത്ത രീതിയിൽ വാച്ച് ചെയ്താൽ മതി.,.,
” ഒക്കെ സാർ.,.,.,
അതും പറഞ്ഞ് മുത്തു ഫോൺ കട്ട് ചെയ്തു.,., സ്വല്പം നേരം ആലോചിച്ചതിനു ശേഷം രാഘവൻ രാജനെ ഫോണിൽ വിളിച്ചു,..,, എന്നിട്ട് വീട്ടിലേക്ക് വരാൻ പറഞ്ഞു.,..,
???
???
ഈ ഭാഗവും അടിപൊളിയായിരുന്നു തമ്പുസ് ദേവന്റെ പെണ്ണ് ആണ് അല്ലെ ഇന്ദു. ശ്രീദേവിക്ക് നല്ല കുശുമ്പ് ഉണ്ട്…. എന്നാലും ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കണ്ടാരുന്നു…. ഒരു ഉഗ്രൻ fight അടുത്ത പാർട്ടിൽ കാണുമെന്നു തോന്നുന്നു. അടുത്ത പാർട്ടിൽ കാണാട്ടോ ???
ഒത്തിരി സന്തോഷം.,.,.
❤️❤️❤️❤️????
??
??
ഇന്തുച്ചി പൊളി..☺️
നല്ല പേര് കേട്ടൊ..ഹരീഷ്.??
രണ്ടെണ്ണവും പൊളിയല്ലേ,.,.
ഒരെണ്ണം അടിപൊളി.,.,
മറ്റൊരെണ്ണം തല്ലിപ്പൊളി..,
???
Dk ആയതുകൊണ്ട് കോഴപ്പോല്ല???
ഹി ഹി ഹി.,.,.
ബ്രോ, ഇന്ദു വിന്റെ എൻട്രി സൂപ്പർ.. പറയാതിരിക്കാൻ വയ്യാത്തോണ്ടാ ഇപ്പൊ പറഞ്ഞെ.. ബാക്കി എല്ലാം തീർന്നിട്ടു
ആയിക്കോട്ടെ.,.,.,
ഒത്തിരി സന്തോഷം.,.,.,
??
???
???
♥️♥️♥️♥️♥️♥️♥️♥️?????
???
Submit cheytho bro
ചെയ്തു ബ്രോ…
നാളെ വൈകുന്നേരം 6 മണിക്ക് വരും…
21 hours ?
???
26 next part varille katta waiting love you bro adi poli kadha aanu
26th ന് വരും ബ്രോ.,.,.
ഞാൻ നാളെ സബ്മിറ്റ് ചെയ്യും.,.,.
26 ന് കാണാം
കാണണം…???
തമ്പുരാൻ ബ്രോ എത്തിപിടിച്ചു വലിഞ്ഞു ഇപ്പോൾ 11ആം ഭാഗത്തിൽ ഞാൻ എത്തി.❤❤❤❤❤❤❤❤❤❤❤
ഓരോ സ്ഥലത്തും ഓരോ പോയിന്റ് ഇട്ടു പൊരുവണല്ലോ കഥയിൽ.
എങ്കിലും ശ്രീകുട്ടിയെ ഇനിയും അധികം വട്ടു പിടിപ്പിക്കല്ലേ,
Request ആണ്???????.
ഇനി അടുത്ത ഭാഗത്തിൽ കാണാം
അതേ ഓരോ ഭാഗത്തിലും ഓരോന്ന് വീതം ഇടുന്നുണ്ട്.,.,??
വൈകി ആയാലും വായിച്ചു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,.,.
ശ്രീക്കുട്ടി ,.,.അവൾ അധികം താമസിയാതെ സന്തോഷിക്കും.,.,അത്ര പെട്ടെന്ന് ആകില്ല എന്നേയുള്ളു.,.,
സ്നേഹപൂർവ്വം.,.,
??
അല്ല ഇതിപ്പോള് ആരാണ് ആ paavam harishinu പണി കൊടുത്തത്..ഇന്ദു ആണോ ദേവന് ആണോ ??
അടുത്ത പാർട്ട് വരുമ്പോൾ അറിയാം.,.,.,
ഹരീഷ് പാവമാണ് എന്നോ
അവനെ പോലെ ഒരു നാറി ഈ ലോകത്ത് ഇല്ല 2 എണ്ണം ആരുടെയെങ്കിലും കയ്യിൽ നിന്ന് കൊണ്ട് അവൻ ഒന്ന് നന്നാവട്ടെ എൻ്റെ രാജീവേട്ടാ ?
ഹല്ല പിന്നെ.,.,??
പാവം ഹരീഷ്
???